India
- Oct- 2016 -15 October
39 ഭാര്യമാരും, 94 മക്കളും, 33 പേരമക്കളുമായി ഒരു കുടുംബസ്ഥന്
മിസോറാമിലെ സിയോണ ചാനയ്ക്ക് 39 ഭാര്യമാരും, 94 മക്കളും, 33 പേരമക്കളുമാണുള്ളത്. 167 അംഗങ്ങളുള്ള ചാനയുടെ ഈ വലിയ കുടുംബം ഒരൊറ്റ കെട്ടിടത്തിനുള്ളിലാണ് താമസിക്കുന്നത്. ഇവിടെ മക്കള്‍ക്കും…
Read More » - 15 October
ആദിവാസി, പട്ടിക വിഭാഗങ്ങളെ ദ്രോഹിക്കുന്നതിലും ദളിത് പീഡകരെ സഹായിക്കുന്നതിലും സിപിഎം ഒന്നാമത്; സി കെ ജാനു.
കോഴിക്കോട് :സംസ്ഥാനത്ത് ദളിത് പീഡകരെ സംരക്ഷിക്കുന്നതിലും ആദിവാസികളെയും പട്ടിക വിഭാഗങ്ങളെയും ദ്രോഹിക്കുന്നതിലും സിപിഎം ഒന്നാം സ്ഥാനത്തെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ചെയര്‍പഴ്സണ്‍ സി.കെ. ജാനു.”പരപ്പനങ്ങാടിയില്‍ പട്ടികജാതി…
Read More » - 15 October
യുവാവ് റെയില്‍വേ മന്ത്രിയോട് ഡയപ്പര്‍ ആവശ്യപ്പെട്ടു ; പിന്നീട് സംഭവിച്ചത്
ന്യൂഡല്‍ഹി : യുവാവ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോട് മകള്‍ക്ക് ഡയപ്പര്‍ ആവശ്യപ്പെട്ടു. പ്രഭാകര്‍ എന്ന യുവാവാണ് ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ മകള്‍ക്കായി ഡയപ്പര്‍ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്.…
Read More » - 15 October
പെട്രോളിനും ഡീസലിനും വില കൂട്ടി
മുംബൈ: പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.34 രൂപയും ഡീസലിന് ലിറ്ററിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി നിലവില്‍വരും.ആഗോളവിപണിയില്‍…
Read More » - 15 October
വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ
മുസാഫര്‍പൂര്‍;ഒരു വിദ്യാര്‍ത്ഥിയെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് എല്ലാവരും കണ്ടതും ഷെയർ ചെയ്തതും.നിരവധി പേര് ഷെയര്‍ ചെയ്ത ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണെന്ന്…
Read More » - 15 October
ആശുപത്രിയില്‍ വച്ച് നാടോടികള്‍ തട്ടിയെടുത്ത കുഞ്ഞിനെ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം തിരികെ കിട്ടി; കോടതിയിൽ നാടകീയ രംഗങ്ങൾ
തൃശൂര്‍: ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ മാതാ പിതാക്കൾക്ക് തിരിച്ചു കിട്ടിയപ്പോൾ കോടതിയിൽ നാടകീയവും വികാര നിർഭരവുമായ രംഗങ്ങൾ അരങ്ങേറി.കന്യാകുമാരി പാലച്ചനാടാര്‍ മുത്തു(41), ഭാര്യ സരസു…
Read More » - 15 October
വാരാണസിയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി മരണം
വാരാണസി : വാരാണസിയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി മരണം. ആത്മീയ ഗുരു ജയ് ഗുരുദേവിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. ഇടുങ്ങിയ പാതയിലൂടെ കൂടുതല്‍…
Read More » - 15 October
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് റഷ്യയുടെ പരിപൂര്‍ണ പിന്തുണ
പനാജി: ഇന്ത്യ- റഷ്യ നയതന്ത്ര സൗഹൃദം ലക്ഷ്യമിട്ട് ഇരു രാഷ്ട്രത്തലവന്മാരും ചേര്‍ന്ന് 16 കരാറുകളില്‍ ധാരണയായി. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഗോവയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി…
Read More » - 15 October
അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് വിമാനയാത്രയ്ക്ക് വിലക്ക്
ന്യൂഡല്‍ഹി : അച്ചടക്കമില്ലാത്ത യാത്രക്കാര്‍ വിമാനത്തിന്റെയും സഹയാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് ഇന്ത്യ വിലക്കേര്‍പ്പെടുത്താനൊരുങ്ങുന്നു. സര്‍ക്കാര്‍ തയ്യാറാക്കുന്ന നോ ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വിമാന യാത്ര നിഷേധിക്കുന്നതാണ് പുതിയ…
