ന്യൂഡല്‍ഹി● രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 3.38 രൂപയും ഡീസല്‍ ലിറ്ററിന് 2.67 രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായാണ് വിലവര്‍ധനവെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
Post Your Comments