COVID 19Latest NewsUAENewsGulf

കോവിഡ് ഭീതി; വീണ്ടും യു.എ.ഇയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

ദുബായ്: കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി യു.എ.ഇ. ജീവനക്കാര്‍ കൊറോണ വൈറസ് രോഗം ബാധിച്ചാൽ അക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് കമ്പനികൾ അറിയിക്കുകയുണ്ടായി.

ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്നും അറിയിച്ചു. കമ്പനികളിൽ മാനേജര്‍മാര്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ആണ് ഇക്കാര്യം അറിയിക്കാനുള്ള ചുമതല നല്കിരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button