Bahrain
- Sep- 2021 -26 September
ബഹ്റൈനില്‍ തൊഴിലാളികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്
മനാമ : ബഹ്റൈനില്‍ തൊഴിലാളികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്. വേനല്‍ക്കാല പദ്ധതിയായ തേഴ്സ്റ്റ് ഖ്വഞ്ചേഴ്സ് 2021 ന്റെ ഭാഗമായാണ് ബൊഹ്റാ…
Read More » - 25 September
മെഡിക്കൽ പരിശോധനയ്ക്ക് അപേക്ഷന് പകരം സുഹൃത്തിനെ ഹാജരാക്കി: 2 പ്രവാസികൾക്ക് 12 മാസം തടവ് ശിക്ഷ വിധിച്ച് കോടതി
മനാമ: ജോലിക്കായുള്ള മെഡിക്കൽ പരിശോധനയ്ക്ക് അപേക്ഷകന് പകരം സുഹൃത്തിനെ ഹാജരാക്കിയ കേസിൽ രണ്ട് പ്രവാസികൾക്ക് ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി. രണ്ട് ബംഗ്ലാദേശ് സ്വദേശികൾക്കാണ്…
Read More » - 25 September
ഉംറ അനുഷ്ഠിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള പെർമിറ്റ്: നടപടി ക്രമങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതർ
മനാമ: ഉംറ അനുഷ്ഠിക്കുന്നതിനായി പോകുന്ന തീർത്ഥാടകർക്ക് പെർമിറ്റുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി ബഹ്റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഇസ്ലാമിക അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്. ഉംറ…
Read More » - 25 September
18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകും: അനുമതി നൽകി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം
മനാമ: ബഹ്റൈനിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകും. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആസ്ട്രസെനെക (കോവിഷീൽഡ്), ഫൈസർ ബയോഎൻടെക്, സ്പുട്നിക്…
Read More » - 24 September
18 വയസ് പൂർത്തിയായവർക്ക് കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിന് അംഗീകാരം
മനാമ : 18 വയസ് പൂർത്തിയായവർക്ക് കൊവിഡ് 19 വാക്സിന്റെബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ അംഗീകാരം നൽകി. ഫൈസർ ബയോഎൻടെക്, ആസ്ട്രസെനിക…
Read More » - 23 September
18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർഡോസ് നൽകാം: അംഗീകാരം നൽകി ബഹ്റൈൻ മെഡിക്കൽ ടാസ്ക് ഫോഴ്സ്
മനാമ: 18 വയസ് പൂർത്തിയായവർക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി ബഹ്റൈൻ നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ്. ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയും…
Read More » - 13 September
ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനക്കേസില്‍ വിധി പ്രസ്താവിച്ച് ബഹ്റൈൻ കോടതി
മനാമ : ഇന്ത്യന്‍ ദമ്പതികളുടെ വിവാഹ മോചനക്കേസില്‍ 1955ലെ ഹിന്ദു വിവാഹ നിയമം അടിസ്ഥാനമാക്കി വിവാഹമോചനം അനുവദിച്ച് ബഹ്റൈന്‍ കോടതി. മുസ്ലിങ്ങളല്ലാത്തവരുടെ വ്യക്തിപരമായ കേസുകളില്‍ അവരുടെ വിവാഹം…
Read More » - 11 September
ഇസ്രായേലിലേക്ക് നേരിട്ട് വിമാനസർവീസ് പ്രഖ്യാപിച്ച് ഗൾഫ് എയർ
ദുബായ് : ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ സെപ്റ്റംബർ 30 മുതൽ ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും, രണ്ട് പ്രതിവാര ഫ്ലൈറ്റുകളാണ് ആദ്യം ഉണ്ടാകുക.…
Read More » - 10 September
വിദേശത്ത് നിന്നെത്തുന്നവർ അഞ്ചാം ദിവസവും പത്താം ദിവസവും പിസിആർ പരിശോധന നടത്തണം: നിർദ്ദേശം നൽകി ബഹ്റൈൻ ആരോഗ്യമന്ത്രാലയം
ബഹ്റൈൻ: വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രികർക്കും അഞ്ചാം ദിനത്തിലും പത്താം ദിനത്തിലും കോവിഡ് പിസിആർ പരിശോധന നിർബന്ധമാക്കി ബഹ്റൈൻ. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ…
Read More » - 5 September
സ്പുട്നിക് വാക്സിന് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്കി ബഹ്റൈന്‍
മനാമ : സ്പുട്നിക് വാക്സിന് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്കി ബഹ്റൈന്‍. നാഷണല്‍ കോവിഡ് ടാസ്ക് ഫോഴ്സ് കഴിഞ്ഞ ദിവസമാണ് ഈ അറിയിപ്പ് പുറത്തുവിട്ടത്. സ്പുട്നിക് വാക്സിന്…
Read More » - 1 September
ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ഒഴിവാക്കി ബഹ്റൈന്‍
മനാമ: ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ബഹ്റൈന്‍ ഒഴിവാക്കി. അഞ്ച് രാജ്യങ്ങളെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. സിവില്‍ ഏവിഷേയന്‍ അഫയേഴ്സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.…
Read More » - Aug- 2021 -31 August
ബഹ്റൈൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മൂന്ന് ദിവസത്തെ ഔദ്യോഗിക…
Read More » - 28 August
നിലവിളക്ക് തെളിച്ച് തുടക്കം, പൂക്കളവും ഓണസദ്യയും ഒരുക്കി ബഹ്റൈന്‍ രാജകുടുംബത്തിന്റെ ഓണാഘോഷം
