Gulf
- Feb- 2021 -5 February
മലയാളി പ്രവാസി റിയാദിൽ നിര്യാതനായി
റിയാദ്: തൃശൂര്‍ ഇരിങ്ങാലക്കുട മാടായിക്കോണം സുഭാഷ് (48) റിയാദില്‍ നിര്യാതനായി. ഒമ്പത് വര്‍ഷമായി സൗദിയില്‍ ട്രൈലര്‍ ഡ്രൈവറാണ് ഇദ്ദേഹം. അമ്മ: അമ്മിണി. ഭാര്യ: ബിനു. മക്കള്‍: ശ്രീരാഗ്,…
Read More » - 5 February
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 327 പേർക്ക്
റിയാദ്: സൗദിയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നിരിക്കുന്നു. 327 പേർക്കാണ് വെള്ളിയാഴ്ച രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ രോഗികളിൽ കൂടുതലും റിയാദിലാണ് ഉള്ളത്.…
Read More » - 5 February
കോവിഡ് രൂക്ഷം; കുവൈറ്റിൽ ആരോഗ്യപ്രവർത്തകർക്ക് മൂന്നുമാസത്തേക്ക് അവധിയില്ല
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാർക്ക് മൂന്നുമാസത്തേക്ക് വാർഷികാവധി നൽകേണ്ടെന്ന് തീരുമാനമായിരിക്കുന്നു.ഫെബ്രുവരി ഏഴുമുതൽ മൂന്നുമാസത്തേക്കാണ് ഉത്തരവ് പ്രാബല്യത്തിൽ എത്തുന്നത്. വിദേശ…
Read More » - 5 February
യുഎഇയില്‍ ഇന്ന് 3,251 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,251 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 3,860 പേര് രോഗമുക്തരാവുകയും…
Read More » - 5 February
ഒമാന്‍ പൊലീസിന്റെ സേവനകേന്ദ്രം ഞാറാഴ്ച മുതല്‍ പ്രവർത്തനമാരംഭിക്കുന്നു
മസ്കറ്റ്: ഒമാനിലെ ശര്‍ഖിയ്യ ഗവര്‍ണറേറ്റിലെ ഇബ്രാ വിലായത്തില്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ സേവനകേന്ദ്രം ഞാറാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കാനൊരുങ്ങുന്നു. വാഹന രജിസ്ട്രേഷന്, സ്വദേശികള്‍ക്കുള്ള തിരിച്ചറിയല്‍ രേഖകള്‍, പാസ്പോര്ട്ടുകള്, സ്ഥിരതാമസക്കാര്‍ക്കുള്ള…
Read More » - 5 February
കുവൈറ്റിലേയ്ക്ക് എത്തുന്ന വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് നിയന്ത്രണം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരാന്‍ വ്യോമയാന ഡയറക്ടറേറ്റ് തീരുമാനിച്ചു. ജനുവരി 24 മുതല്‍ ഫെബ്രുവരി 6 വരെയാണ്…
Read More » - 4 February
ക്വാറൻറ്റൈന്‍ നിയമം ലംഘിച്ചതിന് ഒമാനില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു
ഒമാനില്‍ ക്വാറന്റൈന് ലംഘിച്ചതിന് മൂന്ന് പേരെ റോയല്‍ ഒമാന്‍ പോലീസ് ഫെബ്രുവരി 4 വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ബുറേമി ഗവര്‍ണറേറ്റില്‍ നിന്നും രണ്ടു പേരെയും മസ്കത്ത് ഗവർണറേറ്റില്‍…
Read More » - 4 February
എല്ലാ അധ്യാപകരും നിർബന്ധമായും വാക്സീന് സ്വീകരിച്ചിരിക്കണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം
യുഎഇയിൽ സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി മുഴുവന്‍ അധ്യാപകരും വാക്സീന് എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. ഇതിനോടകം തന്നെ 60% അധ്യാപകരും കോവിഡ് വാക്സീന് സ്വീകരിച്ചു കഴിഞ്ഞു. Read…
Read More » - 4 February
അതിശക്തമായ കോവിഡ് വ്യാപനത്തെ തുടർന്ന് പള്ളികളിലും നിയന്ത്രണം ഏര്‍പെടുത്തി സൗദി
