India
- Jan- 2017 -14 January
അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ കേന്ദ്രസര്‍ക്കാരിന്
ന്യൂഡല്‍ഹി : അധോലോകത്തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് വകകള്‍ കണ്ടുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇന്ത്യയിലും വിദേശത്തുമായി കോടികളുടെ സ്വത്തുക്കളാണ് ദാവൂദിനുള്ളത്. ഈ സ്വത്തുക്കള്‍ എല്ലാം തന്നെ…
Read More » - 14 January
ദേശീയ പാതയോരത്തെ മദ്യവില്‍പ്പന; വിധിയിൽ ഇളവ് ആവശ്യപ്പെട്ട് മദ്യശാലാ ഉടമകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി
ദേശീയപാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയിൽ മാഹിക്ക് ഇളവ് നൽകാനാകില്ലെന്ന് സുപ്രീംകോടതി. ദേശീയ-സംസ്ഥാന പാതകൾക്ക് 500 മീറ്റർ അരികെയുള്ള എല്ലാ മദ്യശാലകളും മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി വിധി…
Read More » - 14 January
വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ കാലപരിധി : പുതിയ നയത്തിന്റെ കരട് രൂപം ഉടൻ
ചെന്നൈ : പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പതിനഞ്ചു വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള നയത്തിന്റെ കരടു രൂപം പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി. നിലവിൽ സ്വകാര്യ…
Read More » - 14 January
ബി.എസ്.എഫ് ജവാന്റെ ആരോപണം അടിസ്ഥാനരഹിതം : ജവാന്മാര്ക്ക് നല്‍കുന്നത് ഗുണനിലവാരമുള്ള ഭക്ഷണം
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ജവാന്മാര്ക്കു നിലവാരം കുറഞ്ഞ ഭക്ഷണം നല്‍കുന്നുവെന്ന ബി.എസ.്എഫ് ജവാന്റെ ആരോപണം തെറ്റെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അര്‍ധസൈനിക വിഭാഗങ്ങളുടെ ഒരു പോസ്റ്റിലും…
Read More » - 14 January
നോട്ട് നിരോധനത്തിന് ശേഷം പൂക്കച്ചവടക്കാരിയുടെ അക്കൗണ്ടിലെത്തിയത് കോടികൾ
മൈസൂരു: നോട്ട് അസാധുവാക്കലിനുശേഷം, കര്‍ണാടകത്തിലെ നഞ്ചന്‍കോട്ടിൽ പൂക്കച്ചവടക്കാരിയുടെ അക്കൗണ്ടിലെത്തിയത് 5.81 കോടി രൂപ. നീല എന്ന യുവതിയുടെ അക്കൗണ്ടിലാണ് തുകയെത്തിയത്. അക്കൗണ്ടിന്റെ വിവരങ്ങള്‍ എടുക്കാനായി ബാങ്കിലെത്തിയപ്പോഴാണ് ഇക്കാര്യം…
Read More » - 13 January
ഡല്‍ഹിയിലെ പെണ്‍കുട്ടികള്‍ക്ക് ആശ്വസിക്കാം; പബ്ലിക് ചുംബനവീരന്‍ ക്രേസി സുമിത് അറസ്റ്റില്‍
ന്യൂഡല്‍ഹി: യുവതികളെ അവരുടെ സമ്മതമില്ലാതെ ചുംബിച്ച ശേഷം ഓടുന്ന പ്രാങ്ക് (തമാശ) വീഡിയോ അവതാരകന് അറസ്റ്റിലായി. സുമിത് വര്‍മ എന്ന യുവാവിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 13 January
വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപക സംഗമത്തിൽ യുഎഇയുടെ ശക്തമായ സാന്നിധ്യം
അബുദാബി: വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപക സംഗമത്തിൽ യു എ ഇ സഹമന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിൻ ഫഹദിന്റെ നേതൃത്വത്തിൽ നിക്ഷേപകർ പങ്കെടുത്തു. യുഎഇയിൽനിന്നുള്ള നിക്ഷേപകരും…
Read More » - 13 January
ഖാദി വിവാദം അസ്ഥാനത്ത്; കോണ്‍ഗ്രസ് ഭരണകാലത്തും ഗാന്ധിയുടെ ചിത്രം ചേര്‍ത്തിരുന്നില്ലെന്ന് വിശദീകരണം
ന്യൂഡല്‍ഹി : ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെ കലണ്ടറിലും ഡയറിയിലും ഗാന്ധിജിക്കു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്കി. ഇതുസംബന്ധിച്ച വിവാദങ്ങള്‍ അനാവശ്യമാണെന്നും…
