Editorial
- May- 2016 -1 May
ആഗസ്റ്റ വെസ്റ്റ്ലാന്റ് ചോപ്പര്‍ അഴിമതി: ശിക്ഷിക്കപ്പെടേണ്ടവര്‍ ഉന്നതരാകുമ്പോള്‍
ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് ഒരു പുതിയ കോളിളക്കം അഴിച്ചുവിട്ട ആഗസ്റ്റ വെസ്റ്റ്ലാന്റ് ചോപ്പര്‍ അഴിമതിക്കേസിന്റെ മുഴുവന്‍ വിവരങ്ങളും വരുന്ന ബുധനാഴ്ച പാര്‍ലമെന്റിന്റെ മുന്നില്‍ വയ്ക്കും എന്ന് പറഞ്ഞിരിക്കുകയാണ് കേന്ദ്രപ്രതിരോധ…
Read More » - Apr- 2016 -29 April
കഴിഞ്ഞ വര്‍ഷം വിദേശനിക്ഷേപം രാജ്യത്തേക്കൊഴുകിയ കണക്കുകളില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ
വളര്‍ച്ചയിലേക്കുള്ള പാതയിലാണ് തങ്ങളെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചതിലൂടെ കഴിഞ്ഞ വര്‍ഷം ചൈനയെ പിന്തള്ളി വിദേശ നിക്ഷേപത്തിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതായി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ വിദഗ്ദസംഘം…
Read More » - 23 April
പുസ്തകങ്ങള്‍ കുരുന്നുഭാവനയുടെ കൂട്ടുകാരാകട്ടെ
അടുത്തിടെ വൈറലായ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു.തിരക്കേറിയ ടെക്കികള്‍ തങ്ങളുടെ വായനാനുഭവം പങ്കുവയ്ക്കുന്നു.തിരക്കുകളുടെ ഈ കാലത്തും ആഴ്ച്ചയില്‍ മൂന്നോ നാലോ പുസ്തകങ്ങള്‍ വായിയ്ക്കുന്നവരുണ്ട് അവര്‍ക്കിടയില്‍.വായന മരിയ്ക്കുന്നു എന്ന…
Read More » - 20 April
യുപിഎ കൊണ്ടുവന്ന നിയമം യുപിഎ മന്ത്രിയുടെ തന്നെ കള്ളങ്ങള്‍ പൊളിക്കുമ്പോള്‍
വിവരാവകാശ നിയമം തങ്ങള്‍ നേതൃത്വം നല്കിയ യുപിഎ സര്‍ക്കാരാണ് കൊണ്ടുവന്നതെന്ന കാര്യം കോണ്‍ഗ്രസ് എറെ അഭിമാനപൂര്‍വ്വം ആവര്‍ത്തിക്കാറുള്ള ഒരു കാര്യമാണ്. അധികാരം കൈമോശം വന്ന ശേഷം പലപ്പോഴും…
Read More » - 16 April
യുഎന്‍-ല്‍ പാകിസ്ഥാനെ പൂട്ടാനുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നത് ചൈനയുടെ ഈ ‘രഹസ്യായുധം’
യുണൈറ്റഡ് നേഷന്‍സ്: യുണൈറ്റഡ് നേഷന്‍സിന്റെ (യുഎന്‍) വേദി ഉപയോഗിച്ച് പാകിസ്ഥാനും, ആ രാജ്യത്ത് വേരുറപ്പിച്ചിരിക്കുന്ന തീവ്രവാദസംഘടനകളും ഇന്ത്യയ്ക്കെതിരെ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര സമൂഹത്തിനു മുന്പില് തുറന്നു…
Read More » - 14 April
സമൃദ്ധിയുടെ കാഹളം മുഴക്കി വീണ്ടുമൊരു വിഷുദിനം കൂടി…..
