Gulf
- Aug- 2020 -5 August
യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം : കോവിഡ് മരണമില്ല, രോഗമുക്തരുടെ, എണ്ണത്തിലും വർദ്ധന
അബുദാബി : യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം. ചൊവ്വാഴ്ച 227 പേര് കോവിഡിൽ നിന്നും മുക്തി നേടി. തുടർച്ചയായ നാലാം ദിനവും മരണങ്ങളില്ല. ഇതോടെ രാജ്യത്ത് സുഖം…
Read More » - 5 August
കോവിഡിനെതിരായ പോരാട്ടം : രോഗമുക്തി നിരക്കിൽ ലോകത്തിന് മുന്നിൽ മാതൃകയായി ഗൾഫ് രാജ്യം
അബുദാബി : കോവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ, ലോകത്തിന് മുന്നിൽ മാതൃകയായി യുഎഇ . രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നതായുള്ള കണക്കുകളാണ്…
Read More » - 4 August
കോവിഡ് ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. കൂട്ടിലങ്ങാടി പെരിന്താറ്റിരി പോത്തുകുണ്ട് സ്വദേശി പടിഞ്ഞാറേതിൽ സഫറുള്ള (ബാപ്പുട്ടി 57) ആണ്…
Read More » - 4 August
സൗദി അറേബ്യയിൽ കോവിഡ് പരിശോധനകളുടെ എണ്ണം 35 ലക്ഷം കവിഞ്ഞു
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് പരിശോധന 35 ലക്ഷം കവിഞ്ഞു. ചൊവ്വാഴ്ചയിലെ 54,325 ടെസ്റ്റുകളടക്കം മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,528,040 ആയി. ഇത്രയും പരിശോധന നടത്തിയപ്പോൾ…
Read More » - 4 August
കുവൈത്തില്‍ രോഗമുക്തരുടെ എണ്ണത്തിൽ വൻ വർധനവ്
കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് രോഗം സ്ഥിരീരിച്ചവരെക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വൻ വർധനവ്. 475 പേര്‍ക്കാണ് രാജ്യത്ത് ഇന്ന് കോവിഡ് സ്ഥിരീരിച്ചത്. 24 മണിക്കൂറിനിടെ…
Read More » - 4 August
മലയാളി യുവാവ് മക്കയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു
റിയാദ്: മലയാളി യുവാവ് മക്കയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് നടുവീട്ടിൽ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുൽ ഹാരിസാണ് (39) മരിച്ചത്. ഇദ്ദേഹം നടത്തുന്ന ഇന്ത്യൻ…
Read More » - 4 August
കോവിഡ് : രണ്ട് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ച് ഗൾഫ് രാജ്യം, പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യം
ഫുജൈറ : കോവിഡിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കാൻ, രണ്ട് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ച് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം. ദിബ്ബ ഫുജൈറയിൽ തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്…
Read More » - 4 August
യുഎഇയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻ കുറവ്, രോഗമുക്തർ ഉയർന്നു തന്നെ
അബുദാബി : യുഎഇയിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി, തിങ്കളാഴ്ച്ച 164പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കുറഞ്ഞ രോഗികളുടെ എണ്ണമാണ് എണ്ണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 248 പേർ…
Read More » - 4 August
ഖത്തറിലേക്ക് വരുന്നവര്‍ക്കായി പുതിയ മാനദണ്ഡങ്ങൾ: ക്വാറന്റൈന് പോളിസി പ്രാബല്യത്തില്‍
ദോഹ: യാത്രയ്ക്ക് രണ്ട് ദിവസം മുൻപ് എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ ഇനി ഖത്തറിലേക്ക് യാത്ര ചെയ്യാനാകൂ. അതേസമയം ഇന്ത്യയെ പോലുള്ള കോവിഡ് റിസ്ക് കൂടിയ…
Read More » - 4 August
വന്ദേഭാരത് ദൗത്യം, ഗൾഫ് രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയെത്തിയത് 2,75,000 പ്രവാസികള്‍.
