Gulf
- Feb- 2021 -16 February
കോവിഡ് 19: ഖത്തറില്‍ മസ്സാജ് സെൻറ്ററുകള്‍ പൂട്ടി
ഖത്തറില്‍ നിരവധി മസ്സാജ് സെൻറ്ററുകള്‍ പൂട്ടി. അല്‍ അസീസിയയില്‍ പ്രവര്‍ത്തിക്കുന്ന റിലാക്സ് മസാജ് ആന്‍ഡ് ബോഡി കെയര്‍, അല്‍ നഖഹ മസാജ് & ബോഡി കെയര്‍, റിലാക്സ്…
Read More » - 16 February
ഫെബ്രുവരി 25 മുതൽ 28 വരെ പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്ച വരെയാണ് അവധി നല്‍കിയിരിക്കുന്നത്.…
Read More » - 16 February
സൗദിയില്‍ കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു
റിയാദ്: സൗദി അറേബ്യയ്ക്ക് ഒരു ആശ്വാസ വാര്‍ത്ത. സൗദിയില്‍ രോഗമുക്തി കുത്തനെ ഉയരുന്നു. ഫെബ്രുവരി 16-ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 371 പേരാണ്…
Read More » - 16 February
സൗദിയിൽ ഇന്ന് 322 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 371 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 322 പേർക്ക്…
Read More » - 16 February
കുവൈത്തില്‍ അവധികള്‍ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഫെബ്രുവരി 25 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്ച വരെയായിരിക്കും അവധി നൽകുന്നത്.…
Read More » - 16 February
- 16 February
യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്
അബുദാബി: യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 പേര് രോഗം ബാധിച്ച് മരിച്ചതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന…
Read More » - 16 February
സൗദിയിലെ പ്രമുഖ മത പണ്ഡിത ആയിശ അല്‍ മുഹാജിരി അറസ്റ്റില്‍
റിയാദ്: പ്രമുഖ മത പണ്ഡിത ആയിശ അല്‍ മുഹാജിരി അറസ്റ്റില്‍. മക്കയിലെ വീട്ടില്‍ വച്ച് ഖുര്‍ആന്‍ ക്ലാസ് നടത്തിയതിനാണ് ഇവര്‍ അറസ്റ്റിലായതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. സൗദി രഹസ്യാന്വേഷണ…
Read More » - 16 February
യുഎഇയില്‍ ഇന്ന് 3,236 പേര്‍ക്ക് കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,236 പേര്‍ക്ക് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 3,634 പേര് രോഗമുക്തി നേടിയിരിക്കുകയാണ്. കഴിഞ്ഞ…
Read More » - 16 February
ഒമാനിൽ ഇന്ന് 337 പേര്‍ക്ക് കോവിഡ് ബാധ
മസ്കത്ത്: ഒമാനില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് പുതിയതായി ഒരു…
Read More » - 16 February
സൗദിയിൽ സുരക്ഷാ സൈനികര്‍ ചമഞ്ഞ് തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ
റിയാദ്: സൗദിയില്‍ സുരക്ഷാ സൈനികര്‍ ചമഞ്ഞ് വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് കയറിയ നാലംഗ സംഘം പിടിയിലായിരിക്കുന്നു. വിദേശ തൊഴിലാളികലെ ആക്രമിക്കാനും പണം തട്ടിയെടുക്കാനും ഇവര്‍ ശ്രമിച്ചതായി അല്‍ജൗഫ്…
Read More » - 16 February
കടുത്ത ജാഗ്രത നിർദ്ദേശം; യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്
അബുദാബി: ഏഴാം ദിവസവും യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരിക്കുന്നു. ദൂരക്കാഴ്ചയെ ബാധിക്കുന്ന രീതിയില്‍ കനത്ത മൂടല്‍മഞ്ഞാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തുടങ്ങിയ മൂടല്‍മഞ്ഞ്…
Read More » - 15 February
കോവിഡ് നിയമ ലംഘനത്തെ തുടർന്ന് ഖത്തറില്‍ രണ്ട് കടകൾ പൂട്ടിച്ചു
ഖത്തറില്‍ രണ്ട് കടകൾ പൂട്ടിച്ചു. കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാതിരുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ്…
Read More » - 15 February
ഫേഷ്യല്‍ ഐഡി ഇനി യുഎഇയിലും ; അനുമതി നല്കി മന്ത്രിസഭ
അബുദാബി : വ്യക്തികളെ തിരിച്ചറിയാനായി മുഖം അഥവാ ഫേഷ്യല്‍ ഐഡി ഉപയോഗിയ്ക്കാന്‍ യുഎഇ മന്ത്രിസഭ അനുമതി നല്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്…
Read More » - 14 February
യുഎഇയുടെ “ഹോപ് പ്രോബ്” ചൊവ്വയുടെ ആദ്യ ചിത്രങ്ങള്‍ അയച്ചു
