COVID 19
- Jun- 2020 -24 June
കുവൈറ്റിൽ വീണ്ടും ആശങ്ക : പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു : മൂന്ന് മരണം
കുവൈറ്റ് സിറ്റി : വീണ്ടും ആശങ്ക പടർത്തി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുവൈറ്റിൽ ഉയരുന്നു. 846 പേർക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. മൂന്ന് പേർ…
Read More » - 24 June
സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കോവിഡ് കേസുകൾ പത്തനംതിട്ടയിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടയിൽ. 25 പേർക്കാണ് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 23 പേരും വിദേശത്ത്…
Read More » - 24 June
ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം 90,000പിന്നിട്ടു, മരണസംഖ്യ 100കടന്നു
ദോഹ : ഖത്തറിൽ കോവിഡ് ബാധിതച്ച് 5പേർ കൂടി മരണപ്പെട്ടു, 57, 58, 77, 85, 93 വയസുള്ളവരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,231 പേരില്‍…
Read More » - 24 June
സംസ്ഥാനത്ത് ഇന്ന് 152പേർക്ക് കോവിഡ് സ്ഥിരീകരിച്ചു : ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 152പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. തുടർച്ചയായ ആറാം ദിനമാണ്…
Read More » - 24 June
കോവിഡ് സ്ഥിരീകരിച്ചയാള്‍ കറങ്ങി നടന്നത് രണ്ടുദിവസം; പുതിയാപ്പ ഹാര്‍ബര്‍ കണ്ടെയിന്മെന്റ് സോണ്‍
കോഴിക്കോട് : കൊവിഡ് സ്ഥിരീകരിച്ചയാള്‍ കറങ്ങി നടന്നതിനെ തുടര്‍ന്ന് കോഴിക്കോട് പുതിയാപ്പ ഹാര്‍ബര്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. മലപ്പുറം താനൂര്‍ സ്വദേശിയായ മീന്‍ ലോറി ഡ്രൈവറാണ് നിരീക്ഷണത്തിലിരിക്കെ…
Read More » - 24 June
പ്രവാസി വിഷയത്തിൽ മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ് സർക്കാർ കാട്ടുന്നത് : പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം : കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികളുടെ കാര്യത്തിൽ …
Read More » - 24 June
ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും ആയിരത്തിനു മുകളിൽ : രണ്ടു പേർ കൂടി മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും ആയിരത്തിനു മുകളിൽ. 3585 പേരിൽ നടത്തിയ പരിശോധനയിൽ 1142 പേർക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ…
Read More » - 24 June
ബഹ്റൈനിൽ കോവിഡ് സ്ഥിരീകരിച്ചവർ 20000കടന്നു : രണ്ടു മരണം കൂടി
മനാമ : ബഹ്റൈനിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു. 91ഉം 57ഉം വയസ്സുള്ള സ്വദേശികളാണ് മരിച്ചത്. 643 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഇതിൽ…
Read More » - 24 June
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന തീരുമാനം, ജനരോഷത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന് തെളിവ് : മുല്ലപ്പള്ളി
തിരുവനന്തപുരം : കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് . ജനരോഷത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന്…
Read More » - 24 June
മോദി സര്‍ക്കാര്‍ കോവിഡും പെട്രോള്‍- ഡീസല്‍ വിലവര്‍ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോദി സര്‍ക്കാര്‍ കോവിഡ് 19ഉം പെട്രോള്‍- ഡീസല്‍…
Read More » - 24 June
കണ്ണൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കിടയിൽ കോവിഡ് പടരുന്നു: അതീവ ജാഗ്രത
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കണ്ണൂരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന…
Read More » - 24 June
ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്: കുത്തിവെയ്പ്പെടുത്ത എഴുപതോളം കുട്ടികൾ നിരീക്ഷണത്തില്‍
കൊച്ചി: ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എറണാകുളത്ത് 70 കുട്ടികൾ നിരീക്ഷണത്തിൽ. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് നഴ്സിന്…
Read More » - 24 June
ആഗസ്റ്റ് പകുതി വരെ ട്രെയിന്‍ ഓടില്ല: റിസര്‍വേഷന്‍ തുക തിരിച്ച് നൽകും
ന്യൂഡല്‍ഹി: ആഗസ്റ്റ് പകുതി വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടാകില്ല. ബുക്ക് ചെയ്ത മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ നിർദേശം നൽകിയിട്ടുണ്ട്. ഏപ്രില്‍ 14 നോ അതിന്…
Read More » - 24 June
കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്റെ ചികിത്സയില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സഹോദരന് മുഖ്യമന്ത്രിക്ക് പരാതി നല്കി
