COVID 19Latest NewsUAENews

കോ​വി​ഡ് 19 : നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് നെ​ഗ​റ്റീ​വ് ഫ​ലം നി​ർ​ബ​ന്ധ​മാ​ക്കി

അ​ബു​ദാ​ബി: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് കോ​വി​ഡ് 19 പി​സി​ആ​ർ പ​രി​ശോ​ധ​നാ നെ​ഗ​റ്റീ​വ് ഫ​ലം നി​ർ​ബ​ന്ധ​മാ​ക്കി. യുഎഇയിലെ അ​ബു​ദാ​ബി, ഷാ​ർ​ജാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നും ഓ​ഗ​സ്റ്റ് 21 മു​ത​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഇ​ത് നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്നതെന്ന് എ​യ​ർ ഇ​ന്ത്യാ എ​ക്സ്പ്ര​സ് അ​റി​യി​ച്ചു. അ​ബു​ദാ​ബി​യി​ൽ നി​ന്നും യാ​ത്ര​തി​രി​ക്കു​ന്ന​വ​ർ​ക്ക് 96 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭി​ച്ച പരിശോധന ഫലവും, ഷാ​ർ​ജ​യി​ൽ നി​ന്നും യാ​ത്ര​തി​രി​ക്കു​ന്ന​വ​ർ​ക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭി​ച്ച പ​രി​ശോ​ധ​നാ​ഫ​ലവുമാണ് നിർബന്ധമാക്കിയിട്ടുള്ളത്. നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് നി​ർ​ബ​ന്ധി​ത 14 ദി​വ​സ ക്വാ​റ​ന്ൈ‍​റ​ൻ ആ​വ​ശ്യ​മി​ല്ല

ദു​ബാ​യി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​വ​ർ ജ​ന​റ​ൽ ഡ​യ​റ​ക്ട്രേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ന്‍റ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ദു​ബാ​യ് വെ​ബ്സൈ​റ്റി​ൽ ’എ​ൻ​ട്രി പെ​ർ​മി​റ്റി​നു’ അ​പേ​ക്ഷ സമർപ്പിച്ചിരിക്കണം. അം​ഗീ​കൃ​ത കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള കോ​വി​ഡ് പി.​സി.​ആ​ർ നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​രു​ത​ണം, അതോടൊപ്പം കോ​വി​ഡ് 19 ഡി​എ​ക്സ്ബി സ്മാ​ർ​ട്ട് ആ​പ്പ്’ ഉ​ണ്ടാ​യി​രി​ക്ക​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button