Gulf
- Feb- 2021 -9 February
പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
മസ്കറ്റ് : കാസര്‍കോട് സ്വദേശി സലാലയില്‍ കുഴഞ്ഞുവീണ് മരിച്ചു. സലാല തുംറൈതിലെ സ്വകാര്യ കമ്പനിയിൽ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്ന ചെറുവത്തൂര്‍ കൈതക്കാട്ടെ അബ്ദുര്‍ റസാഖ് ആണ്…
Read More » - 9 February
പ്രവാസികള്‍ക്ക് താമസിയ്ക്കാനും ജോലി ചെയ്യാനുമുള്ള ഏറ്റവും സുരക്ഷിതമായ ഗള്‍ഫ് രാജ്യം ഇതാണ്
ഖത്തര്‍ : പ്രവാസികള്‍ക്ക് താമസിയ്ക്കാനും ജോലി ചെയ്യാനുമുള്ള ഏറ്റവും സുരക്ഷിതമായ ഗള്‍ഫ് രാജ്യമായി ഖത്തറിനെ തിരഞ്ഞെടുത്തു. എച്ച്എസ്ബിസിയുടെ ആഗോള പ്രവാസി സര്‍വ്വേയാണ് ഖത്തറിനെ തിരഞ്ഞെടുത്തത്. ആഗോളതലത്തില്‍ ഒന്നാം…
Read More » - 9 February
‘അറബികള്‍ ചൊവ്വയിലേക്ക്’ ; മാറ്റങ്ങൾക്ക് വഴിയൊരുക്കി യുഎഇ
രാജ്യത്ത് മാറ്റങ്ങൾക്ക് വഴിയൊരുക്കി യുഎഇ. യുഎഇ പേടകം ചൊവ്വാ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന്റെ അഭിമാന നിമിഷത്തില്‍ ട്വിറ്റര്‍ പ്രൊഫൈലിന്റെ ചിത്രം മാറ്റി യുഎഇ നേതാക്കള്‍. ദുബൈ വൈസ് പ്രസിഡന്റും…
Read More » - 8 February
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഒമാന്‍
മസ്കറ്റ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഒമാനില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനാണ് സുപ്രീം കമ്മറ്റി യോഗത്തില്‍ ധാരണയായത്.…
Read More » - 7 February
സൗദിയിൽ ഓൺലൈൻ പരസ്യ വ്യവസ്ഥ ലംഘനവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ നടപടി
ഓണ്‍ലൈന്‍ പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് 17 പേര്‍ക്ക് പിഴ ചുമത്തിയതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇ-കൊമേഴ്സ് നിയമം അനുസരിച്ച പരസ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ആകെ…
Read More » - 7 February
മൂന്ന് കൂട്ടർക്കായി മാത്രം തത്കാലത്തേക്ക് വാക്സിന് പരിമിതപ്പെടുത്തി യുഎഇ
ദുബായ് : യുഎഇയില്‍ ഹെല്‍ത്ത് ഡിപാര്ട്മെൻറ്റിന് കീഴിലുള്ള വാക്സിനേഷന് കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്കും സാരമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രമായി വാക്സിന് നൽകുന്നത് താത്കാലീകമായി പരിമിതപ്പെടുത്തി. ഫെബ്രുവരി…
Read More » - 7 February
ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഒമാന്റെ കര അതിര്‍ത്തികള്‍ അടച്ചിടാൻ തീരുമാനം
മസ്കറ്റ്: ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഒമാന്റെ കര അതിര്‍ത്തികള്‍ അടച്ചിടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. റോഡ് മാര്‍ഗം വഴി എത്തുന്ന രാജ്യത്തിന് പുറത്തുള്ള സ്വദേശികളായ പൗരന്മാര്…
Read More » - 7 February
ഒമാനില്‍ ഇന്ന് 633 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ ഇന്ന് 633 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 72 മണിക്കൂറിലെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.…
Read More » - 7 February
സൗദിയിൽ ഇന്ന് 317പേർക്ക് കൂടി കോവിഡ്
റിയാദ്: കൊറോണ വൈറസ് രോഗം പൊട്ടിപുറപ്പെട്ട ശേഷം സൗദിയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,70,278 ആയി ഉയർന്നിരിക്കുന്നു. ഇതിൽ 3,61,515 പേർ രോഗമുക്തി നേടി. 6402…
Read More » - 7 February
ചുവപ്പണിഞ്ഞ് അബുദാബിയിലെ ‘യാസ് ഐലന്‍ഡ്’
അബുദാബി: യുഎഇ പേടകം ചൊവ്വാ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിൻറ്റെ ആഘോഷത്തിലാണ് രാജ്യം. ഈ ആഘോഷത്തിൻറ്റെ ഭാഗമായി ചുവപ്പില്‍ തിളങ്ങി അബുദാബി യാസ് ഐലന്‍ഡ്. തലസ്ഥാന നഗരിയിലെ പ്രധാന ഉല്ലാസകേന്ദ്രങ്ങളിലെല്ലാം…
Read More » - 7 February
ഖത്തറിൽ മാസ്ക് ധരിക്കാത്തതിന് 621 പേർക്കെതിരെ നടപടി
ദോഹ: പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാത്തതിന് രാജ്യത്ത് ഇന്നലെ 621 പേർക്കെതിരെ പൊലീസ് നടപടിയെടുത്തു. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തിരിക്കുന്നതിന് 21 പേർക്കെതിരെയും നടപടി എടുത്തിരിക്കുകയാണ്.…
Read More » - 7 February
കോവിഡ് വ്യാപനം; അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
അബുദാബി: കൊറോണ വൈറസ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നു. പാര്‍ട്ടികള്‍ക്കും പൊതുപരിപാടികള്‍ക്കും അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റി വിലക്ക്…
