Latest NewsNewsKuwaitGulf

കുവൈറ്റില്‍ പ്രവാസി മലയാളി അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റില്‍ പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹംസയാണ്(63)ആണ് മരിച്ചത്. എജിലിറ്റി വെയര്‍ഹൗസില്‍ സൂപ്പര്‍വൈസറായിരുന്നു ഹംസ.

Read Also: ക്രിസ് മോറിസിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക്

38 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തിരുന്ന ഹംസ അടുത്തിടെയാണ് അവധി കഴിഞ്ഞ് കുവൈറ്റില്‍ തിരിച്ചെത്തിയത്. ഭാര്യ സൗദ കുവൈത്ത് നാഷണല്‍ ഏവിയേഷന്‍സ് ഉദ്യോഗസ്ഥയാണ്.

shortlink

Post Your Comments


Back to top button