COVID 19
- Jul- 2020 -7 July
ഒരു രാജ്യവും ഇത്രയും വ്യാപകമായ പരിശോധന നടത്തിയിട്ടില്ല: അമേരിക്കയിലെ 99% കോവിഡ് കേസുകളും അപകടകരമല്ലെന്ന് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയിലെ 99 ശതമാനം കേസുകളും അപകടകാരികളല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ 244 -ാം സ്വാതന്ത്ര്യ ദിനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇത്തരത്തിലൊരു പ്രസ്താവനയുടെ…
Read More » - 7 July
തൃശൂരിൽ 14 പേർക്ക് കൂടി കോവിഡ്
തൃശൂരിൽ തിങ്കളാഴ്ച 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. 12 പേർ വിദേശത്തു നിന്നും 2 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജൂൺ…
Read More » - 7 July
എറണാകുളത്ത് 25 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു : വിശദാംശങ്ങള്‍
കൊച്ചി • തിങ്കളാഴ്ച്ച എറണാകുളം ജില്ലയിൽ 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ജൂലൈ 1 ന് റോഡ് മാർഗം എത്തിയ 24 വയസ്സുള്ള സ്വകാര്യ ഷിപ്പിങ്ങ്…
Read More » - 7 July
തിങ്കളാഴ്ച 193 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 10 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ തിങ്കളാഴ്ച 193 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 35 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള…
Read More » - 7 July
സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം • സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ കരുതൽ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പിൽ ലോക്ക്ഡൗൺ, വ്യാപകമായ ടെസ്റ്റിംഗ്,…
Read More » - 7 July
കോവിഡ് 19; കൊല്ലം ജില്ലയില്‍ ജാഗ്രത ശക്തമാക്കി
കൊല്ലം • ജില്ലയില്‍ കോവിഡ് 19 ന്റെ സാമൂഹ്യ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് വിവിധ ദുരന്തപ്രതിരോധ പ്രതികരണ നടപടികള്‍ സ്വീകരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന്…
Read More » - 7 July
കുന്നംകുളം നഗരം കടുത്ത നിയന്ത്രണത്തിൽ; ഒരാഴ്ച കർശന ജാഗ്രതാ നിർദ്ദേശം
കുന്നംകുളം • ഉറവിടം അറിയാത്ത കോവിഡ് ബാധ 2 പേർക്ക് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണാക്കിയ കുന്നംകുളം നഗരസഭയിലെ 8 വാർഡുകളിൽ കടുത്ത നിയന്ത്രണം. രോഗവ്യാപന സാധ്യത…
Read More » - 7 July
ചാലക്കുടി നഗരസഭയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി
ചാലക്കുടി • കോവിഡ് 19 രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് ചാലക്കുടി നഗരസഭയിലെ എല്ലാ ഡിവിഷനുകളേയും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളേയും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന്…
Read More » - 6 July
ഗോവ മുന്‍ ആരോഗ്യമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
പനജി: ഗോവ മുന്‍ ആരോഗ്യമന്ത്രി സുരേഷ് അമോങ്കര്‍ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. ജൂണ്‍ അവസാന വാരം മുതല്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അമോന്‍കറിനെ ഇ.എസ്.ഐ…
Read More » - 6 July
കോവിഡില്‍നിന്നു രക്ഷ നേടിയെങ്കിലും പലര്‍ക്കും അദൃശ്യമായ ഒരു വൈകല്യം ജീവിതകാലം മുഴുവന്‍ തുടരും : പലര്‍ക്കും ഗന്ധമറിയുന്നില്ലെന്ന് പരാതി : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
പാരിസ് : കോവിഡില്‍നിന്നു രക്ഷ നേടിയെങ്കിലും പലര്‍ക്കും അദൃശ്യമായ ഒരു വൈകല്യം ജീവിതകാലം മുഴുവന്‍ തുടരും, പലര്‍ക്കും ഗന്ധമറിയുന്നില്ലെന്ന് പരാതി . ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. കോവിഡില്‍നിന്നു…
Read More » - 6 July
55 കാരന് കോവിഡ് കെയര്‍ സെന്ററില്‍ തൂങ്ങിമരിച്ച നിലയില്‍
പൂനെ : 55 കാരന് കോവിഡ് കെയര്‍ സെന്ററില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂനെയിലെ കോണ്ട്വയിലാണ് സംഭവം. ജൂലൈ 4 നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന്…
Read More » - 6 July
പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ ഇനി കോവിഡ് ആശുപത്രിയില്‍ സന്നദ്ധ സേവനം നടത്തേണ്ടി വരും
ഗ്വാളിയര്‍: കോവിഡ് രോഗികളുടെ നിരക്ക് ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. ജനങ്ങളില്‍ മിക്കവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഇരിക്കുന്നത് ഭരണകൂടങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ വേറിട്ട ശിക്ഷാ രീതിയുമായി…
Read More » - 6 July
സംസ്ഥാനത്ത് അപകടകരമാം വിധത്തില്‍ കോവിഡ് വ്യാപിച്ചിരിക്കുന്നത് അഞ്ച് ജില്ലകളില്‍ : 18 ദുരൂഹ ഉറവിടങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് അപകടകരമാം വിധത്തില്‍ കോവിഡ് വ്യാപിച്ചിരിക്കുന്നത് അഞ്ച് ജില്ലകളില്‍ , 18 ദുരൂഹ ഉറവിടങ്ങള്‍. . കേരളത്തിനു പുറത്തുനിന്നെത്തിയവരില്‍ 4755 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.…
