Gulf
- Jan- 2021 -9 January
റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് യുവതി മരിച്ചു
ഷാര്‍ജ: റോഡ് മുറിച്ച് കടക്കുന്നതിനിടെ വേഗതയിലെത്തിയ വാഹനമിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജയിലെ അല്‍ താവുനില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് കാരണമായ വാഹനം ഓടിച്ചിരുന്നയാളെ…
Read More » - 9 January
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2998 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2998 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2264…
Read More » - 9 January
രണ്ട് മാസത്തിന് ശേഷം മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി
റിയാദ്: രണ്ട് മാസം മുമ്പ് ബുറൈദയിലെ ഖുബൈബില്‍ മരിച്ച കൊല്ലം പുനലൂര്‍ സ്വദേശി മുഹമ്മദ് കബീറിന്റെ (37) മൃതദേഹം ഖബറടക്കിയിരിക്കുന്നു. നൂണ് കൊറിയര്‍ കമ്പനിയിയില്‍ സെയില്‍സ്മാനായിരുന്ന മുഹമ്മദ്…
Read More » - 9 January
കുവൈറ്റിൽ എണ്ണ ടാങ്കര്‍ പൊട്ടി അപകടം
കുവൈത്ത് സിറ്റി: കുവൈത്തില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഷുവൈഖ് വ്യവസായ മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. മറ്റൊരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം…
Read More » - 9 January
ഹജ്ജിന് അപേക്ഷ സമര്‍പ്പിയ്ക്കാനുള്ള അവസാന തീയതി അറിയാം
ന്യൂഡല്‍ഹി : 2021-ലെ ഹജ്ജിന് അപേക്ഷ സമര്‍പ്പിയ്ക്കാനുള്ള അവസാന തീയതി നാളെ അവസാനിയ്ക്കും. കൊവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യന്‍ ഗവണ്മെന്റിന്റെയും ഇന്ത്യ ഗവണ്മെന്റിന്റെയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും…
Read More » - 8 January
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയടിച്ച് മലയാളി
അബുദാബി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വേണ്ടിയല്ല എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഒരു മലയാളി സെഞ്ച്വറിത്തിളക്കം. തലശേരിക്കാരനായ ചുണ്ടങ്ങാപ്പൊയിൽ റിസ്വാൻ എന്ന മലയാളിയുടെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ…
Read More » - 8 January
സൗദിയും ഖത്തറും ഇനി ഒരുമിച്ച് പുതിയ ലോകത്തേയ്ക്ക് : പുത്തന്‍ പ്രതീക്ഷകളുമായി പ്രവാസികളും
റിയാദ്: സൗദിയും ഖത്തറും ഇനി ഒരുമിച്ച് പുതിയ ലോകത്തേയ്ക്ക് , പുത്തന്‍ പ്രതീക്ഷകളുമായി പ്രവാസികളും. ജി.സി.സി. ഉച്ചകോടി സമാപിച്ചതിനു പിന്നാലെ സൗദി അറേബ്യയും ഖത്തറും തമ്മലുള്ള നയതന്ത്ര…
Read More » - 8 January
മാനദണ്ഡങ്ങൾ പാലിക്കാതെ ദുബൈയില്‍ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ
ദുബൈ : ദുബൈയില്‍ കൊറോണ വൈറസ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് റസ്റ്റോറന്റ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നു. മാസ്ക് ധരിക്കാതെ ആളുകളെ കടത്തിവിടുകയും സാമൂഹ്യ അകലം…
Read More » - 8 January
ഖത്തർ-യുഎഇ വിമാന സർവീസ് പുനഃരാരംഭിക്കുന്നു
ദുബായ്: ഖത്തർ-യുഎഇ വിമാന സർവീസ് ശനിയാഴ്ച വീണ്ടും പുനഃരാരംഭിക്കാനൊരുങ്ങുന്നു. ഖത്തറുമായുള്ള എല്ലാ അതിർത്തികളും തുറക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.ജിസിസി ഉച്ചകോടിയിലെ കരാറിൽ ഒപ്പുവെച്ചതോടെയാണ് ഗതാഗതങ്ങൾ യുഎഇ…
Read More » - 8 January
കുവൈറ്റിൽ ഇന്ന് 540 പേര്‍ക്ക് കൂടി കോവിഡ്
കുവൈറ്റ് : കുവൈത്തില്‍ വീണ്ടും കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ 1,52,978 ആയി ഉയര്‍ന്നു. ഇന്ന് 12,279 പേര്‍ക്ക്…
Read More » - 8 January
സൗദിയിൽ മലയാളി പ്രവാസി മരിച്ച നിലയിൽ
സൗദി : ദമാം സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ അല്‍ ഹസ്സയില്‍ വയനാട് സ്വദേശി മരിക്കുകയുണ്ടായി.തരുവണ ഉസ്മാന്റെ മകന് ശകീര്‍ (26) എന്ന ചെക്കിയാണ് ഉറങ്ങിക്കിടക്കുന്നതിനിടെ മരിച്ചിരിക്കുന്നത്. ഭാര്യയും…
Read More » - 8 January
യുഎഇയില്‍ ഇതുവരെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം ലക്ഷങ്ങൾ കടന്നതായി റിപ്പോർട്ട്
അബുദാബി: യുഎഇയില്‍ ഇതുവരെ എട്ടരലക്ഷത്തിലേറെ പേര് കൊവിഡ് വാക്സിന് സ്വീകരിച്ചിരിക്കുന്നു. ക്രോൺ വൈറസ് രോഗ ബാധിതരിൽ ചില വിഭാഗത്തിൽപ്പെട്ടവരുടെ ഐസൊലേഷൻ കാലാവധി 14ൽ നിന്നു 10 ദിവസമാക്കി…