മനാമ: മനാമയിലെ കൊട്ടാരത്തില്‍ ഓണം ആഘോഷിച്ച് ബഹ്റൈന്‍ രാജകുടുംബം. നിലവിളക്ക് തെളിച്ചായിരുന്നു കൊട്ടാരത്തിൽ നടന്ന ഓണാഘോഷത്തിന്റെ ആരംഭം. ബഹ്റൈന്‍ ഭരണാധികാരിയുടെ മകനായ ഹിസ് ഹൈനസ് ഷെയ്ഖ് നാസര്‍…
Read More » - Jul- 2021 -8 July
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്: ഇന്ത്യയുടെ സ്ഥാനം ഇത്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്. പട്ടികയിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഐസ്ലാൻഡാണ് ഒന്നാമത്. 2021ലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ്…
Read More » - Jun- 2021 -27 June
കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 51 സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി
ബഹ്റൈന്‍ : ബഹ്റൈനില്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 51 സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി . കോവിഡ് പ്രോട്ടോകോള്‍ മുന്നറിയിപ്പ് ലംഘിച്ചതിന് 51 റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും എതിരെയാണ് നിയമനടപടി.…
Read More » - 22 June
ബഹ്റൈനിലെ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി: വിശദ വിവരങ്ങൾ ഇങ്ങനെ
മനാമ: ബഹ്റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി. നേരത്തെ നല്കിയ അറിയിപ്പ് പ്രകാരം നിലവിലുള്ള നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ജൂലൈ രണ്ട് വരെ നീട്ടിക്കൊണ്ട് ആരോഗ്യ മന്ത്രാലയം പുതിയ…
Read More » - 16 June
മാസ്കിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമം: പ്രതികൾക്ക് തടവ്
മനാമ: ബഹ്റൈനില്‍ ഫേസ് മാസ്ക് പാക്കേജില്‍ ഒളിപ്പിച്ച് 80,000 ദിനാര്‍ വിലമതിക്കുന്ന കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്നുപ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവുശിക്ഷ വിധിച്ച് കോടതി. രാജ്യത്തേക്ക്…
Read More » - 12 June
കഞ്ചാവ് വളർത്തി വില്പന: ബഹ്റൈനില്‍ നാലുപേർക്കെതിരെ നടപടി
മനാമ: ബഹ്റൈനില്‍ കഞ്ചാവ് വളര്‍ത്തുകയും വില്‍പ്പന നടത്തുകയും ചെയ്ത കുറ്റത്തിന് നാലുപേര്‍ക്കെതിരെ വിചാരണ. 30നും 43നും ഇടയില്‍ പ്രായമുള്ള നാല് സ്വദേശികളാണ് കഞ്ചാവ് വളർത്തി വില്‍പ്പന നടത്തിയതിനു…
Read More » - 11 June
കോവിഡ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് കോടികളുടെ സഹായവുമായി ആർ.പി ഫൗണ്ടേഷൻ: വിശദവിവരങ്ങൾ ഇങ്ങനെ
മനാമ: കോവിഡ് പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ആർ.പി ഫൗണ്ടേഷൻ. ജനങ്ങളുടെ കഷ്ടപ്പാടുകൾ നേരിട്ട് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസികൾ ഉൾപ്പടെയുള്ള മലയാളികൾക്കായി 15 കോടി രൂപയുടെ…
Read More » - 4 June
ബഹ്റൈനില്‍ 12കാരിയിൽ നിന്ന് കോവിഡ് ബാധിച്ചത് നിരവധിപേർക്ക്
മനാമ: ബഹ്റൈനില്‍ കോവിഡ് ബാധിച്ച 12 വയസ്സുകാരിയിൽ നിന്ന് രോഗം ബാധിച്ചത് ആറ് വീടുകളിലെ 28 പേര്‍ക്ക്. ഇതില്‍ 23 പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കത്തിലൂടെയും അഞ്ചുപേര്‍ക്ക് ദ്വിതീയ…
Read More » - 1 June
വീട്ടമ്മമാർക്ക് ശമ്പളം; പദ്ധതി നടപ്പാക്കി രണ്ട് മാസത്തിനുള്ളിൽ കാർ സ്വന്തമാക്കി പ്രവാസി മലയാളി വീട്ടമ്മ
സ്വന്തമായി പുറത്തുപോയി ജോലി ചെയ്ത് ലഭിക്കുന്ന ശമ്പളം കൊണ്ട് ഒരു കാർ വാങ്ങുക എന്നത് എന്റെ സ്വപ്നമായിരുന്നു
Read More » - May- 2021 -28 May
ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് ഫേസ് മാസ്കില്‍
മനാമ: ഫേസ് മാസ്കില്‍ ഒളിപ്പിച്ച് ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ചതായി ഇകണ്ടെത്തിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് ഏഷ്യക്കാരെ ബഹ്റൈനില്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. കസ്റ്റംസിന്റെ പിടിയിലാകാതിരിക്കാന്‍ പ്രതികള്‍ മാസ്കിനുള്ളില്‍…
Read More » - 24 May
ബഹ്റൈനില്‍ പരിശോധനകൾ ശക്തം; കോവിഡ് നിയമം ലംഘിച്ച മൂന്ന് റെസ്റ്റോറന്റുകള്‍ പൂട്ടി
മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മൂന്ന് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാൻ പൊതുജനാരോഗ്യ വകുപ്പ് ഉത്തരവ് നൽകിയിരിക്കുന്നു. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ…
Read More » - 24 May
ബഹ്റൈനില്‍ പുതുതായി കോവിഡ് ബാധിച്ചത് 3,177 പേർക്ക്
മനാമ: ബഹ്റൈനില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 3,177 പേര്‍ക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,548…
Read More » - 23 May
കോവിഡ് ലംഘനം; ബഹ്റൈനില്‍ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി
മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച അഞ്ച് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍ അടച്ചു പൂട്ടിയത്. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍…
Read More »