Editorial
- Jan- 2018 -14 January
വിവാദങ്ങള്‍ ബാക്കിയാക്കി ലോക കേരള സഭ വിടപറയുമ്പോള്‍
ഒന്ന് ചോദിക്കട്ടെ എന്തുകൊണ്ടാണ് ഇതുവരെ പ്രവാസികളെ കുറിച്ച് ഒരു നല്ല സര്‍വേ പോലും നടത്താന്‍ സര്‍ക്കാര്‍ തയ്യറാക്കാത്തത്? പല പ്രവാസികളും ഈ ചോദ്യം ഉയര്‍ത്തുന്നുണ്ട്. സീ ഡി…
Read More » - 12 January
ജനതാദാള്‍ ഇടതുമുന്നണിയിലേക്കു നീങ്ങുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്
ത്രിലോകിതാ മേനോന് ഒടുവില്‍ അക്കാര്യത്തിനും തീരുമാനമായി. മുന്നണിമാറ്റം ഉറപ്പിച്ച് ജെഡിയു കേരള ഘടകം. നിലവില്‍ യുഡിഎഫിനൊപ്പം നില്ക്കുന്ന വീരേന്ദ്രകുമാറിന്റെ ജെഡിയു എല്‍ഡിഎഫ് മുന്നണിയിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പര്യവസാനം.…
Read More » - 12 January
ലോക കേരള സഭയെക്കുറിച്ചു പറഞ്ഞു കേള്‍ക്കുന്നത്
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരളസഭ.
Read More » - 11 January
അപഹാസ്യമായ രാഹുല്‍ ജല്പനങ്ങള് അതിര്‍വരമ്പുകള്‍ ലംഘിക്കുന്നുവോ? ഷോക്ക് ട്രീറ്റ്മെന്റായി ലോക ബാങ്കിന്റെ മറുപടി
നിങ്ങള്‍ ഒന്ന് നോക്കൂ.. സ്വന്തം രാഷ്ട്രത്തെ ഇങ്ങനെ ഇകഴ്ത്തി സംസാരിക്കുന്ന ഒരാള്‍, വെറും ഒരു വ്യക്തിയല്ല ഇന്ത്യന്‍ പാരമ്പര്യ വക്താക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ…
Read More » - 8 January
എകെജിയെ കുറിച്ച് വി ടി ബല്‍റാം പറഞ്ഞത് ശരിയോ തെറ്റോ, അതോ തെറ്റായ ശരിയോ?
ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി' എന്നാണ് ബല്‍റാമിന്റെ പക്ഷം. ' വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നു വരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു'.
Read More » - 2 January
യുഎഇ യും സൗദിയും നവസാമ്പത്തിക പിറവിയുടെ ഗുണഭോക്താക്കള്‍ ആകുമ്പോള്‍
ല്യ വര്‍ധിത നികുതി പ്രാബല്യത്തില്‍ വരുമ്പോള്‍ നിയമലംഘനം കണ്ടെത്താന്‍ സൗദിയില്‍ പരിശോധന കര്‍ശനമാക്കി. വാണിജ്യ നിക്ഷേപ മന്ത്രാലയവും ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്‍ഡ് ടാക്സും സംയുക്തമായാണ്…
Read More » - 2 January
ട്രാന്സ്ജെന്റെഴ്സിനു എതിരെയുള്ള പോലീസ് അതിക്രമവും ബന്ധപ്പെട്ടവരുടെ നിശബ്ദതയും
വോട്ടിനു വേണ്ടി ചിരിച്ചു കാണിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കപടമുഖമാണ് ഈ വിഷയത്തില്‍ നിങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദത തുറന്നു കാട്ടുന്നത്.
Read More » - Dec- 2017 -31 December
ആവിഷ്കാര സ്വാതന്ത്ര്യവാദികളുടെ ഇരട്ടമുഖം വെളിപ്പെടുമ്പോള്‍
അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ നിരവധി മലയാളികള്‍ ഇടതു സര്‍ക്കാറിന്റെ കാലത്ത് അറസ്റ്റിലാകുമ്പോള്‍ ആര്‍ക്കും ഒന്നും മിണ്ടാനില്ല. വിമര്‍ശനത്തിനു അതീതരാണ് തങ്ങളെന്ന ചിന്തയാണ് ഭരണകര്‍ത്താക്കള്‍ക്കുള്ളത്.
Read More » - 27 December
എന്താണ് ലോക കേരള സഭ; പ്രഥമ സമ്മേളനം നടക്കും മുന്‍പ് ഒരു വിലയിരുത്തല്‍
നമ്മള് ലോക കേരളമായി മാറുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ഉള്ള കേരളീയരെ മുഴുവനുമായി ബന്ധിപ്പിക്കുന്ന ഒരു സംവിധാനം നമുക്കുണ്ടോ?
