India
- Oct- 2016 -25 October
ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറുപേര്‍ വെന്തുമരിച്ചു
ക്വാലാലംപൂര്‍ : മലേഷ്യയിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറുപേര്‍ വെന്തുമരിച്ചു. ജാഹോര് ബഹുരുവിലെ സുല്‍ത്താന അമിന ആശുപത്രിയുടെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടു മണിക്കൂറോളം തീ ആളിപ്പടന്നതായാണ്…
Read More » - 25 October
ഹിന്ദുത്വം എന്താണെന്ന് വ്യക്തമാക്കി സുപ്രീം കോടതിയുടെ വിധി
ന്യൂഡൽഹി: ഹിന്ദുത്വം മതമല്ല, ജീവിതചര്യയെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഹിന്ദുത്വത്തെ നിർവചിക്കണമെന്ന ടീസ്റ്റ സെതൽവാദ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. 1995ൽ ‘ഹിന്ദുത്വം എന്നത് ഈ…
Read More » - 25 October
ആയുര്‍ദൈര്‍ഘ്യത്തില്‍ കേരളത്തെ പിന്നിലാക്കി ഈ സംസ്ഥാനം
ന്യൂഡല്‍ഹി : ആയുര്‍ദൈര്‍ഘ്യത്തില്‍ കേരളത്തെ പിന്നിലാക്കി ജമ്മു കശ്മീര്‍ ഒന്നാമത്. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഒക് ടോബര്‍ 19ന് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കിലാണ് ജമ്മു…
Read More » - 25 October
ജയലളിതയുടെ രോഗ മുക്തിക്കായി നടത്തിയ വഴിപാടിലെ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം, നിരവധിപേർക്ക് പരിക്ക്
ചെന്നൈ; തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗ മുക്തിക്കായി നടത്തിയ പാൽക്കുടം ഘോഷയാത്രയിലെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരണമടഞ്ഞു. നിരവധിപേർക്ക് പരിക്കുപറ്റി. കമല സമ്മന്തം (67)…
Read More » - 25 October
പശുവിന്റെ വാല് നിങ്ങള്‍ വച്ചോളൂ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി തരൂ.. ജിഗ്നേഷ് മേവാനി പറയുന്നു
ലക്ക്നൗ: ജാതി സമ്പ്രദായം വേരോടെ പിഴുതെറിയുകയാണ് ദലിത് മുന്നേറ്റത്തിന്റെ ലക്ഷ്യമെന്ന് ഉന ദലിത് അത്യചാര്‍ ലഡായി സമിതി കണ്‍വീനറായ ജിഗ്നേഷ് മേവാനി. ജാതി ഉന്മൂലന്‍ ആന്ദോളനിന്റെ അഖിലേന്ത്യാ…
Read More » - 25 October
ജയലളിതയുടെ രോഗശാന്തിക്ക് പാല് കൊണ്ട് അർച്ചന
പുതുച്ചേരി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗശാന്തിക്കായി എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ പാല് കുടങ്ങളുമായി ഘോഷയാത്ര നടത്തി. പുതുച്ചേരിയിലെ എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരും പ്രവര്‍ത്തകരും അടങ്ങുന്ന സംഘമാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. പാൽ…
Read More » - 25 October
കോളേജിനെതിരെ സിഐടിയു സമരം; കണ്ണൂര്മെഡിക്കല്കോളേജ് മലപ്പുറത്തേക്ക് മാറ്റാൻ ഹര്‍ജി
കൊച്ചി: അഞ്ചരക്കണ്ടിയിലുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റണമെന്ന് മെഡിക്കല്‍ കോളേജ് മാനേജ് മെന്റ് ഹർജി നൽകി.കോളേജിനെതിരെ സിഐടിയു നടത്തുന്ന സമരത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം സുഗമമായി നടത്താന്‍…
Read More » - 25 October
20 ഗാര്‍ഡുകളോടൊപ്പം നടക്കുന്നത് ചിരിപ്പിക്കുന്ന കാര്യം: അര്‍ണാബ് ഗോസ്വാമി
ന്യൂഡല്‍ഹി: തീവ്രവാദി ഭീഷണിയെ തുടര്‍ന്ന് പ്രമുഖ മാധ്യമപ്രവര്ത്തകന് അര്‍ണാബ് ഗോസ്വാമിക്ക് 20 സുരക്ഷാ ഗാര്‍ഡുകളെ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വരെ…