Read More » - 7 January
ദോഹയിൽ നോര്‍ക്ക റൂട്സ് വഴി നിയമനം
കാസർഗോഡ്; ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നോര്‍ക്ക റൂട്സ് വഴി നിയമനം നടത്തുന്നു. അധ്യാപക അനധ്യാപക പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷകൾ നൽകാം. ഏകദേശം 70,000 ത്തിനും 89,000…
Read More » - 7 January
സൗദിയിൽ ജോലി ഒഴിവ്
കാസർഗോഡ്; സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്സി, എം.എസ്സി, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്കാണ്…
Read More » - 7 January
കുവൈറ്റില്‍ ഇന്ന് 540 പേര്‍ക്ക് കോവിഡ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ന് 540 പേർക്ക് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്ന. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 152,978 ആയി…
Read More » - 7 January
സൗദിയിൽ ഇന്ന് 108 പേർക്ക് കോവിഡ്
റിയാദ്: സൗദയിൽ ഇന്ന് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറുപേരുടെ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 108 പേർക്ക് പുതിയതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. 138…
Read More » - 7 January
യുഎഇയില്‍ 14 ദിവസം കൂടുമ്പോൾ ജീവനക്കാർക്ക് കോവിഡ് പരിശോധന
അബുദാബി: യുഎഇയില്‍ പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ ജീവനക്കാരും 14 ദിവസം കൂടുമ്പോൾ തുടര്‍ച്ചയായ കൊറോണ വൈറസ് പി.സി.ആര് പരിശോധന നടത്തണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍…
Read More » - 6 January
സര്‍ക്കാര്‍ ജീവനക്കാരുടെ കോവിഡ് പരിശോധനയില്‍ പുതിയ നിര്‍ദ്ദേശവുമായി യുഎഇ
ദുബായ് : സര്‍ക്കാര്‍ ജീവനക്കാരുടെ കോവിഡ് പരിശോധനയില്‍ പുതിയ നിര്‍ദ്ദേശവുമായി യുഎഇ. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും 14 ദിവസം കഴിയുമ്പോള്‍ തുടര്‍ച്ചയായ കോവിഡ് പി.സി.ആര്…
Read More » - 5 January
ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കായംകുളം മുഹിയുദ്ദീൻ പള്ളിക്ക് കിഴക്ക് തോപ്പിൽ വീട്ടിൽ ഷാജിയാണ് (52) ചൊവ്വാഴ്ച വൈകീട്ട് റിയാദ് ശുമൈസി ആശുപത്രിയിൽ മരിക്കുകയുണ്ടായത്.…
Read More » - 5 January
സൗദിയില്‍ ഇന്ന് 104 പേര്‍ക്ക് കോവിഡ്
റിയാദ്: സൗദിയില്‍ ഇന്ന് 104 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 9 പേര് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മരിക്കുകയുണ്ടായി. 146 രോഗബാധിതര്‍ രോഗമുക്തി…
Read More » - 5 January
ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള സമയപരിധി നീട്ടി
മസ്കറ്റ്: മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ച എക്സിറ്റ് പദ്ധതി മാര്‍ച്ച് 31 വരെ നീട്ടിയതായി ഒമാന്‍…
Read More » - 5 January
കുവൈറ്റില്‍ ഇന്ന് 312 പേര്‍ക്ക് കോവിഡ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ന് 312 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് . ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 152,027 ആയി ഉയർന്നിരിക്കുന്നു.…
Read More » - 5 January
സൗദിയിലെത്തിയ ഖത്തര്‍ അമീറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി സൗദി കിരീടവകാശി
റിയാദ്: ഗള്‍ഫ് ലോകത്തു നിന്നും വരുന്നത് ശുഭകരമായ വാര്‍ത്തകളാണ്. ഖത്തറും ജിസിസി രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് മഞ്ഞുരുകല്‍. ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദിയിലെത്തിയ ഖത്തര്‍ അമീറിനെ സ്വീകരിക്കാന്‍…
Read More » - 5 January
സൗദിയും ഖത്തറുമായുള്ള അതിർത്തികൾ തുറന്നു
റിയാദ്: ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ ചേരാനിരിക്കെയാണ് നിര്‍ണായക തീരുമാനം അറിയിച്ചിരിക്കുന്നത്. സൗദി അറേബ്യ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നിരിക്കുകയാണ്. അതിര്‍ത്തി തുറന്നത് ഉപരോധം…
Read More » - 5 January
ഭിന്നതകള്‍ക്കൊടുവില്‍ സൗദി-ഖത്തര്‍ സൗഹാർദ്ദം
റിയാദ്: ഭിന്നതകള്‍ക്കൊടുവില്‍ സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു. ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ്…
Read More »