Read More » - 25 December
തമിഴക രാഷ്ട്രീയത്തെ ഞെട്ടിച്ച തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍
തമിഴ്നാട് രാഷ്ട്രീയത്തില്‍ ദിശാമാറ്റം. തമിഴകത്ത് നെറ്റിപ്പട്ടം ചാര്‍ത്തി നിന്ന ദ്രാവിഡ പാര്‍ട്ടികളെ തളച്ചു കൊണ്ട് ശശികലയുടെ ചാണക്യ തന്ത്രവുമായി ദിനകരന് വിജയിച്ചു കയറി. ജയലളിതയുടെ മണ്ഡലമായ ആര്…
Read More » - 24 December
എം എം ഹസ്സന്റെ വെളിപാടുകള്‍; ഈ കുമ്പസാരം ഇപ്പോള്‍ എന്തിന്?
ഗ്രൂപ്പ് വഴക്കു മുറുകി നിൽക്കക്കള്ളിയില്ലാതെ വിഎം സുധീരൻ രാജിവെച്ച ഒഴിവിൽ താത്കാലിക നിയമനമാണ് ഹസ്സന് ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുന്ന ഒരു പുതിയ കാലത്തിനു…
Read More » - 16 December
ഇന്ന് മുതല്‍ രാഹുല്‍; ഈ തലമുറ കൈമാറ്റം കോണ്‍ഗ്രസിനു ഗുണകരമാകുമോ?
കോൺഗ്രസ് തലപ്പത്ത് തലമുറമാറ്റത്തിന്റെ പ്രഖ്യാപനം. 132 വർഷത്തിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസ്സില്‍ നിന്നും സോണിയ ഗാന്ധി അധ്യക്ഷ പദവി മകന് കൈമാറുമ്പോള്‍ രാഹുലിന്റെ യുവത്വം കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്…
Read More » - 15 December
വിധി വന്നിട്ടും വിധി കാത്ത് കിടക്കുന്നവര്‍
പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതി അമീര്‍ ഉള് ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. നിരായുധയായ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി…
Read More » - 13 December
ഗ്ലോബല്‍ ടൈംസ് ലേഖനങ്ങള്‍ വിശ്വസിക്കാമെങ്കില്‍ ഇന്ത്യ ചൈനയ്ക്ക് വെല്ലുവിളി ആകുമോ?
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യ അഭിവൃദ്ധിയുടെ പാതയില്‍ എത്തുകയാണ്. ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യ വളർച്ചയുടെ പാതയിൽ സഞ്ചരിക്കുന്നുവെന്നത് ഇന്ത്യയിലെ ഓരോ പൗരനും അഭിമാനം നൽകുന്ന കാര്യമാണ്.…
Read More » - 12 December
ത്രികോണ ചുഴിയില്‍ കാലിടറുന്നത് ആര്‍ക്ക്? ജയലളിതയുടെ വിജയമണ്ഡലം ഇനി ആര്‍ക്കൊപ്പം എന്നറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി
ഓഖി അടിച്ച അലയൊലികള്‍ തീരത്ത് ശാന്തമാകുന്നതേയുള്ളൂ. അതിനു മുന്‍പേ കരയില്‍ ശക്തമാകുകയാണ് രാഷ്ട്രീയ അലയടികള്‍. ചെന്നൈ ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ ശക്തമായ ത്രികോണ മത്സരവുമായി…
Read More » - 12 December
പഴയ കമ്യൂണിസ്റ്റ് വൈരികള്‍ ഒരുമിച്ചു ചേര്‍ന്ന് ഭരണം പിടിക്കാന്‍ ഒരുങ്ങുമ്പോള്‍ അതിനെ എതിരിടാന്‍ മോഡി സര്‍ക്കാര്‍ ചെയ്യേണ്ടത്
വീണ്ടും തിരഞ്ഞെടുപ്പ് ചൂടു പിടിക്കുകയാണ്. ഹിമാലയം ഇന്ത്യയ്ക്ക് മുന്നില്‍ മഞ്ഞു മലയായി വീണ്ടും നില്ക്കുന്നു. നേപ്പാള്‍, ഭൂട്ടാന്, തുടങ്ങിയ ഇടങ്ങളില്‍ ചൈനീസ് സൈനിമാര് കൂടുതല്‍ ഇടം പിടിക്കുകയും…
Read More » - 9 December
അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തില്‍ കേരളത്തിനു അവകാശപ്പെടാവുന്നത്
ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം. അഴിമതി എന്ന് കേള്‍ക്കുമ്പോള്‍ സോളാര്‍, പാമോയിലിന്, ലാവിലിന്‍ തുടങ്ങിയ കേസുകളാണ് മലയാളികള്‍ ആദ്യം ഓര്‍ക്കുക. അത്ര കണ് ഈ…
Read More » - 3 December
ദുരന്ത നിവാരണം ദുരന്തമായി പരിണമിക്കുമ്പോള്‍
ദുരന്തനിവാരണ സേനയെത്താനുള്ള കാലതാമസം ഒഴിവാക്കി ദുരന്തങ്ങളില്‍ സുരക്ഷാ പ്രവര്‍ത്തനം നടത്താന്‍ ലക്ഷക്കണക്കിനു രൂപ മുടക്കി പരിശീലിപ്പിച്ച സേന അധികൃതരുടെ അലംഭാവം മൂലം കാഴ്ചക്കാരാകേണ്ടി വരുമോ?
