Oman
- Jan- 2022 -3 January
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം: വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാൻ
മസ്കറ്റ്: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാൻ. കോവിഡ് വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ മുൻകരുതൽ നടപടികൾ പാലിക്കണമെന്നാണ് സുപ്രീം…
Read More » - 3 January
ടൂറിസം നികുതി തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ
മസ്കത്ത്: ടൂറിസം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഒമാനിൽ ടൂറിസം നികുതി…
Read More » - 1 January
അറബിക്കടലിൽ ന്യൂനമർദ്ദം: ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
മസ്കത്ത്: ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒമാന്റെ തീരത്തേക്ക് നീങ്ങുന്നതിന്റെ ഫലമായി പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ…
Read More » - Dec- 2021 -31 December
കനത്ത മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി ഒമാൻ
മസ്കത്ത്: ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദത്തെത്തുടർന്ന് ഒമാനിൽ വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക്…
Read More » - 31 December
മസ്കത്ത് എക്സ്പ്രസ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം
മസ്കത്ത്: മസ്കത്ത് എക്സ്പ്രസ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണികൾക്കായാണ് മസ്കത്ത് എക്സ്പ്ര വേ ഭാഗകിമായി അടച്ചിടുന്നത്. 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 2…
Read More » - 31 December
പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് ഒമാൻ. സൗത്ത് അൽ ബതീനയിൽ ഞായർ മുതൽ വ്യാഴം വരെ പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്നാണ് ആരോഗ്യ…
Read More » - 27 December
പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം: പുതിയ നിർദ്ദേശവുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്സീനെടുത്തവർക്കേ പ്രവേശനം അനുവദിക്കൂവെന്ന് ഒമാൻ സുപ്രീം കമ്മിറ്റി. രാജ്യത്ത് ആകെ 95,277 പേരാണ് ഡോസ് വാക്സീന്റെ മൂന്നാം ഡോസ് എടുത്തത്. മൂന്നാം…
Read More » - 26 December
പ്രവാസികളുടെ തൊഴിൽ കരാർ റജിസ്റ്റർ ചെയ്യുന്നതിന് സമയപരിധി നീട്ടി ഒമാൻ
മസ്കത്ത്: പ്രവാസികളുടെ തൊഴിൽ കരാർ റജിസ്റ്റർ ചെയ്യുന്നതിന് സമയപരിധി നീട്ടി ഒമാൻ. ജനുവരി 31 വരെയാണ് സമയപരിധി നീട്ടിയത്. സ്വകാര്യ കമ്പനികൾ വിദേശി ജീവനക്കാരുടെ കരാർ വിവരങ്ങൾ…
Read More » - 26 December
ഒമാൻ പ്രവേശനം: പ്രവാസികൾക്ക് രണ്ടു ഡോസ് വാക്സിനേഷൻ നിർബന്ധം
മസ്കത്ത്: 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് രണ്ടു ഡോസ് വാക്സിനേഷൻ നിർബന്ധമാക്കി ഒമാൻ. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യാത്രയ്ക്ക് മുൻപുള്ള 72 മണിക്കൂറിനുള്ളിലെ…
Read More » - 25 December
വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി 50 ശതമാനത്തിൽ തുടരാൻ നിർദ്ദേശം നൽകി ഒമാൻ
മസ്കത്ത്: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷി അമ്പത് ശതമാനത്തിൽ തന്നെ തുടരാൻ നിർദ്ദേശം നൽകി ഒമാൻ. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷനാണ്…
Read More » - 23 December
കോവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കണം: ഹോട്ടലുകൾക്കും ടൂറിസം സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി ഒമാൻ
മസ്കത്ത്: കോവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ഹോട്ടലുകൾക്കും ടൂറിസം സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.…
Read More » - 20 December
ബൂസ്റ്റർ ഡോസ് ഇടവേള കുറച്ച് ഒമാൻ
മസ്കത്ത്: ബൂസ്റ്റർ ഡോസ് ഇടവേള കുറച്ച് ഒമാൻ. മൂന്നാമത് ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള ഇടവേള ആറിൽ നിന്ന് മൂന്ന് മാസമായാണ് കുറച്ചത്. Read Also: പെരിയ ഇരട്ടക്കൊലപാതക…
Read More » - 20 December
കോവിഡ് വ്യാപനം: ഒമാൻ യാത്രയ്ക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ അതോറിറ്റി
മസ്കത്ത്: യുഎഇയിൽ നിന്ന് ഒമാനിലേക്കു യാത്ര ചെയ്യുന്നവർക്കായി പുതിയ നിബന്ധനകൾ ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ അതോറിറ്റി. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. https://covid19.emushrif.om/…
