Oman
- Nov- 2021 -18 November
ബൂസ്റ്റർ ഡോസ് ഇടവേള ആറു മാസമാക്കി കുറച്ച് ഒമാൻ
മസ്കത്ത്: രാജ്യത്ത് ബൂസ്റ്റർ ഡോസിന്റെ ഇടവേള കുറച്ച് ഒമാൻ. ബൂസ്റ്റർ ഡോസിന്റെ കാലാവധി ആറു മാസമാണ്. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിന്റെ രണ്ടാം…
Read More » - 17 November
ഒമാൻ ദേശീയ ദിനം: വിദേശകൾ ഉൾപ്പെടെ 252 തടവുകാർക്ക് മോചനം നൽകി ഒമാൻ ഭരണാധികാരി
മസ്കറ്റ്: ദേശീയ ദിനത്തോട് അനുബന്ധിച്ച് 252 തടവുകാർക്ക് മോചനം നൽകി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിച്ചിരുന്നവർക്കാണ് ഒമാൻ മോചനം…
Read More » - 17 November
പ്രധാന പാതയോരത്ത് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ
മസ്കത്ത്: ഒമാനിൽ പ്രധാന പാതയോരത്ത് പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തോട് ചേർന്നുള്ള പ്രധാന പാതയോരത്താണ് റോയൽ ഒമാൻ പോലീസ് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയത്. Read Also: മുൻകൂട്ടി ബുക്ക്…
Read More » - 17 November
കോവിഡ്: ഒമാൻ ദേശീയ ദിനത്തിൽ പ്രത്യേക പരിപാടികൾക്കും ആഘോഷങ്ങൾക്കും വിലക്ക്
മസ്കത്ത്: ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടികൾക്കും ആഘോഷങ്ങൾക്കും വിലക്കേർപ്പെടുത്തി. ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 16 November
വിമാനത്താവളങ്ങൾ അടച്ചിടുന്നതിനോ വ്യോമയാന സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനോ പദ്ധതിയില്ല: ഒമാൻ സുപ്രീം കമ്മിറ്റി
മസ്കത്ത്: രാജ്യത്തെ വിമാനത്താവളങ്ങൾ അടച്ചിടുന്നതിനോ, ഏതെങ്കിലും രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനോ നിലവിൽ പദ്ധതിയില്ലെന്ന് ഒമാൻ. സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വൈറസിന്റെ ഡെൽറ്റ…
Read More » - 16 November
കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിച്ച് ഒമാൻ ആരോഗ്യമന്ത്രി
മസ്കറ്റ്: കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിച്ച് ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സൈദി. പ്രായമായവർ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവരുൾപ്പെടുന്ന മുൻഗണനാ വിഭാഗങ്ങൾക്കാണ് ഒമാനിൽ…
Read More » - 15 November
യുഎൻ അംഗത്വം നേടിയതിന്റെ 50-ാം വാർഷികാഘോഷങ്ങൾ: പ്രത്യേക സ്റ്റാംപ് പുറത്തിറക്കി ഒമാൻ പോസ്റ്റ്
മസ്കത്ത്: പ്രത്യേക സ്റ്റാംപ് പുറത്തിറക്കി ഒമാൻ പോസ്റ്റ്. ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയതിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാംപ് പുറത്തിറക്കിയത്. ഒമാൻ ഫോറിൻ…
Read More » - 14 November
ഒമാനിൽ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
മസ്കത്ത്: ഒമാനിൽ ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. അൽ ഷർഖിയ ഗവർണ്ണറേറ്റിലെ ജലാൻ ബനി ബുആലിയിലാണ് ലുലുവിന്റെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഒമാനിലെ…
Read More » - 13 November
ഒമാനിൽ ഇന്റർ സിറ്റി ബസിന് തീപിടിച്ചു: അന്വേഷണം ആരംഭിച്ചതായി അധികൃതർ
മസ്കത്ത്: ഒമാനിൽ ബസിന് തീപിടിച്ചു. തെക്കൻ ശർഖിയയിലാണ് സംഭവം. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിലെ അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ദേശീയ…
Read More » - 9 November
കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം: ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി ഒമാൻ
മസ്കത്ത്: കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ രാജ്യത്തെ മുഴുവൻ ഹോട്ടലുകൾക്കും നിർദ്ദേശം നൽകി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം. രാജ്യത്തെ ഏതാനും ഹോട്ടലുകളിലും,…
Read More » - 9 November
മുൻഗണനാ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ച് ഒമാൻ
മസ്കത്ത്: മുൻഗണനാ വിഭാഗങ്ങൾക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ച് ഒമാൻ. ഫൈസർ ബയോഎൻടെക് വാക്സിന്റെ ബൂസ്റ്റർ ഡോസാണ് ഒമാൻ ജനങ്ങൾക്ക് നൽകുന്നത്. രണ്ടാം ഡോസ്…
Read More » - 8 November
ദേശീയ ദിനം: ഒമാനിൽ നവംബർ 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഒമാനിൽ നവംബർ 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് നടപടി. നവംബർ 28 ഞായർ, നവംബർ 29 തിങ്കൾ…
Read More » - 8 November
ഒമാൻ ഭരണാധികാരിയ്ക്ക് നിയമനപത്രം കൈമാറി ഇന്ത്യൻ അംബാസിഡർ
