India
- Oct- 2016 -14 October
ഐ.ഐ.ടി പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥി പിതാവിന് വീഡിയോ സന്ദേശം അയച്ചതിനു ശേഷം ആത്മഹത്യ ചെയ്തു ; ഈ വര്‍ഷം ജീവനൊടുക്കുന്ന പതിനാലാമത്തെ വിദ്യാർത്ഥി
ജെയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ ഐ.ഐ.ടി കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. പിതാവിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്ന വീഡിയോ സന്ദേശം ചിത്രീകരിച്ച ശേഷമാണ് പതിനാറുകാരനായ അമന് കുമാര്‍ ഗുപ്ത…
Read More » - 14 October
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് : അഭിപ്രായ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി● ഉത്തരാഖണ്ഡില്‍ ഇപ്പോള്‍ തെരഞ്ഞടുപ്പ് നടത്തിയാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് സര്‍വേ. 70 അംഗ നിയമസഭയില്‍ ബി.ജെ.പി 38 മുതല്‍ 43 സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യ…
Read More » - 14 October
പച്ചിലയില് നിന്ന് പെട്രോളെന്ന് പറഞ്ഞു പറ്റിച്ച രാമര്പിള്ളയ്ക്ക് ശിക്ഷ
ചെന്നൈ● പച്ചിലയില്‍നിന്നു പെട്രോള്‍ ഉണ്ടാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച രാമര്‍ പിള്ളയ്ക്കു മൂന്നുവര്‍ഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും. ചെന്നൈ സി.ബി.ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പച്ചിലപെട്രോള്‍…
Read More » - 14 October
50 ഐടി കമ്പനികള്‍ പാക്കിസ്ഥാന് ഹാക്കര്‍മാരുടെ കൈകളില്‍!
ഹൈദരാബാദ്: ഏകദേശം 50 ഓളം ഐടി കമ്പനികള്‍ പാക്കിസ്ഥാന് ഹാക്കര്‍മാരുടെ കൈകളിലാണെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് ഈ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്. ഹൈദരാബാദിലാണ് ഈ…
Read More » - 14 October
ഇന്ത്യന്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍ ● ശ്രീനഗറില്‍ സശസ്ത്ര സീമാബെല്‍ ജവാന്മാര്ക്ക് നേരെ ഭീകരാക്രമണം. ഒരു സൈനികന് കൊല്ലപ്പെട്ടു. ഏഴ് സൈനികര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരുക്ക് ഗുരുതമാണ്. ശ്രീനഗറിന്…
Read More » - 14 October
അരവിന്ദ് കെജ്രിവാളിന്റെ കൂടെ ബുര്‍ഹാന്‍ വാനിയും ഹാഫിസും ഒസാമയും!
സൂറത്ത്: അരവിന്ദ് കെജ്രിവാളിനെതിരെ ഉടയര്ന്ന പോസ്റ്റര്‍ വിവാദം ഗുജറാത്തിലെ സൂറത്തില്‍ കത്തിപടരുന്നു. മുഖ്യമന്ത്രി കെജ്രിവാളിനൊപ്പം കൊല്ലപ്പട്ട ഭീകരന് ബുര്‍ഹാന്‍ വാനിയെയും, ഹാഫിദ് സയിദിനെയും ഒസാമ ബിന്‍ലാദനെയും ഉള്‍പ്പെടുത്തിയാണ്…
Read More » - 14 October