Read More » - 15 October
ത്രിപുരയിലും സിപിഎം വേട്ടയാടുന്നതായി ബിജെപിയുടെ പരാതി
സിപിഎം കേഡറുകള്‍ തന്നെ ആക്രമിച്ചതായി പരാതിപ്പെട്ട് ത്രിപുര ബിജെപി പ്രസിഡന്റ് ബിപ്ലാബ് കുമാര്‍ ദേബ് രംഗത്തെത്തി. അഗര്‍ത്തലയിലുള്ള തന്റെ വസതിയുടെ വെളിയില്‍ വച്ച് സിപിഎം കേഡറുകളായ ആളുകള്‍…
Read More » - 15 October
സ്വന്തമായി തീവ്രവാദത്തെ നശിപ്പിക്കാൻ സാധിക്കില്ലെങ്കിൽ പാകിസ്ഥാന് ഇന്ത്യയുടെ സഹായം തേടാം: രാജ്നാഥ് സിംഗ്
ബംഗളുരു: സ്വന്തമായി തീവ്രവാദത്തെ നശിപ്പിക്കാൻ സാധിക്കില്ലെങ്കിൽ പാകിസ്ഥാന് ഇന്ത്യയുടെ സഹായം തേടാമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാൻ ലോകത്ത് നിന്നും ഒറ്റപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 15 October
എന്താണ് എസ്-400 ട്രയംഫ്? അമേരിക്കയുടെ എഫ് -35 ജെറ്റിനെപ്പോലും ഭസ്മമാക്കുന്ന എസ്-400 സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ
അത്യാധുനിക റഷ്യന്‍ വിമാനവേധ മിസൈല്‍ സംവിധാനം ‘എസ്400 ട്രയംഫ് ‘ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വ്യോമസേന ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ സന്ദര്‍ശനത്തോടെ…
Read More » - 15 October
അഞ്ചലില്‍ അടുത്തിരുന്നതിന് ദളിത് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
അഞ്ചല്‍● അടുത്തിരുന്ന കുറ്റത്തിന് ദളിത് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മനോജ് എന്ന യുവാവിനെതിരെയാണ് ആക്രമണമുണ്ടായത്.…
Read More » - 15 October
ഐ.എസ് ബന്ധം: മലയാളികള്‍ ഇമെയില്‍ അയച്ചത് ‘ടുടാനോട’ വഴി
കൊച്ചി : സംസ്ഥാനത്ത് ഐ.എസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍നിന്ന് പിടിയിലായ യുവാക്കള്‍ ഇ-മെയില്‍ സന്ദേശം അയച്ചിരുന്നത് ജര്‍മനി ആസ്ഥാനമായ ഇ-മെയില്‍ സേവന കമ്പനി വഴിയാണെന്ന് എന്‍.ഐ.എ കണ്ടെത്തി.…
Read More » - 15 October
ചന്ദ്രനില്‍ ദൂരദര്‍ശിനി സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ
ചെന്നൈ:ചന്ദ്രനിൽ പുതിയ ദൗത്യത്തിനായി ഇന്ത്യ ഒരുങ്ങുന്നു.ഇതിന്റെ ഭാഗമായി ചന്ദ്രനില്‍ ദൂരദര്‍ശിനി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘനയായ ഐഎസ്ആര്‍ഒ.ഇന്ത്യയുടെ ആദ്യ സ്പേസ് ടെലിസ്കോപ്പായ ‘അസ്ട്രോസാറ്റ്’ വിക്ഷേപണത്തിനുശേഷം…
Read More » - 15 October
ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം
പനാജി : ഗോവയില്‍ രണ്ടുദിവസത്തെ ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം. ബ്രിക്സിന്റെ എട്ടാമത്തെ ഉച്ചകോടിയാണ് ഇത്. ഇത്തവണത്തെ മുഖ്യ അജണ്ട ഭീകരതയ്ക്കെതിരായ പോരാട്ടവും, ബ്രിക്സ് രാജ്യങ്ങളുമായുള്ള വാണിജ്യ-വ്യാപാര…
Read More » - 15 October
ബലാത്സംഗത്തിന് ഇരയായ പതിനാലുകാരി പ്രസവിച്ചു: കുഞ്ഞിനെ സ്വന്തമാക്കാന്‍ വന്‍ തിരക്ക്
ബറേലി: ബലാത്സംഗത്തിന് ഇരയായ പതിനാലുകാരി പ്രസവിച്ച ആണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ഉത്തര്‍പ്രദേശില്‍ ദമ്പതിമാരുടെ തിരക്ക്. ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന പെണ്‍കുട്ടി കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിരസിച്ചതിനെത്തുടർന്ന് ബറേലിയിലെ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു…
Read More » - 15 October
