Oman
- Sep- 2021 -26 September
കാലാവധി കഴിഞ്ഞ റെസിഡന്റ് കാർഡുകൾ പുതുക്കാൻ തൊഴിലുടമകൾക്ക് അനുമതി നൽകി ഒമാൻ
മസ്കറ്റ് : കാലാവധി കഴിഞ്ഞ റെസിഡന്റ് കാർഡുകൾ പുതുക്കാൻ തൊഴിലുടമകൾക്ക് അനുമതി നൽകി ഒമാൻ. 2020 ജൂൺ ഒന്ന് മുതൽ 2021 ഡിസംബർ 30 വരെ കാലയളവിലെ…
Read More » - 24 September
പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ
മസ്ക്കറ്റ് : പുതുക്കിയ COVID-19 മുൻകരുതൽ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിപ്പ് പുറത്തിറക്കി. അറിയിപ്പ് പ്രകാരം, രാജ്യത്തെ വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ…
Read More » - 23 September
നാളെ മുതൽ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കും: ഓൺലൈനായി പെർമിറ്റിന് അപേക്ഷിക്കാം
മസ്കത്ത്: ഒമാനിലെ പള്ളികളിൽ സെപ്റ്റംബർ 24 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 24…
Read More » - 23 September
വിദേശത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് പെർമിറ്റുകൾ തൊഴിലുടമക്ക് പുതുക്കാം: ഒമാൻ സുപ്രീം കമ്മിറ്റി
മസ്കത്ത്: നിലവിൽ ഒമാനിന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് പെർമിറ്റുകൾ തൊഴിലുടമയ്ക്ക് പുതുക്കാം. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വൈറസ് സാഹചര്യത്തിൽ…
Read More » - 23 September
സൗജന്യ ചെസ് പരിശീലന ശില്പശാല നാളെ ആരംഭിക്കും
മസ്കറ്റ് : കാസറഗോഡ് നന്മ സംഘടനയും മസ്കറ്റിലെ സ്പ്രിങ്ങര് ചെസ് പരിശീലന കേന്ദ്രവുമായി ചേര്ന്ന് സൗജന്യ ചെസ് പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. സെപ്തംബര് 24-ാം തീയതി വെള്ളിയാഴ്ച…
Read More » - 22 September
ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി ഒമാൻ
മസ്ക്കറ്റ് : ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി ഒമാൻ. വിദ്യാലയങ്ങളിലെ പ്രവർത്തന സമയം രാവിലെ 7 മുതൽ 10:30 വരെയും, 11:30 മുതൽ 3:15…
Read More » - 22 September
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നൽകും: ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ
മസ്കത്ത്: രാജ്യത്ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്കും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കും കർശന ശിക്ഷ ഉറപ്പാക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരെക്കുറിച്ച് അധിക്ഷേകരമായ കാര്യങ്ങൾ എഴുതുന്നതും,…
Read More » - 19 September
മുൻഗണനാ വിഭാഗത്തിലെ മുഴുവൻ പേർക്കും ഒക്ടോബർ അവസാനത്തോടെ രണ്ടു ഡോസ് വാക്സിനും നൽകും: ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: രാജ്യത്ത് കോവിഡ് വാക്സിനെടുക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള മുഴുവൻ പൗരന്മാർക്കും പ്രവാസികൾക്കും ഒക്ടോബർ അവസാനത്തോടെ രണ്ടു ഡോസ് വാക്സിനും നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പൗരന്മാരും,…
Read More » - 19 September
പുതിയ അദ്ധ്യയന വർഷാരംഭം: സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: പുതിയ അദ്ധ്യയന വർഷാരംഭത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി റോയൽ ഒമാൻ പോലീസ്. സെപ്റ്റംബർ 19 ഞായറാഴ്ച്ച മുതലാണ് രാജ്യത്ത് പുതിയ അദ്ധ്യയന…
Read More » - 19 September
പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് അനുമതി നൽകും: പുതിയ തീരുമാനവുമായി ഒമാൻ
മസ്കത്ത്: രാജ്യത്തെ പള്ളികൾ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ച് ഒമാൻ. സെപ്റ്റംബർ 24 മുതലാണ് വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി പള്ളികൾ തുറന്നു നൽകുന്നത്. ഒമാൻ മിനിസ്ട്രി ഓഫ്…
Read More » - 19 September
ഒമാന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
മസ്കറ്റ് : ഒമാന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ്, കൊവിഡ് വ്യാപനം തടയുന്നതിനുള്ള…
Read More » - 17 September
പ്രവാസികൾക്ക് മസ്കറ്റിൽ വാങ്ങാം: നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചു
മസ്കറ്റ്: രാജ്യത്തെ 23 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിംഗാണ് ഇതുസംബന്ധിച്ച്…
Read More » - 17 September
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്മാരക സ്റ്റാംമ്പ് പുറത്തിറക്കി ഒമാൻ
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്മാരക സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ. സ്ഫടികനിർമ്മിതമായ സ്മാരക സ്റ്റാമ്പാണ് ഒമാൻ പോസ്റ്റ് പുറത്തിറക്കിയത്. ഒമാൻ ഭരണാധികാരി സുൽത്താൻ…
