COVID 19
- Jun- 2020 -24 June
കോഴിക്കോട് ജില്ലയില്‍ ആറു പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട് ജില്ലയില്‍ ഇന്നലെ (23.06.2020) ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 217 ആയി.…
Read More » - 24 June
കേരളത്തിൽ 141 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം • കേരളത്തിൽ ചൊവ്വാഴ്ച 141 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ നിന്നുള്ള 27 പേർക്ക് വീതവും,…
Read More » - 24 June
കോവിഡ്: നൂറിൽ കൂടുതൽ രോഗികളുള്ളത് ഒമ്പത് ജില്ലകളിൽ
തിരുവനന്തപുരം • നൂറിൽ കൂടുതൽ കോവിഡ് രോഗികൾ നിലവിൽ ചികിത്സയിലുള്ളത് ഒൻപതു ജില്ലകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം (201), പാലക്കാട് (154), കൊല്ലം (150),…
Read More » - 24 June
പാലക്കാട് മെഡിക്കല്‍ കോളേജിലെ ലാബിന് ഐ.സി.എം.ആര്. അംഗീകാരം
തിരുവനന്തപുരം: പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ് പരിശോധനയ്ക്കുള്ള ഐ.സി.എം.ആര്. അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടെ 15…
Read More » - 24 June
സാമ്പിൾ പരിശോധന വർധിപ്പിക്കും -മുഖ്യമന്ത്രി
തിരുവനന്തപുരം • സംസ്ഥാനത്ത് ഇതുവരെ റൂട്ടീൻ സാമ്പിൾ, ഓഖ്മെൻറഡ്, സെൻറിനൽ, പൂൾഡ് സെൻറിനൽ, സി ബി നാറ്റ്, ട്രൂനാറ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 1.92 ലക്ഷം സാമ്പിളുകൾ…
Read More » - 24 June
തീരസംരക്ഷണത്തിന് 408 കോടി- മുഖ്യമന്ത്രി
തിരുവനന്തപുരം • കടലാക്രമണം തടയാൻ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി 408 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.…
Read More » - 24 June
കൊറോണ പരിരക്ഷയ്ക്കായി സൗജന്യ മൊബൈല്‍ ആപ് അധിഷ്ഠിത സേവനം സ്വാസ്ഥ് അവതരിപ്പിച്ചു
കോട്ടയം : കൊറോണ പരിരക്ഷയ്ക്കായി ആയിരത്തിലേറെ ആരോഗ്യ സേവന സ്പെഷലിസ്റ്റുകള്‍ ചേര്‍ന്ന് സ്വാസ്ഥ് എന്ന ടെലിമെഡിസില്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഏറ്റവും മികച്ച ഡോക്ടര്‍മാരുമായും വെല്‍നെസ് സേവനദാതാക്കളുമായും ഇന്ത്യക്കാരെ…
Read More » - 24 June
ചായയില്‍ മധുരം കുറഞ്ഞുപോയി; ഗര്‍ഭിണിയായ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു
ലഖ്നൗ: ചായയില്‍ മധുരം കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശ് ലഖിംപുര്‍ഖേരി ബര്‍ബാര്‍ സ്വദേശിയായ രേണുദേവി(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ…
Read More » - 24 June
തമിഴ്നാട്ടിൽ ഇന്ന് 2516 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു ; മരണം 39
ചെന്നൈ : തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2516 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതർ ഇതോടെ 64, 603 ആയി. 39…
Read More » - 24 June
കോവിഡ് ബാധിച്ച് മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു
മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയിൽ ചെങ്ങന്നൂർ സ്വദേശി മരിച്ചു. കൊളാബയിലെ റീഗൽ സിനിമാ മാനേജരായി ജോലി ചെയ്തിരുന്ന മോഹനൻ ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 248…
Read More » - 24 June
രാജ്യത്ത് ആശങ്ക അകലുന്നില്ല, കോവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക്
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരിൽ വൻ വര്‍ധന. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,40,215 ആയി. 14011 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്.…
Read More » - 23 June
കോവിഡ് -19 ; സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ കല്ലേറ്റിൻകര ഐശ്വര്യ വിഹാറിൽ വിനോദ് ചിറയ (65)ത്താണ് കോവിഡ് ബാധിച്ച് മരിച്ചത്.…
Read More » - 23 June
ആശങ്കയില്‍ പാക് ക്രിക്കറ്റ് ടീം ; ഇന്ന് മാത്രം മുഹമ്മദ് ഹഫീസ് അടക്കം 7 പാക് താരങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
ഏഴ് പാകിസ്ഥാന് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഫക്കര്‍ സമാന്, ഇമ്രാന്…
Read More » - 23 June
ഉത്തര്‍പ്രദേശിലെ കോവിഡ് കേസുകളുടെ എണ്ണവും മരണസംഖ്യയും ആശങ്കകള്‍ സൃഷ്ടിക്കുന്നുവെന്ന് വിദഗ്ധര്‍