Read More » - 18 December
കാർഷിക മേഖലയിലെ പുരോഗതി: നാലു പദ്ധതികളുമായി ഒമാൻ
മസ്കത്ത്: കാർഷിക മേഖലയിലെ പുരോഗതിയ്ക്കായി നടപടികളുമായി ഒമാൻ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി മുയൽ വളർത്തൽ ഉൾപ്പെടെ 1.2 കോടി റിയാലിന്റെ 4 പദ്ധതികളാണ് ആരംഭിക്കുന്നത്. പഴങ്ങൾ,…
Read More » - 17 December
വിദേശ നിക്ഷേപകർക്കായുള്ള ഇലക്ട്രോണിക് ലൈസൻസിംഗ് സംവിധാനം ആരംഭിച്ച് ഒമാൻ
മസ്കത്ത്: വിദേശ മൂലധന നിക്ഷേപ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കായി ഇലക്ട്രോണിക് ലൈസൻസിംഗ് സേവനം ആരംഭിച്ച് ഒമാൻ. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷനാണ്…
Read More » - 15 December
വീണ്ടും കോവിഡ് നിയന്ത്രണങ്ങളേർപ്പെടുത്തി ഒമാൻ: പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതിന് വിലക്ക്
മസ്കത്ത്: കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒമാൻ. പള്ളികളിലും ഹാളുകളിലും പൊതു സ്ഥലങ്ങളിലും വിവാഹ ആഘോഷങ്ങളും മരണാനന്തര ചടങ്ങുകളും മറ്റു പരിപാടികളും വിലക്കി ഒമാൻ സുപ്രീം കമ്മിറ്റി…
Read More » - 15 December
വാക്സിനുകൾക്ക് പാർശ്വഫലങ്ങളില്ല: പൂർണ്ണസുരക്ഷിതമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: കോവിഡ് വാക്സിനുകൾക്ക് പാർശ്വഫലങ്ങളില്ലെന്ന് ഒമാൻ. ഒമാനിൽ നൽകുന്ന കോവിഡ് വാക്സിനുകൾക്ക് പാർശ്വഫലങ്ങൾ ഇല്ലെന്നും പൂർണമായും സുരക്ഷിതമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനെടുത്തവർക്ക് എന്തെങ്കിലും പാർശ്വഫലമോ മറ്റ്…
Read More » - 13 December
ഒമിക്രോൺ: ഒമാനിൽ രണ്ടു പേരിൽ രോഗബാധ കണ്ടെത്തി
മസ്കത്ത്: ഒമാനിൽ കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പുറത്തുനിന്നെത്തിയ രണ്ട് സ്വദേശികളിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഒമാൻ ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധ കണ്ടെത്തിയവരുടെ…
Read More » - 13 December
ഒമാനിൽ തീപിടുത്തം: രണ്ടു പേർക്ക് പരിക്ക്
മസ്കത്ത്: ഒമാനിൽ തീപിടുത്തം. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഒരു വാഹനത്തിലാണ് തീപിടുത്തം. മസ്കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിന്റെ അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.…
Read More » - 13 December
ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ ആരോഗ്യ മന്ത്രി
മസ്കത്ത്: ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ സൗദി. ആരോഗ്യ മേഖലയിലെ സഹകരണം സംബന്ധിച്ചാണ്…
Read More » - 13 December
ഒമിക്രോൺ വ്യാപനം: മുൻകരുതൽ നടപടികൾ ശക്തമാക്കി ഒമാൻ
മസ്കത്ത്: ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ഒമാൻ. 18 വയസും അതിന് മുകളിലുമുള്ളവർക്ക് മൂന്നാം ഡോസ് കോവിഡ് വാക്സിൻ നൽകാൻ അധികൃതർ തീരുമാനിച്ചു. ഒമാൻ…
Read More » - 13 December
ബാങ്ക് ഇടപാടുകാരനില്‍ നിന്ന് പണം തട്ടി : ഒമാനില്‍ എട്ട് വിദേശികള്‍ പിടിയില്‍
മസ്കറ്റ്: ബാങ്ക് ഇടപാടുകാരനില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ എട്ട് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കന്‍ പൗരന്മാരെയാണ് മസ്കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പിടികൂടിയത്. ഒരു ബാങ്ക്…
Read More » - 12 December
സായുധ സേനാ ദിനം: പ്രതിരോധ, സുരക്ഷാ വിഭാഗം മേധാവികൾക്ക് വിരുന്നൊരുക്കി ഒമാൻ ഭരണാധികാരി
മസ്കത്ത്: സായുധ സേനാ ദിനത്തിൽ രാജ്യത്തെ പ്രതിരോധ, സുരക്ഷാ വിഭാഗം മേധാവികൾക്ക് പ്രത്യേക വിരുന്നൊരുക്കി ഒമാൻ ഭരണാധികാരി. അൽ ബർക കൊട്ടാരത്തിൽ വെച്ചാണ് വിരുന്ന് സംഘടിപ്പിച്ചത്. Read…
Read More » - 8 December
ബിപിൻ റാവത്തിന്റെ വിയോഗം: അനുശോചനം രേഖപ്പെടുത്തി ഒമാൻ
മസ്കത്ത്: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഒമാൻ. ഒമാന്റെ സുഹൃദ് രാജ്യമായ ഇന്ത്യയോടും ഇന്ത്യൻ സർക്കാരിനോടും ജനതയോടും അപകടത്തിൽ മരിച്ചവരുടെ…
Read More » - 8 December
ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുദർശിനി
മസ്കത്ത്: ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി ഇന്ത്യൻ നേവിയുടെ പരിശീലന പായ്കപ്പൽ ഐഎൻഎസ് സുദർശിനി. മസ്കത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിയ കപ്പലിൽ ഇന്ത്യൻ അംബാസഡർ അമിത്…
Read More »