Gulf
- Aug- 2020 -12 August
കോവിഡ് : രണ്ട് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ച് യുഎഇ, പ്രവാസികള്‍ക്ക് ഉൾപ്പെടെ സൗജന്യം
ഫുജൈറ : പുതിയ രണ്ട് കോവിഡ് പരിശോധന കേന്ദ്രങ്ങൾ കൂടി ആരംഭിച്ച് യുഎഇ. ഫുജൈറയിലെ ബയ്ദിയയിലും മസാഫിയിലുമാണ് പുതിയ കേന്ദ്രങ്ങള്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം, യുഎഇ സുപ്രീം…
Read More » - 12 August
യുഎഇയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നു, വീണ്ടും മരണം
അബുദാബി : യുഎഇയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു തന്നെ. ചൊവ്വാഴ്ച 262 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്…
Read More » - 12 August
കൊവിഡ് പ്രതിരോധ മാസ്കുകളും അണ്ടിപ്പരിപ്പുകളും മോഷ്ടിച്ച നാല് പേര്‍ക്കെതിരെ ദുബായ് കോടതി കേസെടുത്തു
ദുബായ്: ദുബായില്‍ മാസ്കുകളും അണ്ടിപ്പരിപ്പുകളും മോഷ്ടിച്ച നാല് പേര്‍ക്കെതിരെ ദുബായ് കോടതി കേസെടുത്തു. ഏഷ്യന്‍ സ്വദേശികളായ യുവാക്കളാണ് ദുബായ് പൊലീസിന്റെ പിടിയിലായത്. വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് കട്ടര്‍…
Read More » - 12 August
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം, പ്രവാസി മലയാളി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം, പ്രവാസി മലയാളി മരിച്ചു. സൗദി അറേബ്യയുടെ ദക്ഷിണ മേഖലയിലെ ബിഷയിൽ നാല് വർഷത്തോളമായി അൽശാഇർ ഗ്രൂപ്പ് ഹോട്ടൽ ജീവനക്കാരനായിരുന്ന…
Read More » - 12 August
പ്രവാസികളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനൊരുങ്ങി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : 3.6 ലക്ഷം പ്രവാസികളെ പുറത്താക്കാനുള്ള പദ്ധതികളുമായി കുവൈറ്റ്. ഹ്രസ്വ കാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള വിവിധ പദ്ധതികളിലായി 3,60,000ല്‍ അധികം പ്രവാസികളെ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്ക്…
Read More » - 11 August
യുഎഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ആശ്വസിക്കാനാകുന്ന തീരുമാനവുമായി രാജ്യം
ദുബായ്: ഇന്ത്യന്‍ പൗരന്മാര്ക്ക് അനുകൂലമാകുന്ന തീരുമാനവുമായി യുഎഇ. യുഎഇ വിസയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും യുഎഇയിലേക്ക് പോകാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന് കപൂര്‍…
Read More » - 11 August
മലയാളി വ്യവസായി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു
റിയാദ്: സൗദിയിൽ മലയാളി വ്യവസായി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ ചക്കിലകം സ്വദേശി നിരണ്ണ പറമ്പത്ത് മുജീബ് (47) ആണ് മരിച്ചത്. ഒരു മാസം മുൻപ്…
Read More » - 11 August
മയക്കുമരുന്ന് : രണ്ടു പ്രവാസികൾ പിടിയിൽ
മസ്ക്കറ്റ് : മയക്കുമരുന്നുമായി രണ്ടു പ്രവാസികൾ ഒമാനിൽ പിടിയിൽ. 22 കിലോഗ്രാം ക്രിസ്റ്റല്‍ ഡ്രഗും അര കിലോഗ്രാം മോര്‍ഫിനും കൈവശം വെച്ച രണ്ട് ഏഷ്യന്‍ വംശജരെ അറസ്റ്റ്…
Read More » - 11 August
കോവിഡ് രോഗികൾക്കായി ഓടി നടന്നു; ഒടുവിൽ ക്വാറൻറീനിൽ കഴിയവേ പ്രവാസി മലയാളി മരണത്തിന് കീഴടങ്ങി
ദോഹ : കൊവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതില്‍ സജീവമായ സാമൂഹിക പ്രവര്ത്തകന് ഖത്തറില്‍ കൊവിഡ് സ്ഥിരീകരിച്ച് ക്വാറന്റീനില്‍ കഴിയവെ മരിച്ചു. ഖത്തര്‍ ഇന്‍കാസിന്റെ തലശ്ശേരി മണ്ഡലം പ്രസിഡന്റായ…
Read More » - 11 August
കോവിഡ് : സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ പരിശോധനാ നിരക്കുകൾ പുറത്തിറക്കി ഗൾഫ് രാജ്യം
മസ്ക്കറ്റ് : സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ കോവിഡ് പരിശോധനാ നിരക്കുകൾ പുറത്തിറക്കി ഒമാൻ. പതിനഞ്ച് ഒമാനി റിയാല്‍ മുതല്‍ അമ്പതു റിയാല്‍ വരെ നിരക്കുകളുള്ള മൂന്നു തരത്തിലുള്ള…
Read More » - 11 August
കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി മരിച്ചു. റിയാദില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്ന തമിഴ്നാട് എടയാര്‍ സ്വദേശി സുബ്ബരായലു (52) ആണ് മരിച്ചത്.…
Read More » - 11 August
പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇ മന്ത്രാലയത്തിന്റെ തീരുമാനം
ദുബായ്: പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇ മന്ത്രാലയത്തിന്റെ തീരുമാനം. സന്ദര്‍ശക വിസാ കാലാവധി പുതുക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ച് യു.എ.ഇ സര്‍ക്കാര്‍. ഈ മാസം 11നോടെ…