ഏകീകൃതസിവില്‍ നിയമം;മുസ്ലീം വ്യക്തിനിയമബോര്‍ഡ് രാഷ്ട്രീയം കളിക്കുന്നു; വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: മുസ്ലീം വ്യക്തിനിയമബോര്‍ഡ് രാഷ്ട്രീയം കളിക്കുന്നുവെന്ന് കേന്ദ്രവാര്‍ത്തവിതരണമന്ത്രി വെങ്കയ്യനായിഡു ആരോപിച്ചു.ഏകീകൃതസിവില്‍ നിയമം, മുത്തലാഖ് എന്നീ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ഏകപക്ഷീയമായ നിലപാടാണെന്നും ന്യൂനപക്ഷസമുദായങ്ങള്‍ക്കെതിരെയുള്ള നീക്കമാണിതെന്നും ഏകീകൃതസിവില്‍ നിയമം…
Read More » - 14 October
പാമ്പുകള്‍ക്കും സ്വാതന്ത്ര്യം വേണം, തുറന്നുവിട്ടത് 285 വിഷപാമ്പുകളെ; വീഡിയോ കാണൂ
പാമ്പുപിടുത്തക്കാരുടെ ജീവിതം കേള്‍ക്കുമ്പോള്‍ തന്നെ ഭയാനകമാണ്. ഇവര്‍ പാമ്പുപിടിക്കുന്നതും അവറ്റകളോട് ഇടപഴകുന്നതും കണ്ടാല്‍ അതിശയിക്കും. ഭോപ്പാലിലും അങ്ങനെയൊരു പാമ്പു പിടുത്തക്കാരനുണ്ട്. എന്നാല്‍, ഈ പാമ്പു പിടുത്തക്കാരന്റെ പണി…
Read More » - 14 October
അമിതവേഗത:ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 17 മരണം
രത്ലം: മധ്യപ്രദേശില്‍ ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 17 പേര് മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. അമിത വേഗതയിലെത്തിയ ബസ് റോഡിനു സമീപത്തെ വലിയ മഴക്കുഴിലേക്ക് തലകീഴായി…
Read More » - 14 October
ജയലളിതയുടെ ആരോഗ്യം മെച്ചപ്പെടാന്‍ എഐഡിഎംകെ പ്രവര്ത്തകന് ആത്മഹത്യ ചെയ്തു!
ചെന്നൈ: തമിഴ് ജനതയുടെ വികാരം ഇത്രമാത്രം അധപതിച്ചോ എന്നു ചോദിച്ചു പോകാം. ജയലളിതയ്ക്കുവേണ്ടി സ്വന്തം ജീവന് ബലി കൊടുക്കാന്‍ തന്നെ തയ്യാറാണ് തമിഴര്‍. ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാന്‍ എഐഡിഎംകെ…
Read More » - 14 October
പാക്കിസ്ഥാനെതിരെ ജലയുദ്ധം; അഫ്ഗാനിസ്ഥാനൊപ്പം ഇന്ത്യയും
ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ ജലയുദ്ധത്തിനൊരുങ്ങുകയാണ് അഫ്ഗാനിസ്ഥാന്. സിന്ധു നദി വിഷയത്തില്‍ ഇന്ത്യയുടെ അതേ നിലപാടുതന്നെയാണ് അഫ്ഗാനിസ്ഥാനുമുള്ളത്. ഇത് പാക്കിസ്ഥാന് കൂടുതല്‍ തിരിച്ചടി നല്‍കും. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുനിന്ന് പാക്കിസ്ഥാനിലേക്ക്…
Read More » - 14 October
ക്യാമറയ്ക്കു മുന്നില്‍ കര്‍ഷകന്റെ ആത്മഹത്യാ നാടകം ; വീഡിയോ വൈറലാകുന്നു
ബംഗളുരു : ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ പ്രേരണയെ തുടര്‍ന്ന് ചാനല്‍ ക്യാമറയ്ക്കു മുന്നിലെ കര്‍ഷകന്റെ ആത്മഹത്യാ നാടകം വൈറലാകുന്നു. കര്‍ണാടകയിലെ ബെല്ലാരി താലൂക്കിലെ കുര്ലഗുണ്ടിയിലാണ് സംഭവം. ഒരു മിനിറ്റ് നാല്…
Read More » - 14 October
അപ്പോളൊ ആശുപത്രിയില്‍ നടക്കുന്നതെന്ത്? ഈ വീഡിയോ കാണിച്ചു തരും!