മലയാളികളുടെ പുതുവര്‍ഷാരംഭം കുറിക്കുന്ന ഉത്സവദിനമാണ് വിഷു. മലയാളികളുള്ള ഇടങ്ങളിലൊക്കെ ഇപ്പോള്‍, സ്വീകരണമുറികളില്‍ വിഷുക്കണിയുടെ പൊന്‍പ്രഭയും അടുക്കളകളില്‍ വിഷു സദ്യയുടെ മുന്നൊരുക്കങ്ങളും ആയിരിക്കും, മുതിര്‍ന്നവരുടെ കയ്യില്‍ നിന്ന് വിഷുക്കൈനീട്ടം…
Read More » - 11 April
കമ്പങ്ങള് അതിരുവിടുമ്പോള്‍
നമ്മള് മലയാളികള്‍ കമ്പങ്ങളുടെ ആളുകളാണ്.ആനയും ഉത്സവവും ചെണ്ടമേളവും എല്ലാം മലയാളികള്‍ എന്ന ആള്‍ക്കൂട്ടത്തെ ആവേശഭരീതരാക്കുന്നു.ആഘോഷങ്ങളെ വൈകാരികമായിട്ടു കാണുന്നവരാണ് മലയാളികള്‍. …
Read More » - 10 April
ഹൃദയം പിളര്‍ക്കുന്ന കാഴ്ചകളുമായി ദുരന്തഭൂമി : ഒരു ഓര്‍മ്മപ്പെടുത്തല്‍
കൊല്ലം : കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം സാക്ഷ്യം വഹിച്ചത്. 106 പേരാണ് ഈ അപകടത്തില്‍ മരിച്ചതെന്നാണ് ഔദ്യോഗിക…
Read More » - 8 April
സാധാരണക്കാരന്റെ ദുരിതത്തിന്മേല്‍ വേണോ ഈ കായികധൂര്‍ത്ത്?
ഇന്ത്യന്‍ ടീം പരാജയപ്പെട്ടെങ്കിലും വീണ്ടുമൊരു കരീബിയന്‍ വസന്തം വിരിഞ്ഞ 20-20 ലോകകപ്പിന്റെ ആവേശം ഒടുങ്ങാതെ നില്ക്കുമ്പോള് തന്നെ ക്രിക്കറ്റിന്റെ മറ്റൊരു മഹോത്സവം കൊടിയേറുകയാണ്. പക്ഷേ സങ്കടത്തോടെ പറയട്ടെ,…
Read More » - 1 April
അവസരവാദത്തിലും വ്യക്തിവിദ്വേഷത്തിലും ഊന്നിയുള്ളതോ സുധീരാദര്ശം?
ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന് തൊട്ടുമുമ്പ് കേരളത്തിലെ കോണ്‍ഗ്രസ് അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ് ഇപ്പോള്‍. ഒരു വശത്ത് ആദര്‍ശമെന്ന വാളുയര്‍ത്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി.എം.സുധീരനും…
Read More » - Mar- 2016 -28 March
ഫ്ലക്സുകള്‍ തിരഞ്ഞെടുപ്പിന് അനിവാര്യമോ?
തിരഞ്ഞെടുപ്പിന്കാഹളം മുഴങ്ങിയതോടെ എല്ലാവരും തിരക്കിലാണ്.പ്രചാരണത്തിന്റെ ഭാഗമായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു തുടങ്ങിക്കഴിഞ്ഞു.ഫ്ലക്സുകള്‍ ആണ് ഏറ്റവും സജീവമായ ഒരു പ്രചരണോപാധി എന്നിരിയ്ക്കെ നമ്മുടെ നാട്ടില്‍ ഫ്ലാക്സുകളുടെ പ്രസക്തിയെക്കുറിച്ച്…
Read More » - 23 March
ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് – ഇന്ന് ഇന്ത്യയുടെ ഈ വീരപുത്രന്മാരുടെ രക്തസാക്ഷിദിനം
“തൊഴിലാളികളും, ഉത്പാദകരും സമൂഹത്തിലെ മുഖ്യധാരയുടെ ഭാഗമായിരുന്നിട്ടു കൂടി ചൂഷണത്തിന് ഇരകളാകുകയും, അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്നു. ഭക്ഷണസാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന കര്ഷകന് പട്ടിണി കിടന്നു മരിക്കുന്നു.…
Read More » - 21 March
അവളുടെ ആശങ്കകള്‍ക്ക് ഒരു അറുതി ഇനിയെന്ന്?
അടുത്തിടെയിറങ്ങിയ ‘നിലം’ എന്ന ഹ്രസ്വചിത്രത്തില്‍ ഒരു രംഗമുണ്ട്.അടക്കാനാവാത്ത മൂത്രശങ്ക പരിഹരിയ്ക്കാന്‍ ഇടം കണ്ടെത്താനാവാതെ ഒരു സ്ത്രീ ഒരു ഹോട്ടലില്‍ കയറുന്നു. ആ സമയത്ത് ഒട്ടും…
Read More » - 17 March
ജീവന് നിലനിര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുന്ന മരുന്നുകള്‍ തന്നെ ഇഞ്ചിഞ്ചായി അതു കാര്‍ന്നു തിന്നുന്ന വിരോധാഭാസം!
