India
- Sep- 2016 -1 September
എ.ടി.എം മെഷീന് തട്ടിയെടുക്കാനെത്തിയവര്ക്ക് കിട്ടിയത് വമ്പന്‍ പണി
ഗുവാഹത്തി : എ.ടി.എം മെഷീന് തട്ടിയെടുക്കാനെത്തിയവര്ക്ക് കിട്ടിയത് വമ്പന്‍ പണി. അസമിലാണ് സംഭവം. എടിഎം മെഷീനാണെന്നു കരുതി പാസ്ബുക്ക് പ്രിന്റിങ് മെഷീനും തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച നാലു…
Read More » - 1 September
കെജ്രിവാളിന്റെ മന്ത്രിയെക്കുറിച്ച് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ അശ്ലീല വെബ്സൈറ്റ്
ന്യൂഡല്‍ഹി● അശ്ലീല ടേപ്പ് വിവാദത്തെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് പുറത്താക്കിയ മന്ത്രി സന്ദീപ് കുമാര്‍ തങ്ങളുടെ ജീവനക്കാരനായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രമുഖ അശ്ലീല വീഡിയോ വെബ്സൈറ്റായ പോണ് ഹബ്.…
Read More » - 1 September
വിചാരണ നേരിടാന്‍ തയാറെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ വിചാരണ നേരിടാന്‍ തയാറാണെന്നും പരാമര്‍ശം തിരുത്തില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയിലാണ് രാഹുല്‍ നിലപാടറിയിച്ചത്. കേസില്‍ വിചാരണ നേരിടാന്‍…
Read More » - 1 September
അയോദ്ധ്യയില്‍ മുസ്ലീം പള്ളി പുതിക്കിപ്പണിയുന്നത് ക്ഷേത്ര ഭാരവാഹികള്‍
അയോധ്യ: രണ്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തിന്റെ മുറിവ് ഉണങ്ങാതിരിക്കുന്ന സ്ഥലത്തുനിന്നാണ് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന പുതിയ വാര്‍ത്ത വരുന്നത്. അയോധ്യയില്‍ മുംസ്ലീം പള്ളി…
Read More » - 1 September
ആംബുലന്‍സ് ഡ്രൈവര്‍ വില്ലനായപ്പോള്‍ മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആംബുലൻസ് കിട്ടാതെ വന്നതിനെ തുടര്‍ന്ന് അമ്മയുടെ മൃതദേഹം മക്കള്‍ 12 കിലോമീറ്റര്‍ ദൂരം കൊണ്ടുപോയത് ബൈക്കിലിരുത്തി. സിയോണി ജില്ലയിലെ ഉലട്ട് ഗ്രാമത്തിലാണ് സംഭവം. അസുഖം…
Read More » - 1 September
റിലയന്‍സ് ജിയോ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചു
മുംബൈ: റിലയന്‍സ് ജിയോ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയാണ് ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചത്. ടെലികോം സെക്ടറില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്ന പ്രഖ്യാപനങ്ങളാണ്…
Read More » - 1 September
തനിക്ക് ഇടപെടാന്‍ അധികാരമില്ലാത്ത വിഷയങ്ങളുമുണ്ടെന്ന് സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ട്വിറ്ററിൽ സജീവമാണ് സുഷമാസ്വരാജ് . എന്നാല്‍ അടുത്തിടെ ട്വിറ്ററിലൂടെ ലഭിച്ച പരാതി സുഷമാ സ്വരാജിനെ കുഴപ്പത്തിലാക്കി.മന്ത്രിയാണെങ്കിലും തന്റെ അധികാരത്തിന് ചില പരിധികളൊക്കെ ഉണ്ടെന്ന് വ്യക്തമാക്കി അവർക്ക്…
Read More » - 1 September
ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവ് മൂലം വൃദ്ധയ്ക്ക് ദാരുണാന്ത്യം
ചെന്നൈ: ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയയാള്‍ ദേഹത്ത് വീണ് എഴുപതുകാരി മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. ആത്മഹത്യ ചെയ്യാൻ ചാടിയ യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 1 September
12-കാരിയെ ടാക്സി ഡ്രൈവര്‍മാര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി
കൊൽക്കത്ത: തെരുവിൽ താമസിക്കുന്ന കുടുംബത്തിലെ 12 വയസ്സുകാരിയെ ടാക്സി ഡ്രൈവർമാർ ക്രൂരമായി പീഡിപ്പിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞു.ഓല കാബ് ഡ്രൈവർമാരായ ശങ്കർ ഷാ,…
Read More » - 1 September
പരിസ്ഥിതിസൗഹാര്‍ദ്ദ സന്ദേശം പ്രചരിപ്പിച്ച് ഹരിയാന മുഖ്യമന്ത്രിയും സംഘവും!
