Bahrain
- Dec- 2024 -4 December
ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ വ്യവസായ വകുപ്പ് മന്ത്രി
ന്യൂദൽഹി : ഇരുപത്തൊമ്പതാമത് പാർട്ണർഷിപ് സമ്മിറ്റിന്റെ ഭാഗമായി ബഹ്റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ അദിൽ ഫഖ്റോ ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ…
Read More » - Nov- 2024 -20 November
ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി ബഹ്റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി
മനാമ : ബഹ്റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി ഒസാമ ബിൻ സലേഹ് അൽ അലാവി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി. …
Read More » - Jun- 2024 -15 June
കുവൈത്തിന് പിന്നാലെ മനാമയിലും തീപിടിത്തം, മരണം മൂന്നായി: നിരവധി പേര്‍ക്ക് പരിക്ക്
മനാമ: കുവൈത്തിലെ തീപിടിത്ത ദുരന്തത്തിന് പിന്നാലെ ബഹ്റൈനിലെ മനാമ മാര്‍ക്കറ്റില്‍ ഉണ്ടായ അഗ്നിബാധയില്‍ മൂന്ന് പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. തീപിടിത്തത്തെക്കുറിച്ച് അന്വേഷണം…
Read More » - May- 2024 -28 May
ഭാര്യ സുഹൃത്തുമായി നടത്തിയ സ്വകാര്യ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സഹോദരനെ കേള്‍പ്പിച്ചു: ഭര്‍ത്താവിന് പിഴ ചുമത്തി കോടതി
മനാമ: ഭാര്യയുടെ സ്വകാര്യ സംഭാഷണങ്ങള്‍ അവരുടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്ത കേസില്‍ ഭര്‍ത്താവിന് ശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി. യുവതിയുടെ ഫോണ്‍ കോള്‍ ഉള്‍പ്പെടെയുള്ളവ റെക്കോര്‍ഡ് ചെയ്ത്…
Read More » - Oct- 2023 -22 October
സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റ്: മംഗളൂരു സ്വദേശിയായ ഡോക്ടർ ബഹ്റൈനിൽ അറസ്റ്റിൽ
മംഗളൂരു: സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റിട്ടതിനെ തുടർന്ന്, മംഗളൂരു സ്വദേശിയായ ഡോക്ടറെ ബഹ്റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. റോയൽ ബഹ്റൈൻ ആശുപത്രിയിൽ 10 വർഷമായി ജോലി…
Read More » - 19 October
പലസ്തീനെതിരെ വിദ്വേഷജനകമായ പോസ്റ്റിട്ടു: ബഹ്റൈനിൽ ഇന്ത്യൻ ഡോക്ടറെ പിരിച്ചുവിട്ടു
മനാമ: ബഹ്റൈനിൽ ഇന്ത്യൻ ഡോക്ടറെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ടു. പലസ്തീനെതിരെ സാമൂഹിക മാധ്യമത്തിൽ വിദ്വേഷജനകമായ പോസ്റ്റിട്ടതിനെ തുടർന്നാണ് ഡോക്ടറെ പിരിച്ചു വിടാൻ സ്വകാര്യ ആശുപത്രിയിൽ ഇന്റേണൽ…
Read More » - Sep- 2023 -2 September
ബഹ്റൈനിലെ വാഹനാപകടം: നാല് മലയാളികള്‍ അടക്കം അഞ്ച് മരണം
മനാമ: ബഹ്റൈനിലെ ആലിയില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയിലുണ്ടായ അപകടത്തില്‍ അഞ്ചു പേര് മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട്…
Read More » - Jul- 2023 -1 July
പ്രവാസികൾക്കായി പ്ലാറ്റിനം റെസിഡൻസ് പെർമിറ്റ് പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈൻ
മനാമ: പ്രവാസികൾക്കായി പ്ലാറ്റിനം റെസിഡൻസ് പെർമിറ്റ് പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈൻ. വിദേശികൾക്ക് പ്ലാറ്റിനം റെസിഡൻസ് പെർമിറ്റ്, എൻട്രി വിസ എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്റൈൻ കിരീടാവകാശി പ്രിൻസ്…