Read More » - 2 December
മുത്തലാഖ് നിയമമാകുമ്പോള്‍
മുസ്ലിം സ്ത്രീകളുടെ ജീവിതത്തിലെ ദുരന്തമായി ആയിരത്തിലേറെ വര്‍ഷമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഒന്നാണ് മുത്തലാഖ്. മൂന്നു തവണ തലാഖ് ചൊല്ലിയുള്ള വിവാഹമോചന രീതിയായ മുത്തലാഖിനെ മുസ്ലീം സ്ത്രീകള്‍ ഒരുപോലെ…
Read More » - 2 December
പ്രതിപക്ഷങ്ങളുടെ വാക്കുകള്‍ കേവലം അധര വ്യായാമമായി മാറിയ യുപി തിരഞ്ഞെടുപ്പ് മുന്നേറ്റം നല്കുന്ന സൂചനകള്‍
ഏതൊരു തിരഞ്ഞെടുപ്പും നിലവിലെ അധികാര ഭരണ അനുകൂല വിരുദ്ധ ഫലങ്ങള്‍ പ്രതിഫലിപ്പിക്കും. അങ്ങനെ നോക്കുകയാണെങ്കില്‍ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ഭരണത്തില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്ന് മനസിലാക്കാം. അതാണ് യു പി…
Read More » - 1 December
സാമ്പത്തിക പരിഷ്കാരങ്ങളും ജിഡിപി വളര്‍ച്ചയും
കഴിഞ്ഞ അഞ്ചു പാദങ്ങളിലായി താഴെയായിരുന്ന ജിഡിപി നിരക്കില്‍ വര്‍ദ്ധനവ് ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന നീക്കങ്ങള്‍ കാരണമാണ് ജിഡിപി നിരക്കില്‍ കുറവ്…
Read More » - Nov- 2017 -30 November
ഗബ്ബര്‍സിങ്ങും രാഹുല്‍ ഗാന്ധിയും
കേന്ദ്ര ഭരണത്തില്‍ മികച്ച നേട്ടങ്ങള്‍ കൊയ്ത് ജനപ്രിയ ഭരണം കാഴ്ചവയ്ക്കുന്ന മോദി ഗവണ്മെന്റിനെ കളിയാക്കാനും അതിലൂടെ മാധ്യമ ശ്രദ്ധ നേടാനും പലപ്പോഴും രാഹുല്‍ ഗാന്ധി ശ്രമിക്കാറുണ്ട്. ഗുജറാത്ത്…
Read More » - 26 November
കൊലയും ഹര്‍ത്താലും: കേരളം എങ്ങോട്ട്? ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനജീവിതം ശാപമായി മാറുമ്പോള്‍
കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന ഗോത്ര നിയമം പോലെയാണ് രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിൽ പരസ്പരം പോരടിച്ച് ജീവനെടുക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കും രാഷ്ട്രീയ വൈരങ്ങള്‍ക്കും മറുപടി കൊലയായി…
Read More » - 19 November
ലൈംഗിക കേസില്‍ കുറ്റവിമുക്തനായാലും ശശീന്ദ്രനെന്ന മന്ത്രി ആ പദവിക്കര്ഹനൊ?
കേരളജനത വീണ്ടും വിഡ്ഢികള്‍ ആകുകയാണോ? ലൈംഗിക ആരോപണ കേസില്‍ മന്ത്രിസ്ഥാനം തെറിച്ച എന്‍ സി പിയുടെ നേതാവ് എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാന്‍ നീക്കം. ശശീന്ദ്രന്…
Read More » - 19 November
നരേന്ദ്ര മോദിയെ അപമാനിക്കാൻ കോട്ടയം കടലാസ് ശ്രമങ്ങൾ ; കോൺഗ്രസിന്റെ ചട്ടുകമായി മാധ്യമങ്ങൾ മാറുന്നു ; മുതിർന്ന മാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ്
ഇന്നലത്തേയും ( ശനി) ഇന്നത്തെയും (ഞായർ) കോട്ടയത്തെ സാക്ഷാൽ മാത്തുക്കുട്ടിയച്ചായന്റെ കടലാസ് നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം. പലരും അത് ശ്രദ്ധിച്ചിരിക്കുമെന്ന് കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതി…
Read More »