എന്തൊക്കെയായിരുന്നു..ജയലളിത മരിക്കുന്നു..മരിക്കാന്‍ കിടക്കുന്നു..വെന്റിലേറ്ററിലേക്ക് മാറ്റുന്നു..ജനങ്ങള്‍ തല തല്ലി ചാകുന്നു..കേന്ദ്രസുരക്ഷ ഏര്‍പ്പെടുത്തുന്നു..ബഹളമൊക്കെ കഴിഞ്ഞപ്പോള്‍ എന്താണ് ശരിക്കും സംഭവിച്ചതെന്ന് ചിലര്‍ ചോദിക്കുന്നു. ജയലളിതയെയും തമിഴരുടെ പൊതുവികാരത്തെയും പരിഹസിച്ച് വീഡിയോ എത്തി.…
Read More » - 14 October
പാക് മാധ്യമത്തിന്റെ വ്യാജ വാർത്തക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: മിന്നലാക്രമണം സംബന്ധിച്ച് വ്യാജ വാർത്ത പുറത്തുവിട്ട പാക് പത്രത്തിനെതിരെ ഇന്ത്യ.പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണം വ്യാജമായിരുന്നെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.…
Read More » - 14 October
നിരവധി പേരുടെ ജീവൻ രക്ഷിച്ച “സീസർ” വിടവാങ്ങി
മുംബൈ: 2011 ലെ മുംബൈ ഭീകരാക്രമണത്തിൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച സ്നിഫർ ഡോഗ് സീസർ വിടവാങ്ങി. കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസിന്റെ ഏറ്റവും മികച്ച…
Read More » - 14 October
ഇന്ത്യയുടെ രഹസ്യനീക്കങ്ങള്‍ ചോര്‍ത്താനുള്ള പാക് പദ്ധതി ഇന്ത്യ തകര്‍ത്തു: പാകിസ്ഥാന് രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് സുന്ദരിമാരേയും മോഡലുകളേയും ഉപയോഗിച്ച്
ന്യൂഡല്‍ഹി : ഇന്ത്യയുടെ സൈനിക രഹസ്യങ്ങളും നീക്കങ്ങളും ചോര്‍ത്താന്‍ ഹണി ട്രാപ് നടത്തിയ പാക്ക് നീക്കം തകര്‍ത്തു. ചാറ്റ് ആപ്ലിക്കേഷന്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ രഹസ്യങ്ങള്‍ ചോര്‍ത്താനായിരുന്നു…
Read More » - 14 October
മൊബൈൽഫോണിനും ,ലാപ്ടോപിനും ഇൻഷുറൻസ്
ന്യൂഡൽഹി:മൊബൈൽ ഫോണിനും ലാപ്ടോപ്പിനും ഇൻഷുറൻസ് ഏർപ്പെടുത്താൻ റെയിൽവേ ആലോചിക്കുന്നു.ഇതുസംബന്ധിച്ച് റെയിൽവേയും ഇന്‍ഷുറന്‍സ് കമ്പനികളുമായും ചര്‍ച്ച നടത്തിയെന്ന് ഐ.ആര്.സി.ടി.സി ചെയര്മാന് എ.കെ മനോച്ച പറഞ്ഞു. അപകടത്തെത്തുടര്‍ന്നോ മോഷണത്തിലൂടെയോ ഉപകരണങ്ങള്‍…
Read More » - 14 October
കൂടെ നിന്ന് രാജ്യത്തെ ഒറ്റിയ പോലീസുകാരനെതിരെ നടപടി
ശ്രീനഗര്‍: പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് ജമ്മുകശ്മീരില്‍ സുരക്ഷാ വിന്യാസത്തെ കുറിച്ച് നിര്‍ണായക വിവരം ചോര്‍ത്തി കൊടുത്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പാകിസ്താനിലേക്ക് ഫോണിലൂടെ നിരന്തരം വിളിച്ചതായി…
Read More » - 14 October
തിരുവനന്തപുരം-ഡല്‍ഹി യാത്രക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത
തിരുവനന്തപുരം● എയര്‍ ഇന്ത്യ തിരുവനന്തപുരം-ന്യൂഡല്‍ഹി റൂട്ടില്‍ പ്രതിദിന നോണ്‍-സ്റ്റോപ് സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഇന്ത്യയുടെ വിന്റര്‍ ഷെഡ്യൂളിന്റെ ഭാഗമായി ഒക്ടോബര്‍ 30 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.…