അബുദാബി : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിലൂടെ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് ഇതുവരെ 2,75,000 പ്രവാസികളാണ് മടങ്ങിയത്. നിലവിൽ രജിസ്റ്റർ ചെയ്തതിന്റെ…
Read More » - 3 August
ഖത്തറിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം : പുതിയ കോവിഡ് മരണങ്ങളില്ല, രോഗ വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ
ദോഹ : ഖത്തറിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം, പുതിയ കോവിഡ് മരണങ്ങളില്ല. 223 പേര് കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 1,08,002…
Read More » - 3 August
റിയാദിൽ സഹോദരൻ മരിച്ച് ദിവസങ്ങൾക്കകം അനുജൻ കോവിഡ് ബാധിച്ച് ജിദ്ദയിൽ മരിച്ചു
ജിദ്ദ: മൂന്ന് ആഴ്ചകൾക്കു മുമ്പ് റിയാദിൽ മരിച്ച സഹോദരന്റെ മരണാനന്തര നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയ അനുജനും ജിദ്ദയിൽ മരിച്ചു. മലപ്പുറം പൊന്മുണ്ടം ആതൃശേരി സ്വദേശി പരേടത്ത് ഹംസക്കുട്ടി…
Read More » - 3 August
കുവൈത്തിൽ ഇന്ന് 388 പേർക്ക് കൂടി കോവിഡ് ; 526 പേർക്ക് രോഗമുക്തി
കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 388 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ…
Read More » - 3 August
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസി
ദോഹ: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസി. എയര്‍ ഇന്ത്യയുടെയും ഇന്റിഗോയുടേയും സര്‍വീസുകളാണ് റദ്ദാക്കിയത്. ഓഗസ്റ്റ് മൂന്നിന് ദോഹയിൽ…
Read More » - 3 August
സൗദിയിൽ വൻ തീപിടിത്തം
റിയാദ് : സൗദിയിൽ വൻ തീപിടിത്തം. റിയാദിലെ ഹയ്യ് മസാനഇൽ രണ്ട് ഗോഡൗണുകളിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. സിവിൽ ഡിഫൻസിന് കീഴിലെ അഗ്നിശമന സേനയുടെ വിവിധ…
Read More » - 3 August
വാഹനാപകടത്തിൽ കുട്ടിക്ക് ദാരുണാന്ത്യം : നാല് പേർക്ക് പരിക്കേറ്റു
മസ്ക്കറ്റ് : വാഹനാപകടത്തിൽ കുട്ടിക്ക് ദാരുണാന്ത്യം. അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബിയില്‍ കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയിരുന്നുവെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍…
Read More » - 3 August
ബഹ്റൈനില്‍ ആശ്വാസം, കോവിഡ് ബാധിതരെക്കാൾ രോഗ മുക്തരുടെ എണ്ണം ഉയർന്നു തന്നെ
മനാമ : ബഹ്റൈനില്‍ ആശ്വാസത്തിന്റെ ഒരു ദിനം കൂടി, കോവിഡ് ബാധിതരെക്കാൾ രോഗ മുക്തരുടെ എണ്ണം ഉയർന്നു തന്നെ. കഴിഞ്ഞ ദിവസം 346പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണങ്ങളൊന്നും…
Read More » - 2 August
കോവിഡ് -19 : ബഹ്റൈനിൽ ഒരു മലയാളി കൂടി മരിച്ചു
മനാമ : കോവിഡ് ബാധിച്ച് ബഹ്റൈനിൽ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ എടക്കാട് കുന്നത്തുപള്ളി അബ്ദുല്‍ റഹീം (55) ആണ് മരിച്ചത്. കോവിഡ് മൂലം ഐസൊലേഷന്‍…
Read More » - 2 August
ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി അൽബഹയിൽ മരിച്ചു
റിയാദ് : കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് മരിച്ചു. തെക്കൻ സൗദിയിലെ അൽബാഹയിലായിരുന്നു സംഭവം. മമ്പാട് പന്തലിങ്ങൽ സ്വദേശി ഹസനുൽ ബന്ന (38)…
Read More » - 2 August
കുവൈത്തിൽ ഇന്ന് 463 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 463 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 67,911 ആയി.…
Read More » - 2 August
ലഹരി മരുന്ന് വിൽക്കാൻ ശ്രമം : പ്രവാസികൾ പിടിയിൽ
മനാമ : ലഹരി മരുന്ന് വിൽക്കാൻ ശ്രമിച്ച പ്രവാസികൾ ബഹ്റൈനിൽ പിടിയിൽ. 28നും 32നും ഇടയില്‍ പ്രായമുള്ള മൂന്ന് ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്…
Read More » - 2 August
ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു
മനാമ : ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. കണ്ണൂർ എടക്കാട് സ്വദേശി അബ്ദുൾ റഹീം (55) ആണ് ബഹ്റൈനിൽ മരിച്ചത്. ഒരാഴ്ചയായി കോവിഡ്…
Read More » - 2 August
യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്
അബുദാബി : യുഎഇയിൽ ചൂട് കൂടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. വിവിധ മേഖലകളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും, മണിക്കൂറില്‍ 42 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാമെന്നും മുന്നറിയിപ്പു…
Read More » - 2 August
മരിച്ച് പോയ മകന്റെ ഓര്‍മ്മയ്ക്കായി 61 പ്രവാസികള്‍ക്ക് നാട്ടിലേക്കുളള ടിക്കറ്റ് നല്കി മാതൃകയായി ഒരു പ്രവാസി മലയാളി
ദുബായ്: മരിച്ച് പോയ മകന്റെ ഓര്‍മ്മയ്ക്കായി 61 പ്രവാസികള്‍ക്ക് നാട്ടിലേക്കുളള ടിക്കറ്റ് നല്കി മാതൃകയായി ഒരു പ്രവാസി മലയാളി. മലയാളിയായ ടിഎന്‍ കൃഷ്ണകുമാര്‍ ആണ് 61 പ്രവാസി…
Read More » - 2 August
കോവിഡ് : ഖത്തറിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞു തന്നെ ; മരണങ്ങളും റിപ്പോർട്ട് ചെയ്തില്ല
ദോഹ : ഖത്തറിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി, പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,289 പേരിൽ നടത്തിയ പരിശോധനയിൽ…
Read More »