Gulf
- Mar- 2021 -26 March
ബഹ്റൈനിൽ 22കാരിയില്‍ നിന്ന് കോവിഡ് ബാധിച്ചത് 11 പേര്‍ക്ക്
മനാമ: ബഹ്റൈനില്‍ കൊവിഡ് പോസിറ്റീവായ 22കാരിയില്‍ നിന്ന് കൊറോണ വൈറസ് രോഗം ബാധിച്ചത് 11 പേര്‍ക്ക്. രണ്ട് വീടുകളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കാണ് സ്വദേശി യുവതിയില്‍ നിന്ന് രോഗം…
Read More » - 26 March
കുവൈറ്റിൽ വാക്സിൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 10 ലക്ഷം കടന്നു
കുവൈത്ത് സിറ്റി: കുവൈറ്റിൽ കൊവിഡ് വാക്സിന് സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 10 ലക്ഷം കടന്നിരിക്കുന്നു. സ്വദേശികളും വിദേശികളുമുള്പ്പെടെയുള്ളവരുടെ കണക്കാണിത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ലിങ്ക് വഴി…
Read More » - 26 March
കോവിഡ് ബാധിച്ച് പ്രവാസി യുവാവ് മരിച്ചു
ദുബൈ: കോഴിക്കോട് ജോസഫ്റോഡ് സ്വദേശിയും ദുബൈയിൽ സെയിൽസ് മാനേജറുമായിരുന്ന വ്യാസ് ആനന്ദ് (41) ദുബായിൽ നിര്യാതനായിരിക്കുന്നു. കോവിഡ് ബാധിതനായി ഒരുമാസത്തോളമായി യുവാവ് ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്. അവിഭക്ത കമ്യൂണിസ്റ്റ്…
Read More » - 26 March
സൗദിയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു
ഖമീസ് മുശൈത്ത്: കോവിഡ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി സൗദിയിലെ അബ്ഹയിൽ മരിച്ചു. കൊല്ലം കുന്നിക്കോട് കോട്ടവട്ടം വയലിൽ വീട്ടിൽ നദീറബിവി (55) ആണ് മരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു…
Read More » - 26 March
സൗദിയിൽ ഇന്ന് 510 പേർക്ക് കോവിഡ്
ജിദ്ദ: സൗദിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം 500ന് മുകളിലെത്തിയിരിക്കുന്നു. ഇന്ന് 510 പേർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചു. 372 പേർ രോഗമുക്തി…
Read More » - 26 March
റമദാനില്‍ സ്കൂളുകളുടെ പ്രവൃത്തി സമയം കുറച്ചു
അബുദാബി: റമദാനില്‍ അബുദാബിയിലെ സ്വകാര്യ സ്കൂളുകളുടെ പ്രവൃത്തി സമയം അഞ്ചു മണിക്കൂറാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 3.30 വരെയാകും ക്ലാസുകള്‍ നടക്കുകയെന്ന് അബുദാബി വിദ്യാഭ്യാസ…
Read More » - 26 March
പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി
മനാമ: ചികിത്സയിലായിരുന്ന കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി. മയ്യന്നൂർ മഹമൂദിെൻറ മകൻ മുബാറക് മൊട്ടൻതറമൽ (42) ആണ് മരിച്ചിരിക്കുന്നത്. തലകറങ്ങി വീണ് അബോധാവസ്ഥയിൽ ആയതിനെത്തുടർന്ന് ഒരാഴ്ചയായി…
Read More » - 26 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2,128 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ 2,128 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2,262 പേര് രോഗമുക്തി നേടിയപ്പോള്‍ പുതിയതായി ആറ്…
Read More » - 26 March
കോവിഡ് വ്യാപനം; ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍…
Read More » - 26 March
സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം
റിയാദ്: സൗദിയിലെ വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് വ്യാഴാഴ്ച രാത്രി യെമനിലെ ഹൂതികള്‍ ആക്രമണം നടത്തിയിരിക്കുന്നു. മിസൈല്‍ പതിച്ച് ജിസാനിലെ പെട്രോളിയം ടെര്‍മിനലിലെ ടാങ്കിന് തീപിടിക്കുകയുണ്ടായി. സംഭവത്തില്‍ ആളപമയോ…
Read More » - 26 March
എമിറേറ്റ്സ് പോസ്റ്റിന്റെ പേരില്‍ ഇ-മെയിലുകള്‍ അയച്ച് തട്ടിപ്പിന് ശ്രമം ; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
അബുദാബി : എമിറേറ്റ്സ് പോസ്റ്റിന്റെ പേരില്‍ ഇ-മെയിലുകള്‍ അയച്ച് തട്ടിപ്പിന് ശ്രമം. തട്ടിപ്പിനെതിരെ ജാഗ്രത പാലിയ്ക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഔദ്യോഗികമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാവുന്ന സന്ദേശങ്ങളാണ്…
Read More » - 26 March
പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ച് അബുദാബി
അബുദാബി : പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ച് അബുദാബി. പിസിആര്‍ പരിശോധനാ ഫീസ് 65 ദിര്‍ഹമാക്കി കുറച്ചെന്ന് അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു. നിലവില്‍ 85 ദിര്‍ഹമായിരുന്നു.…
