Bahrain
- Dec- 2021 -1 December
ബഹ്റിനിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്സ്, ലാബ്ടെക്നീഷ്യന്‍ ഒഴിവ്
തിരുവനന്തപുരം: ബഹ്റിനിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്സ്, ലാബ് ടെക്നിഷ്യന്‍ തസ്തികകളില്‍ ഒഴിവ്. താത്കാലിക ഒഴിവുകളിലേക്ക് നോര്‍ക്കറൂട്ട്സ് വഴിയാണ് നിയമനം. നേഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ കൂടാതെ ഐസിയു, സര്‍ജിക്കല്‍…
Read More » - 1 December
ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്സ് വഴി നിയമനം
തിരുവനന്തപുരം: ബഹ്റൈനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, ലാബ് ടെക്നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിംഗിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ…
Read More » - Nov- 2021 -27 November
ദുബായ് എക്സ്പോ സന്ദർശിച്ച് ബഹ്റൈൻ കിരീടാവകാശി
ദുബായ്: ദുബായ് എക്സ്പോ വേദി സന്ദർശിച്ച് ബഹ്റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ…
Read More » - 27 November
കോവിഡിന്റെ പുതിയ വകഭേദം: ആറു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി ബഹ്റൈൻ
മനാമ: ആറു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി ബഹ്റൈൻ. കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സൗത്ത് ആഫ്രിക്ക ഉൾപ്പടെ ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന…
Read More » - 26 November
ദക്ഷിണാഫ്രിക്കൻ കൊവിഡ് ഭീഷണി: 6 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ബഹറിൻ
ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുന്ന പുതിയ കൊവിഡ് വകഭേദം അപകടകരമായി പടരുന്ന സാഹചര്യത്തിൽ ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ബഹറിൻ. ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ,…
Read More » - 17 November
സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണം: ശക്തമായി അപലപിച്ച് ബഹ്റൈൻ
മനാമ: സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ. രാജ്യത്തിന്റെ സുരക്ഷയും അതിർത്തിയും സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായി ബഹ്റൈൻ വിദേശകാര്യ…
Read More » - 17 November
മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല: ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ബഹ്റൈൻ
മനാമ: മുൻകൂട്ടി ബുക്ക് ചെയ്യാതെ ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ബഹ്റൈൻ. ബൂസ്റ്റർ ഡോസ് നേടുന്നതിന് അർഹതയുള്ളവർക്ക് ഇതിനായി നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി…
Read More » - 13 November
കോവാക്സിന് അടിയന്തര ഉപയോഗാനുമതി നൽകി ബഹ്റൈൻ
മനാമ: കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി. കോവാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് നിർമ്മാതാക്കളായ ഭാരത് ബയോടെക് നൽകിയ ഔദ്യോഗിക…
Read More » - 12 November
വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്റൈൻ: നവംബർ 14 മുതൽ തീരുമാനം പ്രാബല്യത്തിൽ
ബഹ്റൈൻ: വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബഹ്റൈൻ. നവംബർ 14 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.…
Read More » - 12 November
കൊവിഡ് 19: ഇന്ത്യയുടെ കൊവാക്സിന് അംഗീകാരം നൽകി ബഹറിൻ
മനാമ: ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിനായ കൊവാക്സിന് അടിയന്തര ഘട്ടത്തിൽ ഉപയോഗത്തിന് അനുമതി നൽകി ബഹറിൻ. കൊവാക്സിന് ലോകാരോഗ്യ സംഘടന ഉപയോഗാനുമതി നൽകിയതിന് പിന്നാലെയാണ് ഇത്. കൊവാക്സിൻ…
Read More » - 11 November
വാക്സിൻ സ്വീകരിക്കാതെ ബഹ്റൈനിലെത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ ഒഴിവാക്കി: ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ
മനാമ: കോവിഡ് വാക്സിൻ സ്വീകരിക്കാതെ രാജ്യത്തെത്തുന്നവർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ ഒഴിവാക്കി ബഹ്റൈൻ. ഞായറാഴ്ച്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. സിവിൽ ഏവിയേഷൻ…
Read More » - 9 November
ഇന്ത്യയിൽ നിന്നും എത്തുന്ന വാക്സിൻ ഡോസ് സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്റെയ്ൻ ആവശ്യമില്ല: ബഹ്റൈൻ ഇന്ത്യൻ എംബസി
മനാമ: കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്ക് ബഹ്റൈനിൽ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി. ബഹ്റൈൻ തങ്ങളുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നെത്തുന്ന…
Read More » - Oct- 2021 -31 October
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി ബഹ്റൈൻ