Read More » - 11 August
ദുബായിൽ വൻ തീപിടിത്തം
ദുബായ് : വൻ തീപിടിത്തം. ദുബായിയിൽ ഉമ്മു റമൂലിലെ ഡ്യൂട്ടി ഫ്രീ ഗോഡൗണിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ അല്‍ റാഷിദിയ…
Read More » - 11 August
യുഎഇയില്‍ ആശ്വാസത്തിന്റെ ദിനം : കോവിഡ് മരണങ്ങളില്ല, പുതിയ രോഗികളുടെ എണ്ണവും കുറഞ്ഞു
അബുദാബി : യുഎഇയില്‍ ആശ്വാസത്തിന്റെ ദിനം കൂടി, കോവിഡ് മരണങ്ങളില്ല. 179പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 62,704ആയെന്നും, 357പേർ ഇതുവരെ…
Read More » - 10 August
ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
മസ്കത്ത് : ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി കുഴിക്കുന്നുമ്മേൽ മൊയ്തീൻ കുട്ടി (43) ആണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന മൊയ്തീൻ…
Read More » - 10 August
ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം പ്രവാസികളെ പുറത്താക്കുമെന്ന് കുവൈറ്റ്
കുവൈത്ത് സിറ്റി : ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം പ്രവാസികളെ നാടു കടത്താന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനം. യഥാര്‍ത്ഥ സ്പോണ്‍സര്‍മാരുടെ കീഴില്‍ അല്ലാതെ ജോലി ചെയ്യുന്ന…
Read More » - 10 August
കുവൈത്തില്‍ ഇന്ന് 687 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് 4 പേര് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 482 ആയി. 687 പേര്‍ക്കാണ് ഇന്ന്…
Read More » - 10 August
ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ : ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. ബെയ്സണ്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന കൊല്ലം ആയൂര്‍ അര്‍ക്കന്നൂര്‍ വിളയില്‍ വീട്ടില്‍ സന്തോഷ് കുമാര്‍…
Read More » - 10 August
യുഎഇയിൽ വീണ്ടും തീപ്പിടിത്തം
അബുദാബി : യുഎഇയിൽ വീണ്ടും തീപ്പിടിത്തം. അബുദാബിയിൽ ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റില്‍ യൂണിവേഴ്സല്‍ ഹോസ്പിറ്റലിന് സമീപത്തുള്ള ഒന്‍പത് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക്…
Read More » - 10 August
കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഗൾഫിൽ മരണപ്പെട്ടു
റിയാദ് : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദിയിൽ മരണപ്പെട്ടു. ചേലേമ്പ്ര ഐക്കരപ്പടി സ്വദേശി കാഞ്ഞിരത്തിങ്കൽ അഹമ്മദ് ബഷീർ (61) ആണ് ജിദ്ദയിൽ മരിച്ചത്. ജിദ്ദ…
Read More » - 10 August
യുഎഇയിൽ വീണ്ടും കോവിഡ് മരണം : രോഗമുക്തി നിരക്ക് ഉയർന്നു തന്നെ
അബുദാബി : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി ഞായാറഴ്ച മരിച്ചു. 225പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതർ 62525ഉം, മരണസംഖ്യ…
Read More » - 10 August
കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ജിദ്ദ : കോവിഡ് ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. ജിദ്ദയിലെ ബവാദിയിൽ സോഫ നിർമാണ തൊഴിലാളിയായിരുന്ന മലപ്പുറം പുൽപ്പറ്റ തൃപ്പനച്ചി സ്വദേശി കളത്തിങ്ങൽ മുഹമ്മദ്…
Read More » - 9 August
കോവിഡ് -19; സൗദി അറേബ്യയില്‍ മലയാളി നഴ്സ് മരിച്ചു
റിയാദ് : കൊവിഡ് ബാധിച്ച് മലയാളി നഴ്സ് ജിദ്ദയില്‍ മരിച്ചു. കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോര്‍ജ് ഭവന് പുത്തന്‍വീട്ടില്‍ സൂസന് ജോര്‍ജ് (38) ആണ്…
Read More » - 9 August
മൂന്ന് ആഴ്ചകളായി നിലനിന്നിരുന്ന അനിശ്ചിതത്തങ്ങൾക്ക് വിരാമം; കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ അടുത്ത ദിവസം ആരംഭിക്കും
കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്നും ഇന്ത്യയിലേക് വിമാന സർവ്വീസുകൾ നടത്തുന്നതിനു നില നിന്നിരുന്ന തടസ്സങ്ങൾ നീങ്ങി. ഇരു രാജ്യങ്ങളിലെയും വ്യോമയാന അധികൃതർ അൽപ നേരം മുമ്പ്…
Read More » - 9 August
വീണ്ടും സ്വർണ്ണക്കടത്ത് : വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
കരിപ്പൂർ : വീണ്ടും സ്വർണ്ണക്കടത്ത്, വിമാനത്താവളത്തിൽ 25 ലക്ഷത്തിന്റെ സ്വർണ മിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ. ഷാർജയിൽനിന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ കോ ഴിക്കോട്…
Read More »