Bahrain
- Feb- 2021 -9 February
ബഹ്റൈനിൽ കോവിഡ് ബാധിച്ചു രണ്ട് മരണം
മനാമ: കൊറോണ വൈറസ് രോഗം ബാധിച്ച് തിങ്കളാഴ്ച രണ്ടു പേർകൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം മരണ സംഖ്യ 382 ആയി ഉയർന്നിരിക്കുന്നു. 70കാരനായ സ്വദേശി ഉൾപ്പെടെ രണ്ടു…
Read More » - 6 February
ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
മനാമ: ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ കോട്ടയം പുതുപ്പള്ളി കുരിശിങ്കൽ ജോസഫ് മകൻ ജോമോൻ (42) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായിരിക്കുന്നു. 24 ന്യൂസിന്റെ ബഹ്റൈനിലെ റിപ്പോർട്ടറായിരുന്നു ഇദ്ദേഹം. നെഞ്ച്…
Read More » - 5 February
ബഹ്റൈനില്‍ യുവാവിൽ നിന്ന് കോവിഡ് ബാധിച്ചത് 14 പേർക്ക്
മനാമ: ബഹ്റൈനില്‍ 38കാരനായ സ്വദേശിയില്‍ നിന്ന് കൊറോണ വൈറസ് രോഗം ബാധിച്ചത് നാല് വീടുകളില്‍ താമസിക്കുന്ന 14 പേര്‍ക്ക്. ഭാര്യ, മക്കള്‍, മാതാവ്, സഹോദരങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള 13…
Read More » - 3 February
പ്രവാസി യുവാവ് അമ്മയെ കൊലപ്പെടുത്തി
മനാമ: പ്രവാസി യുവാവ് അമ്മയെ കൊലപ്പെടുത്തി . ബഹ്റൈനിലാണ് സംഭവം. പ്രവാസി യുവാവ് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അംവാജ് ഐലന്റിലെ വീട്ടില്‍ വച്ചാണ് 47 വയസ്സുള്ള അമ്മയെ…
Read More » - Jan- 2021 -30 January
ബഹ്റൈനിൽ പുതുതായി 387 പേർക്ക് കോവിഡ്
മനാമ: കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 84കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 372…
Read More » - 29 January
ബഹ്റൈനില്‍ യുവാവിൽ നിന്ന് കോവിഡ് ബാധിച്ചത് 25പേർക്ക്
മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് ബാധിതനായ 38കാരനില്‍ നിന്ന് രോഗം പകര്‍ന്നത് നാല് വ്യത്യസ്ത സ്ഥലങ്ങളിലുള്ള 25 പേര്‍ക്ക്. ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 38കാരന്…
Read More » - 29 January
ശാരീരിക അസ്വസ്ഥതകള്‍ മൂലം പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു
മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ എന്‍ ബി ഹൗസില്‍ പുതിയ പുരയില്‍ പോക്കറിന്റെ മകന് എലോടന്‍ വളപ്പില്‍ മുഹമ്മദ് കുഞ്ഞി(55) ആണ് മരിച്ചിരിക്കുന്നത്.…
Read More » - 28 January
കോവിഡ് വ്യാപനം, സ്കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം; ഹോട്ടലുകള്‍ക്ക് നിയന്ത്രണം
മനാമ: കോവിഡ് വ്യാപനം, സ്കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം, ഹോട്ടലുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. ബഹ്റൈന്‍ ഭരണകൂടത്തിന്റെതാണ് തീരുമാനം. ഹോട്ടലുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിയന്ത്രിക്കാനാണ് തീരുമാനിച്ചത്. ഞായറാഴ്ച മുതല്‍…
Read More » - 28 January
ബഹ്റൈനില്‍ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