Read More » - 6 July
കോവിഡ് രോഗികളുടെ എണ്ണം വർധിച്ചെങ്കിലും ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അരവിന്ദ് കെജ്രിവാൾ
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചെങ്കിലും ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടെങ്കിലും 72,000 പേര് ഇതുവരെ…
Read More » - 6 July
മഹാരാഷ്ട്രയില്‍ കോവിഡ് മരണം പതിനായിരത്തോട് അടുക്കുന്നു ; 24 മണിക്കൂറിനുള്ളില്‍ 5000 ലധികം പുതിയ കേസുകള്‍
മഹാരാഷ്ട്രയില്‍ കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു. തിങ്കളാഴ്ച 5,368 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച 6,000 പുതിയ രോഗികളെ രേഖപ്പെടുത്തിയ ശേഷം ഇന്ന് നേരിയ കുറവാണ്…
Read More » - 6 July
തിരുവനന്തപുരത്ത് ലോക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. ജില്ലയില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. വാഹനങ്ങളില്‍ യാത്ര അനുവദിക്കില്ല. രാവിലെ ഏഴ്…
Read More » - 6 July
കോവിഡ് ആശങ്ക ; എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ വീട്ടിലെത്തി ആദരിക്കുകയും യൂത്ത് കോണ്‍ഗ്രസിന്റെയടക്കം വിവിധ വിവിധ പരിപാടികളില്‍ പങ്കെടുത്ത എംഎസ്എഫ് ജില്ലാ നേതാവിന് രോഗബാധ
പത്തനംതിട്ട: പത്തനംതിട്ട എംഎസ്എഫ് ജില്ലാ നേതാവിന് കോവിഡ് സ്ഥിരീകരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ വീട്ടിലെത്തി ആദരിക്കുകയും പ്രമുഖ ജനപ്രതിനിധികള്‍ പങ്കെടുത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളിലും…
Read More » - 6 July
സംസ്ഥാനത്ത് പത്ത് സ്ഥലങ്ങള്‍ കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് സ്ഥലങ്ങള്‍ കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി. എറണാകുളം ജില്ലയിലെ പള്ളിപ്പുറം, എറണാകുളം കീഴ്മാട്, ഇടത്തല, കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച, പൈവളികെ, ആലപ്പുഴ ജില്ലയിലെ വെണ്മണി,…
Read More » - 6 July
കോവിഡ് പ്രതിരോധ വാക്സിന് : ഇന്ത്യയ്ക്ക് പ്രതീക്ഷ : ഇനി ഒന്നര മാസം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ലോകരാഷ്ട്രങ്ങള്‍ മത്സരിച്ച് ഗവേഷണം നടത്തുന്നതിനിടെ ഇന്ത്യയില്‍ നിന്ന് ഇത് സംബന്ധിച്ച് നല്ല വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയില്‍ നിന്നുളള ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത്…
Read More » - 6 July
അസമില്‍ 220 പോലീസുകാര്‍ക്ക് കോവിഡ് ; ആയിരത്തിനടുത്ത് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍
അസമിലെ 220 പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ 932 പൊലിസപകാര് ക്വാറന്റൈനിലേക്ക് പോയി. പോസിറ്റീവ് ആയവരില്‍ 171 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും…
Read More » - 6 July
തിരുവനന്തപുരത്ത് ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: വിശദാംശങ്ങള്‍
തിരുവനന്തപുരം • ജില്ലയിൽ തിങ്കളാഴ്ച ഏഴുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പൂന്തുറ സ്വദേശി 33 കാരൻ. കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ…
Read More » - 6 July
തിരുവനന്തപുരത്ത് ഇതുവരെ സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് 62 പേര്‍ക്ക്: ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്ക വർധിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 62പേര്‍ക്കാണ് സമ്പർക്കം വഴി തിരുവനന്തപുരത്ത് രോഗം ബാധിച്ചത്.…
Read More » - 6 July
അവരാണ് യഥാര്‍ത്ഥ നായകന്മാര് ; താന്‍ ഇതുവരെ കളിച്ചു നേടിയ മെഡലുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാഗ്ദാനം ചെയ്ത് ബാഡ്മിന്റണ്‍ സൂപ്പര്‍ താരം
സാധാരണക്കാരോട് വീട്ടില്‍ ഇരിക്കാന്‍ ആവശ്യപ്പെടുമ്പോളും ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനുള്ള പോരാട്ടത്തില്‍ യഥാര്‍ത്ഥ യോദ്ധാക്കളാണ്. അവരുടെ നിരന്തരമായ സേവനത്തിലൂടെ ഡോക്ടര്‍മാരും മറ്റെല്ലാ ആരോഗ്യ വിദഗ്ധരും ദശലക്ഷക്കണക്കിന് ആളുകളുടെ…
Read More » - 6 July
മലപ്പുറത്ത് 35 പേര്‍ക്ക് കൂടി കോവിഡ് 19 : വിശദവിവരങ്ങള്‍
മലപ്പുറം • മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. 11 പേര് ഇതര…
Read More » - 6 July
റെയ്ഡിനിടെ പിടിക്കപ്പെട്ട ലൈംഗിക തൊഴിലാളിക്ക് കോവിഡ് ; 14 പൊലീസുകാര്‍ ക്വാറന്റൈനില്‍
ജയ്പൂര്‍: രാജസ്ഥാനില്‍ റെയ്ഡിനിടെ പിടിക്കപ്പെട്ട ലൈംഗിക തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ റെയ്ഡില്‍ പങ്കെടുത്ത 14 പൊലീസുകാരെ ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഇതിനിടയില്‍ പരിശോധനാ…
Read More »