Read More » - 17 September
പ്രവാസികൾക്ക് വീട് വാങ്ങുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ പുറത്തിറക്കി ഒമാൻ
മസ്ക്കറ്റ് : പ്രവാസികൾക്ക് വീട് വാങ്ങുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ പുറത്തിറക്കി ഒമാൻ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിങ്ങ്. മസ്കറ്റിലെ ബഹുനില പാർപ്പിടകെട്ടിടങ്ങളിലും, വാണിജ്യ കെട്ടിടങ്ങളിലും…
Read More » - 17 September
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഫടിക നിർമ്മിത സ്മാരക സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ
മസ്കറ്റ് : സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഫടികനിർമ്മിത സ്മാരക സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ. ഒമാൻ പോസ്റ്റ് ഓപ്പറ ഗലേറിയയിൽ ആരംഭിച്ചിട്ടുള്ള ‘സ്റ്റാമ്പ്സ് ആൻഡ് കലക്റ്റിബിൾസ്’ ഷോപ്പിന്റെ…
Read More » - 17 September
ഗർഭിണികൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കും: ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: ഗർഭിണികൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ഒമാൻ. ഗർഭിണികളായിട്ടുള്ള ഒമാൻ സ്വദേശികളും പ്രവാസികളുമായ സ്ത്രീകൾക്കാണ് വാക്സിനേഷൻ ലഭ്യമാക്കുന്നത്. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read Also: രാഹുല്…
Read More » - 16 September
ഗർഭിണികൾക്ക് കോവിഡ് വാക്സിൻ : അറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കറ്റ് : രാജ്യത്ത് ഗർഭിണികളായിട്ടുള്ള ഒമാൻ പൗരന്മാരും , പ്രവാസികളുമായ സ്ത്രീകൾക്ക്, 2021 സെപ്റ്റംബർ 18, ശനിയാഴ്ച്ച മസ്കറ്റിൽ നിന്ന് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ഒമാൻ ആരോഗ്യ…
Read More » - 16 September
വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കും: പുതിയ തീരുമാനവുമായി ഒമാൻ
മസ്കത്ത്: വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനിച്ച് ഓമാൻ. ഒമാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച്ചയാണ് അധികൃതർ ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. Read…
Read More » - 15 September
ഒമാനിലെ പുതിയ ഇന്ത്യൻ അംബാസിഡറായി അമിത് നാരംഗിനെ നിയമിച്ചു
മസ്കത്ത്: അമിത് നാരംഗിനെ ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അമിത് നാരംഗിനെ ഒമാൻ ഇന്ത്യൻ അംബാസിഡറായി നിയമിച്ചത്. 2001 ഐ.എഫ്.എസ് ബാച്ചിലെ…
Read More » - 15 September
കോവിഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനൊരുങ്ങി ഒമാൻ
മസ്ക്കറ്റ് : രാജ്യത്ത് കോവിഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. സെപ്റ്റംബർ 14-നാണ് അധികൃതർ ഇത് സംബന്ധിച്ച…
Read More » - 9 September
12 വയസിന് മുകളിലുള്ള വിദ്യാർത്ഥികളിൽ 90 ശതമാനം പേർക്കും വാക്സിൻ നൽകി: നിർണായക നേട്ടം കരസ്ഥമാക്കി ഒമാൻ
മസ്കത്ത്: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം തീർത്ത് ഒമാൻ. 12 മുതൽ 17 വയസ് വരെ പ്രായമുള്ള സ്കൂളിൽ വിദ്യാർത്ഥികളിൽ 90 ശതമാനം പേർക്കും ഒമാൻ കോവിഡ്…
Read More » - 8 September
കോവിഡ്: ഒമാനിൽ 52 പുതിയ കേസുകൾ, 94 പേർക്ക് രോഗമുക്തി
മസ്കറ്റ്: ഇന്ന് ഒമാനിൽ റിപ്പോർട്ട് ചെയ്തത് 52 പുതിയ കോവിഡ് കേസുകൾ. 94 പേർ രോഗമുക്തി നേടിയതായും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 6 September
കോവിഡ്: ഒമാനിൽ 80 പുതിയ കേസുകൾ, 148 പേർക്ക് രോഗമുക്തി
മസ്കറ്റ്: ഇന്ന് ഒമാനിൽ റിപ്പോർട്ട് ചെയ്തത് 80 പുതിയ കോവിഡ് കേസുകൾ. 148 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന്…
Read More » - 6 September
വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കൽ: കാലാവധി അവസാനിക്കുന്നതിന് 15 ദിവസം മുൻപ് അപേക്ഷിക്കണമെന്ന് ഒമാൻ
മസ്കത്ത്: വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നത് സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി ഒമാൻ. ഒമാനിൽ വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നതിന് ഇനി മുതൽ കാലാവധി കഴിയുന്നതിന് 15…
Read More » - 6 September
ഒമാൻ സുൽത്താന് സന്ദേശം അറിയിച്ച് രാംനാഥ് കോവിന്ദ്
മസ്കത്ത്: ഒമാൻ സുൽത്താന് സന്ദേശം അയച്ച് ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അയച്ച ആശംസാ സന്ദേശത്തിന് മറുപടിയായാണ് രാംനാഥ്…
Read More »