COVID 19
- Jun- 2020 -22 June
ഖത്തറിൽ കോവിഡ് വിമുക്തരുടെ എണ്ണം 70000ത്തിലേക്ക്, പ്രതിദിന രോഗസംഖ്യ വീണ്ടും ആയിരം കടന്നു : ഒരു മരണം
ദോഹ : ഖത്തറിൽ ഒരാൾ കൂടി തിങ്കളാഴ്ച് കോവിഡ് ബാധിച്ച് മരിച്ചു, 60 വയസുള്ളയാളാണ് മരിച്ചത്. 3,778 പേരില്‍ നടത്തിയ പരിശോധനയിൽ 1,034 പേര്‍ക്ക് പുതുതായി രോഗം…
Read More » - 22 June
മലയാളി നഴ്സ് ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചു
റിയാദ് : മലയാളി നഴ്സ് സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ് (52) ആണ് മരിച്ചത്. അൽഅഹ്സയിലെ കിങ്…
Read More » - 22 June
കോവിഡിന്റെ രണ്ടാം വരവിൽ ഭയന്ന് ദക്ഷിണ കൊറിയ
സോള്‍ : കോവിഡിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ. കോവിഡ് രോഗബാധയെ തുടർന്ന് ഏർപെടുത്തിയ നിയന്ത്രണങ്ങളില്‍ അധികൃതർ ഇളവു വരുത്താൻ തുടങ്ങിയതോടെ കൊറോണ വൈറസിന്റെ രണ്ടാം…
Read More » - 22 June
കൃഷിയിടത്തില്‍ സ്ഫോടകവസ്തു കടിച്ച് വായക്ക് ഗുരുതരമായി പരിക്കേറ്റ ആന, ഒടുവിൽ ചരിഞ്ഞു
കോയമ്പത്തൂർ : സ്ഫോടകവസ്തു കടിച്ച് ഗുരുതരമായി പരിക്കേറ്റ ആനയ്ക്ക് ഒടുവിൽ ദാരുണാന്ത്യം. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ആനക്കട്ടയിൽ ജംബുകണ്ടിയിലെ കൃഷിയിടത്തില്‍ പരിക്കറ്റ നിലയില്‍ കണ്ടെത്തിയ പത്തു വയസുള്ള ആനയാണ്…
Read More » - 22 June
കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചവർ 40000കടന്നു : നാല് മരണം
കുവൈറ്റ് സിറ്റി : 3216പേരിൽ കൂടി നടത്തിയ കോവിഡ് പരിശോധനയിൽ 641പേർക്ക് കൂടി തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 383പേർ കുവൈറ്റികളും, 258പേർ വിദേശികളുമാണ്. നാല് പേർ…
Read More » - 22 June
സ്ഥിതി രൂക്ഷമാകുന്നു : കേരളത്തില്‍ ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍…
Read More » - 22 June
കോവിഡ് : സൗദിയിൽ കഴിഞ്ഞ ദിവസം മരിച്ചത് അഞ്ചു മലയാളികൾ
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത് അഞ്ചു മലയാളികൾ. കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി ആർദ്രം വീട്ടിൽ സുനിൽ കുമാർ പുരുഷോത്തമൻ (43),…
Read More » - 22 June
ഒമാനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്, കൂടുതലും പ്രവാസികൾ : ആറു മരണം കൂടി
മസ്ക്കറ്റ് : ഒമാനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1,605പേർക്ക് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 684പേര് സ്വദേശികളും, 921പേർ വിദേശികളുമാണ്. ആറു പേർ…
Read More » - 22 June
മലബാറിലെ ഹിന്ദുക്കളെ ലഹളക്കാർ കൊന്നതും കൊള്ളയടിച്ചതും സിനിമയിൽ അനുസ്മരിക്കുമോ ? ആഷിക് അബുവിന്റെ വാരിയം കുന്നത്ത് ഹാജിയ്ക്കെതിരെ യുവമോര്‍ച്ച നേതാവ്
എന്നാല്‍ ഈ സിനിമയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആഷിക് അബുവിന്റെ സിനിമയിൽ എങ്ങനെയാവും ചിത്രീകരിക്കുകയെന്ന് ചോദിച്ച ഗണേഷ്…
Read More » - 22 June
കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു
മസ്ക്കറ്റ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഒമാനിൽ മരിച്ചു. ഗൾഫാർ പ്ലാന്റ് ഡിപ്പാർട്ട്മെൻറിൽ സീനിയർ മാനേജറായി ജോലി ചെയ്തിരുന്ന തൃശൂർ സ്വദേശി വലപ്പാട്…
Read More » - 22 June
സമ്പർക്കമോ പരസ്പർശമോ ഇല്ലാതെ ക്ഷേത്രങ്ങളിൽ നിന്ന് തീർത്ഥം വാങ്ങാൻ കഴിയുന്ന ഉപകരണവുമായി കർണാടക പ്രൊഫസർ
ബെംഗളൂരു : കോറോണേ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകജനത. ശാരീരിക അകലം പാലിച്ചും മാസ്കും കൈയുറകളും ധരിച്ചും കൊറോണ വൈറസിനെ അകലെ നിർത്തുകയാണ് ഓരോ മനുഷൃരും. എന്നാൽ പ്രതിസന്ധി…
Read More » - 22 June
പ്രവാസി മലയാളികളെ പിടികൂടിയിരിക്കുന്ന കോവിഡ് ഭയം അപകടകരം : ഏറെ പേരും മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന് : ആരോഗ്യമേഖലയെ ആശങ്കയിലാഴ്ത്തി റിപ്പോര്‍ട്ട്
കുവൈറ്റ്: പ്രവാസി മലയാളികളെ പിടികൂടിയിരിക്കുന്ന കോവിഡ് ഭയം അപകടകരമായ അവസ്ഥയിലേയ്ക്ക് മാറുന്നു. ഗള്‍ഫ് നാടുകളില്‍ ഏറെ പേരും മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന് . കുവൈറ്റിലാണ് കോവിഡിനൊപ്പം ഹൃദയാഘാതം…
Read More » - 22 June
കോവിഡ് വ്യാപനം : ബെംഗളൂരു വീണ്ടും ലോക്ക്ഡൗണിലേക്ക്
കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് കെ ആർ മാർക്കറ്റ്, ചാമരാജ്പേട്ട്, കലസിപല്യ, ചിക്പേട്ട് എന്നീ നാല് മേഖലകളിൽ കർണാടക സർക്കാർ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയതായി റവന്യൂ മന്ത്രി ആർ…
Read More » - 22 June
തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കർശനമാക്കി: പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. ബ്രേക്ക് ദി ചെയിൻ നടപടികൾ വീടുകളിലും കർശനമായി പാലിക്കണം. ജില്ലാ അതിർത്തികളിലും ചന്തകൾ, കടകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. കടകളില്‍…
Read More » - 22 June
മറ്റ് സംസ്ഥാനങ്ങളിലെ ഭയാനകമായ സാഹചര്യം കേരളത്തിലില്ല: സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നും ഇതുസംബന്ധിച്ച ഐ.സി.എം.ആര് റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത് കുറയുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ…
Read More » - 22 June
ചിക്കനില്‍ കൊറോണ വൈറസോ? വിശദീകരണവുമായി സര്‍ക്കാര്‍
ചിക്കനില്‍ കൊറോണ വൈറസ് ? മധ്യപ്രദേശ് ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ചില ജില്ലകളിലെ കോഴി ഫാമുകളിലെ കോഴിയിറച്ചിപരിശോധിച്ചതായും കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയതായും വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഭോപ്പാൽ,…
Read More » - 22 June
അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്ക് കോവിഡ് 19 പരിശോധന നടത്തി : ഫലം ഞെട്ടിക്കുന്നത് ; ഏഴുപേര്‍ പേര് ഗര്‍ഭിണികള്‍ : പോസ്കോ പ്രകാരം കേസെടുത്തു
ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലെ സർക്കാർ കുട്ടികളുടെ അഭയകേന്ദ്രത്തിൽ പരിശോധനയില്‍ അമ്പത്തിയേഴ് പെൺകുട്ടികൾക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായും അതിൽ അഞ്ച് പേർ ഗർഭിണികളാണെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ,…
Read More » - 22 June
നയന്‍താരയ്ക്കും വിഘ്നേഷിനും കോവിഡ്? പ്രതികരണവുമായി താരങ്ങൾ
ചെന്നൈ: തങ്ങൾക്ക് കോവിഡാണെന്ന വാർത്തകളിൽ പ്രതികരണവുമായി നയന്‍താരയും കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനും. പ്രചാരണങ്ങള്‍ തള്ളി ഒരു വീഡിയോയാണ് വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്. ”വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങനെ കാണുന്നു.…
Read More » - 22 June
ജൂലൈ 7 മുതല്‍ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങി ദുബായ്
ഈ വര്‍ഷം ജൂലൈ 7 മുതല്‍ ദുബായിലെ വിമാനത്താവളങ്ങള്‍ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുമെന്ന് അറിയിച്ചു. വിനോദസഞ്ചാരികള്‍ അടുത്തിടെയുള്ള കോവിഡ് -19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ എയര്‍പോര്‍ട്ടില്‍…
Read More » - 22 June
സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലേക്ക് ഭക്ഷണത്തോടൊപ്പം രഹസ്യമായി മദ്യമെത്തിച്ചുകൊടുത്തു ; ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു
മലപ്പുറം: സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിക്ക് ഭക്ഷണത്തോടൊപ്പം രഹസ്യമായി മദ്യവും എത്തിച്ചു കൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടക്കലിലെ കോവിഡ്…
Read More » - 22 June
ഞാനിപ്പം ഹോസ്പിറ്റലിൽ കിടന്ന് മരിക്കും. ശ്വാസം കിട്ടുന്നില്ലെന്നു പറ: കോവിഡ് ബാധിച്ചു മരിച്ച എക്സൈസ് ജീവനക്കാരന് ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ, ഓഡിയോ പുറത്ത്
കണ്ണൂർ: കോവിഡ് ബാധിച്ചു മരിച്ച എക്സൈസ് ജീവനക്കാരൻ കെ.പി.സുനിലിന് മികച്ച ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സുനിൽ…
Read More » - 22 June
മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: രോഗബാധിതരുടെ വിശദവിവരങ്ങള്‍
മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 21) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര് വിവിധ…
Read More » - 22 June
കോവിഡ്: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം: അഞ്ച് റോഡുകൾ അടച്ചിടും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം. കണ്ടെയ്ൻമെന്റ് സോണുകളായ ആറ്റുകാൽ, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകൾ ഇന്ന് മുതൽ അടച്ചിടും. അമ്പലത്തറ-കിഴക്കേകോട്ട,…
Read More » - 22 June
മന്ത്രി വി.എസ് സുനിൽകുമാർ നിരീക്ഷണത്തിൽ
കൃഷിമന്ത്രി വിഎസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം 15 നാണ് യോഗം…
Read More » - 22 June
24 മണിക്കൂറില്‍ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത് രണ്ട് ലക്ഷത്തിനടുത്ത് ; ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്
ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 1.83 ലക്ഷം പേര്‍ക്ക്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ലോകത്ത്…
Read More »