യുഎഇ ചൊവ്വ പേടകം ഹോപ് പ്രോബ് ചൊവ്വയുടെ ആദ്യ ചിത്രങ്ങള്‍ അയച്ചു. അറബ് ചരിത്രത്തിലെ ആദ്യ ചൊവ്വ ചിത്രമാണിതെന്നും 25000 കി.മീ ദൂരത്തുനിന്നുമാണ് ഹോപ് പ്രോബ് പകര്‍ത്തിയതെന്നും…
Read More » - 14 February
ബഹ്റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് പതിനഞ്ച് പേര്‍ക്കെതിരെ നടപടി
ബഹ്റൈനില്‍ കോവിഡ് നിയമം ലംഘിച്ച് കൂട്ടം കൂടിയ പതിനഞ്ച് പേര്‍ക്ക് ക്രിമിനല്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. മൂന്നു മുതല്‍ ആറ് മാസം വരെയുള്ള തടവ് ശിക്ഷയാണ്…
Read More » - 14 February
കുവൈറ്റിൽ സേവനമനുഷ്ഠിച്ചിരുന്ന മലയാളി നേഴ്സ് അന്തരിച്ചു
നെടുംകണ്ടം : കുവൈറ്റിൽ നിന്ന് ചികിത്സക്കായി നാട്ടിലേയ്ക്ക് മടങ്ങിയ മലയാളി നേഴ്സ് നിര്യാതയായി. നെടുങ്കണ്ടം മുക്കാട്ട് സൗമ്യ ജോസഫ്(36) ആണ് അന്തരിച്ചത്. മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ…
Read More » - 14 February
കോവിഡ് 19 വ്യാപനം: നിയന്ത്രണങ്ങള്‍ നീട്ടി സൗദി
കോവിഡ് 19 വ്യാപനത്തെ തുടർന്ന് സൗദിയില്‍ 10 ദിവസത്തേയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസത്തേയ്ക്ക് നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്റ്റോറൻറ്റുകളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍…
Read More » - 14 February
കോവിഡ് 19: ഖത്തറില്‍ 24 മണിക്കൂറിനുള്ളില്‍ 440 പുതിയ കേസുകള്‍
ദോഹ: 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 440 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. 177 പേര് രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി…
Read More » - 13 February
യു.എ.ഇയില്‍ കുടുങ്ങിപ്പോയ മലയാളികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്
സൗദി അറേബ്യയിലേയ്ക്കും കുവൈറ്റിലേയ്ക്കും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിൽ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിനായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് പ്രത്യേക ടിക്കറ്റ് നിരക്ക്…
Read More » - 13 February
കുവൈറ്റില്‍ ലോക്ക്ഡൗണ്‍ സമയത്ത് സ്ഥാപിച്ച മുള്ളുവേലികള്‍ നീക്കം ചെയ്യാനാരംഭിച്ചു
കുവൈറ്റ് സിറ്റി: ഫര്‍വാനിയ, ഖൈത്താന്‍ എന്നിവിടങ്ങില്‍ കര്‍ഫ്യൂ സമയത്ത് സ്ഥാപിച്ച മുള്ളുവേലികള്‍ പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നീക്കംചെയ്യാന്‍ തുടങ്ങി. കഴിഞ്ഞ ജൂലൈയില്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചിരുന്നെങ്കിലും പൊതുറോഡുകളോട് ചേര്‍ന്നുള്ള…
Read More » - 13 February
കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
ജിദ്ദ: ജിദ്ദയില്‍ ജോലിചെയ്യുന്ന മലപ്പുറം സ്വദേശി നാട്ടില്‍വെച്ച് കോവിഡ് ബാധിതനായി മരണമടഞ്ഞു. പെരിന്തല്‍മണ്ണ പാലോളിപറമ്പ് സ്വദേശി ദില്‍ഷാദ് (44) ആണ് ഫെബ്രുവരി 13-ന് മരിച്ചത്. മകളുടെ വിവാഹത്തിനായി…
Read More » - 13 February
യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് പ്രത്യേക ഓഫര്‍, കുറഞ്ഞ നിരക്കില്‍ അതിവേഗം നാട്ടിലെത്താം
ദുബായ്: സൗദി അറേബ്യയിലേക്കും കുവൈറ്റിലേയ്ക്കും എത്തുന്നതിന് യുഎഇ വഴി പുറപ്പെട്ട ഒട്ടേറെ മലയാളികളാണ് ദുബായിലും ഷാര്‍ജയിലും കുടുങ്ങിയത്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സൗദിയും കുവൈറ്റും യാത്രാ നിയന്ത്രണം…
Read More » - 13 February
സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണം
റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. ശനിയാഴ്ച നടന്ന ഭീകരാക്രമണം ഇറാന് പിന്തുണയോടെയാണെന്നും ഡ്രോണ്‍ കൃത്യസമയത്ത് തകര്‍ത്തെന്നും അറബ്…
Read More » - 13 February
കോവിഡ് 19: കുവൈറ്റില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി അന്തരിച്ചു. കോട്ടയം മണിമല കടയിനിക്കാട് കനയിങ്കൽ ഫിലിപ്പോസിന്റെയും വത്സമ്മയുടേയും മകൻ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്. 27…
Read More »