India
- Nov- 2016 -4 November
കനയ്യ കുമാറിന്റെ പിതാവ് അന്തരിച്ചു
ബെഗുസരായ് ● ഡല്‍ഹി ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവായിരുന്ന കനയ്യ കുമാറിന്റെ പിതാവ് സഖാവ് ജയശങ്കര്‍ സിംഗ് അന്തരിച്ചു. പ്രകാശ് റെഡ്ഡി എന്ന സമൂഹ്യപ്രര്ത്തകനാണ് ഫേസ്ബുക്കിലൂടെ മരണവാര്‍ത്ത…
Read More » - 4 November
ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതി; ഉടൻ ആശുപത്രി വിട്ടേക്കും
ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിത സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയതായി റിപോർട്ടുകൾ. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ മൂന്ന് ദിവസത്തിനുള്ളില്‍…
Read More » - 4 November
ലഷ്കര്‍ ഭീകരന് ഒമര്‍ മിര്‍ പിടിയിൽ : സൈന്യം കണ്ടെടുത്തത് വൻ ആയുധശേഖരം
ജമ്മു കാശ്മീർ: ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് ഒമര്‍ മിര്‍ പിടിയിലായതായി വിവരം. പോലീസും സൈന്യവും നടത്തിയ തിരച്ചിലിലാണ് ഒമർ മിർ ഉൾപ്പെടെ 5 പേർ അറസ്റ്റിലായത്.…
Read More » - 4 November
കീറിയ നോട്ട് ലഭിച്ചാൽ ചെയ്യേണ്ടത്….
നിരന്തരമായ ഉപയോഗംമൂലം മുഷിഞ്ഞതും കീറിയതുമായ നോട്ടുകൾ രാജ്യത്തെ ഏത് ബാങ്കിൽ നിന്നും മാറിയെടുക്കാം. മനഃപൂര്‍വം കീറിയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാൻ സാധിക്കില്ല. ബാങ്ക് മാനേജരാണു…
Read More » - 4 November
14 ന് ഭീമന് ചന്ദ്രന് പ്രത്യക്ഷപ്പെടും: ലോകാവസാനമെന്ന് വിശ്വാസികള്‍
70 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഏറ്റവും വലിയ ചന്ദ്രനാണ് ഈ മാസം 14ന് സംജാതമാകുന്നതെന്ന് റിപ്പോർട്ട്. സാധാരണ ചന്ദ്രനേക്കാള്‍ 14 ശതമാനം വലുപ്പക്കൂടുതലും 20 ശതമാനം പ്രകാശവും ഇതിന്…
Read More » - 4 November
ഡല്‍ഹി തണുത്തുറയും : അന്തരീക്ഷ മലിനീകരണവും തലസ്ഥാനത്തെ കൊല്ലുന്നു
ന്യൂഡല്‍ഹി● ഡല്‍ഹിയില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 17 വര്‍ഷത്തെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഡല്‍ഹിയെ കാത്തിരിക്കുന്നതെന്നും കാലാവസ്ഥാ പഠനകേന്ദ്രങ്ങള്‍ നടത്തിയ പഠനം പറയുന്നു. ഇതുസംബന്ധിച്ച…
Read More » - 4 November
സിമി പ്രവര്‍ത്തകരുടെ വധം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
ഭോപ്പാല്‍: ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം പ്രഖ്യാപിച്ചത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്…
Read More » - 4 November
രത്തന്‍ റ്റാറ്റ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാരന് – സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: രത്തൻ ടാറ്റയ്ക്കെതിരെ വിമർശനവുമായി ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന് സ്വാമി. ടാറ്റ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ ചെയര്‍മാനാണ് രത്തന്‍ ടാറ്റയെന്നാണ് സുബ്രഹ്മണ്യന് സ്വാമിയുടെ ആരോപണം.…
Read More » - 4 November
പാക് തീവ്രവാദികള്‍ വീണ്ടും ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നു