പരിയാരം: കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്റെ ചികിത്സയില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സഹോദരന് മുഖ്യമന്ത്രിക്ക് പരാതി നല്കി. കണ്ണൂരില്‍ മരിച്ച കെ പി സുനിലിന്റെ സഹോദരനാണ്…
Read More » - 24 June
കോവിഡ് 19 ; യുഎസില്‍ അടുത്ത കുറച്ചു ദിവസങ്ങള്‍ അതിനിര്‍ണായകം ; കോവിഡ് അനിയന്ത്രിതമായി മാറുകയാണെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്
വാഷിങ്ടന്‍: കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയില്‍ അടുത്ത കുറച്ചു ദിവസങ്ങള്‍ അതിനിര്‍ണായകമാണെന്ന് ആരോഗ്യവിദഗ്ധര്‍. യുഎസിലെ സ്ഥിതി ആശങ്കാജനകമായി മാറുകയാണെന്നും പല സംസ്ഥാനങ്ങളിലും കോവിഡ് അനിയന്ത്രിതമായി മാറുകയാണെന്നും…
Read More » - 24 June
കൊറോണ കാലത്തെ അനുഭവങ്ങള്‍ എഴുതി നല്കാന് ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ചൈന
ബീജിംഗ്: കൊറോണ കാലത്തെ അനുഭവങ്ങള്‍ എഴുതി നല്കാന് ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങാണ് പകര്‍ച്ചാവ്യാധികളെ പിടിച്ചു കെട്ടാന്‍ ചൈന എടുത്ത മുന്‍കരുതലുകളെ…
Read More » - 24 June
തടവുകാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജയില്‍ ഉദ്യോഗസ്ഥനും രോഗബാധ
തൃശൂര്‍ : തടവുകാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജയില്‍ ഉദ്യോഗസ്ഥനും രോഗബാധസ്ഥിരീകരിച്ചു. വിയ്യൂര്‍ സബ് ജയിലിലെ അസി. പ്രിസണ്‍ ഓഫിസറായ പട്ടാമ്പി സ്വദേശി ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്.…
Read More » - 24 June
കോവിഡ്: മൂന്ന് ജില്ലകളിൽ ഇന്ന് മുതൽ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് ഇന്ന് മുതൽ…
Read More » - 24 June
ലോകവ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍: ലോകവ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകൾ പ്രകാരം 93,53,734 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 4,79,805 പേര് മരണപ്പെട്ടു.…
Read More » - 24 June
കോവിഡ്: ഏറ്റവും കുറഞ്ഞ മരണ നിരക്കുള്ളത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന
ന്യൂഡല്‍ഹി: കോവിഡ് മൂലം ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന. ഒരു ലക്ഷം പേരില്‍ വൈറസ് ബാധ മൂലം മരിക്കുന്നവരുടെ കണക്ക് നോക്കുകയാണെങ്കില്‍ ഏറ്റവും കുറവ് പേർ…
Read More » - 24 June
കോവിഡ്: രോഗലക്ഷണമില്ലാത്ത വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കൊറോണ വൈറസ് ബാധിതരുണ്ടാകുന്ന കേസുകള്‍ ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗലക്ഷണമില്ലാത്ത വിഷയത്തില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകത്തെല്ലായിടത്തും 60 ശതമാനം…
Read More » - 24 June
സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിയാൽ? അതീവ ജാഗ്രതയിൽ തിരുവനന്തപുരം
സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിയാൽ തിരുവനന്തപുരം ഭാഗികമായി അടച്ചിടും. അതീവ ജാഗ്രതയിലാണ് തിരുവനന്തപുരം നഗരം. വരും ദിവസങ്ങളിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് അടച്ചിടുന്നു കാര്യത്തില്‍ തീരുമാനമുണ്ടാകുക.
Read More » - 24 June
ഉറവിടം കണ്ടെത്താത്ത കേസുകൾ കേരളത്തിൽ രണ്ടുശതമാനത്തിൽ താഴെ
തിരുവനന്തപുരം • ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ കേരളത്തിൽ രണ്ടു ശതമാനത്തിലും താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യ മൊത്തമായെടുത്താൽ ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ 40 ശതമാനത്തിൽ…
Read More » - 24 June
കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍. അംഗീകാരം: അന്താരാഷ്ട്ര പ്രമുഖരോടൊപ്പം യു.എന്‍. വേദിയില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് (ജൂണ്‍ 23) കോവിഡ്-19 മഹാമാരി പ്രതിരോധത്തിനായി മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെയും ജനറല്‍ അസംബ്ലി…
Read More » - 24 June
കൊല്ലം ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് : വിശദാംശങ്ങള്‍
കൊല്ലം • ജില്ലയില്‍ ഇന്നലെ(ജൂണ്‍ 23) റിമാന്‍ഡ് പ്രതി ഉള്‍പ്പടെ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിനാട് കുരീപ്പുഴ സ്വദേശി(53 വയസ്), ഇളമാട് ചെറിവയ്ക്കല്‍ സ്വദേശിനി(52 വയസ്),…
Read More »