Read More » - 14 October
ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാകിസ്ഥാനോ ചൈനയോ അല്ല പിന്നെ… വെളിപ്പെടുത്തലുകളുമായി മുന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് രംഗത്ത്
വാഷിംഗ്ടണ്‍ : പാക്കിസ്ഥാനോ ചൈനയോ അല്ല, വര്‍ഗീയ കലാപങ്ങളും ജാതിപ്പോരുമാണ് ഇന്ത്യ നേരിടുന്ന ഭീഷണിയെന്ന് മുന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്. യഥാര്‍ഥ ശത്രുക്കള്‍ രാജ്യത്തിന് അകത്തു…
Read More » - 14 October
ഏകീകൃത സിവിൽ കോഡ്: എതിര്‍പ്പുമായി കോണ്‍ഗ്രസും
ന്യൂഡൽഹി:രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനാവില്ലെന്ന നിലപാടുമായി കോൺഗ്രസ്സ്. മുസ്ലിംവ്യക്തിനിയമ ബോർഡിൽ നിന്നും സംഘടനകളിൽ നിന്നും എതിർപ്പുയരുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ഈ തീരുമാനം.എന്നാൽ ഏകീകൃത സിവിൽ കോഡിനെ…
Read More » - 13 October
അഞ്ചുനില കെട്ടിടം തകര്‍ന്നു വീണ് ആറു കുട്ടികള്‍ കൊല്ലപ്പെട്ടു
മുംബൈ : മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ്ടായ അപകടത്തില്‍ ആറു കുട്ടികള്‍ മരിച്ചു. നിരവധി ആളുകള്‍ക്കു പരിക്കേറ്റു. ബാന്ദ്രയിലെ ബെഹ്റാംപാദയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു…
Read More » - 13 October
ദസറ ആഘോഷത്തില്‍ രാവണന്റെ കോലത്തിനുപകരം ജെഎന്‍യുവില്‍ കത്തിയത് മോദിയുടെ കോലം
ന്യൂഡല്‍ഹി: ദസറ ആഘോഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ കോലം കത്തിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ജെഎന്‍യുവിലാണ് സംഭവം നടന്നത്. ദസറ ആഘോഷത്തില്‍ രാവണന്റെ കോലത്തിനു പകരം മോദിയുടെ കോലം കത്തിക്കുകയായിരുന്നു.…
Read More » - 13 October
നബിയും ക്രിസ്തുവും ഗോ സംരക്ഷണത്തിന് ആഹ്വാനം ചെയ്തിരുന്നു: പുതിയ വിവാദം കൊഴുക്കുന്നു
അഹമ്മദാബാദ്● പ്രവാചകന് മൊഹമ്മദ് നബിയും യേശു ക്രിസ്തുവും ഗോ സംരക്ഷണത്തിന് ആഹ്വാനം ചെയ്തിരുന്നതായി ഗുജറാത്ത് ഗോസേവ ബോര്‍ഡ്. പശുക്കുട്ടിയെ കൊലപ്പെടുത്തുന്നത് ഒരു മനുഷ്യനെ കൊല്ലുന്നതിനു തുല്യമാണെന്ന് യേശുക്രിസ്തു…
Read More » - 13 October
ആള്‍ക്കൂട്ടത്തിലേക്ക് ടാങ്കര്‍ ലോറി ഇടിച്ച് കയറി കോളേജ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു
ചെന്നൈ : ആള്‍ക്കൂട്ടത്തിലേക്ക് ടാങ്കര്‍ ലോറി ഇടിച്ച് കയറി കോളേജ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. ഗുണ്ടിയിലെ ചെല്ലാമല് വുമണ്‍സ് കോളേജ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. അപകടം സംഭവിച്ച ഉടന്‍ തന്നെ…
Read More »