Read More » - 25 October
ഒളിയിടത്തില്‍ നിന്നും മല്ല്യയെ ഇന്ത്യയില്‍ എത്തിക്കാനുള്ള ആദ്യവെടി പൊട്ടിച്ച് സുപ്രീംകോടതി
ഡൽഹി: രാജ്യത്തും വിദേശത്തുമുള്ള മുഴുവന്‍ സ്വത്ത് വിവരങ്ങളും സംബന്ധിച്ച് ഒരുമാസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മദ്യരാജാവായ വിജയ് മല്യയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിജയ് മല്യ ഇതുവരെ മുഴുവന്‍…
Read More » - 25 October
ഐഫോണിനെ തകർക്കാൻ ഗൂഗിൾ പിക്സല്‍ ഇന്ത്യയിൽ എത്തി
ഡൽഹി: ഐ ഫോണിനെ തകർക്കാൻ ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട് ഫോണായ പിക്സല്‍ ഇന്ത്യൻ വിപണിയിൽ എത്തി. ഓക്ടോബര്‍ 4ന് ഫോണ്‍ പുറത്തിറക്കിയിരുന്നെങ്കിലും ഇന്ത്യന്‍വിപണിയില്‍ പിക്സല്‍ ലഭ്യമായിരുന്നില്ല. പിക്സലിന്റെ…
Read More » - 25 October
ഡൽഹിയിൽ സ്ഫോടനം
ന്യൂഡല്‍ഹി: ഡൽഹിയിൽ സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തിരക്കേറിയ വാണിജ്യകേന്ദ്രമായ ചാന്ദ്നി ചൗക്കിലെ നയാ ബസാറിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.…
Read More » - 25 October
പ്രേതങ്ങളെ കാണാമെന്ന് പറഞ്ഞ് ബാധയകറ്റല്‍ ക്രൂരത; ബാലികയ്ക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: ബാധ കയറിയെന്ന് ആരോപിച്ച് രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിയെടുത്ത് ക്ഷേത്രത്തിന്റെ തറയിൽ അടിച്ചു കൊലപ്പെടുത്തി. റിക്ഷ തൊഴിലാളിയായ അനിൽ കുമാർ (28) ആണ് ഇന്നലെ രാവിലെ…
Read More » - 25 October
കുടുംബാധിപത്യത്തിന്റെ വടംവലികള്‍ക്കിടെ എസ്പിയിലെ തര്‍ക്കം തത്കാലം കെട്ടടങ്ങിയേക്കും!
ലഖ്നൗ: യു പി തർക്കം ഒത്തുതീർപ്പിലേക്ക്. സമാജ് വാദി പാര്‍ട്ടിയില്‍ അഖിലേഷ് യാദവും ശിവ്പാല്‍ യാദവും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചനകള്‍. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ശിവ്പാല്‍…
Read More » - 25 October
സംസ്ഥാനത്ത് വിവാഹ മോചനം തേടിയത്തെുന്നത് നിരവധി കുടുംബങ്ങൾ
കോട്ടയം : സംസ്ഥാനത്ത് പ്രതിദിനം വിവാഹമോചനം തേടിയത്തെുന്നത് 150 ഓളം കുടുംബങ്ങള്‍. 6 മാസത്തിനുള്ളിൽ കാൽ ലക്ഷത്തിലേറെ കേസുകളാണ് സംസ്ഥാനത്തെ വിവിധ കുടുംബകോടതികളില് ഫയല്‍ ചെയ്തിരിക്കുന്നത്. 28…
Read More » - 25 October
ഹാക്ക് ചെയ്യാനാകാത്ത ഫോണുമായി വ്യോമസേന
ന്യൂ ഡല്‍ഹി : സേനയുടെ സ്വന്തം നെറ്റ് വര്‍ക്കില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നത് തടയാൻ ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട് ഫോണുകള്‍ സേനാംഗങ്ങള്‍ക്ക് നല്കാന് വ്യോമസേന തീരുമാനിച്ചു. 1.75…
Read More » - 25 October
ജിയോ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ തങ്ങളുടെ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടുമെന്ന് സൂചന. വെല്‍ക്കം ഓഫറുകള്‍ ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണു ഓഫറിന്റെ…
Read More » - 25 October
മുലായംസിംഗ് യാദവിന്റെ കൂടാരം വെന്തെരിയുന്നു; പ്രതിപക്ഷ ഐക്യ പ്രതീക്ഷകള്‍ തകര്‍ന്നടിയുമ്പോള്‍ ബി.ജെ.പിക്ക് ഗുണകരമോ?