ലഖ്നൌ : രാജ്യത്തെ ചില പ്രദേശങ്ങളില്‍ മാത്രം രോഗത്തിന്റെ രൂക്ഷത വര്‍ധിക്കുന്നത് വലിയ തോതില്‍ ആശങ്കാജനകമെന്ന് വിദഗ്ധര്‍. കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം ഓരോ ദിവസവും കടന്നുപോകുന്നത് ഇതിനിടയിൽ…
Read More » - 23 June
കോവിഡിനുള്ള ആയുര്‍വേദ മരുന്ന് കണ്ടെത്തിയ പതഞ്ജലിയോട് വിശദീകരണം തേടി കേന്ദ്രം, മരുന്നിന് പരസ്യം ചെയ്യരുത്
ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുന്ന കോവിഡിനുള്ള മരുന്നു കണ്ടു പിടിച്ചുവെന്ന് അവകാശപ്പെടുന്ന പതഞ്ജലി ഗ്രൂപ്പിനോട് കേന്ദ്ര ആയുഷ് മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും വിശദീകരണം…
Read More » - 23 June
യുഎഇയിൽ 380 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 657 പേർക്ക് രോഗമുക്തി
ദുബായ് : യുഎഇയിൽ ഇന്ന് 380 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45,863 ആയി. അതേസമയം ഇന്ന് 657 പേരാണ്…
Read More » - 23 June
കോവിഡ് 19 ; ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ പാലക്കാട്, 10 ല്‍ താഴെ പ്രായമുള്ള 5 കുട്ടികള്‍ക്കുള്‍പ്പെടെ 27 പേര്‍ക്ക് രോഗബാധ
പാലക്കാട് : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പാലക്കാടും പത്തനംത്തിട്ടയുമാണ്. 27 പേര്‍വീതമാണ് ഇരു ജില്ലകളിലും ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍…
Read More » - 23 June
വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം ; പൊതുസ്ഥലങ്ങളിലെ കരുതൽ വീട്ടിനകത്തും വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കൊവിഡ് വ്യാപനം തടയാൻ പൊതുസ്ഥലങ്ങളിലെടുക്കുന്ന കരുതൽ വീട്ടിനുള്ളിലും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മൾ ഇപ്പോൾ വീടിനു പുറത്ത് ഇറങ്ങുമ്പോള്‍ മാത്രമാണ് മാസ്ക് ധരിക്കുകയും…
Read More » - 23 June
കോവിഡ് 19 ; ആലപ്പുഴയില്‍ 19 പേര്‍ക്ക് രോഗബാധ ; രോഗം സ്ഥിരീകരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍
ആലപ്പുഴ : ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 13 പേര് വിദേശത്തു നിന്നും 6 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ഇതോടെ…
Read More » - 23 June
എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ ബെംഗളൂരു മറ്റൊരു ബ്രസീലാകും ; ആവശ്യവുമായി കര്‍ണാടക മുന്‍മുഖ്യമന്ത്രി
ബെംഗളൂരു : ബെംഗളൂരുവില്‍ മറ്റൊരു 20 ദിവസത്തെ ലോക്ക്ഡൗണ്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ്…
Read More » - 23 June
‘വിലക്കുകൾ ഒന്നും പ്രശ്നമല്ല’ ; തുണിത്തരങ്ങൾ എന്ന പേരിൽ വൻ തോതിൽ പിപിഇ കിറ്റുകൾ വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നു
കൊച്ചി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഇന്ത്യയിൽനിന്ന് വിദേശത്തേയ്ക്ക് തുണിത്തരങ്ങൾ എന്ന പേരിൽ കയറ്റുമതി ചെയ്യുന്നു. രാജ്യത്ത് കോവിഡ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിൽനിന്ന് വിദേശത്തേയ്ക്ക്…
Read More » - 23 June
കുതിച്ചുയര്‍ന്ന് കോവിഡ് : സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19
സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 79 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 52 പേര് മറ്റു…
Read More » - 23 June
മുംബൈയിലെ ശിവസേനാ ഭവന് താത്കാലികമായി അടച്ചു പൂട്ടി
മുംബൈ: പാര്‍ട്ടി പ്രവര്ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈ ദാദറിലെ ശിവസേനാ ഭവന് താത്കാലികമായി അടച്ചുപൂട്ടി. കെട്ടിടം അണുവിമുക്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഈ മാസം അവസാനം വരെ…
Read More » - 23 June
കുവൈത്തില്‍ ഇന്ന് എഴുന്നൂറിലധികം രോഗബാധിതര്‍, രോഗമുക്തരായത് അഞ്ഞൂറിലധികം
ഇന്ന് മാത്രം കുവൈത്തില്‍ എഴുന്നൂറിലധികം കോവിഡ് ബാധിതര്‍. 742 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 41,033 ആയി. ഇന്ന് മാത്രം…
Read More » - 23 June
പാകിസ്ഥാനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്
ശ്രീനഗര്‍: പാകിസ്ഥാനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്. പാക്കിസ്ഥാന് ജമ്മു കാഷ്മീരിലേക്ക് ഭീകരരെ കയറ്റി അയക്കുകയാണെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് ആരോപിച്ചു. പുല്‍വാമ…
Read More »