Read More » - 7 February
ഖത്തറിൽ പുതുതായി 394 പേർക്ക് കോവിഡ്
ദോഹ: രാജ്യത്ത് നിലവിലെ കോവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നിരിക്കുന്നു. ശനിയാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്ത് 6681 കോവിഡ് രോഗികളാണ് ഉള്ളത്. ഇന്നലെ രാജ്യത്ത് 394 പേർക്കുകൂടി കൊറോണ…
Read More » - 7 February
യുഎഇയില്‍ ഇന്ന് 3,093 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 3,093 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 4,678 പേര് രോഗമുക്തരാവുകയും ചെയ്തു.…
Read More » - 7 February
വൻ മയക്കുമരുന്ന് വേട്ട; മൂന്ന് പ്രവാസികളെ ഒമാനില്‍ പിടികൂടി
മസ്കറ്റ്: മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികളെ ഒമാനില്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. 41,282 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചതിനാണ് ഇവരെ റോയല്‍ ഒമാന്‍…
Read More » - 7 February
നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരികെ മസ്കറ്റിലെത്തിയ മലയാളി മരിച്ചു
മസ്കറ്റ്: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരികെ മസ്കറ്റിലെത്തിയ പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കിഴുപ്പിള്ളിക്കര കിഴക്കേമന റോഡില്‍ പുലാറ്റുപറമ്പില് ഷിയാസാണ്(32) മരിച്ചിരിക്കുന്നത്. നാട്ടില്‍ നിന്ന് അവധി…
Read More » - 7 February
മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
അല്‍ ഐന്‍: യുഎഇയിലെ അല്‍ ഐനില്‍ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ കോട്ടപ്പറമ്പ് സ്വദേശി മേലേതൊടി സമീര്‍(45)ആണ്…
Read More » - 6 February
69 പേര്‍ക്ക് ഗോള്‍ഡന്‍ വിസ നൽകി ദുബായ്
ദുബൈ: സാംസ്കാരിക മേഖലയില്‍ മികവ് പുലര്‍ത്തിയ 69 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഗോള്‍ഡന്‍ വിസ അനുവദിച്ചതായി…
Read More » - 6 February
സൗദിയിൽ ഇന്ന് 386 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. 386 കോവിഡ് കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം, രോഗമുക്തരുടെ എണ്ണവും ഉയരുന്നത് നേരിയ…
Read More » - 6 February
40 ശതമാനത്തിലധികം ആളുകൾക്ക് കോവിഡ് വാക്സിന് നൽകി യുഎഇ
അബുദാബി: യുഎഇയില്‍ ജനസംഖ്യയുടെ 40 ശതമാനത്തിലധികം ആളുകളും കൊവിഡ് വാക്സിന് സ്വീകരിച്ചിരിക്കുന്നു. 42 ലക്ഷം ഡോസ് വാക്സിനാണ് ഇതുവരെ നൽകിയിരിക്കുന്നത്. 100 പേരില്‍ 42.48 പേര് വീതം…
Read More » - 6 February
യുഎഇയില്‍ ഇന്ന് 3,276 പേര്‍ക്ക് കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,276 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി.കോവിഡ് ചികിത്സയിലായിരുന്ന 4,041 പേര് രോഗമുക്തരാവുകയും ചെയ്തു.…
Read More » - 6 February
ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
മനാമ: ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ കോട്ടയം പുതുപ്പള്ളി കുരിശിങ്കൽ ജോസഫ് മകൻ ജോമോൻ (42) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായിരിക്കുന്നു. 24 ന്യൂസിന്റെ ബഹ്റൈനിലെ റിപ്പോർട്ടറായിരുന്നു ഇദ്ദേഹം. നെഞ്ച്…
Read More » - 6 February
മസ്കറ്റിൽ വാഹനത്തിന് തീപിടിത്തം
മസ്കറ്റ്: ഒമാനില്‍ മസ്കറ്റ് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലയാത്തില്‍ ഒരു വാഹനത്തിന് തീപ്പിടിച്ചു. ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഭവസ്ഥലത്ത് എത്തിയ…
Read More » - 6 February
കോവിഡ് ലംഘനം; 263 പര്‍ക്കെതിരെ ഖത്തറില്‍ നടപടി
ദോഹ: കൊറോണ വൈറസ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് 263 പര്‍ക്കെതിരെ ഖത്തറില്‍ നടപടി എടുത്തിരിക്കുന്നു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മാസ്ക് ധരിക്കാത്തതിനാണ് 224 പേര് പിടിയിരിക്കുന്നത്.…
Read More » - 6 February
അബുദാബിയില്‍ കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകള്‍ അടപ്പിച്ചു
അബുദാബി: കൊവിഡ്-19 വ്യാപനം തടയുന്നതിൻറ്റെ ഭാഗമായി അബുദബിയിലെ എല്ലാ സിനിമാ തിയേറ്ററുകളും അടച്ചിടാന്‍ അധികൃതര്‍ നോട്ടീസ് നല്കി. ഷോപ്പിങ് മാളുകൾ 40 ശതമാനം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും…
Read More »