Gulf
- Sep- 2020 -1 September
സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം
റിയാദ്: സൗദിയില്‍ കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി അധികൃതർ. തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള മാനവ വിഭവ ശേഷി ഫണ്ടും സൗദി കോണ്‍ട്രാക്ടിങ് അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 1 September
കുവൈറ്റിൽ ആശ്വാസം. കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു തന്നെ
കുവൈറ്റ് സിറ്റി : ആശ്വാസത്തിന്റെ ഒരു ദിനം കൂടി, കുവൈറ്റിൽ കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 574പേർ കൂടി സുഖം…
Read More » - 1 September
കോവിഡ് : ഗൾഫിൽ ഒരു മലയാളി കൂടി മരണപ്പെട്ടു
മനാമ : ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് ബഹ്റൈനിൽ മരണപ്പെട്ടു. ഫവാസ് അല്‍ സയാനി ഗ്രൂപ്പ് കമ്പനിയില്‍ ജീവനക്കാരനായിരുന്ന കണ്ണൂര്‍ പഴയങ്ങാടി തളക്കോടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്…
Read More » - 1 September
സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു
അബുദാബി: സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. യുഎഇ തലസ്ഥാനമായ അബുദാബിയിലെ റസ്റ്റോറന്റിലാണ് സ്ഫോടനമുണ്ടായത്. റാഷിദ് ബിൻ സ ഈദ് സ്ട്രീറ്റിൽ തിങ്കളാഴ്ചയായിരുന്നു അപകടം.…
Read More » - Aug- 2020 -31 August
ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് മരണം
ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് പേര് കൂടി മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണങ്ങള് 685 ആയി. 178 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ…
Read More » - 31 August
കുവൈറ്റില്‍ നിന്ന് വിമാനയാത്ര ചെയ്യുന്നവര്‍ക്ക് നിർദേശങ്ങളുമായി അധികൃതർ
കുവൈറ്റ്: കുവൈത്തില്‍ നിന്ന് വിമാനയാത്ര ചെയ്യുന്നവര്‍ക്ക് `മുസാഫിര്‍`ആപ് നിര്‍ബന്ധമാക്കി അധികൃതർ. കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ `ഷ്ലോനക്` ആപ്പിലും റജിസ്റ്റര്‍ ചെയ്യണം. ഇതോടൊപ്പം മറ്റ് ചില നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.…
Read More » - 31 August
ചരിത്രത്തിലാദ്യമായി ഇസ്രയേലിൽനിന്നുള്ള യാത്രാവിമാനം യുഎഇയിലെത്തി
അബുദാബി: ചരിത്രത്തിലാദ്യമായി ഇസ്രയേലിൽനിന്നുള്ള യാത്രാവിമാനം യുഎഇയിലെത്തി. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് യാത്രാവിമാനം യുഎഇയിലെത്തുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും മുഖ്യഉപദേശകനുമായ…
Read More » - 31 August
ദുബായിലെ റസ്റ്റോറന്റില്‍ തീപ്പിടിത്തം; ഒരു മരണം
ദുബായ്: ദുബായിലെ റസ്റ്റോറന്റിലുണ്ടായ തീപ്പിടിത്തത്തിൽ ഒരു മരണം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഇന്റര്‍നാഷണല്‍ സിറ്റിയിലെ നാല് നില കെട്ടിടത്തില്‍ പുലര്‍ച്ചെ 4.31നാണ് തീപ്പിടിത്തമുണ്ടായത്. സംഭവ സമയത്ത്…
Read More » - 31 August
അബുദാബിയിലെ റസ്റ്റോറന്റില്‍ സ്ഫോടനം; റോഡുകള്‍ പൂര്‍ണമായും അടച്ചു, പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു
അബുദാബി: അബുദാബിയിലെ റസ്റ്റോറന്റില്‍ സ്ഫോടനത്തിൽ രണ്ട് മരണം. . പാചകവാതകം ചോര്‍ന്നാണ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലെ റെസ്റ്റോറന്റില്‍ സ്ഫോടനം നടന്നത്. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ…
Read More » - 31 August
സൗദിയിൽ വിമാനയാത്രക്കാരെ ലക്ഷ്യം വെച്ച് വ്യോമാക്രമണം
റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികളുടെ വ്യോമാക്രമണശ്രമം. അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണ ശ്രമം അറബ് സഖ്യസേന…
Read More » - 31 August
യാത്രക്കാരെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമം തകര്ത്ത്അറബ് സഖ്യസേന
റിയാദ് : സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ വ്യോമാക്രമണശ്രമം അറബ് സഖ്യസേന തകര്‍ത്തു. നിരവധിപ്പേര്‍ യാത്ര ചെയ്യുന്ന വിമാനത്താവളം ലക്ഷ്യമിട്ടാണ് ഞായറാഴ്ച…
Read More » - 30 August
ലോകത്തിന് മാതൃകയായി യുഎഇ : കുഞ്ഞിന്റെ ജനനത്തോടെ പിതാവിനും ശമ്പളത്തോടെയുള്ള അവധി അനുവദിച്ച് യുഎഇ
അബുദാബി: ലോകത്തിന് മാതൃകയായി യുഎഇ , കുഞ്ഞിന്റെ ജനനത്തോടെ പിതാവിനും ശമ്പളത്തോടെയുള്ള അവധി അനുവദിച്ച് യുഎഇ. തൊഴില്‍ ബന്ധങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഫെഡറല്‍ നിയമങ്ങളിലെ ഭേദഗതി യു.എ.ഇ…
Read More » - 30 August
ഒമാനിലെ വിവിധ മേഖലകളില്‍ ഇടിയോടെ ശക്തമായ മഴ
