Bahrain
- Jan- 2019 -10 January
തൊഴിലാളികള്‍ക്ക് ശമ്പളം ഇനി അക്കൗണ്ടിലേക്ക് നേരിട്ട്; വ്യവസ്ഥ നടപ്പിലാക്കാനൊരുങ്ങി ഈ രാജ്യം
ബഹ്റൈന്‍: തൊഴിലുടമകള്‍ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ശമ്പളം മാറ്റണമെന്ന വ്യവസ്ഥ നടപ്പിലാക്കാനൊരുങ്ങി ബഹ്റൈന്‍. ഏപ്രില്‍ മാസം മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.ലേബര്‍ മാര്‍ക്കറ്റ്…
Read More » - 2 January
വാറ്റ് നിലവില്‍ വരുത്തി ഈ രാജ്യം
ബഹ്റൈന്‍: ബഹ്റൈനില്‍ മൂല്യവര്‍ധിത നികുതി ഇന്നു മുതല്‍ നിലവില്‍ വന്നു. 1400 സര്‍ക്കാര്‍ സേവനങ്ങളെ വാറ്റിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. രാജാവിന്റെ പ്രത്യേക നിര്‍ദേശമനുസരിച്ച് മന്ത്രിസഭായോഗമാണ് ഇത്…
Read More » - Dec- 2018 -28 December
മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ പാര്‍ലമെന്റ് അംഗീകാരം
ബഹ്റൈന്‍: മൂല്യവര്‍ദ്ധിത നികുതി നടപ്പിലാക്കുന്നത് ബഹ്റൈന്‍ പാര്‍ലമെന്റ് നീട്ടി.നിര്‍ദേശം പാര്‍ലമെന്റ് അധ്യക്ഷ, മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. രാജ്യത്ത് മൂല്യ വര്ധിതനികുതി നടപ്പിലാക്കുന്നത് നീട്ടിവെക്കണമെന്ന നിര്‍ദേശത്തിനനുകൂലമായി പാര്‍ലിമെന്റില്‍ ഭൂരിപക്ഷ…
Read More » - 21 December
ബഹ്റൈന്‍-ഇന്ത്യ വിസ ഇളവ് കരാര്‍ പ്രാബല്യത്തില്‍
മനാമ: നയതന്ത്ര, സ്പെഷല്‍ പാസ്പോര്‍ട്ടുകള്‍ക്ക് വിസ ഇളവ് നല്‍കുന്നതിന് ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള കരാര്‍ നടപ്പാക്കിത്തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. നേരത്തെ തന്നെ നയതന്ത്ര ബന്ധവും സഹകരണവും ശക്തമാക്കുന്നതിന്റെ…
Read More » - 15 December
ബഹറിനിൽ മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാര്‍ ജീവനൊടുക്കിയ നിലയിൽ
മനാമ: ബഹറിനിൽ മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാരരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശ്ശൂര്‍ സ്വദേശി സുകുമാരമേനോന്റെ മകന് സുനില്‍ മേനോനാണ് (44) ആത്മഹത്യ ചെയ്ത മലയാളി. ഇദ്ദേഹത്തെ…
Read More » - 8 December
ബഹ്റൈനിൽ മലയാളി കടലില്‍ മുങ്ങിമരിച്ചു
മനാമ : ബഹ്റൈനിൽ മലയാളി കടലില്‍ മുങ്ങിമരിച്ചു. കോട്ടയം സ്വദേശിയും പ്രമുഖ ബിസിനസ് സ്ഥാപനമായ ഇറാം ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാസ് അറേബ്യയുടെ ഡയറക്ടറുമായ മിഷാല്‍ തോമസ്…
Read More » - Nov- 2018 -1 November
പറ്റിക്കാന്‍ വന്ന നെെജീരിയക്കാരനെ മൂക്ക് കൊണ്ട് “ക്ഷ” വരപ്പിച്ച് ലാലേട്ടന് സ്റ്റെലില്‍ മറുപണികൊടുത്ത വാട്ട്സാപ്പ് ചാറ്റ് ; വായിക്കൂ ബഹുരസം
ബഹ്റിന് : ഒാണ്‍ലെെനായി ഇപ്പോള്‍ ആവശ്യമുളള എന്തും വാങ്ങിക്കാം എന്നതിന് പുറമേ നമ്മുടെ പഴയ സാധനങ്ങള്‍ കിട്ടാവുന്ന നല്ല വിലക്ക് വില്‍ക്കാമെന്ന അവസരം കൂടി ഇപ്പോള്‍ ദൂരെയല്ലാതെയായിരിക്കുകയാണ്.…
Read More » - Oct- 2018 -22 October
ഹൃദയാഘാതം ; ബഹ്റൈനിൽ മലയാളി മരിച്ചു
മനാമ ; ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മലയാളി മരിച്ചു. റിഫ പ്രവിശ്യയിലെ അൽ അബ്ബാദ് കോൾഡ് സ്റ്റോർ ജീവനക്കാരനായിരുന്ന വില്ല്യാപ്പള്ളി കല്ലേരി തച്ചർപൊയിൽ അബ്ദുൽ ലത്തീഫ് (46)…
Read More » - 18 October
തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ബഹ്റൈന്‍
മനാമ: ബഹ്റൈന്‍ പാര്‍ലമെന്റ്, മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഈമാസം 21 വരെയാണെന്ന് 2018 തെരഞ്ഞെടുപ്പ് സമിതി ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ…
Read More » - 11 October
ബഹ്റൈനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ സംഭവം ; നാലു വിദേശികൾക്ക് ദാരുണാന്ത്യം
മനാമ: ബഹ്റൈനില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുനിലക്കെട്ടിടം തകര്‍ന്നു നാലു വിദേശികൾക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി മനാമ നെസ്റ്റോക്കു സമീപത്തുണ്ടായ അപകടത്തിൽ ബംഗ്ലാദേശ് ദേശികളായ ജാക്കീര്‍ അബ്ദുള്‍…
Read More » - 10 October
ബഹ്റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു
മനാമ : ബഹ്റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു. മനാമയിൽ ഇന്നലെ രാത്രി എട്ടോടെ സൽമാനിയ പൊലീസ് ഫോർട്ടിനു സമീപമുള്ള നെസ്റ്റോ സൂപ്പർമാർക്കറ്റിനു പിന്നിലെ ബംഗാൾ സ്വദേശികൾ…
Read More » - 4 October
സ്വാതന്ത്ര്യ സമരസേനാനി കുമാരേട്ടന് ബഹറിനില്‍ സ്വീകരണവും ആദരവും
മനാമ: ബഹറിനിലെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചര്‍ ആസ്ഥാനമന്ദിരത്തില്‍ നടന്ന ഗാന്ധിജയന്തി ആഘോഷം ചോമ്പാല സ്വദേശിയും മയ്യഴിയുടെ സ്വാതന്ത്ര്യസമരസേനാനിയുമായ ‘കൊന്നപ്പാട്ട് കുന്നുമ്മല്‍ കുമാരേട്ടന്’ ഉത്ഘാടനം ചെയ്തു. ഓ ഐ…
Read More » - Sep- 2018 -17 September
മുഹറം; ബഹ്റൈനിൽ അവധി പ്രഖ്യാപിച്ചു
മനാമ: മുഹറം ആശുറാ ദിനം പ്രമാണിച്ച് ബഹറൈനില്‍ അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 19,20 ദിവസങ്ങളിലാണ് അവധി. ഔദ്യോഗിക വാർത്താ ഏജൻസിയായ ബഹ്റൈൻ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More »