റിയാദ്: താമസ സ്ഥലങ്ങളില്‍ ഡെന്റര്‍ ക്ലിനിക്കുകള്‍ നടത്തിയ രണ്ട് വിദേശികള്‍ റിയാദില്‍ അറസ്റ്റിൽ ആയിരിക്കുന്നു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയിൽപ്പെടുന്നവർ 937 എന്ന നമ്പറില്‍ അറിയിക്കണമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്‍തു.
Post Your Comments