Gulf
- Feb- 2021 -13 February
സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണം
റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. ശനിയാഴ്ച നടന്ന ഭീകരാക്രമണം ഇറാന് പിന്തുണയോടെയാണെന്നും ഡ്രോണ്‍ കൃത്യസമയത്ത് തകര്‍ത്തെന്നും അറബ്…
Read More » - 13 February
കോവിഡ് 19: കുവൈറ്റില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി അന്തരിച്ചു. കോട്ടയം മണിമല കടയിനിക്കാട് കനയിങ്കൽ ഫിലിപ്പോസിന്റെയും വത്സമ്മയുടേയും മകൻ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്. 27…
Read More » - 13 February
യു.എ.ഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31 വരെ നീട്ടിയതായി കണ്ടെത്തൽ
ദുബായ്: യുഎഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31 വരെ നീട്ടി. കാലാവധി കഴിഞ്ഞ വിസക്കാർ എമിഗ്രേഷൻ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി അറിഞ്ഞത്. ഡിസംബറിൽ…
Read More » - 13 February
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റയിന്‍ നിര്‍ബന്ധം
ദോഹ; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റയിന്‍ നിര്‍ബന്ധം , കോവിഡ് നിയന്ത്രണം അതിശക്തമാക്കി ഖത്തര്‍. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നൊഴികെ ഖത്തറിലേക്ക് വരുന്നവര്‍ക്ക്…
Read More » - 12 February
പ്രവാസി പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കുവൈറ്റ് കേരള ഇസ്ലാമിക് കൗണ്‍സില്‍
കുവൈറ്റ് സിറ്റി : ഗള്‍ഫ് രാജ്യങ്ങളിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കാര്യക്ഷമമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും…
Read More » - 12 February
കോവിഡ് 19: ബഹ്റൈനില്‍ 52 പേര്‍ക്ക് കോവിഡ് ബാധിച്ചത് അഞ്ചുപേരില്‍ നിന്ന്
ബഹ്റൈനില്‍ കോവിഡ് പോസിറ്റീവായ അഞ്ചുപേരില്‍ നിന്ന് രോഗ ബാധയേറ്റത് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ 52 പേര്‍ക്ക്. ഫെബ്രുവരി നാല് മുതല്‍ 10 വരെയുള്ള സമ്പര്‍ക്ക പട്ടിക പരിശോധനയുടെ…
Read More » - 12 February
‘മ്യൂസിയം കോര്‍ണര്‍’ സജ്ജമാക്കാനൊരുങ്ങി മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം
മസ്കറ്റ് വിമാനത്താവളത്തില്‍ ‘മ്യൂസിയം കോര്‍ണര്‍’ വരുന്നു. മ്യൂസിയം കോര്‍ണര്‍ നിര്‍മ്മിക്കുന്നതിനായി ഒമാന്‍ വിമാനത്താവള കമ്പനിയും നാഷനല്‍ മ്യൂസിയവും തമ്മില്‍ ധാരണപത്രം ഒപ്പുവെച്ചു. നാഷനല്‍ മ്യൂസിയം സെക്രട്ടറി…
Read More » - 12 February
“അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം”; പ്രവാസികളോട് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്
ദുബായ്: വിവിധ ആവശ്യങ്ങള്‍ക്കായി കോണ്‍സുലേറ്റ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ അടിയന്തര പ്രാധാന്യം ഇല്ലാത്തവ ആണെങ്കില്‍ യാത്ര കഴിവതും മാറ്റിവയ്ക്കുകയോ പകരം , കോണ്‍സുലേറ്റ് വാഗ്ദാനം ചെയ്യുന്ന…
Read More » - 12 February
സൗദി അറേബ്യൻ സൈന്യവുമായി ചേർന്ന് സൈനിക അഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യൻ സൈന്യം
ന്യൂഡൽഹി : സൗദിയുമായി പ്രതിരോധ മേഖലയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യൻ സൈന്യവുമായി ചേർന്ന് സൈനിക അഭ്യാസ പ്രകടനങ്ങൾ നടത്താനൊരുങ്ങി ഇന്ത്യൻ സൈന്യം . ചരിത്രത്തിൽ…
Read More » - 12 February
കുവൈറ്റിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റ കേസില്‍ കുവൈറ്റില്‍ 51-കാരനായ ഇന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 32 കെ.ഡിയ്ക്കാണ് (ഏകദേശം 8000രൂപ) ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍…
Read More » - 12 February
സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണത്തില്‍ നേരിയ മാറ്റം വന്നിട്ടുണ്ട്. രോഗമുക്തരുടെ എണ്ണം ഉയരുകയും ചെയ്തു. ഫെബ്രുവരി 12-ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്…
Read More » - 11 February
ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറൻറ്റൈൻ നിർബന്ധമാക്കി ഒമാൻ; നിയം ഫെബ്രുവരി 15 മുതൽ പ്രാബല്ല്യത്തില്‍
മസ്കറ്റ്: ഒമാനിലേയ്ക്ക് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറൻറ്റൈൻ വേണമെന്ന സുപ്രീം കമ്മിറ്റി നിര്‍ദേശം ഫെബ്രുവരി 15 പുലര്‍ച്ചെ മുതല്‍ നടപ്പിലാക്കും. സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി…
Read More » - 11 February
സൗദിയില്‍ ഇന്ന് 364 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ 364 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. തലസ്ഥാന നഗരത്തില്‍ തന്നെയാണ് പുതിയ രോഗികളില്‍ പകുതി പേരും. രാജ്യത്ത് ഇന്ന് 274 രോഗികള്‍…
