India
- Dec- 2016 -30 December
നോട്ടു നിരോധനത്തിന് ശേഷം ബാങ്കുകളിൽ എത്തിയത് സോഴ്സില്ലാത്ത നാലു ലക്ഷം കോടി
നോട്ടു നിരോധനത്തിന് ശേഷം ശരിയായ സോഴ്സില്ലാത്ത നിക്ഷേപകർക്ക് നോട്ടീസ്.ഇതുവരെ വിവിധ ബാങ്കുകളിൽ എത്തിയത് നാലു ലക്ഷം കോടി രൂപയാണ്.ആദായ നികുതി വകുപ്പധികൃതർ പുറത്തുവിട്ട രേഖയിൽ ആണ് ഈ…
Read More » - 30 December
സംസ്ഥാനത്ത് ശമ്പള പെന്ഷന് വിതരണത്തിന് പരമാവധി തുക എത്തിക്കും- റിസര്‍വ് ബാങ്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പള പെന്ഷന് വിതരണത്തിന് ജനുവരി മൂന്നിനകം പരമാവധി തുക എത്തിക്കുമെന്ന് റിസര്‍വ് ബാങ്ക്. ഡിസംബര്‍ 28ന് ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ്…
Read More » - 30 December
ട്യൂഷനെടുക്കാണെന്ന വ്യാജേന വീട്ടിലെത്തിച്ച് വിദ്യാർഥിനികളെ പീഡിപ്പിച്ചു: പ്രിൻസിപ്പൾ പിടിയിൽ
ബെംഗളൂരു : ട്യൂഷനെടുക്കാനെന്ന വ്യാജേന സ്കൂൾ വിദ്യാർഥിനികളെ വീട്ടിലെത്തിച്ചു ലൈംഗിക ചൂഷണം നടത്തിയിരുന്ന പ്രിൻസിപ്പൾ പിടിയിൽ. ചൂഷണത്തിനിരയായ വിദ്യാർഥിനികളിൽ ഒരാൾ പ്രധാനാധ്യാപികയ്ക്കു നൽകിയ പരാതിയെ തുടർന്ന് ബംഗളൂർ…
Read More » - 30 December
ഡിജിറ്റല്‍ പണമിടപാട്: പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ സുഗമമാക്കാനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷചന് പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് ഇതൊരു ആശ്വാസകരമാകുമെന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദിയുടെ ഈ പ്രഖ്യാപനം. എന്നാല്‍…
Read More » - 30 December
സൗജന്യ ഓഫർ നീട്ടിയത് എന്തിന്: ജിയോയുടെ വിശദീകരണം ഇങ്ങനെ
സൗജന്യഓഫർ 3 മാസത്തേക്ക് കൂടി നീട്ടിയതെന്തിനാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്ന് റിലയൻസ് ജിയോ മറുപടി നൽകി. പുതിയ ഓഫർ ജിയോയുടെ വെൽക്കം ഓഫർ…
Read More » - 30 December
ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ മോഷണം- സുപ്രധാന രേഖകള്‍ നഷ്ടമായി
ന്യൂഡല്‍ഹി;ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസിൽ മോഷണം. പൂട്ട് പൊളിച്ചാണ് അക്രമികൾ അകത്തു കടന്നത്. സുപ്രധാന രേഖകൾ പലതും കവർന്നതായാണ് വിവരം.കിഴക്കൻ ഡൽഹിയിലുള്ള മനീഷിന്റെ താൽക്കാലിക ഓഫീസ്…
Read More » - 30 December
കാമുകിയെ കാണാൻ പാകിസ്ഥാനിലേക്ക് പോയ യുവാവ് പാക് ജയിലിൽ: മകൻ തിരിച്ചുവരാനായി പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി മാതാപിതാക്കൾ
ന്യൂഡൽഹി: ഓൺലൈനിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻകാരിയായ കാമുകിയെ കാണാൻ പോയ ഇന്ത്യൻ എൻജിനീയർ തടവിലായിട്ട് നാല് വർഷം പിന്നിടുന്നു. കാമുകിയെ കാണാൻ 2012 ൽ പാകിസ്ഥാനിലേക്ക് പോയ മുംബൈ…
Read More » - 30 December
ഡിജിറ്റൽ പണമിടപാട് : ഹെല്‍പ്പ്ഡെസ്കുമായി പേടിഎം
ന്യൂ ഡൽഹി : നോട്ട് നിരോധനത്തെ തുടർന്ന് വർധിച്ചു വരുന്ന ഡിജിറ്റല്‍ ഇടപാടുമായി ബന്ധപ്പെട്ട കച്ചവടക്കാരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനായി പേടിഎം 100 ഹെല്‍പ്പ്ഡെസ്കുകള്‍ ആരംഭിക്കുന്നു. ഇതിനായി 50…