ലോകത്തെ ഏറ്റവുമധികം പ്രമേഹരോഗികളുള്ള രാജ്യമായ ഇന്ത്യയില്‍ അതിനാല്‍ തന്നെ പ്രമഹത്തെ ചെറുക്കാനുള്ള മരുന്നുകളുടെ വിപണിയും വളരെ വലുതാണ്. ജീവിതശൈലി രോഗമായതിനാലും, ദീര്‍ഘകാലം മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെന്നതിനാലും ഭൂരിപക്ഷം…
Read More » - 11 March
“ജീവനകല” വെറും “കച്ചവടകല”യായി മാറുമ്പോള്‍
“ജീവിതത്തെ ആഘോഷിക്കുന്നു” എന്നതാണ് പണ്ഡിറ്റ് ശ്രീ ശ്രീ രവിശങ്കറിന്റെ ജീവനകലയുടെ പ്രധാനപ്പെട്ട ഒരു പരസ്യവാചകം. സുദര്ശനക്രിയയിലൂന്നിയുള്ള ധ്യാന, പ്രാണായാമ മാര്‍ഗ്ഗങ്ങളിലൂടെ ശ്രീശ്രീയുടെ ജീവനകല ചുരുങ്ങിയ കാലം കൊണ്ട്…
Read More » - 9 March
രാഹുൽ ഗാന്ധിക്കുള്ള “ആസിഡ് ടെസ്റ്റ്”
നാലു സംസ്ഥാനങ്ങളിൽ ഉടനടി നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകൾ കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽഗാന്ധിക്കുള്ള അഗ്നിപരീക്ഷണമാണ്. ഇവയിൽ കോൺഗ്രസ് ഭരണത്തിലുള്ളത് രണ്ട് സംസ്ഥാനങ്ങളിലാണ് – കേരളവും ആസാമും. മറ്റു…
Read More » - 4 March
അംഗനവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചു: പക്ഷെ ആരുകൊടുക്കും?
പുതിയ പഞ്ചായത്തുകളുടെ ആദ്യവര്‍ഷം വലിയ സാമ്പത്തീക ഞെരുക്കത്തില്‍ ആയിരിക്കുമെന്ന് നിഗമനം. ഇതുവരെയും മെയിന്റനന്‍സ് ഗ്രാന്റ് അനുവദിച്ചിട്ടില്ല. ട്രഷറിയിലെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ബില്ലുകള്‍ മാറിക്കിട്ടുന്നതിന് അപ്രഖ്യാപിത വിലക്കും…
Read More » - 1 March
രാജ്യത്തിന്റെ ധനമന്ത്രിയായിരിക്കെ പി ചിദംബരം മകനുമായിച്ചേര്ന്ന് നിറച്ചത് സ്വന്തം ഖജനാവ്
നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ ആദ്യഘട്ടങ്ങളിലും കാര്‍ത്തി ചിദംബരത്തിനെതിരായ എന്‍ഫൊഴ്സ്മെന്റ് അന്വേഷണം ആരംഭിച്ച സമയത്തും കോണ്‍ഗ്രസിനും, തനിക്കും, മകനും ശക്തമായ പ്രതിരോധമൊരുക്കി ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു പി…
Read More » - Feb- 2016 -18 February
അന്ന് സുരക്ഷാ ചുമതയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഇന്ന് അഫ്സല് ഗുരു സ്തുതിഗീതങ്ങള്‍ പാടിനടക്കുന്നവരെ അനുകൂലിക്കുന്ന പല നേതാക്കന്മാരും ജീവനോടെ രക്ഷപ്പെട്ടത്..
1984 ഫെബ്രുവരി 4-ന് രവീന്ദ്ര മാത്രേ എന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ബിര്മ്മിംങ്ങ്ഹാമിലെ ആലംറോക്ക് സ്ട്രീറ്റില്‍ ബസിറങ്ങിയത് ഒരു ബര്‍ത്ത്ഡേ കേക്ക് മാറോട് ചേര്‍ത്ത് പിടിച്ചായിരുന്നു. മാത്രേയുടെ…
Read More » - Jan- 2016 -29 January
സംസ്ഥാനത്തു എന്ത് പുതിയതായി നടപ്പിലാക്കാൻ ഭരണ പക്ഷം ഇറങ്ങി തിരിച്ചാലും എതിർപ്പുമായി മുന്നിട്ടിറങ്ങുന്ന ഒരു പ്രതിപക്ഷം തന്നെയല്ലേ കേരളത്തിന്റെ ദുരവസ്ഥകൾക്ക് കാരണം?