Read More » - 13 January
അഭിഭാഷകന് വെടിയേറ്റ് മരിച്ചു
ബംഗളൂരു : ബംഗളൂരിവില്‍ അഭിഭാഷകന് വെടിയേറ്റ് മരിച്ചു. അഡ്വക്കേറ്റ് അമിത് കേശവ് മൂര്‍ത്തിയാണ് വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ 78 വയസുള്ള ഗോപാലാകൃഷ്ണ ഗൗഡയേയും മകനേയും പോലീസ് അറസ്റ്റ്…
Read More » - 13 January
ഇന്ത്യയുടെ ആധുനിക മിസൈൽ പദ്ധതികൾ പ്രാദേശിക സമാധാനത്തിന് ഭീഷണി- പാകിസ്ഥാൻ
ഇസ്ലാമാബാദ്: ആധുനിക മിസൈൽ പദ്ധതികളുടെ കൈമാറ്റം പ്രദേശത്തെ സമാധാനത്തെ ദോഷകരമാക്കുമെന്ന് പാകിസ്ഥാൻ. ഇന്ത്യയെ ലക്ഷ്യം വച്ചാണ് പാകിസ്ഥാന്റെ മുന്നറിയിപ്പ്. അടുത്തിടെ ഇന്ത്യ എം.ടി.സി.ആറിൽ അംഗത്വം നേടിയിരുന്നു.…
Read More » - 13 January
ഇന്ത്യന്‍ വ്യോമായാന ചരിത്രത്തിലെ വമ്പന്‍ ഓര്‍ഡറുമായി സ്പൈസ് ജെറ്റ്
ന്യൂഡല്‍ഹി•സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് 100 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ കൂടി വാങ്ങുന്നു. നേരത്തെ ഓര്‍ഡര്‍ ചെയ്ത 55 737 മാക്സ് വിമാനങ്ങള്‍ക്ക് പുറമേ ആണിത്.…
Read More » - 13 January
മോദിക്കെതിരെയുള്ള റാലിയില്‍ നിന്ന് നിതീഷ് കുമാര്‍ പിന്മാറി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള റാലിയില്‍ നിന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പിന്മാറി. ‘മോദിയെ പരാജയപ്പെടുത്തുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനുവരി 28ന്…
Read More » - 13 January
കൽക്കരി കുംഭകോണം: കോൺഗ്രസ് നേതാവ് നവീൻ ജിൻഡാലിനെതിരേ കോടതിയിൽ അന്തിമറിപ്പോർട്ട്
ന്യൂഡൽഹി: കൽക്കരി കുംഭകോണക്കേസിൽ കോൺഗ്രസ് നേതാവും വ്യവസായിയുമായ നവീൻ ജിൻഡാൽ, മുൻ കൽക്കരിവകുപ്പ് സഹമന്ത്രി ദസരി നാരായൺ റാവു, തുടങ്ങിയവർക്കെതിരെ സി ബി ഐ അന്തിമ…
Read More » - 13 January
എന്തെങ്കിലും അതൃപ്തിയോ പരാതിയോ ഉണ്ടെങ്കിൽ ഏതു സൈനികനും തന്നോടു നേരിട്ടു പരാതി പറയാം-കരസേനാമേധാവി
ന്യൂഡൽഹി: സേനയിൽ എന്തെങ്കിലും അതൃപ്തിയോ പരാതിയോ ഉളളവർക്ക് തന്നോട് നേരിട്ടു പരാതി പറയാമെന്നും അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കരസേനാമേധാവി ബിപിൻ റാവത്ത്. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം…
Read More » - 13 January
സുപ്രീംകോടതി വിധിക്കെതിരെ വീണ്ടും കട്ജു; ശിക്ഷ വിധിക്കേണ്ടതെങ്ങനെയെന്ന് പറഞ്ഞുതരുന്നു
ന്യൂഡല്‍ഹി: തെളിവില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധിക്കെതിരെ മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. അന്വേഷണം നടത്തേണ്ടത് സംശയത്തിന്റെ അടിസ്ഥാനത്തിലാണ്, തെളിവിന്റെ അടിസ്ഥാനത്തിലല്ലെന്ന് കട്ജു…
Read More » - 13 January
അംബേദ്കറെക്കുറിച്ച് ഫെയ്സ്ബുക്കില്‍ മോശം പരാമര്‍ശം : ഒരാള്‍ അറസ്റ്റില്‍
മംഗളൂരു : ഭരണഘടനാ ശില്പി ഡോ.അംബേദ്കറെക്കുറിച്ച് ഫെയ്സ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍. പാണ്ടേശ്വര്‍ സ്വദേശി ദീപക് കമ്മത്താണ് അറസ്റ്റിലായത്. ദളിത് സമൂഹത്തെ ഒന്നാകെ മോശമായി…
Read More » - 13 January
ഇന്റര്‍നെറ്റ് ടെലിഫണി ഉടന്‍ ഇന്ത്യയിലും
ന്യൂഡല്‍ഹി : ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സംവിധാനങ്ങളിലൂടെ സാധാരണ ടെലിഫോണിലേക്ക് വിളിക്കാന്‍ കഴിയുന്ന ഇന്റര്‍നെറ്റ് ടെലിഫണി ഉടന്‍ ഇന്ത്യയിലും ലഭ്യമാകുമെന്ന് ട്രായി അധ്യക്ഷന്‍ ആര്‍എസ് ശര്‍മ്മ അറിയിച്ചു. ഇന്റര്‍നെറ്റ്…