Read More » - 30 December
അഴിമതിക്കുമെതിരായ വാക്സിനാണ് നോട്ട് അസാധുവാക്കൽ; വെങ്കയ്യ നായിഡു
ഡൽഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ വാക്സിനാണ് നോട്ട് അസാധുവാക്കലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഇതിന്റെ ഫലം പതുക്കെ പ്രതിഫലിക്കുള്ളു. പണമിടപാടുകൾ കുറയുമ്പോൾ അഴിമതി കുറയും.ഇതിനു എതിരെയുള്ള പ്രതിപക്ഷത്തിന്റെ…
Read More » - 30 December
തിരുവനന്തപുരം രാജ്യത്ത് ഒന്നാമത്
ന്യൂഡല്‍ഹി•രാജ്യത്ത് ഏറ്റവും കൂടുതല്‍ ജീവിത നിലവാരമുള്ള നഗരം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമെന്ന് സര്‍വേ. മുംബൈ നഗരത്തോടൊപ്പം തിരുവനന്തപുരവും രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ജീവിത നിലവാരമുള്ള നഗരമാണെന്ന് സർവ്വേ…
Read More » - 30 December
ബേക്കറിയിൽ തീപിടുത്തം
പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ബേക്കറിയിൽ തീപിടുത്തം. അപകടത്തിൽ 6 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. ബേക്കറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു തൊഴിലാളികള്‍. പുറമെ നിന്ന്…
Read More » - 30 December
ബാങ്ക് ലോൺ എടുത്തവരുടെ ശ്രദ്ധയ്ക്ക്; പലിശ നിരക്കിൽ മാറ്റം വരുന്നു
ബാങ്ക് ലോണുകളുടെ പലിശ വൈകാതെ കുറയുമെന്ന് സൂചന. ഇക്കാര്യത്തിൽ ബാങ്കുകൾ ഇന്നും നാളെയുമായി തീരുമാനമെടുക്കും. നോട്ട് പിൻവലിക്കലിനെത്തുടർന്നു ബാങ്കുകളിലേക്ക് നിക്ഷേപം ധാരാളമായി എത്തിയിരുന്നു. ഇത് പുതിയ ലോണുകൾ…
Read More » - 30 December
കല്‍ക്കരി ഖനി അപകടം : നിരവധി പേർ കുടുങ്ങിയതായി സംശയം
ധൻബാദ് : ജാര്‍ഖണ്ഡിലെ ധന്‍ബാദിൽ പുട്കി ബ്ലിഹാരി ഏരിയയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് നിരവധി പേർക്ക് പരിക്ക്. 50ല്‍ അധികം തൊഴിലാളികള്‍ ഖനിക്കടിയില്‍…
Read More » - 30 December
വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് സ്നേഹസ്പർശവുമായി ഗുജറാത്തിൽ നിന്നും 14 വയസുകാരി
മട്ടന്നൂര്‍ : വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് സ്നേഹസ്പർശവുമായി ഗുജറാത്തിൽ നിന്നും 14 വയസുകാരി. ഗുജറാത്ത് ഖേദ ജില്ലയിലെ രാജേന്ദ്രയാദവിന്റെയും ഭാരതീബെന് യാദവിന്റെയും മകള്‍ വിധി രാജേന്ദ്രയാദവാണ്…
Read More » - 30 December
40,000 കോടി കടം എഴുതിത്തള്ളി
തിരുവനന്തപുരം• പൊതുമേഖലാ ബാങ്കായ ഭാരതീയ സ്റ്റേറ്റ് ബാങ്ക് (എസ്.ബി.ഐ) 40,000 കോടി രൂപയുടെ കടം എഴുതിത്തള്ളി. എഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. 2013 മുതലുള്ള കടമാണ്…
Read More » - 30 December
251 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍; ഇനി സ്വപ്നങ്ങളിൽ മാത്രം
ന്യൂഡല്‍ഹി: റിങ്ങിങ് ബെല്‍സ് കമ്പനി പ്രതിസന്ധിയില്‍. രാജ്യത്ത് വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത റിങ്ങിങ് ബെല്‍സ് കമ്പനി പൂട്ടി. കമ്പനി എംഡി മോഹിത് ഗോയലും…
Read More » - 30 December
ഗുജറാത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് : യഥാര്‍ത്ഥത്തില്‍ ജയിച്ചതാര്? തര്‍ക്കം മുറുകുന്നു