Read More » - Apr- 2023 -17 April
റമദാൻ: പൊതുഅവധി പ്രഖ്യാപിച്ച് ബഹ്റൈൻ
മനാമ: രാജ്യത്ത് പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ച് ബഹ്റൈൻ. റമദാൻ പ്രമാണിച്ചുള്ള അവധി ദിനങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ…
Read More » - Mar- 2023 -30 March
ഗോവയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ: പ്രഖ്യാപനവുമായി ഈ വിമാന കമ്പനി
മനാമ: ഗോവയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കാൻ ഗൾഫ് എയർ. ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു. ഇന്ത്യൻ…
Read More » - Feb- 2023 -15 February
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: നിയമ വിധേയമായല്ലാതെ ജോലി ചെയ്യുന്നവർക്ക് രേഖകൾ ശരിയാക്കാനുള്ള സമയം മാർച്ച് മാസം അവസാനിക്കും
മനാമ: നിയമ വിധേയമായല്ലാതെ രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികൾ മാർച്ച് മാസം നാലാം തീയതിക്ക് മുമ്പ് തങ്ങളുടെ രേഖകൾ ശരിയാക്കണമെന്ന് മുന്നറിയിപ്പ് നൽകി ബഹ്റൈൻ.…
Read More » - Jan- 2023 -17 January
നവവധുവിനെ ഹണിമൂണിനായി ബഹ്റൈനിലെത്തിച്ച് പെൺവാണിഭം, പെൺകുട്ടി രക്ഷപ്പെട്ടത് ബുദ്ധിപരമായ നീക്കത്തിൽ
മനാമ: ഹണിമൂണിനെന്ന പേരിൽ നവവധുവിനെ ബഹ്റൈനിലെത്തിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ മൂന്നുപേർക്ക് പത്തുവർഷം തടവുശിക്ഷ. ബഹ്റൈൻ കോടതിയാണ് സിറിയക്കാരായ മൂന്നുപേർക്ക് ശിക്ഷ വിധിച്ചത്. യുവതിയുടെ ഭർത്താവും ഇയാളുടെ…
Read More » - 15 January
അസ്ഥിര കാലാവസ്ഥ തുടരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബഹ്റൈൻ: രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുന്നതിന് സാധ്യതയുണ്ടെന്ന് ബഹ്റൈൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.…
Read More » - Nov- 2022 -28 November
ജനനമരണ രജിസ്ട്രേഷൻ നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കാം: അറിയിപ്പുമായി ബഹ്റൈൻ
ബഹ്റൈൻ: രാജ്യത്തെ ജനനമരണ സർട്ടിഫിക്കറ്റുകൾക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഓൺലൈനിലൂടെ പൂർത്തിയാക്കാമെന്ന് ബഹ്റൈൻ. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജനനമരണ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള പുതുക്കിയ രജിസ്ട്രേഷൻ…
Read More » - Oct- 2022 -19 October
പ്രവാസി തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈൻ
മനാമ: പ്രവാസി തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈൻ. രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കുള്ള ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിനെക്കുറിച്ച് ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്.…
Read More » - 6 October
തൊഴിൽ മേഖല പരിഷ്കരിക്കാൻ ബഹ്റൈൻ: പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ നവീകരിക്കും
മനാമ: രാജ്യത്തെ തൊഴിൽ മേഖല പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ആവിഷ്ക്കരിച്ച് ബഹ്റൈൻ. നിലവിലെ ഫ്ളെക്സി പെർമിറ്റുകൾക്ക് പകരമായി തൊഴിൽ മേഖലയിൽ നവീനമായ ഏതാനും തീരുമാനങ്ങൾ നടപ്പിലാക്കും. ബഹ്റൈനിലെ…
