Gulf
- Jul- 2020 -23 July
കുവൈത്തില്‍ 687 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂ പിൻവലിക്കും
കുവൈത്തില്‍ 687 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 61,872 ആയി…
Read More » - 23 July
വിസാ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അവസരവുമായി യുഎഇ : ഇതുമായി ബന്ധപ്പെട്ട അറിയിപ്പുമായി ഇന്ത്യന്‍ എംബസി
അബുദാബി: വിസാ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അവസരവുമായി യുഎഇ. മാര്‍ച്ച് ഒന്നിനു മുമ്പ് വിസാ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്കാണ് പിഴ ഒടുക്കാതെ രാജ്യം…
Read More » - 23 July
യു.എ.ഇ വിമാനത്താവളങ്ങളിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ് • രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ വരുന്ന എമിറാറ്റികൾ, താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള എല്ലാ ഇന്‍ബൗണ്ട്, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും രാജ്യങ്ങൾക്കതീതമായി കോവിഡ് പരിശോധന നിര്‍ബന്ധമാക്കി യു.എ.ഇ. ഓഗസ്റ്റ് 1…
Read More » - 23 July
കൊറോണയെ വരുതിയിലാക്കി യു.എ.ഇ : പുതിയ കേസുകളില്‍ ഗണ്യമായ കുറവ് ; ചികിത്സയിലുള്ളത് 7000 ത്തോളം പേര് മാത്രം
അബുദാബി • യു.എ.ഇയില്‍ പുതിയ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. ബുധനാഴ്ച 236 പുതിയ കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 390…
Read More » - 22 July
പ്രവാസി താമസക്കാര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ ഖത്തറിലേയ്ക്ക് മടങ്ങിയെത്തണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധം : പ്രവാസികള്‍ ഇനിയും കാത്തിരിയ്ക്കണം
ദോഹ : പ്രവാസി താമസക്കാര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ ഖത്തറിലേയ്ക്ക് മടങ്ങിയെത്തണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധം. പ്രവാസികള്‍ ഇനിയും കാത്തിരിയ്ക്കണം. ഖത്തര്‍ ഐഡിയുള്ള…
Read More » - 22 July
യു.എ.ഇയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു ; നാല് ദിവസത്തെ അവധി
അബുദാബി • യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് പൊതുമേഖലയ്ക്ക് നാല് ദിവസത്തെ ഈദ് അൽ അദാ അവധി പ്രഖ്യാപിച്ചു. ജൂലൈ 30 വ്യാഴാഴ്ച…
Read More » - 22 July
യു.എ.ഇയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടു : ബലിപെരുന്നാള്‍ തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
യു.എ.ഇയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടു : ബലിപെരുന്നാള്‍ തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ അബുദാബി • ദുല്‍ഹജ്ജ് മാസപ്പിറവി യു.എ.ഇ ആകാശത്ത് കണ്ടതായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര…
Read More » - 22 July
ഒമാനിലെ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു
മസ്കറ്റ്: ഒമാനിലെ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു . ജൂലൈ 31 വെള്ളിയാഴ്ച ബലിപെരുന്നാളിന്റെ ആദ്യ ദിവസമാണെന്ന് ഒമാനിലെ മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന്…
Read More » - 21 July
സൗദി അറേബ്യയില്‍ ബലി പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
റിയാദ് : സൗദി അറേബ്യയില്‍ ബലി പെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ബലി പെരുന്നാളിനോടനുബന്ധിച്ച് സൗദിയിലെ പൊതു, സ്വകാര്യ മേഖലകളിലെ…
Read More » - 21 July
ഒമാനില്‍ ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 8 വരെ ലോക്ക് ഡൗണ്‍
മസ്കറ്റ് : ഒമാനില്‍ കോവിഡ് വ്യാപനത്തില്‍ കുറവ് വരാത്തതിനെ തുടര്‍ന്ന് വീണ്ടും ലോക് ഡൗണിലേയ്ക്ക് പോകുന്നു. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.…
Read More » - 20 July
നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കൂടി പ്രത്യേക വിമാനങ്ങള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്
ദുബായ് • നേരത്തെ പ്രഖ്യാപിച്ച നഗരങ്ങള്‍ക്ക് പുറമേ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊല്ക്കാത്ത എന്നിവിടങ്ങളില്‍ നിന്നുകൂടി ജൂലൈ 26 വരെ ദുബായിലേക്ക് മടക്കയാത്ര സർവീസ് നടത്തുമെന്ന് ദുബായിയുടെ…
Read More » - 20 July
ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കി എമിറേറ്റിന്റെ ചൊവ്വാ ദൗത്യം : ചൊവ്വയില്‍ നഗരം പണിയാന്‍ തയ്യാറെടുത്ത് രാജ്യം
ദുബായ് : ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കി എമിറേറ്റിന്റെ ചൊവ്വാ ദൗത്യം, ചൊവ്വയില്‍ നഗരം പണിയാന്‍ തയ്യാറെടുത്ത് രാജ്യം. ഭൂമിയില്‍ ചരിത്രം രചിച്ചു പരിചയമുള്ള ഈ കൊച്ചു രാജ്യം…
Read More » - 19 July
യു.എ.ഇയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് : ഏറ്റവും പുതിയ കോവിഡ് 19 റിപ്പോര്‍ട്ട് ഇങ്ങനെ
