COVID 19
- Jun- 2020 -30 June
എറണാകുളം ജില്ലയിൽ തിങ്കളാഴ്ച 5 പേർക്ക് രോഗം സ്ഥിരീകരിച്ചു
• ജൂൺ 14 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കിഴക്കമ്പലം സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശികളുടെ അടുത്ത…
Read More » - 30 June
കുണ്ടറ താലൂക്ക് ആശുപത്രി: 8 നില ആശുപത്രി സമുച്ചയത്തിന് തറക്കല്ലിട്ടു
തിരുവനന്തപുരം: കുണ്ടറ താലൂക്ക് ആശുപത്രിയിലെ എല്ലാ ചികിത്സാ വിഭാഗങ്ങളും ഒരു കുടക്കീഴില് കൊണ്ടുവരുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന 8 നിലകളോട് കൂടിയ ആശുപത്രി സമുച്ചയത്തിന്റെ ശിലാ സ്ഥാപന ചടങ്ങ്…
Read More » - 29 June
കൾച്ചറൽ ഫോറം സൗജന്യ ചാർട്ടേഡ് വിമാനം നാടണഞ്ഞു.
ദോഹ • കോവിഡ് പ്രതിസന്ധിയെ തുടർന്ന് ടിക്കറ്റ് ചാർജ് പോലും കൊടുക്കാനില്ലാതെ നാട്ടിലേക്കെത്താൻ പ്രയാസപ്പെട്ട 171പേരുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ച സൗജന്യ ചാർട്ടേഡ് വിമാനം നാടണഞ്ഞു. ഖത്തറിൽ…
Read More » - 29 June
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
ന്യൂഡല്‍ഹി • പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകുന്നേരം 4 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 28 ന്…
Read More » - 29 June
ഇന്ത്യയില്‍ കോവിഡ് 19 വാക്സിന് വികസിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് : കോവാക്സിനെ കുറിച്ച് ഗവേഷകര്‍
ന്യൂഡല്‍ഹി: കോവിഡിനെതിരെ ലോകരാഷ്ട്രങ്ങള്‍ പോരാടുമ്പോള്‍ കോവിഡ് പ്രതിരോധ വാക്സിനുകള്‍ കണ്ടുപിടിയ്ക്കുന്നതിനുള്ള ശ്രമത്തിലാണ്. ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡ് വൈറസിനെതിരെ വാസ്കിന് കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന്,…
Read More » - 29 June
ക്വാറന്റൈന് പൂർത്തിയാക്കി കൃഷി വകുപ്പ് മന്ത്രി
തിരുവനന്തപുരം • കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ, തൃശൂർ മേയർ അജിത ജയരാജൻ എന്നിവർ ഉൾപ്പെടെ ജൂൺ 15 ന് കോർപ്പറേഷൻ ഓഫീസിൽ…
Read More » - 29 June
ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുനഃസ്ഥാപിച്ചത് വി.മുരളീധരന്റെ ഇടപെടൽ: കെ.സുരേന്ദ്രൻ
കേരള സർക്കാരിന്റെ നിഷേധാത്മക നിലപാടിനെ തുടർന്ന് കേന്ദ്ര സർക്കാർ താത്കാലികമായി റദ്ദാക്കിയ ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുന:സ്ഥാപിച്ചത് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടലിനെ തുടർന്നാണെന്ന് ബി.ജെ.പി സംസ്ഥാന…
Read More » - 29 June
വിദേശത്തുനിന്നെത്തിയ യുവാവിന് രക്ഷകരായത് ആരോഗ്യപ്രവര്‍ത്തകര്‍ : വീട്ടില്‍ കയറാന്‍ അനുവദിക്കാതെ വാതില്‍ കൊട്ടിയടച്ച് സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍
എടപ്പാള്‍: വിദേശത്തുനിന്നെത്തിയ യുവാവിന് രക്ഷകരായത് ആരോഗ്യപ്രവര്‍ത്തകര്‍ ,വീട്ടില്‍ കയറാന്‍ അനുവദിക്കാതെ വാതില്‍ കൊട്ടിയടച്ച് സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍. എടപ്പാളിലാണ് സംഭവം. കുടിക്കാന്‍ വെള്ളം ചോദിച്ചിട്ടും നല്കാന് തയ്യാറായില്ല.…
Read More » - 29 June
പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ : കടുത്ത നിയന്ത്രണങ്ങള്‍ : ക്ളസ്റ്റർ മാനേജ്മെൻറ് സ്ട്രാറ്റജി
തിരുവനന്തപുരം • മലപ്പുറം പൊന്നാനി താലൂക്കിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമുതൽ ജൂലൈ ആറിന് അർധരാത്രി വരെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എടപ്പാൾ,…
Read More » - 29 June
എയര്‍ ഇന്ത്യാ ഓഫിസില്‍ വിമാന ടിക്കറ്റിനായി വന്‍ തിരക്ക്
ദുബായ് : നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ആവശ്യമുള്ളവരുടെ വന്‍ തിരക്ക്. ദുബായ് ദെയ്റയിലെ എയര്‍ ഇന്ത്യാ ഓഫീസിലാണ് ടിക്കറ്റിനായി വന്‍ തിരക്ക് അനുഭവപ്പെട്ടത്. ആദ്യ…
Read More » - 29 June
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ഒരു ബി.ജെ.പി എം.എല്‍.എയ്ക്ക് കൂടി കോവിഡ് 19
മധ്യപ്രദേശിലെ സിർമൗറിലെ ബി.ജെ.പി എം.എൽ.എ ദിവ്യരാജ് സിംഗിന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. സഹ നിയമസഭാംഗവും പാർട്ടിയിലെ മുതിര്‍ന്ന നേതാവുമായ ഓം പ്രകാശ് സക്ലേച്ചയ്ക്ക് കോവിഡ് പിടിപെട്ട് ദിവസങ്ങൾ…
Read More » - 29 June
കോവിഡ് 19 : പാകിസ്ഥാന് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ
അബുദാബി • തിങ്കളാഴ്ച മുതൽ പാകിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് താൽക്കാലികമായി വിലക്കേര്‍പ്പെടുത്തി യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിസിഎ). യു.എ.ഇയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ്…