എഡിറ്റോറിയൽ സംസ്ഥാനത്തു എന്ത് പുതിയതായി നടപ്പിലാക്കാൻ ഭരണ പക്ഷം ഇറങ്ങി തിരിച്ചാലും എതിർപ്പുമായി മുൻ പിൻ നോക്കാതെ മുന്നിട്ടിറങ്ങുന്ന ഒരു പ്രതിപക്ഷം ഉണ്ടായി പോയത് തന്നെയല്ലേ കേരളത്തിന്റെ…
Read More » - 13 January
പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും പിന്നെ ലാവലിനി ല്‍ തെളിയുന്ന സോളാരും
എഡിറ്റോറിയൽ ലാവ്ലിൻ കേസ് വീണ്ടും പുകഞ്ഞു തുടങ്ങി. തിരഞ്ഞെടുപ്പ് അടുക്കുന്നതിന്റെ ഒരുക്കങ്ങൾ ഇരുപക്ഷങ്ങളും തുടങ്ങി വച്ച് എന്ന് തന്നെയാണ് ഈ പുകയലിൽ നിന്ന് വ്യക്തമാകുന്നത്. ഹൈക്കോടതിയിൽ സംസ്ഥാന…
Read More » - 11 January
വായു മലിനീകരണം തടയാനും സുഗമമായ ഗതാഗതത്തിനും കോഴിക്കോട്-ഡല്‍ഹി പരീക്ഷണങ്ങള്‍ മാത്രുകയാക്കാവുന്നത്.
എഡിറ്റോറിയൽ ഡൽഹിയിൽ വാഹനിയന്ത്രണത്തിനായി എ.എ.പി സർക്കാർ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക നമ്പർ നിയമത്തിൽ ഇടപെടാനാകില്ലെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കി. നിയന്ത്രണം ജനുവരി 15 വരെ തുടരാമെന്നും വാഹനനിയന്ത്രണത്തിനെതിരെയുള്ള…
Read More » - 6 January
സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഗതികേടനുഭവിക്കുന്ന മലയാളിക്ക് എങ്ങനെ ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയും…?
എഡിറ്റോറിയൽ യൂറോപ്യൻ യൂണിയൻ നിശ്ചയിച്ച പരിധി കീടനാശിനികളുടെ അളവ് പരിധിയിൽ നിന്ന് എടുത്തു കളഞ്ഞതോടെ വിജയിച്ചതാര്, ജീവിതത്തിൽ തോറ്റതാര് എന്ന ചോദ്യം ബാക്കിയാകുന്നു. കീടനാശിനി അവശിഷ്ട പരിശോധനയ്ക്ക്…
Read More » - 4 January
രാജ്യദ്രോഹികൾക്കും തീവ്രവാദികൾക്കും സൗദി അറേബ്യ ചെയ്യുന്നത് പോലെ ശക്തമായ ശിക്ഷ ഉറപ്പാക്കേണ്ടത് ഓരോ പൌരന്റെയും സുരക്ഷയ്ക്ക് അനിവാര്യം
എഡിറ്റോറിയൽ പത്താൻകോട്ട് വാർത്തകളിൽ നിറയുകയാണ്. ആക്രമണങ്ങളിൽ പ്രതിഷേധിക്കുകയും വേദനിയ്ക്കുകയും ചെയ്യുമ്പോഴും ജീവന നൽകിയവരോടുള്ള ആദരവും ഓരോ ഭാരതീയന്റെയും വാക്കുകളിലും ഒഴുകുന്ന കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി കാണുന്നത്. എന്തിനും…
Read More » - 2 January
ജനങ്ങളുടെ “തോഴനും ബ്രോ” യും ആയ കളക്ടര്‍ പ്രശാന്ത് നായരുടെ പിന്നില്‍ അണിനിരക്കുക..
എഡിറ്റോറിയൽ ജനകീയനായി പ്രവർത്തിയ്ക്കുന്ന ഉദ്യൊഗസ്ഥർക്കും ജനകീയ പ്രവർത്തകർക്കുമെതിരെ നിരവധി വിരുദ്ധ ഗ്രൂപ്പുകൾ പ്രവർത്തിക്കാറുണ്ട്. കാലങ്ങളായി നമ്മുടെ സമൂഹത്തിൽ നിലനില്‍ക്കുന്ന ഒരു രീതി തന്നെ ആയി മാറിക്കഴിഞ്ഞു അത്.…
Read More »