Read More » - Sep- 2022 -21 September
ഗാർഹിക ജീവനക്കാരുടെ മെഡിക്കൽ പരിശോധന: ഓൺലൈൻ ബുക്കിംഗ് സംവിധാനവുമായി ബഹ്റൈൻ
മനാമ: രാജ്യത്തെ ഗാർഹിക ജീവനക്കാർക്ക് മെഡിക്കൽ പരിശോധനകൾ നടത്തുന്നതിനുള്ള ബുക്കിംഗ് സേവനം ആരംഭിച്ച് ബഹ്റൈൻ. ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മെഡിക്കൽ കമ്മീഷൻസ് ചീഫ് ഡോ ഐഷ…
Read More » - 20 September
മങ്കിപോക്സ്: രോഗബാധ പടരാതിരിക്കാൻ വിദ്യാലയങ്ങളിൽ മുൻകരുതൽ നടപടികൾ ഏർപ്പെടുത്താൻ ബഹ്റൈൻ
മനാമ: രാജ്യത്തെ വിദ്യാലയങ്ങളിൽ മങ്കിപോക്സ് രോഗബാധ പടരാതിരിക്കാൻ പ്രത്യേക മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ച് ബഹ്റൈൻ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ്…
Read More » - 18 September
അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരും: രമ്യ ഹരിദാസ് എം.പി
മനാമ: അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരുമെന്നും, കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകുവാന്‍ സാധിക്കൂ എന്നും രമ്യ ഹരിദാസ്…
Read More » - 16 September
മങ്കിപോക്സ്: ബഹ്റൈനിൽ ആദ്യ കേസ് സ്ഥിരീകരിച്ചു
മനാമ: ബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ വ്യക്തിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു. Read Also: തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ…
Read More » - Aug- 2022 -24 August
മുഅസ്കെർ ഹൈവേയിൽ ഗതാഗത നിയന്ത്രണം: ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സ്
മനാമ: അൽ മുഅസ്കെർ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്റൈൻ. മിനിസ്ട്രി ഓഫ് വർക്സ് ആണ് ഇക്കാര്യം അറിയിച്ചത്. 2022 ഓഗസ്റ്റ് 26, 27 തീയതികളിൽ ഗതാഗത…
Read More » - 23 August
വിദ്യാർത്ഥികളുടെ സുരക്ഷ: ബാക്ക് ടു സ്കൂൾ ക്യാംപെയ്ൻ ആരംഭിച്ച് ബഹ്റൈൻ ഗതാഗത വകുപ്പ്
ദോഹ: ബഹ്റൈനിൽ ബാക്ക് ടു സ്കൂൾ ക്യാംപെയ്ൻ ആരംഭിച്ച് ഗതാഗത വകുപ്പ്. സ്കൂൾ പരിസരങ്ങൾ ലക്ഷ്യമിട്ടാണ് ക്യാംപെയ്ൻ നടത്തുന്നത്. വിദ്യാർത്ഥികളിൽ ഗതാഗത ബോധവത്ക്കരണം ശക്തമാക്കുകയാണ് ക്യാംപെയ്ന്റെ ലക്ഷ്യം.…
Read More » - 22 August
അറ്റകുറ്റപ്പണി: റിഫാ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മനാമ: റിഫാ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്റൈൻ. റിഫാ സ്ട്രീറ്റിൽ ഇരു വശത്തേക്കും ഒരു ലെയിൻ വീതം (ഘട്ടം ഘട്ടമായി) അടയ്ക്കുന്നതാണ്. 2022 സെപ്റ്റംബർ 12…
Read More » - 15 August
അനാശാസ്യ പ്രവർത്തനം: ബഹ്റൈനിൽ 48 പ്രവാസികൾ അറസ്റ്റിൽ
മനാമ: അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 48 പ്രവാസികൾ ബഹ്റൈനിൽ അറസ്റ്റിലായി. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരിൽ ഒൻപത് പേർ പുരുഷന്മാരും 39 പേർ സ്ത്രീകളുമാണെന്ന്…
Read More » - 5 August
മങ്കിപോക്സ് വാക്സിൻ: മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ച് ബഹ്റൈൻ
മനാമ: മങ്കിപോക്സ് വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ച് ബഹ്റൈൻ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മങ്കിപോക്സ് വ്യാപനം നേരിടുന്നതിനായി ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ്…
Read More »