ചണ്ഡിഗഡ്: ജനകീയമാകാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ഹരിയാനാ സര്‍ക്കാര്‍. പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചു കൊണ്ടാണ് ഹരിയാന മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രദ്ധ നേടിയത്. പരിസ്ഥിതിയോടു സൗഹൃദം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഹരിയാന…
Read More » - 1 September
കാശ്മീര്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക്
ശ്രീനഗര്‍: കാശ്മീരിൽ വീണ്ടും സംഘർഷം. സൈന്യവും പ്രകടനക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബാരാമുള്ള നദിഹാല്‍ സ്വദേശി ഡാനിഷ് മന്‍സൂർ കൊല്ലപ്പെട്ടു. ഇതോടെ കശ്മീരിലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 72…
Read More » - 1 September
അഖിലേഷ് യാദവ് മന്ത്രിസഭ കോടികള്‍ ചിലവഴിക്കാന്‍ കാരണം ഗുലാബ് ജാമുനും, സമോസയും!
ലക്നൗ: ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാരിന് മന്ത്രിമാര്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയ്ക്കിടെ അതിഥികള്‍ക്ക് കഴിക്കാനൊരുക്കിയ ചായക്കും പലഹാരങ്ങള്‍ക്കും മാത്രമായി നാലു വര്ഷത്തിനിടെചിലവായത് 9 കോടി.അഖിലേഷ് യാദവ് അധികാരത്തിലെത്തിയ ശേഷം…
Read More » - 1 September
വിദേശനിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: വിദേശനിക്ഷേപകർക്ക് സ്ഥിരതാമസപദവി നൽകാൻ തീരുമാനം. 10 കോടി മുതല്‍ 25 കോടി രൂപവരെ നിക്ഷേപം കൊണ്ടുവരുന്നവർക്കാണ് ഈ അവസരം നൽകുക. വിദേശനിക്ഷേപം ഭാഗമായാണ് ഈ തീരുമാനം.…
Read More » - 1 September
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയെ പ്രഖ്യാപിച്ചു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ചെയർമാനായ സമിതിയിൽ 21 അംഗങ്ങളാണ് ഉള്ളത്. കെ.പി.സി.സിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതിയിൽ ഉമ്മൻ ചാണ്ടി,…
Read More » - Aug- 2016 -31 August
പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി● രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 3.38 രൂപയും ഡീസല്‍ ലിറ്ററിന് 2.67 രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച വില ഇന്ന് അര്‍ദ്ധരാത്രി…
Read More » - 31 August
ഡൽഹി സര്‍ക്കാര്‍ കൈക്കൊണ്ട വഴിവിട്ട തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതി
ന്യൂഡല്‍ഹി: നടപടിക്രമങ്ങള്‍ മറികടന്ന് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതി നിലവില്‍ വന്നു.ചട്ടങ്ങള്‍ മറികടന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ തീരുമാനമെടുത്ത നാനൂറോളം…
Read More » - 31 August
ലഗ്ഗേജ് ലഭ്യമാക്കാതെ യാത്രക്കാരെ വലച്ച് എയർഇന്ത്യ
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ ലഗ്ഗേജ് ലഭിക്കാതെ യാത്രക്കാർ വലഞ്ഞു.ആറു ദിവസത്തെ അവധിക്കു വന്നവർ ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് ഈ ദുരിതം.ഇന്നു രാവിലെ 11നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയവരാണ് ലഗ്ഗേജ്…
