Oman
- Oct- 2021 -16 October
എല്ലാ വിദേശികൾക്കും നാളെ മുതൽ വാക്സിൻ നൽകും: റസിഡൻസി കാർഡ് ഹാജരാക്കണമെന്ന് നിർദ്ദേശിച്ച് ഒമാൻ
മസ്കത്ത്: എല്ലാ പ്രവാസികൾക്കും നാളെ മുതൽ കോവിഡ് വാക്സിൻ നൽകുമെന്ന് ഒമാൻ. വടക്കൻ ബാത്തിന ഗവർണറേറ്റിലെ എല്ലാ പ്രവാസികൾക്കും നാളെ മുതൽ കോവിഡ് വാക്സിൻ നൽകുമെന്നാണ് ആരോഗ്യ…
Read More » - 16 October
ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കും: തീരുമാനവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: ആരോഗ്യ മേഖലയിൽ സ്വദേശിവത്ക്കരണം ശക്തമാക്കാനൊരുങ്ങി ഒമാൻ ആരോഗ്യ മന്ത്രാലയം. നഴ്സിങ്- പാരാമെഡിക്കൽ വിഭാഗങ്ങളിൽ ഉൾപ്പടെ പ്രവാസി ജീവനക്കാർക്കു പകരമായി സ്വദേശികളെ നിയമിക്കുന്നതിനാണ് ഒമാൻ പദ്ധതിയിടുന്നത്. ഇക്കാര്യം…
Read More » - 14 October
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു: നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം കൂടുതൽ ഇടിഞ്ഞതോടെയാണ് നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക് വർധിച്ചത്.…
Read More » - 11 October
നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്ന നടപടികൾ 90 ശതമാനം പൂർത്തിയാക്കി ഒമാൻ
മസ്കത്ത്: നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്ന നടപടികൾ 90 ശതമാനം പൂർത്തിയാക്കിയെന്ന് ഒമാൻ. രണ്ട് ഗവർണറേറ്റുകളിലെയും ഒട്ടുമിക്ക ഇടങ്ങളിലെയും വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു.…
Read More » - 11 October
വന്‍തോതില്‍ മദ്യം കടത്തിയ സംഭവം, അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ്: മദ്യം കടത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. ഒമാനിലാണ് സംഭവം. ഖസബ് സ്പെഷ്യല്‍ ടാസ്ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെ മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡാണ് നടപടിയെടുത്തത്.…
Read More » - 8 October
ഇന്ത്യൻ അംബാസഡർക്ക് ഔദ്യോഗിക യാത്രയയപ്പ് നൽകി ഒമാൻ
മസ്കത്ത്: സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ മുനു മഹാവറിന് ഔദ്യോഗിക യാത്രയയപ്പ് നൽകി ഒമാൻ. ഒമാൻ റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ്…
Read More » - 7 October
ഷഹീൻ ചുഴലിക്കാറ്റ്: തകർന്ന വീടുകൾക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് ഒമാൻ
മസ്കറ്റ്: ഷഹീൻ ചുഴലിക്കാറ്റിൽ തകർന്ന വീടുകൾക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് ഒമാൻ മന്ത്രിതല സമിതി. ഓരോ വീടുകൾക്കും ആയിരം ഒമാനി റിയാൽ അടിയന്തര പ്രാഥമിക സഹായമായി നൽകാനാണ്…
Read More » - 6 October
ഷഹീൻ ചുഴലിക്കാറ്റ്: മസ്കറ്റിൽ വൈദ്യുത വിതരണം പുന:സ്ഥാപിച്ചു
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി വിതരണം തകരാറിലായ മസ്കറ്റ് ഗവർണറേറ്റിലെ വൈദ്യുതി വിതരണം പൂർണ്ണമായും പുന:സ്ഥാപിച്ചു. ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷനാണ് ഇക്കാര്യം…
Read More » - 4 October
ഷഹീൻ ചുഴലിക്കാറ്റ്: നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി
മസ്കത്ത്: നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് അടുത്ത മൂന്ന് ദിവസം അവധി നൽകി. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ…
Read More » - 4 October
ഒമാനിൽ സംഹാര താണ്ഡവമാടി ഷഹീൻ ചുഴലിക്കാറ്റ് : ദുരന്ത ചിത്രങ്ങൾ കാണാം
മനാമ : ഞായറാഴ്ച രാത്രി ഒമാന്‍ പ്രാദേശിക സമയം 8.29 ഓടെ വടക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ തീര പട്ടണങ്ങളായ മുസന്നക്കും ഷുവൈക്കിനും ഇടയില്‍ കൂടിയാണ് ഷഹീന്…
Read More » - 4 October
ഷഹീന് ചുഴലിക്കാറ്റ് ഒമാനിലേക്ക് പ്രവേശിച്ചു : ഒമാനിൽ കനത്ത മഴ
മസ്കറ്റ് : ഷഹീന് ചുഴലിക്കാറ്റ് ഒമാനിലേക്ക് പ്രവേശിച്ചു. ഒമാനിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സുരക്ഷാ കണക്കിലെടുത്ത് മുന്‍കരുതല്‍ എന്ന നിലയില്‍ സുവൈക്കിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ട…
Read More » - 3 October
ഷഹീൻ ചുഴലിക്കാറ്റ്: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ടു പേർ മരിച്ചു
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണു രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം.. റൂസൈൽ വ്യവസായിക മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ട് ഏഷ്യൻ വംശജരായ തൊഴിലാളികളാണ്…
Read More » - 3 October
ഷഹീൻ ചുഴലിക്കാറ്റ്: മസ്കത്ത് വിമാനത്താവളത്തിലെ സർവ്വീസുകൾ നിർത്തിവെച്ചു