അബുദാബി • യു.എ.ഇയില്‍ പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ഞായറാഴ്ച 211 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച 289 കേസുകളാണ്…
Read More » - 19 July
ഫൈസല്‍ ഫരീദ് യുഎഇയില്‍ അറസ്റ്റില്‍ : ഫൈസലിന്റേത് ഏറ്റവും ഗുരുതരകുറ്റകൃത്യമെന്ന് ദുബായ് പൊലീസ് : ഫൈസലിനെ ഇന്ത്യയിലേയ്ക്ക് നാടുകടത്തും : സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും നിര്‍ണായക വഴിത്തിരിവ്
ദുബായ്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും നിര്‍ണായക വഴിത്തിരിവ്. കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റിലായി ;. മൂന്നുദിവസം മുമ്പ്, വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ…
Read More » - 19 July
കോവിഡ്: സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു
റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പെരിന്തൽമണ്ണ അരക്കുപറമ്പ് അലനല്ലൂർ സ്വദേശി ഓങ്ങല്ലൂർ മുഹമ്മദ് അബൂബക്കർ (57) ആണ് മരിച്ചത്. കോവിഡ് മൂലമുണ്ടായ…
Read More » - 18 July
യു.എ.ഇയുടെ കൊവിഡ് പ്രതിരോധം വൻ വിജയത്തിലേക്ക്: 24 മണിക്കൂറിൽ 1036 പേർക്ക് രോഗമുക്തി
ദുബായ് : കൊവിഡ് പ്രതിരോധത്തിൽ മികച്ച മുന്നേറ്റവുമായി അറബ് രാജ്യമായ യു.എ.എ. ജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1036 പേരാണ് കൊവിഡ് രോഗബാധയിൽ നിന്നും മുക്തി നേടിയത്.…
Read More » - 18 July
സന്ദർശക വിസയിൽ യുഎഇയിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയപരിധിയിൽ ഇളവ്
സന്ദർശക വിസയിൽ യുഎഇയിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയപരിധി 30 ദിവസം കൂടി നീട്ടി. നേരത്തേ പിഴയില്ലാതെ മടങ്ങാനായി ആഗസ്റ്റ് 11 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതിനുള്ളിൽ…
Read More » - 17 July
കോവിഡ് വാക്സിൻ പരീക്ഷണം: സ്വയം സന്നദ്ധരാകുന്ന വ്യക്തികളെ ക്ഷണിച്ച് യുഎഇ
അബുദാബി: കോവിഡ് വാക്സിന് പരീക്ഷണത്തിൽ പങ്കാളികളാകാൻ ആളുകളെ ക്ഷണിച്ച് അബുദാബി. ഇതിനായി വെബ്സൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് വാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ…
Read More » - 17 July
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം : വന്ദേഭാരത് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു കുവൈറ്റ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. വിമാനത്താവളത്തിലെ തിരക്ക് കൂടിയതിന്റെ പേരിലാണ് ഈ നടപടി. തുടര്‍ന്ന്, ഇന്നലെ പോകേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ എല്ലാ വിമാനങ്ങളും…
Read More » - 16 July
കോവിഡ് -19 : സൗദിയില്‍ നിന്നും വരുന്നത് ആശ്വാസവാര്‍ത്ത
റിയാദ് : സൗദിയില്‍ കോവിഡ് മുക്തരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 4,574 പേരാണ് സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,87,622 ആയി ഉയര്‍ന്നു.…
Read More » - 16 July
ദുബായിലെ പ്രമുഖ കാര്‍ഗോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം : മലയാളികളടക്കമുള്ള നിരവധി പ്രവാസികളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കത്തി നശിച്ചു : നാട്ടിലെത്തിയവരുടെ വിലപിടിപ്പുള്ള വസ്തുക്കളാണ് കത്തിയവയില്‍ ഏറെയും
ദുബായ് : ദുബായിലെ പ്രമുഖ കാര്‍ഗോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം, മലയാളികളടക്കമുള്ള നിരവധി പ്രവാസികളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കത്തി നശിച്ചു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൂബി കാര്‍ഗോയുടെ…
Read More » - 16 July
യുഎഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി യുഎഇ മന്ത്രാലയം
ദുബായ് : യുഎഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി യുഎഇ മന്ത്രാലയം. യുഎഇയില്‍ തിരിച്ചെത്തുന്ന താമസ വീസക്കാര്‍ ക്വാറന്റീന് നിയമം ലംഘിച്ചാല്‍ 10 ലക്ഷത്തിലേറെ രൂപ (അരലക്ഷം…
Read More » - 16 July
യു.എ.ഇയില്‍ കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങി; പരീക്ഷണത്തില്‍ ആദ്യ പങ്കാളിയായി ഷെയ്ഖ് അബ്ദുള്ള ബിന്‍ മൊഹമ്മദ്
അബുദാബി • ലോകാരോഗ്യ സംഘടന ലിസ്റ്റ് ചെയ്ത ആദ്യത്തെ കോവിഡ് -19 വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ അബുദാബിയില്‍ ആരംഭിച്ച്. അബുദാബി ആരോഗ്യവകുപ്പ് ചെയര്മാന് ഷെയ്ഖ്…
Read More » - 16 July
ഗൾഫിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. തിരുവനന്തപുരം മംഗലപുരം സ്വദേശി വിളയിൽ പുത്തൻവീട്ടിൽ ഫസലുദീൻ (54), എറണാകുളം സ്വദേശി റെജി…
Read More » - 16 July
പെട്രോള്‍ പമ്പില്‍ വെച്ച് വാഹനത്തിന് തീപിടിച്ചു: മനഃസാന്നിദ്ധ്യം കൈവിടാതെ തീയണച്ച തൊഴിലാളിക്ക് അഭിനന്ദനവുമായി ഒമാന്‍ അധികൃതര്‍
മസ്ക്കറ്റ്: പെട്രോള്‍ പമ്പില്‍ വെച്ച് വാഹനത്തിന് തീപിടിച്ചു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മസ്ക്കറ്റിലാണ് സംഭവം. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന അഗ്നിശമന…
Read More »