Read More » - 31 August
ജയിലില്‍ റൂമുകള്‍ വാടകയ്ക്ക്: ദിവസം വെറും 500 രൂപ മാത്രം
ജയില്‍ ഭക്ഷണവും ഇരുണ്ട മുറിയും ഉള്ള അന്തരീക്ഷം ഏതൊരാള്‍ക്കും വന്യമായ ഭീതി ഉണ്ടാക്കുന്നതാണ്. എന്നാല്‍ തെലുങ്കാനയിലെ മെഡാക്ക് ജെയില്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ജൂണ്‍ 5 നാണ്…
Read More » - 31 August
കനത്ത മഴ: ഹൈദരാബാദില്‍ ഏഴ് മരണം
ഹൈദരാബാദ്: കനത്ത മഴയില്‍ ഹൈദരാബാദില്‍ വ്യാപക നാശനഷ്ടം. മഴയില്‍ സാധാരണ ജീവിതം താറുമാറായി. ഏഴ് പേര് മരിച്ചു. ഇവരില്‍ മൂന്ന് പേര് ചുവര് ഇടിഞ്ഞുവീണാണ് മരിച്ചത്. രാമന്തപുരില്…
Read More » - 31 August
ഐഎസ്എസ് യോഗം ചേര്‍ന്നെന്ന കേസില്‍ മദനി അടക്കം ആറ് പേരെ വെറുതെ വിട്ടു
എറണാകുളം :നിരോധിത സംഘടനയായ ഇസ്ലാമിക് സേവാ സംഘിന്റെ (ഐ.എസ്.എസ്) രഹസ്യയോഗം ചേര്‍ന്നെന്ന കേസില്‍ അബ്ദുല്‍ നാസര്‍ മദനിയടക്കം ആറ് പ്രതികളെ വെറുതെവിട്ടു.എറണാകുളം സെഷന് കോടതിയുടേതാണ് ഉത്തരവ്. ശാസ്താംകോട്ട…
Read More » - 31 August
ജയിലില്‍ നിന്നും വിചാരണ തടവുകാരന് രക്ഷപ്പെട്ടു
ബെംഗളുരു : ജയിലില്‍ നിന്നും വിചാരണ തടവുകാരന് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് അതീവ സുരക്ഷയുള്ള പരപ്പന അഗ്രഹാര ജയിലില്‍ നിന്നും വിചാരണ തടവുകാരനായ ഡേവിഡ് രക്ഷപ്പെട്ടത്. രാവിലെ ജയിലിലേക്ക്…
Read More » - 31 August
ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ചു: യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം
മധ്യപ്രദേശ്: ബലാല്‍സംഗക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ച ഇരുപത്തിയേഴുകാരിയുടെ കൈവിരലുകള്‍ പ്രതി മുറിച്ചുമാറ്റി. ഇവരെ രണ്ടു വര്‍ഷം മുമ്പ് ബലാല്‍സംഗം ചെയ്ത കേസില്‍ വിചാരണ നേരിടുന്ന കുന്വര്ലാല് എന്നയാളാണ് യുവതിയുടെ…
Read More » - 31 August
പാക്കിസ്ഥാനെതിരെ ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം
ന്യൂഡല്‍ഹി : പാക്കിസ്ഥാന് ശക്തമായ താക്കീതുമായി ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം തുടങ്ങുന്നു. ആകാശവാണിക്ക് ഇതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയതായി വാര്‍ത്താ ഏജന്‍സി എന്എന്ഐയെ ഉദ്ധരിച്ച് ദേശീയ…
Read More » - 31 August
വിവാദ പ്രസ്താവനയുമായി വീണ്ടും രമ്യ
മൈസൂരു : വിവാദ പ്രസ്താവനയുമായി വീണ്ടും കോണ്‍ഗ്രസ് നേതാവും കന്നട നടിയുമായ രമ്യ. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ ഭാഗമല്ല ആര്‍എസ്എസ് എന്നും ബ്രിട്ടീഷുകാരുമായി കൈകോര്‍ക്കുകയാണ് ആര്‍എസ്എസ് ചെയ്തതെന്നുമാണ്…
Read More » - 31 August
ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ഇനിമുതല്‍ പരോളില്ല
മുംബൈ: ബലാത്സംഗകേസില്‍ ശിക്ഷക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് പരോള്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ബാലത്സംഗം, കൊലപാതകം, കുട്ടികളെ കടത്തികൊണ്ടുപോകല്‍ തുടങ്ങിയ ഗൗരവമേറിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ ശിക്ഷ കഴിയുന്നതു…
Read More »