ഗാന്ധിനഗര്‍• ഗുജറാത്ത് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ തര്‍ക്കം. തെരഞ്ഞെടുപ്പ് നടന്ന 8,624 ഗ്രാമപഞ്ചായത്തുകളില്‍ ഫലം പുറത്തുന്ന 2,891 എണ്ണത്തില്‍ ഭൂരിപക്ഷത്തിലും തങ്ങള്‍…
Read More » - 30 December
ഭീകരവാദം; ചൈനയ്ക്കെതിരെ രൂക്ഷ വിമർശനുമായി ഇന്ത്യ
ന്യൂഡല്‍ഹി: ചൈന തീവ്രവാദത്തെ സഹായിക്കുന്ന രാജ്യമാണെന്ന് പ്രചരിപ്പിക്കാന്‍ ഇന്ത്യ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ പാക് ഭീകരന് മൗലാന മസൂദ് അസറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കാനുള്ള…
Read More » - 30 December
പാക്ക് ഹാക്കർമാർക്ക് വീണ്ടും പണി കൊടുത്ത് മലയാളി ഹാക്കർമാർ
കൊച്ചി : തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാക് ഹാക്കര്‍മാര്‍ക്കുള്ള മറുപണി മലയാളി ഹാക്കർമാർ തുടരുന്നു. പാക് സര്‍ക്കാരിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്തതിന്…
Read More » - 30 December
രാജ്യത്ത് ഇതുവരെ പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കുകൾ പുറത്ത്
ഡൽഹി: ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കുകൾ പുറത്ത്. ഇന്നലെ വരെ 4172 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്ന് ആധായ നികുതി…
Read More » - 30 December
പണം പിന്‍വലിക്കല്‍ : ഒരു ആശ്വാസ വാര്‍ത്ത
ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന്റെ ഭാഗമായി ബാങ്കുകളിൽ പണം പിൻവലിക്കൽ പരിധി ഉയർത്താൻ സാധ്യത . ജനുവരി മുതൽ ആയിരിക്കും ഇളവ് പ്രാബല്യത്തിൽ വരുക. ആവശ്യത്തിന്…
Read More » - 29 December
കള്ളപ്പണക്കാര്‍ ഇനി കുറച്ച് ദിവസം കൂടി മാത്രമേ ഒളിച്ചിരിക്കുകയുള്ളൂ: നരേന്ദ്രമോദി
ന്യൂഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തിനെതിരെ സംസാരിക്കുന്ന പ്രതിപക്ഷം അഴിമതിക്കാരേയും കള്ളപ്പണക്കാരേയും രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കള്ളപ്പണക്കാർ ഇനി…
Read More » - 29 December
സമാജ് വാദി പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല്; മുലായം സിംഗിനെ മറികടന്ന് അഖിലേഷ് യാദവ്
അച്ഛനും മകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകുന്നു. മുലായം സിംഗ് യാദവും അഖിലേഷ് യാദവും തമ്മിലുള്ള പ്രശ്നം സമാജ് വാദി പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. മുലായം സിംഗ്…
Read More » - 29 December
ഐ എസിൽ ചേർന്ന ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ന്യൂഡൽഹി : ഐഎസിൽ ചേരാൻ സിറിയയിലേക്ക് പോയ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അൽ രഖയിൽ യുദ്ധം ചെയ്യുന്നതിനിടെ മഹാരാഷ്ട്ര സ്വദേശിയായ അബു ഉമർ അൽ ഹിന്ദി…
Read More » - 29 December
500, 1000 രൂപ കൈവശം വെച്ചാല്‍ 10,000 രൂപ പിഴ
ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ കൈവശം വെച്ചാല്‍ 10,000 രൂപ പിഴ ഒടുക്കേണ്ടി വരും. 2016 അവസാനിക്കാന്‍ രണ്ട് ദിവസം കൂടി ബാക്കി നില്‍ക്കെയാണ് കേന്ദ്രമന്ത്രാലയത്തിന്റെ തീരുമാനം. 500,…
Read More »