Read More » - 13 January
മിന്നലാക്രമണം; 30 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന് ഹാഫിസ് സയിദ്
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് ജയ്ഷെ മുഹമ്മദ് തലവന്‍ ഹാഫിസ് സയിദ്. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് വെറും നാടകമാണെന്ന് ഹാഫിസ് സയിദ് പറയുന്നു. അതേസമയം, മിന്നലാക്രമണം നടത്തി 30…
Read More » - 13 January
മമതയുടെ പോലീസിന് തിരിച്ചടി:ആര്.എസ്.എസിന് അനുകൂല ഉത്തരവുമായി കോടതി
കൊല്‍ക്കത്ത•മകരസംക്രമ ഉത്സവ പരിപാടിയുടെ ഭാഗമായി ആര്.എസ്.എസ് സംഘടിപ്പിക്കുന്ന കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ട് ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. മേധാവി മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തില്‍ 14 ന് നടത്തുന്ന…
Read More » - 13 January
പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി കരസേനാ മേധാവി
ന്യൂഡൽഹി: പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിൻ റാവത്ത്. വേണ്ടിവന്നാൽ വീണ്ടും മിന്നലാക്രമണം നടത്തും. ഏറെ വെല്ലുവിളികൾ അതിർത്തികളിൽ നമുക്കുണ്ട്. മാത്രമല്ല പാക്കിസ്ഥാൻ നടത്തുന്ന നിഴൽയുദ്ധത്തിലും…
Read More » - 13 January
നോട്ട് നിരോധനം ഇന്ത്യയിലെ വിനോദസഞ്ചാരത്തെ തളര്‍ത്തിയില്ല : നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന
കൊച്ചി: നോട്ട് നിരോധനം ഇന്ത്യയിലെ വിനോദസഞ്ചാരത്തെ തളര്‍ത്തിയില്ല . ഈ കാലയളവില്‍ ഇന്ത്യയിലേയ്ക്ക് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇ-ടൂറിസ്റ്റ് വിസ സംവിധാനം വഴിയാണ്…
Read More » - 13 January
അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതരമായ അഴിമതി ആരോപണം : സി.ബി.ഐ അന്വേഷണം ഉടനുണ്ടാകുമെന്ന് മുന്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജംഗ്
ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിനെതിരെ സി.ബി .ഐ ഗുരുതര നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് ഇന്ത്യാ ടുഡേ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം…
Read More » - 13 January
ഇന്ത്യയെ ലക്ഷ്യമിട്ട് ഭീകരകേന്ദ്രങ്ങൾ; ഭീകരർ നുഴഞ്ഞുകയറ്റത്തിനു ലക്ഷ്യമിടുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ മിന്നലാക്രമണത്തിനു ശേഷം പാക് മണ്ണില്‍ ഇന്ത്യയെ ലക്ഷ്യമിട്ട് തീവ്രവാദ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള 12 കേന്ദ്രങ്ങള്‍ പാകിസ്ഥാനിലുള്ളതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ തിരിച്ചറിഞ്ഞു. റോക്കറ്റ്…
Read More » - 13 January
രണ്ടായിരമാണ് താരം: 160ന് 504 രണ്ടായിരം രൂപ നോട്ട് സ്വന്തമാക്കാം
ഗുജറാത്ത്: നോട്ട് നിരോധനത്തിന് ശേഷം ഇറങ്ങിയ പുതിയ രണ്ടായിരം നോട്ടാണ് ഇന്ന് ചർച്ചാവിഷയം.നിറ വ്യത്യാസം കൊണ്ടും പുതുമകൊണ്ടുമെല്ലാം നോട്ട് താരമായി മാറിയിരിക്കുകയാണ്.നോട്ട് ഇറങ്ങിയതിന് പിന്നാലെ തന്നെ നോട്ടിന്റെ…
Read More » - 13 January
ആര്.എസ്.എസ് മേധാവിയുടെ റാലിയ്ക്ക് അനുമതി നിഷേധിച്ചു
കൊല്‍ക്കത്ത•ആര്.എസ്.മേധാവി മോഹന്‍ ഭാഗവതിന്റെ റാലിയ്ക്ക് കൊല്‍ക്കത്ത പോലീസ് അനുമതി നിഷേധിച്ചു. ‘ഹിന്ദു സന്മേള’ന്റെ ഭാഗമായി ജനുവരി 14 നാണ് റാലി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആര്.എസ്.എസ് നിശ്ചയിച്ചിരിക്കുന്ന…
Read More »