Read More » - 26 March
കുവൈറ്റിൽ 1390 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 224432 ആയി. രാജ്യത്ത് പുതുതായി 1390 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ…
Read More » - 25 March
യുഎഇയില്‍ 2,043 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ 2,043 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2,200 പേര് രോഗമുക്തി നേടിയപ്പോള്‍ പുതിയതായി…
Read More » - 25 March
ഒമാനില്‍ പുല്ലു കയറ്റി വന്ന ട്രക്കിന് തീപിടിച്ചു
മസ്കറ്റ്: ഒമാനില്‍ പുല്ലു കയറ്റി വന്ന ട്രക്കിന് തീപിടിച്ച് അപകടം. ഇബ്രയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. തീപിടിത്തത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍…
Read More » - 25 March
സൗദിയിൽ പുതുതായി 482 പേർക്ക് കൂടി കോവിഡ്
ജിദ്ദ: സൗദി യിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം 500ന് അടുത്തിരിക്കുന്നു. വ്യാഴാഴ്ച പുതുതായി 482 പേർക്കാണ് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. 360 പേർ കൊറോണ…
Read More » - 25 March
രാത്രി യാത്രാവിലക്ക് ഏർപ്പെടുത്തി ഒമാൻ
മസ്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നു. മാര്‍ച്ച് 28 ഞായറാഴ്ച മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുന്നതാണ്. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഒമാന്‍…
Read More » - 25 March
ഒമാനിൽ ഇന്ന് കോവിഡ് ബാധിച്ചത് 733 പേര്‍ക്ക്
മസ്കത്ത്: ഒമാനില്‍ ഇന്ന് 733 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ്…
Read More » - 25 March
ഒമാനിൽ ആശങ്ക ഉയരുന്നു; ജനങ്ങളുടെ ശ്രദ്ധക്കുറവെന്ന് അധികൃതർ
മസ്കറ്റ്: കൊവിഡ് രോഗികളുടെ എണ്ണത്തിലും തീവ്ര പരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണത്തിലുമുണ്ടായ വര്‍ധനവ് പൊതുജനങ്ങള്‍ക്കിടയിലെ ജാഗ്രത കുറവ് മൂലമാണെന്ന് റോയല്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും പകര്‍ച്ചവ്യാധി യൂണിറ്റ്…
Read More » - 25 March
മലയാളി യുവതി ജോലി തേടിയത് യുഎഇയിലെ ആയുർവേദ കേന്ദ്രത്തിൽ , ചെന്നെത്തിയത് ഞെട്ടിക്കുന്ന സ്ഥലത്ത്
ദുബായ്: നാട്ടിലെ പ്രശസ്ത ആയുര്‍വേദ കേന്ദ്രത്തിന്റെ വ്യാജ പേരില്‍ ലഭിച്ച ജോലി തേടി യുഎഇയില്‍ എത്തിയ മലയാളി യുവതി ചെന്നുപെട്ടത് അനാശാസ്യ കേന്ദ്രത്തില്‍. ആയുര്‍വേദ നഴ്സിങ് കഴിഞ്ഞ…
Read More » - 24 March
യുഎഇയില്‍ 2,196 പേര്‍ക്ക് കൂടി കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ 2,196 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2,385 പേര് രോഗമുക്തി നേടിയപ്പോള്‍…
Read More » - 24 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 466 പേർക്ക്
ജിദ്ദ: സൗദിയിൽ ദിനംപ്രതി കോവിഡ് കേസുകൾ ഉയരുന്നു. ബുധനാഴ്ച പുതുതായി 466 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. 306 പേർ രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്ത്…
Read More » - 24 March
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കോഴിക്കോട് കൊയിലാണ്ടി സ്വദേശി കുവൈത്തിൽ നിര്യാതനായി. സെയ്ദ് ഹൈദ്രോസ് സഖാഫ് (59) ആണ് കുവൈറ്റിൽ മരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് മിഷ്രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു…
Read More » - 24 March
തൊഴിൽ മേഖലകളിൽ വാക്സിൻ നിർബന്ധമാക്കി സൗദി
ജിദ്ദ: ശവ്വാൽ ഒന്ന് മുതൽ ഹോട്ടൽ, ഭക്ഷ്യവിൽപന കടകൾ, ബാർബർഷാപ്പുകൾ, ബ്യൂട്ടി പാർലർ, ജിംനേഷ്യം അടക്കമുള്ള കായിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കോവിഡ് വാക്സിൻ നിർബന്ധമാകാനൊരുങ്ങുന്നു.…
Read More » - 24 March
ഒമാനിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
മസ്കത്ത്: കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തിരുവനന്തപുരം വർക്കല ഞെക്കാട് സ്വദേശി ബാബു (പ്രസന്ന ബാബു-60) ആണ് മുസന്ദം…
Read More »