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് നിയമനപത്രം കൈമാറി ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്. മസ്കത്തിലെ അൽ ആലം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വിവിധ…
Read More » - 5 November
ഇന്ത്യൻ സ്കൂളുകളിൽ എല്ലാ ക്ലാസുകളുടെയും വിദ്യാർത്ഥികൾക്കുള്ള അദ്ധ്യയനം പുനരാരംഭിക്കും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം. ഇന്ത്യൻ സ്കൂൾ മസ്കത്താണ് ഇക്കാര്യം അറിയിച്ചത്. വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതിന്…
Read More » - 4 November
പാകിസ്ഥാന് കനത്ത തിരിച്ചടി: ശ്രീനഗർ- ഷാർജ ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ
ഡൽഹി: വ്യോമപാത നിഷേധിച്ച പാകിസ്ഥാന് തിരിച്ചടി നൽകി ശ്രീനഗർ- ഷാർജ ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. കശ്മീരികളെ സഹായിക്കാനും പാകിസ്ഥാന് തിരിച്ചടി നൽകാനും ഒരേ സമയം സാധിക്കുന്ന…
Read More » - 3 November
ബാങ്ക് വിവരങ്ങൾ അപരിചിതരുമായി പങ്ക് പങ്കുവെയ്ക്കരുത്: മുന്നറിയിപ്പ് നൽകി അധികൃതർ
മസ്കത്ത്: ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ. സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചാണ് ഒമാൻ മുന്നറിയിപ്പ് നൽകിയത്.…
Read More » - 3 November
ദീപാവലി ആഘോഷം: മസ്കത്തിൽ ഇന്ത്യൻ എംബസ് അവധിയായിരിക്കുമെന്ന് അധികൃതർ
മസ്കത്ത്: ഒമാനിൽ വ്യാഴാഴ്ച്ച ഇന്ത്യൻ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് നവംബർ നാലിന് മസ്കത്ത് ഇന്ത്യൻ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചത്. Read Also: ആർ.ടി.പി.സി.ആർ പരിശോധന…
Read More » - 2 November
സ്പോണ്സറുടെ വീട്ടില് നിന്ന് സ്വർണവും പണവും മോഷണം നടത്തി: യുവതി അറസ്റ്റില്
മസ്കത്ത്: ഒമാനിലെ ശർഖിയ ഗവര്ണറേറ്റിൽ സ്പോണ്സറുടെ വീട്ടില് മോഷണം നടത്തിയ പ്രവാസി യുവതി റോയൽ ഒമാൻ പോലീസിന്റെ പിടിയില്. വീട്ടിൽ ജോലിക്കു നിന്നിരുന്ന ആഫ്രിക്കൻ യുവതിയാണ് പോലീസിന്റെ…
Read More » - Oct- 2021 -31 October
കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി നൽകി ഒമാൻ
മസ്കത്ത്: ഒമാനിൽ കോവിഡ് വാക്സിനേഷന്റെ ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. രോഗബാധയേൽക്കാനുള്ള സാധ്യത കൂടുതലുള്ള വിഭാഗങ്ങളിൽ രോഗപ്രതിരോധ ശേഷി…
Read More » - 31 October
രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾ കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണം: നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: രാജ്യത്തേക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാരികൾ കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം. ഒമാനിലേക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാരികൾ കോവിഡ് വാക്സിനേഷൻ…
Read More » - 30 October
ഒമാനിൽ ഭൂചലനം
മസ്കറ്റ്: ഒമാനിൽ ഭൂചലനം. ഒമാനിലെ സലാലയിൽ(Salalah) നിന്ന് 239 കിലോമീറ്റർ അകലെയായാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. Read Also: ആദ്യ…
Read More » - 28 October
ബുറൈമി യാത്രയ്ക്ക് പാസ്പോർട്ടും റെസിഡന്റ് കാർഡും വേണ്ട: നിബന്ധനങ്ങൾ ഒഴിവാക്കി ഒമാൻ
ഒമാൻ: ഒമാൻ-യുഎഇ അതിർത്തി ഗവർണറേറ്റായ ബുറൈമിയിലേക്ക് പോകാനുള്ള നിബന്ധനകൾ നീക്കി. ബുറൈമിയിലേക്ക് പ്രവേശിക്കാൻ പാസ്പോർട്ടും റെസിഡന്റ്സ് കാർഡും വേണമെന്ന നിബന്ധനയാണ് ഒമാൻ നീക്കിയത്. Read Also: മദ്യം അനുവദിക്കില്ല:…
Read More » - 27 October
ഇന്ത്യയുടെ കോവാക്സിന് അംഗീകാരം: തീരുമാനവുമായി ഒമാൻ
മസ്കത്ത്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന് അംഗീകാരം നൽകി ഒമാൻ. കോവാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഒമാനിൽ പ്രവേശനം അനുവദിക്കും. ഒമാൻ ആരോഗ്യ മന്ത്രാലയമാണ്…
Read More » - 24 October
പ്രവാസികളുടെ റെസിഡന്റ് കാർഡുകളുടെ കാലാവധി നീട്ടി: പുതിയ തീരുമാനവുമായി ഒമാൻ
മസ്കത്ത്: പ്രവാസികളുടെ റസിഡന്റ് കാർഡുകളുടെ കാലാവധി നീട്ടി ഒമാൻ. ഇനി മുതൽ ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാർഡുകളുടെ കാലാവധി മൂന്ന് വർഷം വരെയായിരിക്കും. സ്വദേശികളുടെ സിവിൽ ഐഡിക്ക്…
Read More » - 23 October
കടകളിൽ പരിശോധന: 700 കിലോയിലധികം പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
മസ്കറ്റ്: ഒമാനിലെ കടകളിലും വെയർ ഹൗസുകളിലും പരിശോധന. മസ്കറ്റ് മുൻസിപ്പാലിറ്റി അധികൃതരാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 700 കിലോയിലധികം പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. സീബിലെ ഫുഡ്…
Read More »