ജമ്മുകശ്മീര്‍ : ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തി. എന്നാല്‍ ശ്രമം രക്ഷാസേന വിഫലമാക്കി. ഹിരാനഗര്‍ മേഖലയില്‍ ദീപാവലി ആഘോഷങ്ങളുടെ മറപറ്റിയാണ് ഭീകരര്‍ ഇന്ത്യയിലേയ്ക്ക്…
Read More » - 4 November
പാസ്പോര്‍ട്ട്, ലൈസന്‍സ്, രജിസ്ട്രേഷന് ഫീസുകള്‍ വര്‍ധിപ്പിച്ചു : കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : : പാസ്പോര്‍ട്ട്, ലൈസന്‍സ്,രജിസ്ട്രേഷന്, കേന്ദ്ര സര്‍വ്വീസ് പരീക്ഷയ്ക്കുള്ള അപേക്ഷ ഫീസുകള്‍ എന്നിവ കൂട്ടാന്‍ കേന്ദ്ര ധനമന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. ബജറ്റിന് മുന്‍പായി…
Read More » - 4 November
മഹാസഖ്യത്തെക്കുറിച്ച് അറിയില്ലെന്ന് അഖിലേഷ് യാദവ്
ലഖ്നൗ: മഹാസഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. അടുത്തിടെ ഉത്തര്‍പ്രദേശില്‍ മുലായം മഹാസഖ്യം രൂപീകരിക്കാൻ ചരട് വലിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ച്…
Read More » - 4 November
പത്തന്‍കോട്ട് ആക്രമണം : സ്വകാര്യചാനലിന് വിലക്ക്
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണം സംപ്രേക്ഷണം ചെയ്ത സ്വകാര്യ ഹിന്ദി ചാനലായ എന്‍.ഡി.ടി.വിയെ ഒരു ദിവസത്തേക്ക് വിലക്കണമെന്ന് മന്ത്രിസഭാ സമിതി, വാര്‍ത്താ വിതരണ മന്ത്രാലയത്തോട് ആവശ്യപെട്ടു. ഈ വര്‍ഷമാദ്യം…
Read More » - 4 November
ജി.എസ്.ടി നിരക്കുകളില്‍ തീരുമാനമായി
കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന ചരക്ക് സേവന നികുതി(ജി.എസ്.ടി) നിരക്കുകളിൽ തീരുമാനമായി. എറ്റവും കുറഞ്ഞ നിരക്ക് 5 ശതമാനവും കൂടിയ നിരക്ക് 28 ശതമാനവുമായി തീരുമാനിച്ചു. സാധാരണക്കാര്‍…
Read More » - 3 November
ഇന്ധന ബഹിഷകരണം പ്രഖ്യാപിച്ച് പമ്പുടമകള്‍
പമ്പുടമകളോടുള്ള എണ്ണ കമ്പനികളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് രാജ്യത്തെ പെട്രോള്‍ പമ്പുടമകള്‍ രണ്ട് ദിവസത്തേക്ക് ഇന്ധനം ബഹിഷ്കരിക്കുന്നു. കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയമിച്ച അപൂര്‍വ ചന്ദ്ര കമ്മിറ്റി…
Read More » - 3 November
ചൈനയ്ക്ക് ഇന്ത്യയുടെ മറുപടിയിങ്ങനെ; വിമാനമിറക്കി ശക്തിപ്രകടിപ്പിച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് ഇന്ത്യ മറുപടി നല്കി. ചൈനയുടെ അതിര്‍ത്തിയോടു ചേര്‍ന്ന മെച്ചുകയില്‍ വ്യോമസേനയുടെ ചരക്കുവിമാനമിറക്കി ഇന്ത്യ ശക്തി അറിയിച്ചു. വ്യോമസേനയുടെ സി17 വിമാനമാണ് പറന്നിറങ്ങിയത്.…
Read More » - 3 November
ശ്രീലങ്ക അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
രാമേശ്വരം : ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. തമിഴ്നാട് സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളെയാണ് വിട്ടയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരെ ലങ്കന്‍ നാവിക…
Read More » - 3 November
വീട് ജപ്തി ചെയ്യാന്‍ വന്ന ബാങ്കുകാരുടെ മുന്നില്‍ യുവതിയുടെ ആത്മഹത്യാഭീഷണി
