Gulf
- Feb- 2021 -25 February
കോവിഡ് നിയമ ലംഘനം; ഒമാനില്‍ മൂന്ന് പേര്‍ക്കെതിരെ നടപടി
കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഒമാനില്‍ മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും. ഇന്‍സിറ്റിറ്റ്യൂഷണല്‍ ക്വാറൻറ്റീന്‍ പാലിക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും മൂന്ന് മാസം ജയില്‍ ശിക്ഷയും…
Read More » - 25 February
കോവിഡ് നിയമ ലംഘനം; ഒമാനിൽ മൂന്ന് പേര്‍ക്ക് ശിക്ഷ
മസ്കത്ത്: കൊറോണ വൈറസ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും നൽകിയിരിക്കുന്നു. ഇന്‍സിറ്റിറ്റ്യൂഷണല്‍ ക്വാറന്റീന് പാലിക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും മൂന്ന് മാസം…
Read More » - 25 February
കാറും ട്രക്കും കൂട്ടിയിടിച്ച് യുഎഇയില്‍ അപകടം
ഷാര്‍ജ: യുഎഇയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. വ്യാഴാഴ്ച ഖോര്‍ഫകാന്‍ – ഷാര്‍ജ റോഡിലായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. നാല് ആംബുലന്‍സുകളും രണ്ട് പെട്രോൾ…
Read More » - 25 February
17 പേരുടെ മരണത്തിനിടയാക്കിയ അപകടം; ഡ്രൈവര്‍ക്ക് ശിക്ഷാ ഇളവ്
ദുബൈ: 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസ് അപകടത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡ്രൈവര്‍ക്ക് ശിക്ഷാ ഇളവ് നൽകിയിരിക്കുന്നു. ഒമാന്‍ സ്വദേശിയായ ഡ്രൈവറുടെ ജയില്‍ ശിക്ഷ ഏഴ് വര്‍ഷത്തില്‍…
Read More » - 25 February
സൗദിയിൽ കോവിഡ് ബാധിച്ച് അഞ്ച് പേർ കൂടി മരിച്ചു; ആകെ മരണ സംഖ്യ 6480 ആയി
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 6480 ആയി. 356 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.…
Read More » - 25 February
കോവിഡ് പ്രതിരോധത്തിന് ജോണ്സണ് ആന്‍ഡ് ജോണ്സണ്
മസ്കറ്റ്: കോവിഡ് പ്രതിരോധത്തിന് ജോണ്സണ് ആന്‍ഡ് ജോണ്സണ്. കമ്പനിയുടെ 2 ലക്ഷം ഡോസ് വാക്സിനാണ് ഒമാന്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍…
Read More » - 25 February
സൗദിയിൽ പുതുതായി 356 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ പുതുതായി 356 പേർക്ക് കൂടി കോവിഡ് ബാധിച്ചിരിക്കുന്നു. കൊറോണ വൈറസ് രോഗബാധിതരിൽ 308 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ…
Read More » - 25 February
90 ശതമാനം പേര്‍ക്കും ഈ വര്‍ഷം അവസാനത്തോടെ വാക്സിൻ നൽകുമെന്ന് ഖത്തർ
ദോഹ: രാജ്യത്തെ ജനങ്ങളില്‍ അര്‍ഹരായ 90 ശതമാനം പേര്‍ക്കും ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്സിന് നല്‍കുമെന്ന് ഖത്തര്‍ അറിയിക്കുകയുണ്ടായി. നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് തലവനും…
Read More » - 25 February
കോവിഡ് വ്യാപനം; ഒമാനിൽ ബീച്ചുകളും പാര്‍ക്കുകളും അടച്ചിടാൻ തീരുമാനം
മസ്കത്ത്: ഒമാനിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. രാജ്യത്തെ കൊറോണ വൈറസ് കേസുകളിലെ വർധനവ് കണക്കിലെടുത്താണ്…
Read More » - 25 February
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് തടവുശിക്ഷ
ദുബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് ദുബൈയില്‍ തടവുശിക്ഷ വിധിച്ചിരിക്കുന്നു. 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് മൂന്നുമാസം തടവുശിക്ഷയാണ് ദുബൈ പ്രാഥമിക കോടതി നൽകിയിരിക്കുന്നത്.…
Read More » - 25 February
യുഎഇയില്‍ 3,025 പേർക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ 18 പേര് കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ…
Read More » - 25 February
ഒമാനില്‍ 288 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മസ്കത്ത്: ഒമാനില്‍ 288 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് പുതിയതായി നാല്…
Read More » - 24 February
യാത്രാവിലക്കിന് ഭാഗികമായി ഇളവ് അനുവദിച്ച് സൗദി
റിയാദ് : സൗദി ഭരണകൂടം യാത്രാവിലക്കിന് ഭാഗികമായി ഇളവ് അനുവദിച്ചു നൽകി. രാജ്യത്ത് വിദേശികളെ വിവാഹം ചെയ്ത സ്വദേശികൾക്ക് മുന്‍കൂട്ടി അനുമതിപത്രം നേടാതെ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍…
Read More » - 24 February
ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി ഖത്തർ
പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി ഖത്തർ. ഇതിനായുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. ബില്ലിലെ വ്യവസ്ഥയനുസരിച്ച് രാജ്യത്തുള്ള പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക ഹെല്‍ത്ത്…
Read More » - 24 February
“ജൂലൈ 1 വരെ പഴയ കറന്‍സികള്‍ ഉപയോഗിക്കാം” – സെന്‍ട്രല്‍ ബാങ്ക് ഖത്തർ
ഖത്തറില്‍ പഴയ കറന്‍സികള്‍ ഉപയോഗിക്കാനുള്ള സമയം സെന്‍ട്രല്‍ ബാങ്ക് നീട്ടി നല്കി. ജൂലൈ ഒന്ന് വരെ ജനങ്ങള്‍ക്ക് പഴയ ഖത്തരി റിയാല്‍ ഉപയോഗിക്കാം. അതിന് ശേഷം പഴയ…
Read More » - 24 February
ദുബൈയില്‍ പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
പ്രവാസി മലയാളി ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ സ്വേദേശിയായ നൈസാം (45) ആണ് മരിച്ചത്. ദുബൈയിൽ ചികിത്സയിലിരിക്കവെയായിരുന്നു മരണം. Read Also: മുൻ ഇന്ത്യൻ ക്രിക്കറ്റ്…
Read More » - 24 February
കോവിഡ് വ്യാപനം; കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ ഒരുക്കി യുഎഇ
അബുദാബി: കൊറോണ വൈറസ് രോഗികളുടെ ചികിത്സ മുന്‍നിര്‍ത്തി യുഎഇയില്‍ കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ തുറക്കുന്നു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍…
Read More » - 24 February
കുവൈറ്റിൽ ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ വനിതകളും പുരുഷന്മാരും അറസ്റ്റിൽ
കുവൈത്ത് സിറ്റി: ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ കുറ്റത്തിന് കുവൈത്തില്‍ ഒരുകൂട്ടം സ്വദേശി വനിതകളും പുരുഷന്മാരും അറസ്റ്റിൽ ആയിരിക്കുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനായി സ്വദേശികള്‍ക്ക് നല്കിവന്നിരുന്ന…
Read More » - 24 February
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 353 പേർക്ക്
റിയാദ്: സൗദിയിൽ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രോഗമുക്തരുടെ എണ്ണത്തിന് മുകളിലെത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 353 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ 280 പേർ മാത്രമാണ്…
Read More » - 24 February
മലയാളി പ്രവാസി കോവിഡ് ബാധിച്ചു മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി ഇടത്താവളമായ ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ പെരിഞ്ഞനം ചക്കരപാടം പള്ളിയുടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ് കോവിഡ്…
Read More » - 24 February
കാറുമായി കറങ്ങാനിറങ്ങിയ 16കാരനെ പിടികൂടിയത് പോലീസ്
ദുബൈ: അച്ഛന്റെ കണ്ണുവെട്ടിച്ച് കാറുമായി കറങ്ങാനിറങ്ങിയ 16കാരനെ കണ്ടെത്താന്‍ കുടുംബം പൊലീസിന്റെ സഹായം തേടുകയുണ്ടായി. ലൈസന്‍സില്ലാതെ കാറോടിച്ച ബാലനെ കണ്ടെത്താന്‍ വിശദമായ അന്വേഷണമാണ് ദുബായ് പൊലീസ് നടത്തുകയുണ്ടായത്…
Read More » - 24 February
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ചത് 3102പേർക്ക്
അബുദാബി: യുഎഇയില്‍ 19 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ 1164 ആയി…
Read More » - 24 February
ഖത്തറിൽ കോവിഡ് ബാധിച്ചത് 455 പേർക്ക്
ദോഹ: ഖത്തറിൽ പുതിയ രോഗികളെക്കൾ കൂടുതൽ രോഗമുക്തർ. ചൊവ്വാഴ്ച 510 പേർക്ക് കൊറോണ വൈറസ് രോഗമുക്തി. പുതുതായി കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത് 455 പേർക്കാണ്. ഇതിൽ…
Read More » - 24 February
കോവിഡ് നിയമലംഘനം; ഖത്തറിൽ 263 പേർക്കെതിരെ നടപടി
ദോഹ: കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിന് രാജ്യത്ത് ഇന്നലെ 263 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തിരിക്കുന്നു. മാസ്ക് ധരിക്കാത്തതിനാണ് 241 പേർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. രാജ്യത്ത് പുറത്തിറങ്ങുമ്പോൾ മാസ്ക്…
Read More » - 24 February
കോവിഡ് വ്യാപനം രൂക്ഷം; കുവൈറ്റിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
കുവൈത്ത് സിറ്റി: കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുവൈത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്ന് മുതല്‍ റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നതല്ല. എന്നാൽ അതേസമയം തത്കാലം…
Read More »