മസ്കറ്റ്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സർവ്വീസുകൾ നിർത്തിവെച്ച് മസ്കത്ത് വിമാനത്താവളം. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, തിരികെയുമുള്ള മുഴുവൻ വ്യോമയാന സർവീസുകളും നിർത്തിവെച്ചു. ഒമാൻ എയർപോർട്ട്സാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 3 October
ശഹീന്‍ ചുഴലിക്കാറ്റ് : വാക്സിനേഷന് നടപടികള്‍ നിര്‍ത്തിവെച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത് : വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലൊഴികെ സുല്‍ത്തനേറ്റിലെ എല്ലാ വാക്സിനേഷന് നടപടികള്‍ ഞായറാഴ്ച മുതല്‍ താല്കാലികമായി നിര്‍ത്തിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശഹീന്‍ ചുഴലിക്കാറ്റിനെ നേരിടുന്നതിന് മുന്നോടിയായി…
Read More » - 3 October
ശഹീന്‍ ചുഴലിക്കാറ്റ് : വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ച് ഒമാൻ
മസ്കത്ത് : ശഹീന്‍ ചുഴലിക്കാറ്റിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വിസ് ഒമാന്‍ എയര്‍ നേരത്തെ ആക്കി. ഇന്ത്യയിലേക്കുള്ള ആറ് സര്‍വിസുകളടക്കം പത്ത് സര്‍വിസുകളാണ് ഒമാന്‍…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ്: അടിയന്തര നടപടികൾ സ്വീകരിച്ച് ഒമാൻ ദുരന്ത നിവാരണ സമിതി
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ ആവിഷ്ക്കരിച്ച് ദേശീയ ദുരന്ത നിവാരണ സമിതി. കാറ്റ് നേരിട്ട് ബാധിക്കുന്നത് വഴി ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിലുള്ളവർ വീടുകളിൽ നിന്ന്…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുക്കുന്നു : ഞായറാഴ്ച രാവിലെ മുതൽ കനത്ത മഴ
മസ്കത്ത് : ഞായറാഴ്ച രാത്രി ഷഹീൻ ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊടും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മഴയുണ്ടാകും. മണിക്കൂറില്‍ 34- 63 നോട്ട് വേഗതയിലാണ് ഒമാന്‍…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ്: ബസ്, ഫെറി സർവ്വീസുകൾ താത്ക്കാലികമായി നിർത്തി ഒമാൻ
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബസ്, ഫെറി സർവീസുകൾ താത്കാലികമായി നിർത്തിവെയ്ക്കാനൊരുങ്ങി ഒമാൻ. ഒക്ടോബർ മൂന്ന് ഞായറാഴ്ച മുതലാണ് സർവീസുകൾ നിർത്തിവെയ്ക്കുന്നത്. ദേശീയ ഗതാഗത കമ്പനിയായ മവാസലാത്താണ്…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ്: രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രണ്ടു ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്കാണ്…
Read More » - 2 October
അറബിക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു : അതീവ ജാഗ്രതാ നിര്‍ദ്ദേശം
മസ്കറ്റ്: വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതല്‍ 82…
Read More » - 2 October
ശഹീന്‍ കൊടുങ്കാറ്റ് : ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ശഹീന്‍ കൊടുങ്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നുവെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശിച്ചു. Read Also : ഖത്തറില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു :…
Read More » - 1 October
കോവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ : സുപ്രധാന അറിയിപ്പുമായി ഒമാൻ
മസ്കറ്റ് : ഗവർണറേറ്റിലെ പ്രവാസികൾക്ക് ഒക്ടോബർ 3 മുതൽ 7 വരെയുള്ള തീയതികളിൽ രണ്ടാം ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ്…
Read More » - Sep- 2021 -30 September
ഇന്ധന വിലയിൽ വർധനവ്: ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഒമാനിൽ ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ദേശീയ സബ്സിഡി കാര്യാലയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. Read Also: മോൻസൻ കേസിൽ തന്നെയും കുടുക്കാൻ ശ്രമിക്കുന്നു,…
Read More » - 30 September
പ്രവാസി തൊഴിലാളികളുടെ നിയമനം: ലൈസൻസുകളുടെ കാലാവധി നീട്ടി ഒമാൻ
മസ്കത്ത്: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ലൈസൻസുകളുടെ കാലാവധി ദീർഘിപ്പിച്ചു. 2021 ഡിസംബർ 31 വരെയാണ് ലൈസൻസുകളുടെ കാലാവധി നീട്ടിയത്. ഒമാൻ തൊഴിൽ…
Read More » - 30 September
പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസുകളുടെ കാലാവധി വീണ്ടും നീട്ടി ഒമാൻ
മസ്കറ്റ് : സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ലൈസൻസുകളുടെ കാലാവധി വീണ്ടും നീട്ടി ഒമാൻ. കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി നൽകിയതായി…
Read More »