മസ്കത്ത് : ഒമാനിലെ വിവിധ മേഖലകളില്‍ ഇടിയോടെ ശക്തമായ മഴ. അല്‍ ദാഹിറ, ദാഖ് ലിയ, നോര്‍ത്ത് ഷര്‍ഖിയ, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലും സമീപമേഖലകളിലും പെയ്ത മഴയില്‍…
Read More » - 30 August
50 ശതമാനംവരെ ഇളവുകളോടെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാനുള്ള തീരുമാനവുമായി സൗദി
റിയാദ്: 50 ശതമാനംവരെ ഇളവുകളോടെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാനുള്ള തീരുമാനവുമായി സൗദി. ഇളവുകളോടെ കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും അടക്കം ലഭ്യമാക്കുന്നതാണ് ഡിജിറ്റൽ ഗിവിംഗ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി.…
Read More » - 30 August
സ്കൂളുകള്‍ ഈ മാസം 30മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
യുഎഇ : യുഎഇയില്‍ സ്കൂളുകള്‍ ഈ മാസം 30മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്കൂള്‍ പഠനം തെരഞ്ഞെടുത്ത ചുരുക്കം വിദ്യാര്‍ഥികള്‍ മാത്രമാകും ആഗസ്റ്റ് 30 മുതല്‍ സ്കൂളിലെത്തി…
Read More » - 29 August
കുവൈറ്റിൽ ഇന്നും രോഗമുക്തരുടെ നിരക്ക് ഉയർന്നുതന്നെ
കുവൈറ്റ്: കുവൈറ്റിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 646 പേര്‍ക്ക്. ഇതുവരെ 84224 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 673 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 75,993 പേരാണ്…
Read More » - 29 August
വന്ദേ ഭാരത് ദൗത്യം : ഗൾഫ് രാജ്യത്ത് നിന്നും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു : കേരളത്തിലേക്ക് നാല് വിമാനങ്ങൾ
മനാമ : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹ്റൈനിൽ നിന്നും കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31…
Read More » - 28 August
ഹോം ക്വാറന്റീന് നിബന്ധനകള്‍ ലംഘിച്ച ആറ് പേർ പിടിയിൽ
ദോഹ : കോവിഡ് വ്യാപനം തടയുന്നതിനായുള്ള ഹോം ക്വാറന്റീന് നിബന്ധനകള്‍ ലംഘിച്ച ആറ് പേർ ഖത്തറിൽ പിടിയിൽ. അറസ്റ്റിലായവരുടെ പേരുകള്‍ അടക്കമുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍…
Read More » - 28 August
ഇന്ത്യൻ പ്രവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : ഇന്ത്യൻ പ്രവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുവൈറ്റിൽ ജലീബ് അല്‍ ശുയൂഖിലാണ് സംഭവം. വിവരം ലഭിച്ചയുടൻ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി…
Read More » - 28 August
ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേർക്ക് മടങ്ങിയെത്താൻ അനുമതി നൽകി ഗൾഫ് രാജ്യം
മനാമ : ഇന്ത്യയില്‍ നിന്നും കൂടുതല്‍ പേർക്ക് മടങ്ങിയെത്താൻ അനുമതി നൽകി ബഹ്റൈൻ. കൂടുതല്‍ യാത്രക്കാരുടെ പട്ടികയ്ക്ക് ബഹ്റൈന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.…
Read More » - 28 August
അബുദാബിയിലും ദുബായിലും വെവ്വേറെ നിർദേശങ്ങളോടെ സിനിമ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി
അബുദാബി: യുഎഇയിൽ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന തിയറ്ററുകള്‍ തുറക്കുന്നു. ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബിയിലും ദുബായിലും വെവ്വേറെ നിർദേശങ്ങളോടെയാണ് തിയറ്ററുകൾ തുറക്കുന്നത്. അബുദാബിയിൽ…
Read More » - 28 August
കുവൈറ്റിൽ ഒരു ആശ്വാസ ദിനം കൂടി : കോവിഡ് മുക്തരുടെ എണ്ണത്തിലെ വർദ്ധനവ് തുടരുന്നു
കുവൈറ്റ് സിറ്റി : വ്യാഴാഴ്ച 616 പേർ കുവൈറ്റിൽ കോവിഡിൽ നിന്നും സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ എണ്ണം 74,522ആയി ഉയർന്നു. അതേസമയം…
Read More » - 28 August
യുഎഇയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം
ദുബായ്: യുഎഇയില്‍ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.യുഎഇയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 12-ാം ക്ലാസ്സ് പൂര്‍ത്തിയാക്കുംവരെ ഇവര്‍ക്ക് സൗജന്യ…
Read More » - 28 August
വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
ഷാർജ : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഷാര്‍ജയില്‍ അല്‍ ദൈദ്-ഷാര്‍ജ റോഡില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.20ന് ആയിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന ട്രക്കിന്റെ ടയര്‍ പൊട്ടി വാഹനത്തിന്റെ…
Read More » - 27 August
കോവിഡ്-19; ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു
മസ്കറ്റ് : കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട അടൂര്‍ തൂവയൂര്‍ സ്വദേശി ബേബിക്കുട്ടി (59) ആണ് ബുധനാഴ്ചച വൈകുന്നേരം ഗൂബ്രയിലെ സ്വകാര്യ…
Read More »