Latest NewsNewsGulf

ഹിജ്റ പുതുവര്‍ഷരാംഭം : ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

മനാമ : ഹിജ്റ പുതുവര്‍ഷരാംഭത്തോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വ്യാഴാഴ്ച അവധി ആയിരിക്കും. ബഹ്‌റൈന്‍ കിരീടാവകാശിയും ഉപ സൈന്യാധിപനും ഉപ പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പുറത്തിറക്കിയ സർക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button