മനാമ: ബഹ്റൈനിലെ ഗുദൈബിയയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. ബനി ഉത്ബ അവന്യുവിലെ ഒരു കെട്ടിടത്തിന് മുന്നിലുണ്ടായിരുന്ന മതിലിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു ഉണ്ടായത്.…
Read More » - 28 January
ബഹ്റൈനിലും അതിതീവ്ര വൈറസ്
മനാമ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിദ്ധ്യം ബഹ്റൈനിലും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ബുധനാഴ്ചയാണ് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. ഇതോടൊപ്പം…
Read More » - 22 January
ബഹ്റൈനിൽ 313 പേർക്ക് കോവിഡ്
മനാമ: രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് നാലു മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 81ഉം 76ഉം വയസ്സുള്ള രണ്ട് സ്വദേശി പുരുഷന്മാരും 85ഉം 58ഉം വയസ്സുള്ള…
Read More » - 20 January
ബഹ്റൈനിലേക്കുള്ള അഞ്ചു വിഭാഗം യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് ഫീസിൽ ഇളവ്
ദമ്മാം: സൗദിയിൽനിന്നു ബഹ്റൈനിലേക്ക് റോഡ് മാർഗം പോകുന്ന അഞ്ചു വിഭാഗം യാത്രക്കാർക്ക് ആണ് കോവിഡിനുള്ള പി.സി.ആർ ലബോറട്ടറി ടെസ്റ്റ് ഫീസിൽ കിങ് ഫഹദ് കോസ്വേ അതോറിറ്റി (കെ.എഫ്.സി.എ)…
Read More » - 20 January
ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പില്‍ 7.3 കോടി ; അപ്രതീക്ഷിത ഭാഗ്യം നേടി യുവതി
മനാമ : ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പില്‍ അപ്രതീക്ഷിത ഭാഗ്യം നേടി യുവതി. ബഹ്റൈനിലെ ഇത്മാര്‍ ബാങ്കിന്റെ തിമാര്‍ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7.3…
Read More » - 17 January
മയക്കുമരുന്ന് കടത്താന്‍ ശ്രമം; യുവാവ് പിടിയിൽ
ദുബൈ: പഴങ്ങള്‍ നിറച്ച പെട്ടിയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായിരിക്കുന്നു. രണ്ട് കിലോഗ്രാം മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയിരിക്കുന്നത്. ദുബൈ…
Read More » - 17 January
പ്രവാസി മലയാളി മരിച്ച നിലയിൽ
മനാമ: മലയാളി യുവാവ് ബഹ്റൈനില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജില്‍രാജ് (33) ആണ് മരിച്ചിരിക്കുന്നത്. ആറ് വര്‍ഷത്തോളമായി ബഹ്റൈനില്‍ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം ഖുദൈബിയയിലായിരുന്നു താമസിച്ചിരുന്നത്.…
Read More » - 16 January
ബഹ്റൈനില്‍ ഒരു കുടുംബത്തിലെ 9 പേർക്ക് കോവിഡ് ബാധിച്ചത് ഒരാളിൽ നിന്ന്
മനാമ: ബഹ്റൈനില്‍ 69 വയസ്സുള്ള സ്വദേശി സ്ത്രീയില്‍ നിന്ന് കൊറോണ വൈറസ് രോഗം ബാധിച്ചത് ഒരേ കുടുംബത്തിലെ മൂന്നുതലമുറയില്‍പ്പെട്ട ആളുകള്‍ക്ക്. മൂന്ന് വീടുകളില്‍ താമസിക്കുന്ന ഒമ്പത് പേര്‍ക്കാണ്…
Read More » - 14 January
പ്രവാസി വനിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്വദേശി അറസ്റ്റില്‍
മനാമ: ബഹ്റൈനില്‍ പ്രവാസി വനിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വദേശി അറസ്റ്റില്‍ ആയിരിക്കുന്നു. അസ്കറിലാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത് . ഏഷ്യന്‍ വംശജയായ 38കാരിയെ 46കാരനായ പ്രതി…
Read More » - 11 January
