റിയാദ് : സൗദിയിൽ ഹൂതികളുടെ ഷെല്ലാക്രമണം. അതിര്‍ത്തി പ്രദേശമായ ജിസാനിലായിരുന്നു ആക്രമണം. ഷെല്ലുകൾ പതിച്ച് രണ്ട് വീടുകള്‍ക്കും ഒരു വാഹനത്തിനും തകരാറുകൾ സംഭവിച്ചു. ആളപായമുണ്ടായിട്ടില്ല. ഇറാന്‍ പിന്തുണയോടെ യെമനില്‍ നിന്ന് ഹൂതികള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ജിസാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു
Post Your Comments