മനാമ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾ ശക്തമാക്കി ബഹ്റൈൻ. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകളാണ് അധികൃതർ ശക്തമാക്കിയത്. ലേബർ മാർക്കറ്റ്…
Read More » - 31 October
കോൺസുലാർ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി മൊബൈൽ ആപ്പ്: പുതിയ സേവനം ആരംഭിക്കാനൊരുങ്ങി ബഹ്റൈൻ ഇന്ത്യൻ എംബസി
മനാമ: പ്രവാസികൾക്ക് കോൺസുലാർ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി മൊബൈൽ ആപ്പ് പുറത്തിറക്കാനൊരുങ്ങി ബഹ്റൈനിലെ ഇന്ത്യൻ എംബസി. 2021 ഒക്ടോബർ 29-ന് നടന്ന വിർച്വൽ ഓപ്പൺ ഹൗസിലാണ് ഇത്…
Read More » - 26 October
മൂന്നു മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ: അംഗീകാരം നൽകി ബഹ്റൈൻ
മനാമ: മൂന്നു മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ കുത്തിവെയ്പ്പ് നൽകാൻ അംഗീകാരം നൽകി ബഹ്റൈൻ. ഒക്ടോബർ 27 ബുധനാഴ്ച മുതൽ ഈ വിഭാഗത്തിൽ…
Read More » - 25 October
ബഹ്റൈനിൽ മലയാളി വിദ്യാർത്ഥിയെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ
മനാമ: ബഹ്റൈനിൽ മലയാളി വിദ്യാർത്ഥിയെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മൽ സ്വദേശി രാജേഷിന്റെ മകൻ സുകൃതിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താമസ…
Read More » - 15 October
ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ളവർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: ബഹ്റൈൻ ടാസ്ക് ഫോഴ്സ്
മനാമ: ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ളവർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി ബഹ്റൈൻ. വാക്സിൻ സ്വീകരിക്കുകയോ കോവിഡ് ബാധിച്ച് രോഗമുക്തരാവുകയോ വഴി ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ളവർക്കാണ് ക്വാറന്റെയ്ൻ നിബന്ധനയിൽ…
Read More » - 14 October
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു: നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം കൂടുതൽ ഇടിഞ്ഞതോടെയാണ് നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക് വർധിച്ചത്.…
Read More » - 9 October
ആഗോള മാനദണ്ഡങ്ങളുടെ ലംഘനം: അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ബഹ്റൈൻ
മനാമ: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ഡ്രോണാക്രമണത്തെ അപലപിച്ച് ബഹ്റൈൻ. ഹൂതി ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും എല്ലാ ആഗോള മാനദണ്ഡങ്ങളുടെയും…
Read More » - 9 October
റെഡ് ലിസ്റ്റ് പുതുക്കി ബഹ്റൈൻ: ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ
മനാമ: റെഡ് ലിസ്റ്റ് പുതുക്കി ബഹ്റൈൻ. 11 രാജ്യങ്ങളെക്കൂടി ഒഴിവാക്കിയും ഒരു രാജ്യത്തെക്കൂടി ഉൾപ്പെടുത്തിയുമാണ് ബഹ്റൈൻ കൊവിഡ് റെഡ് ലിസ്റ്റ് പരിഷ്ക്കരിച്ചത്. സിവിൽ ഏവിയേഷൻ അധികൃതരാണ് കഴിഞ്ഞ…
Read More » - 7 October
ബൂസ്റ്റർ വാക്സിനെടുക്കുന്നതിന് അർഹതയുള്ളവർ രജിസ്ട്രേഷൻ പൂർത്തിയാക്കണം: അഭ്യർത്ഥനയുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം
മനാമ: രാജ്യത്ത് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ള പൗരന്മാരും പ്രവാസികളും ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം. ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ…
Read More » - 6 October
പള്ളികളിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കി ബഹ്റൈൻ
ബഹ്റൈൻ: രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പുതുക്കി ബഹ്റൈൻ. പള്ളികളിലെത്തുന്നവർക്ക് കൂടുതൽ സുഗമമായി പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് സഹായകമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ്…
Read More » - 3 October
ബഹ്റൈനിലെ ഇസ്രായേല്‍ എംബസി മനാമയില്‍ പ്രവർത്തനം തുടങ്ങി
മനാമ : ബഹ്റൈനിലെ ഇസ്രായേല്‍ എംബസി മനാമയില്‍ പ്രവർത്തനം തുടങ്ങി. ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ…
Read More » - 2 October
ബൂസ്റ്റർ ഡോസ് വാക്സിനെടുക്കുന്നതിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് മാറും: മുന്നറിയിപ്പ് നൽകി ബഹ്റൈൻ
ബഹ്റൈൻ: രാജ്യത്ത് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് മാറുമെന്ന് മുന്നറിയിപ്പ്. 2021 ഒക്ടോബർ 3 മുതലാണ് Beaware ആപ്പിലെ സ്റ്റാറ്റ്സ് മാറുക.…
Read More » - Sep- 2021 -29 September
ഇഷ്ടപ്പെട്ട യുവാവിന്റെ വിവാഹാലോചന പിതാവ് നിരസിക്കുന്നു: ശരീഅ കോടതിയെ സമീപിച്ച് പെൺകുട്ടി
മനാമ: ഇഷ്ടപ്പെട്ട യുവാവിന്റെ വിവാഹാലോചന പിതാവ് നിരസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശരീഅ കോടതിയെ സമീപിച്ച് പെൺകുട്ടി. സ്വീകാര്യമല്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി വിവാഹാലോചന നിരസിച്ചതിനാണ് പിതാവിനെതിരെ മകൾ കോടതിയെ സമീപിച്ചത്.…
Read More »