പോലീസുകാരന് മയക്കുമരുന്ന് വില്ക്കാന് ശ്രമിച്ച പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ
അബുദാബി: വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന് 2.6 ലക്ഷം ദിര്‍ഹം വിലയുള്ള മയക്കുമരുന്ന് വില്ക്കാന് ശ്രമിച്ച പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ നൽകിയിരിക്കുന്നു. അബുദാബി ഫെഡറല്‍ സുപ്രീംകോടതിയാണ് ഏഷ്യന്‍…
Read More » - Dec- 2020 -25 December
ബഹ്റൈനില്‍ പ്രവാസി തൊഴിലാളിയില്‍ നിന്ന് കോവിഡ് ബാധിച്ചത് 13 പേര്‍ക്ക്
മനാമ: ബഹ്റൈനില്‍ പ്രവാസി തൊഴിലാളിയില്‍ നിന്ന് കൊറോണ വൈറസ് രോഗം ബാധിച്ചത് നാല് താമസസ്ഥലങ്ങളിലെ 13 പേര്‍ക്ക്. കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ നടത്തിയ പരിശോധനയിലാണ് പ്രവാസി തൊഴിലാളിക്ക്…
Read More » - 13 December
ബഹ്റൈനില്‍ രണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കൂടി കോവിഡ് ബാധ
ബഹ്റൈൻ : ബഹ്റൈനില്‍ രണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇബ്രാഹി അല്‍ നെഫാഇ, ഇസാ അല്‍ ഖാദി എന്നിവർക്കാണ് കോവിഡ് റിപ്പോർട്ട്…
Read More » - 5 December
ബ്രിട്ടന് പിന്നാലെ ഫൈസര്‍ വാക്സിന് അനുമതി നല്കി ഈ രാജ്യവും
മനാമ : ബ്രിട്ടന് പിന്നാലെ ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസര്‍/ബയോടെക് കോവിഡ് വാക്സിന് അനുമതി നല്കി ബഹ്റൈനും. നിരവധി പരിശോധനയ്ക്ക് ശേഷമാണ് നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി…
Read More » - 4 December
ബഹ്റൈനില്‍ ഒരാളിൽ നിന്ന് കൊവിഡ് പകര്‍ന്നത് മൂന്ന് കുടുംബങ്ങളിലെ ഏഴുപേര്‍ക്ക്; അമ്പരന്ന് വീട്ടുക്കാർ
മനാമ: ബഹ്റൈനില്‍ കൊവിഡ് വൈറസ് സ്ഥിരീകരിച്ച 27കാരിയില്‍ നിന്ന് രോഗം പകര്‍ന്നത് മൂന്ന് കുടുംബങ്ങളിലെ ഏഴുപേര്‍ക്ക്. യുവതിയുടെ ബന്ധുക്കള്ക്കുള്പ്പെടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ യുവതിയുടെ ഭര്‍ത്താവ്,…
Read More » - 2 December
കോള്‍ഡ് സ്റ്റോര്‍ ജീവനക്കാരനെ കത്തി കാണിച്ച് ഭീഷണി; പണം തട്ടിയ യുവാവ് അറസ്റ്റിൽ
മനാമ: ബഹ്റൈനില്‍ കോള്‍ഡ് സ്റ്റോര്‍ ജീവനക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവാവിന് ഏഴു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചിരിക്കുന്നു. ഇന്നലെയാണ് ഹൈ ക്രിമിനല്‍ കോടതി 34കാരനായ…
Read More » - 2 December
ബഹ്റൈനിൽ കോവിഡ് പരിശോധനാ ഫീസ് കുറച്ചു
ബഹ്റൈനിലേക്ക് വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് വൈറസ് പരിശോധനാ ഫീസ് കുറച്ചു. നിരക്കിൽ കുറവ് വരുത്തിയത് കേരളത്തിൽ നിന്ന് ബഹ്റൈനിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് വളരെയധികം ആശ്വാസകരമാകും.…
Read More » - Nov- 2020 -27 November
ബഹ്റൈനില്‍ 169 പേര്‍ക്കുകൂടി കോവിഡ്
ബഹ്റൈ൯ : ബഹ്റൈനില്‍ 169 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നു. ഇവരില്‍ 97 പേര് പ്രവാസികളാണ്. 71 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും ഒരാള്‍ക്ക് യാത്രയിലൂടെയുമാണ് രോഗം…
Read More »