Read More » - 11 February
കോവിഡ് വ്യാപനം തടയാനായി ഇന്ത്യയുള്‍പ്പെടെയുള്ള 20 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി സൗദി
റിയാദ്: കോവിഡ് -19 വ്യാപകമായതിനെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശനം സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയാണ് ട്വീറ്റിലൂടെ ഇക്കാര്യം…
Read More » - 11 February
വിമാനത്താവളത്തിൽ പിടിച്ചെടുത്തത് ഭീകരാക്രമണത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍: അന്വേഷണവുമായി കേന്ദ്രം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിരോധിച്ച ഡ്രോണുകളുമായി വിദേശത്തുനിന്നെത്തിയ നാലു യാത്രക്കാര്‍ പിടിയിലായ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ് .ഷാര്‍ജയില്‍നിന്ന് ചൊവ്വാഴ്ച രാത്രി 11.30-ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ…
Read More » - 10 February
പുതിയ ക്വാറൻറ്റീന്‍ നിയമങ്ങൾ പ്രഖ്യാപിച്ച് ദുബായ്
ദുബായ്: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് രോഗികളുമായി 15 മിനിറ്റില്‍ കൂടുതല്‍ അടുത്ത് ഇടപഴകിയിട്ടുള്ളവര്‍ക്ക് ടെസ്റ്റ്…
Read More » - 10 February
യുഎഇ ലോകത്തെ പ്രധാന ബഹിരാകാശ ശക്തികളില്‍ ഒന്നാണെന്ന് ഫ്രാന്‍സ്
അബൂദാബി: കഴിഞ്ഞ ജൂലൈയില്‍ ഹോപ്പ് പ്രോബ് ആരംഭിച്ചതിന് ശേഷം ലോകം ബഹിരാകാശ പര്യവേക്ഷണരംഗത്ത് വര്‍ദ്ധിച്ചുവരുന്ന ശക്തിയായി യുഎഇയെ കാണാന്‍ ആരംഭിച്ചുവെന്ന് ഫ്രഞ്ച് ബഹിരാകാശ കേന്ദ്രത്തിന്റെ തലവന്‍ ജീന്‍യെവ്സ്…
Read More » - 10 February
സൗദിക്കു നേരെ മിസൈല്‍ ആക്രമണം, ആക്രമണത്തില്‍ യാത്രാവിമാനം കത്തി : ആശങ്ക
റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വിമാനം കത്തി. യാത്രാ വിമാനമാണ് കത്തിയത്. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനത്തിന് ആക്രമണത്തെ തുടര്‍ന്ന് തീപ്പിടിക്കുകയായിരുന്നു.…
Read More » - 10 February
സൗദിയില്‍ യാത്രാ വിമാനത്തിന് തീപിടിച്ചു
അബഹ: സൗദിയില്‍ അബഹ വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യാത്രാ വിമാനത്തിന് തീപിടിച്ചു. ആര്‍ക്കെങ്കിലും പരിക്കേറ്റതായോ നാശ നഷ്ടങ്ങൾ എത്രത്തോളമാണെന്നോ എന്നതിനെക്കുറിച്ചുള്ള…
Read More » - 10 February
പള്ളികളിലെ നമസ്കാരം നിര്‍ത്തിവച്ചു ; രണ്ടാഴ്ച കടുത്ത നിയന്ത്രണം
മനാമ: കൊറോണ വൈറസ് ആശങ്ക തുടരുന്നതിനിടെ കടുത്ത നിയന്ത്രണവുമായി ബഹ്റൈന്‍ ഭരണകൂടം. രണ്ടാഴ്ച പള്ളികളിലെ നമസ്കാരവും മറ്റു ചടങ്ങുകളും നിര്‍ത്തിവച്ചു. വ്യാഴാഴ്ച മുതലാണ് പുതിയ നിയന്ത്രണം. അതേസമയം,…
Read More » - 10 February
ഖത്തറില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ കേസ് പുനഃപരിശോധിക്കാന്‍ ഉത്തരവ്
ദോഹ: ലഹരിമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഖത്തറില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ കേസ് പുനഃപരിശോധിക്കാന്‍ ഖത്തര്‍ പരമോന്നത കോടതി ഉത്തരവിട്ടു. 10 വര്‍ഷം തടവുശിക്ഷയും ഒരു കോടി…
Read More » - 9 February
ബഹ്റൈനിൽ കോവിഡ് ബാധിച്ചു രണ്ട് മരണം
മനാമ: കൊറോണ വൈറസ് രോഗം ബാധിച്ച് തിങ്കളാഴ്ച രണ്ടു പേർകൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം മരണ സംഖ്യ 382 ആയി ഉയർന്നിരിക്കുന്നു. 70കാരനായ സ്വദേശി ഉൾപ്പെടെ രണ്ടു…
Read More » - 9 February
സൗദിയിൽ 353 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ 353 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രോഗമുക്തി നിരക്കിൽ കുറവുണ്ട്. രാജ്യത്താകെ…
Read More » - 9 February
വിദേശത്ത് കുടുങ്ങിയ യാത്രക്കാർക്ക് അറിയിപ്പുമായി ഇന്ത്യന്‍ എംബസി
അബുദാബി: യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് അറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും രംഗത്ത് എത്തിയിരിക്കുന്നു. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ നിലവില്‍…
Read More » - 9 February
വാഹനങ്ങളില്‍ കൂടുതല്‍ പേര് സഞ്ചരിക്കുമ്പോള്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ സൗദിയിൽ പിഴ
റിയാദ്: സൗദിയില്‍ വാഹനങ്ങളില്‍ കൂടുതല്‍ പേര് സഞ്ചരിക്കുമ്പോള്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതാണ്. ഒറ്റയ്ക്കും കുടുംബത്തിനൊപ്പവും സ്വന്തം വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ മാസ്ക് നിര്‍ബന്ധമില്ല. എന്നാല്‍ അതേസമയം പൊലീസ്…
Read More »