വേണ്ടി വന്നാല്‍ ഇനിയും മിന്നലാക്രമണം നടത്തും: സംശയിച്ചവര്‍ക്ക് മുന്നില്‍ തെളിവുകള്‍ തുറന്നുകാട്ടി സൈന്യം
ന്യൂഡല്‍ഹി● നിയന്ത്രണരേഖ മറികടന്ന് പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ സൈന്യം പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയ്ക്ക് മുന്നില്‍ വിശദീകരിച്ചു.…
Read More » - 15 October
ലക്ഷക്കണക്കിന് ക്വിന്റല്‍ ഉള്ളി നശിച്ചു; അത് സംസ്കരിക്കാന്‍ വാങ്ങിയതിനേക്കാള്‍ തുക ചെലവിട്ട് സര്‍ക്കാര്‍
ഭോപ്പാൽ:ഉള്ളിവിലയിലുണ്ടായ കുത്തനെയുള്ള ഇടിവ് മൂലം മധ്യപ്രദേശില്‍ നശിച്ചത് ഏഴ് ലക്ഷം ക്വിന്റല്‍ ഉള്ളി.ഉള്ളിവില ഇടിഞ്ഞതോടെ മധ്യപ്രദേശ് സർക്കാർ കർഷകരിൽ നിന്ന് സംഭരിച്ച് സൂക്ഷിച്ചിരുന്ന ഏഴ് ലക്ഷം ക്വിന്റല്‍…
Read More » - 15 October
ബഹിഷ്കരണ ആഹ്വാനത്തിനിടയിലും ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന
ന്യൂഡല്‍ഹി: ബഹിഷ്കരണ ആഹ്വാനത്തിനിടയിലും ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിച്ചു. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന റെക്കോര്‍ഡ് നിരക്കിലെത്തി. ദീപാവലി സീസണോട് അനുബന്ധിച്ചാണ് ഇന്ത്യയില്‍…
Read More » - 15 October
ഒടുവില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ ഫലം കണ്ടു..സ്പോണ്‍സറുടെ ചതിയില്‍പ്പെട്ട് ദുരിതത്തിലായ മൂന്ന് ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക്
കുവൈറ്റ് സിറ്റി: സ്പോണ്‍സറുടെ ചതിമൂലം ദുരിതത്തിലായ മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നാടണയാന്‍ വഴിയൊരുങ്ങി. ജോണ്‍, അനീഷ്, ഷിബിന്‍ എന്നിവരാണ് നാട്ടിലേക്ക് വിമാനം കയറുന്നത്. ജോലി നഷ്ടപ്പെട്ട് ഭക്ഷണവും…
Read More » - 15 October
ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അറസ്റ്റില്‍
ന്യൂഡല്‍ഹി● ആം ആദ്മി പാര്‍ട്ടിയുടെ ഉത്തംനഗര്‍ എം.എല്‍.എ നരേഷ് ബല്യാൻ അറസ്റ്റില്‍. ഡൽഹി റസിഡന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റിനെ മർദിച്ചെന്ന പരാതിയിലാണ് ബല്യാനെ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 14 October
ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
ഭോപ്പാല്‍ : ഇന്ത്യന്‍ സൈന്യത്തേയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യമനില്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യം ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് പുറമേ പാകിസ്ഥാന്‍കാരെയും രക്ഷപ്പെടുത്തി.…
Read More » - 14 October
ഫാമിലി വീസ: ശമ്പളപരിധി ഉയര്‍ത്തി; പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടി
കുവൈറ്റ് : കുടുംബ വീസക്കുള്ള ശമ്പളപരിധി കുവൈറ്റ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നേരത്തെ 250 കുവൈത്ത് ദിനാര്‍ ആയിരുന്നത് 450 ദിനാറായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന നിയമോപദേശകര്‍,…
Read More » - 14 October
ഐ.ഐ.ടി പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥി പിതാവിന് വീഡിയോ സന്ദേശം അയച്ചതിനു ശേഷം ആത്മഹത്യ ചെയ്തു ; ഈ വര്‍ഷം ജീവനൊടുക്കുന്ന പതിനാലാമത്തെ വിദ്യാർത്ഥി
ജെയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ ഐ.ഐ.ടി കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. പിതാവിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്ന വീഡിയോ സന്ദേശം ചിത്രീകരിച്ച ശേഷമാണ് പതിനാറുകാരനായ അമന് കുമാര്‍ ഗുപ്ത…
Read More »