കെവിഎസ് ഹരിദാസ് സമാജ്വാദി പാർട്ടി തമ്മിലടിച്ചു നശിക്കുകയാണ്. നേതാക്കൾ പരസ്യമായി ഏറ്റുമുട്ടുന്നു. പരസ്പരം ഓരോ നേതാക്കൾ ഓരോരുത്തരെ പുറത്താക്കുന്നു. എല്ലാംകൂടി രസകരം തന്നെ. ഒറ്റ മുണ്ടുടുത്ത് രാജ്യത്തിനും…
Read More » - 25 October
ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നവംബര്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കും. തെരേസ മേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്കൊപ്പം ഒരു വ്യാപാര സംഘവുമെത്തുമെന്നും ഇന്ത്യയുമായി ചേര്‍ന്ന്…
Read More » - 25 October
57 പ്രമുഖര്‍ ചേര്‍ന്ന് രാജ്യത്തിന് വരുത്തി വച്ചിരിക്കുന്ന കടം എത്രയെന്നറിഞ്ഞാല്‍ ഞെട്ടിപ്പോകും!
ന്യൂഡല്‍ഹി: 57 പ്രമുഖര്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് രാജ്യത്തിന് 85,000 കോടി രൂപയുടെ നഷ്ടമെന്ന് സുപ്രീംകോടതി. 500 കോടിക്കു മുകളില്‍ വായ്പയെടുത്തവരെക്കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച…
Read More » - 25 October
വാരണാസിയുടെ വികസനത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിച്ച് പ്രധാനമന്ത്രി
വാരണാസി: സ്വന്തം പാര്‍ലമെന്റ് മണ്ഡലമായ വാരണാസിയുടെ വികസന പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി 5,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഏഴു പദ്ധതികളിലായിട്ടാകും 5,000 കോടി രൂപ ചിലവഴിക്കുന്നത്.…
Read More » - 25 October
ലൈംഗിക വിദ്യാഭ്യാസത്തില്‍ സെക്സ് എന്ന വാക്കിന് വിലക്ക്
ന്യൂഡല്‍ഹി: സര്‍ക്കാര്‍ രേഖകളിലോ സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിലോ സെക്സ് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍…
Read More » - 25 October
മന്ത്രിയുടെ വീടിന് നേരെ ഭീകരാക്രമണം
ശ്രീനഗർ● ജമ്മു കാഷ്മീരിൽ മന്ത്രിയുടെ വീടിനുനേർക്ക് ഭീകരാക്രമണം. മെഹബൂബ മന്ത്രിസഭയിൽ റോഡ്–ബിൽഡിംഗ് മന്ത്രിയായ, പി.ഡി.പിയുടെ മന്ത്രി അബ്ദുൾ റഹ്മാൻ വീരിയുടെ അനന്ത്നാഗിലെ വീടിനു നേർക്കാണ് ആക്രമണമുണ്ടായത്. ആക്രമണ…
Read More » - 24 October
വിമാനയാത്രയിലെ സുരക്ഷാ വീഴ്ചയ്ക്ക് ഇനി ഒരു കോടി രൂപ വരെ പിഴ
മുംബൈ : ആകാശയാത്രയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പൈലറ്റുമാര്‍ക്കും എയര്‍ലൈന്‍ കമ്പനികള്‍ക്കും ഒരു കോടി രൂപ വരെ പിഴ ചുമത്താന്‍ നീക്കം.നിലവില്‍ സുരക്ഷാ വീഴ്ചയ്ക്ക് പൈലറ്റുമാരെ ഡീബാര്‍…
Read More » - 24 October
വിഘടനവാദി നേതാവ് യാസിന് മാലിക് ഗുരുതരാവസ്ഥയില്‍ : ഇന്ത്യയില്‍ ചികിത്സ വേണം
ശ്രീനഗര്‍● ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്) നേതാവ് യാസിന് മാലിക്കിനെ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഈ വാര്‍ത്ത അറിഞ്ഞ് അബോധാവസ്ഥയിലായ ഭാര്യ മിഷാല്‍ മാലിക്കിനെയും…
Read More » - 24 October
ഇന്ത്യക്കെതിരെ ഐഎസ്ഐ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യക്കെതിരെ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ പത്രമായ സെയ്ലോണ്‍ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലഷ്കര്‍ ഇ ത്വയ്ബയുടെ…
Read More »