റിയാദ്: കോവിഡ് വ്യാപനത്തിൻറ്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ പള്ളികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്ക് വിളിക്കുന്നതോടെ പളളികള്‍ തുറക്കാം. നമസ്കാരത്തിന് ശേഷം 15 മിനിറ്റിനകം പള്ളി അടക്കണം. നേരത്തെ ബാങ്ക്…
Read More » - 4 February
പുതിയ കോവിഡ് നിയന്ത്രണങ്ങളുമായി സൗദി
റിയാദ്: കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത പത്ത് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലെ സിനിമാശാലകള്‍,…
Read More » - 4 February
ഒറ്റ ക്ലിക്കു കൊണ്ട് നിക്ഷേപകര്‍ക്ക് വേഗത്തിൽ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി ദുബൈ
ദുബൈ: ദുബൈയിൽ ഇനിമുതൽ നിക്ഷേപകർക്ക് ഒറ്റ ക്ലിക്കില്‍ ലൈസന്‍സ് ലഭ്യമാകും. നിക്ഷേപകര്ക് നിമിഷങ്ങള്‍ക്കകം നടപടികള്‍ പൂര്‍ത്തിയാക്കി സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരമൊരുക്കുകയാണ് ദുബൈ. Read Also: ക്വാറന്റയിനില്‍ ഇരിക്കേണ്ട ദിവസങ്ങള്‍…
Read More » - 4 February
കോവിഡ്, കുവൈറ്റ് കടുത്ത നിയന്ത്രണത്തിലേയ്ക്ക്
കുവൈറ്റ്; രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായതോടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈറ്റ്. വിദേശികള്‍ക്ക് രണ്ടാഴ്ചത്തേക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി . ഫെബ്രുവരി 7 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.…
Read More » - 4 February
അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളി യുവതി നേടിയത് 30 കോടി ; സമ്മാനം നേടിയത് ആദ്യമായി എടുത്ത ടിക്കറ്റിന്
അബുദാബി : അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനം നേടി പ്രവാസിയായ മലയാളി യുവതി. തൃക്കരിപ്പൂര്‍ സ്വദേശിനിയായ തസ്ലീന അഹമ്മദ് പുതിയപുരയിലിനെ തേടിയാണ് ഭാഗ്യം എത്തിയത്. 1.5…
Read More » - 4 February
സൗദിയില്‍ പുതിയ വിമാന കമ്പനി വരുന്നു
റിയാദ് : ദേശീയ വിമാന കമ്പനിയോട് കിടപിടിക്കുന്ന തരത്തില്‍ വന്‍ വിമാന കമ്പനി സ്ഥാപിക്കാന്‍ പബ്ലിക് ഇന്‍വെസ്റ്റ്മെൻറ്റ് ഫണ്ടിന് പദ്ധതി. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസ് മേഖലകളില്‍ ഒരുപോലെ…
Read More » - 3 February
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചു; യാത്രാവിലക്കുണ്ടാവില്ല
ദോഹ: കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ ചില നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനമായി. എന്നാല്‍ ഖത്തറിലേക്ക് യാത്രാവിലക്ക് ഉണ്ടാവില്ല. നിലവില്‍ ഖത്തറിൻറ്റെ യാത്രാസംബന്ധമായ ചട്ടങ്ങളില്‍…
Read More » - 3 February
പ്രശസ്ത സൗദി യൂട്യൂബര്‍ക്ക് യുഎഇയില്‍ ആറ് മാസം ജയില്‍ ശിക്ഷ
ദുബൈ: സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ സൗദി യൂട്യൂബര്‍ക്ക് യുഎഇയില്‍ ആറ് മാസം ജയില്‍ ശിക്ഷ നൽകിയിരിക്കുന്നു. ഹാഷിഷ് ഉപയോഗിച്ചതിനും ദുബൈ ബിസിനസ് ബേയിലെ അപ്പാര്‍ട്ട്മെന്റില്‍ കഞ്ചാവ് ചെടികള്‍…
Read More » - 3 February
പ്രവാസി യുവാവ് അമ്മയെ കൊലപ്പെടുത്തി