കൊച്ചി : വീട് ജപ്തി ചെയ്യാന്‍ വന്ന ബാങ്കുകാരുടെ മുന്നില്‍ യുവതിയുടെ ആത്മഹത്യാഭീഷണി. കൊച്ചി ഇടപ്പള്ളി സ്വദേശിനി ഷൈലയാണ് ബാങ്കുകാരുടെ മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കംപ്യൂട്ടര്‍…
Read More » - 3 November
ഇന്ത്യയുടെ കനാല്‍ നിര്‍മാണം ചൈന തടഞ്ഞു
ലേ: ലഡാക്കിലെ ഡെംചോക്ക് സെക്ടറില്‍ ഇന്ത്യ നടത്തുന്ന കനാല്‍ നിര്‍മാണം ചൈന തടഞ്ഞു. ഒരു അരുവിയില്‍ നിന്നും സമീപ ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാനുള്ള കനാല്‍ നിര്‍മാണം ആണ് ചൈന…
Read More » - 3 November
ആത്മഹത്യ ചെയ്ത വിമുക്ത ഭടന് കോണ്ഗ്രസുകാരൻ ; വി കെ സിംഗ് ;കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് കെജ്രിവാൾ
ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന് രാം കിഷന് ഗ്രേവാള്‍ കോണ്‍ഗ്രസുകാരനാണെന്നു കേന്ദ്ര മന്ത്രി വി കെ സിംഗ്.”എല്ലാവരും…
Read More » - 3 November
ബ്രൗണ്‍ നിറത്തിലുള്ള മൂടല്‍മഞ്ഞ്: എക്സ്പ്രസ് വേയില്‍ കൂട്ടിയിടി, 20 വാഹനങ്ങള്‍ തകര്‍ന്നു
ന്യൂഡല്‍ഹി: മൂടല്‍മഞ്ഞ് മൂലം യമുന എക്സ്പ്രസ് വേയില്‍ വാഹനാപകടം. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. 20 വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. കനത്ത മൂടല്‍മഞ്ഞ് കാഴ്ചയെ പൂര്‍ണ്ണമായും…
Read More » - 3 November
ആണ്‍കുട്ടിയില്ലാത്തതിനാല്‍ നടുറോട്ടില്‍ വച്ച് തലാഖ്
ജയ്പുർ : ആൺ കുഞ്ഞു ജനിക്കാത്തതിന്റെ പേരിൽ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ നിര്‍ത്തി തലാഖ് ചൊല്ലി. ജോധ്പുര്‍ ഭായി ദൂജ് സ്വദേശി ഇര്‍ഫാനാണ് ഭാര്യ ഫറാഹിനെ നടു…
Read More » - 3 November
റാം കിഷന് ഗ്രെവാലിന്റെ ആത്മഹത്യയിൽ ദുരൂഹത പടരുന്നു
ന്യൂഡൽഹി:വണ്‍റാങ്ക് വണ്‍ പെന്ഷന് ആനൂകൂല്യം ലഭിച്ചില്ലെന്നാരോപിച്ച് ആത്മഹത്യ ചെയ്ത റാം കിഷന് ഗ്രെവാലിന് പെന്ഷന് ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത റാം കിഷന് ഗ്രെവാലിന് പദ്ധതി പ്രകാരമുള്ള…
Read More » - 3 November
ബിഎസ്എൻ എൽ ഉപഭോക്താക്കൾക്കായി ആകർഷകമായ പുതിയ പ്ലാൻ
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ചു. രാജ്യത്തുടനീളം ലഭ്യമായ ഈ പുതിയ ഫ്രീഡം പ്ലാൻ 136 രൂപയ്ക്ക് ലഭ്യമാകും. വോയിസ് കോളുകള്‍, വീഡിയോസ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍…
Read More » - 3 November
എട്ടു വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു
സൂറത്ത് : എട്ടു വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു. സൂറത്തിലെ ഉമര്‍പാദയിലുള്ള വാദി ഫാലിയ ഗ്രാമത്തിലാണ് സംഭവം. നികിത വാസവ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. നികിതയും രണ്ട്…
Read More » - 3 November
ഇന്ത്യ സൈന്യം കരുത്ത് വര്‍ധിപ്പിക്കുന്നു: രാത്രിക്കാഴ്ചയുള്ള 464 യുദ്ധടാങ്കുകള്‍ വാങ്ങും
ന്യൂഡൽഹി: പാകിസ്താനെ നേരിടാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾ തുടരുന്നു.ഇതിന്റെ ഭാഗമായി ശത്രുക്കൾക്കു നേരെ രാത്രിയിലും ആക്രമണം നടത്താൻ ശേഷിയുള്ള 464 അത്യാധുനിക ടി–90 യുദ്ധ ടാങ്കുകള്‍ ഇന്ത്യ റഷ്യയിൽ…
Read More »