Read More » - 29 June
പ്രതിപക്ഷ നേതാവിന്റെ ആരോപണം : പ്രതികരണവുമായി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്
കേരള സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന വകുപ്പിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണെന്ന് (പിഡബ്ല്യുസിപിഎല്‍) കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. പിഡബ്ല്യുസിപിഎല്‍ കണ്‍സള്‍ട്ടിങ് സേവനം നല്കുന്ന…
Read More » - 29 June
കോവിഡ് വാക്സിന് സംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ അറിയിപ്പ്
ജനീവ: കോവിഡ് മഹാമാരിയ്ക്കെതിരെ ലോകരാഷ്ട്രങ്ങളുടെ പോരാട്ടം തുടരുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള പല ലോകരാജ്യങ്ങളും കോവിഡ് വാക്സിന് കണ്ടെത്താനുള്ള പരീക്ഷണത്തിലാണ്. എന്നാല്‍ ഇതുസംബന്ധിച്ച് കോവിഡ് വാക്സിന് സംബന്ധിച്ച് ലോകാരോഗ്യസംഘടന അറിയിപ്പുമായി…
Read More » - 29 June
കുവൈത്തില്‍ കോവിഡ് ബാധിതര്‍ അമ്പതിനായിരത്തിലേക്ക് അടുക്കുന്നു; ഇന്ന് മാത്രം 582 പുതിയ കേസുകള്‍
കുവൈത്തില്‍ രോഗബാധിതര്‍ അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. ഇന്ന് മാത്രം 582 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 45524 ആയി. കൂടാതെ രണ്ട് മരണവും…
Read More » - 29 June
സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 78 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 26 പേര് മറ്റു…
Read More » - 29 June
ഖത്തറില്‍ 693 പേര്‍ക്ക് കൂടി കോവിഡ് 19 : ആശ്വാസമായി രോഗമുക്തി നിരക്ക്
ദോഹ • ഖത്തറില്‍ 693 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം, 1,468 പേര് രോഗമുക്തി നേടിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പുതിയ…
Read More » - 29 June
വടക്കൻ ജില്ലയിൽ തൂങ്ങി മരിച്ചയാൾക്ക് കോവിഡ്; പൊലീസുകാർ ക്വാറന്റൈനിൽ
കോഴിക്കോട് തൂങ്ങി മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് വെള്ളയിൽ തൂങ്ങി മരിച്ചയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളയിൽ കുന്നുമ്മൽ സ്വദേശി കൃഷ്ണനാണ് തൂങ്ങി മരിച്ചത്. ഇൻക്വസ്റ്റ് നടത്തിയ ഏഴ്…
Read More » - 29 June
കോവിഡ് ബാധിച്ച് കുവൈത്തിൽ മലയാളി വീട്ടമ്മ മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ സന്ദർശ്ശക വിസയിൽ എത്തിയ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ഉമ്മന്നൂർ സ്വദേശി വാലുകറക്കേതിൽ വീട്ടിൽ പെണ്ണമ്മ ഏലിയാമ്മ (65)…
Read More » - 29 June
കോവിഡ് -19 ; സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു
റിയാദ് : കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസർകോട് മൊഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുല്ല…
Read More » - 29 June
യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
അബുദാബി: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരെ വിമാനത്തില്‍…
Read More » - 29 June
അയൽ സംസ്ഥാനത്ത് നിന്നെത്തിയവരെ വീട്ടിലെത്തിച്ച ആംബുലൻസ് ഡ്രൈവർക്ക് മർദനം
കൊല്ലം : അയൽ സംസ്ഥാനത്ത് നിന്നെത്തിയവരെ വീട്ടിലെത്തിച്ച ആംബുലൻസ് ഡ്രൈവർക്ക് നാട്ടുകാരുടെ മർദനം. കൊല്ലം ഏരൂരിലാണ് സംഭവം. നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏരൂർ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള…
Read More » - 29 June
എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെ സമ്പർക്കപ്പട്ടിക തയ്യാറായി: പട്ടികയിലുള്ളത് ഇരുപതിനായിരത്തിലധികം പേര്
എടപ്പാള്‍: എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും സമ്പർക്കപ്പട്ടികയിൽ ഉള്ളത് 20,000ത്തിലധികം പേർ. ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒ.പി.യില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത്…
Read More » - 29 June
കോവിഡ് വ്യാപനം ഉയരുന്നു ; അമേരിക്കയിലും ബെയ്ജിംഗിലും അടച്ചുപൂട്ടൽ വീണ്ടും കർശനമാക്കി
വാഷിങ്ടൻ : കോവിഡിന്റെ രണ്ടാം വ്യാപനമുണ്ടായ അമേരിക്കയിലും ചൈനയിലെ ബെയ്ജിങിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അമേരിക്ക തന്നെയാണ് ഇപ്പോഴും കോവിഡ് വ്യാപനത്തിന്റെ സിരാകേന്ദ്രം. 40,498 പേര്‍ക്കാണ് പുതുതായി…
Read More » - 29 June
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 19,459 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 19,459 പേര്‍ക്ക്. 380 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം…
Read More »