മനാമ: പ്രവാസി യുവാവ് അമ്മയെ കൊലപ്പെടുത്തി . ബഹ്റൈനിലാണ് സംഭവം. പ്രവാസി യുവാവ് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അംവാജ് ഐലന്റിലെ വീട്ടില്‍ വച്ചാണ് 47 വയസ്സുള്ള അമ്മയെ…
Read More » - 3 February
അടുത്തയാഴ്ച മുതല്‍ ക്ലബ്ബുകളും സലൂണുകളും പൂര്‍ണമായി അടച്ചുപൂട്ടാന്‍ തീരുമാനം; കുവൈറ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ
റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കി പരിമിതപ്പെടുത്താനും തീരുമാനമായി
Read More » - 3 February
കെട്ടിടത്തിൽ നിന്നുവീണ് പ്രവാസി മലയാളി മരിച്ചു
കുവൈത്ത് സിറ്റി: എറണാകുളം സ്വദേശി കുവൈത്തിൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്ന് വീണ് മരിച്ചു. എറണാകുളം തുരുത്തിശേരി മേക്കാട് ചെട്ടിക്കാട്ട് വീട്ടിൽ വിനോദ് (37) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്.…
Read More » - 3 February
കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു
ജുബൈൽ: അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങി വരുന്നതിനായി ദുബൈയിൽ എത്തിയ കൊല്ലം സ്വദേശി മരിച്ചു. ജുബൈൽ സൗദി സ്പെഷ്യലൈസ്ഡ് ജനറൽ കോൺട്രാക്ടിങ് എസ്റ്റാബ്ലിഷ്മെൻറ് (എസ്.എ.എസ്.പി) കമ്പനിയിലെ പ്രൊജക്റ്റ്…
Read More » - 3 February
സൗദിയിൽ പ്രവാസി മലയാളി തൂങ്ങിമരിച്ച നിലയിൽ
റിയാദ്: സൗദിയിലെ ജുബൈലില്‍ മലയാളി പ്രവാസി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. കായംകുളം സ്വദേശി മുരളീധരന് (53) ആണ് മരിച്ചിരിക്കുന്നത്. ദീര്‍ഘനാളായി ജുബൈലില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു…
Read More » - 3 February
സൗദിയിൽ ഇന്ന് 306 പേർക്ക് കോവിഡ്
റിയാദ്: ഇടവേളക്ക് ശേഷം സൗദി അറേബ്യയിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്ന് 306 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. നൂറിന് താഴേക്ക് വന്ന പ്രതിദിന കണക്കിലാണ്…
Read More » - 3 February
കാണാതായ ഫിലിപ്പൈന്‍സ് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
അബുദാബി: കഴിഞ്ഞ മാര്‍ച്ച് 24 മുതല്‍ കാണാതായിരുന്ന ഫിലിപ്പൈന്‍സ് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി അബുദാബിയിലെ ഫിലിപ്പൈന്‍സ് എംബസി അറിയിക്കുകയുണ്ടായി. 30കാരിയായ മേരി ആന്‍ ഡയ്നൊലുവിന്റെ മൃതദേഹ…
Read More » - 3 February
കുവൈറ്റില്‍ കോവിഡ് മരണം; രാജ്യത്ത് ഇന്ന് 756 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 167410 ആയി ഉയർന്നു. ഇന്നു മാത്രമായി 756 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 3 February
വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോഷണം; കേസിന്റെ വിചാരണ ആരംഭിച്ചു
ദുബൈ: യുഎഇയില്‍ ഇന്ത്യക്കാരനായ വ്യവസായിയെ തട്ടിക്കൊണ്ടുപോവുകയും ഓഫീസില്‍ നിന്ന് 19 ലക്ഷം ദിര്‍ഹം മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ വിചാരണ ആരംഭിച്ചിരിക്കുന്നു. കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളും ഇന്ത്യക്കാരാണ്.…
Read More »