Automobile
- Jan- 2019 -18 January
വാഹനപ്രേമികളെ ഞെട്ടിച്ച് ടെസ്ല : വ്യത്യസ്ത മത്സരം സംഘടിപ്പിക്കുന്നു
വാഹനപ്രേമികളെ ഞെട്ടിച്ച് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല.വാഹനത്തിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കമ്പനി ഹാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു. വാഹനത്തിലെ സോഫ്റ്റ്വേറിലുള്ള തകരാര്‍ കണ്ടെത്തുന്ന ഹാക്കര്‍മാര്‍ക്ക്…
Read More » - 18 January
വാലന്റൈന്‍സ് ദിനത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി എക്സ് യുവി 300
പ്രണയദിനത്തിന് നിറമേകാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട് എക്സ് യു വി 300 എത്തുന്നു. എക്സ് യുവി സെഗ്മെന്റിലെ എതിരാളികളോട് ഏറ്റുമുട്ടാനാണ് പുതിയ മോഡലിന്റെ വരവ്.ഡബ്ല്യു ഫോര്‍,…
Read More » - 17 January
സുരക്ഷയ്ക്ക് മുൻതൂക്കം : പുതിയ ഹീറോ എച്ച്എഫ് ഡീലക്സ് നിരത്തിലേക്ക്
സുരക്ഷയ്ക്ക് മുൻതൂക്കം നൽകികൊണ്ട് കമ്യൂട്ടര്‍ ബൈക്ക് ശ്രേണിയിൽ പുതിയ എച്ച്എഫ് ഡീലക്സ് വിപണിയിൽ എത്തിച്ച് ഹീറോ മോട്ടോർകോർപ്. 2019 ഏപ്രില്‍ ഒന്നിന് ശേഷം പുറത്തിറങ്ങുന്ന 125 സിസിക്ക്…
Read More » - 17 January
വിലക്കിഴിവുമായി എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650 വിപണിയിലേക്ക്
എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650 വിലക്കിഴിവിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങി മോട്ടോറോയാലെ കൈനറ്റിക്. ആദ്യ 250 ഉപഭോക്താക്കള്‍ക്ക് 80,000 രൂപ വിലക്കിഴിവില്‍ നല്‍കാനാണു തീരുമാനം. ഇത് പ്രകാരം 7.3 ലക്ഷം…
Read More » - 17 January
650 ട്വിന്‍സ് യു.എ.ഇ വിപണിയില്‍
ഇന്ത്യന്‍ മോട്ടോര്‍ ബൈക്ക് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് രണ്ട് പുതിയ മോഡലുകള്‍ യു.എ.ഇ വിപണിയില്‍ അവതരിപ്പിച്ചു. ഇരട്ട സിലിണ്ടറുള്ള ഈ മോഡലുകളെ 650 ട്വിന്‍സ് എന്നാണ് വിശേഷിപ്പിക്കുന്നത്.…
Read More » - 17 January
വോക്സ് വാഗണ്‍ കമ്പനിക്ക് 100 കോടി രൂപ പിഴ
ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ വോക്സ് വാഗണ്‍ കമ്പനിയ്ക്ക് 100 കോടി രൂപ പിഴ വിധിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. അതേസമയം പിഴ വെള്ളിയാഴ്ച വൈകുന്നേരത്തിനകം…
Read More » - 15 January
പ്രീമിയം 150 സിസി വിഭാഗത്തിൽ ശക്തരാകാൻ യമഹ : പുതിയ ബൈക്ക് അവതരിപ്പിച്ചു
പ്രീമിയം 150 സിസി വിഭാഗത്തിൽ ശക്തരാകാൻ MT15 നെയ്ക്കഡ് ബൈക്ക് വിപണിയിൽ അവതരിപ്പിച്ച് യമഹ. R15നു സമാനമായ എഞ്ചിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളും ഈ ബൈക്കിൽ പ്രതീക്ഷിക്കാം.…
Read More » - 15 January
വാഹനയാത്രകളിലെ സുരക്ഷാ മുന്‍ കരുതല്‍ : ഇന്ത്യക്കാര്‍ ഗുരുതര വീഴ്ച്ച വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്
വാഹനയാത്രയുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്‍ കരുതലെടുക്കുന്ന കാര്യത്തിൽ ഇന്ത്യക്കാര്‍ ഗുരുതര വീഴ്ച്ച വരുത്തുന്നുവെന്ന് പഠന റിപ്പോർട്ട്. നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും നടത്തിയ പഠനത്തില്‍ രാജ്യത്ത്…
Read More » - 15 January
കാത്തിരിപ്പ് ഇനി വേണ്ട : നിസാന്‍ കിക്ക്സ് ഡീലര്‍ഷിപ്പുകളിലേക്ക്
കാത്തിരിപ്പ് ഇനി വേണ്ട നിസാന്‍ കിക്ക്സ് വിപണിയിലേക്ക്. ജനുവരി 22 ന് വാഹനം ഷോറൂമുകളിലെത്തും. ചെന്നൈ പ്ലാന്റില്‍ നിന്ന് ഈ കാർ ഡീലര്‍ഷിപ്പുകള്‍ക്ക് അയച്ചുതുടങ്ങിയെന്നാണ് റിപ്പോർട്ട്. 2018…
Read More » - 13 January
ചെറിയ മാറ്റങ്ങളുമായി പുതിയ FZ16യെ വിപണിയിലെത്തിക്കാൻ ഒരുങ്ങി യമഹ
പുതിയ FZ16യെ വിപണിയിലെത്തിക്കാൻ ഒരുങ്ങി യമഹ. ജനുവരി 21 അവതരിപ്പിക്കുമെന്ന് കരുതുന്ന ബൈക്കിൽ ബെല്ലി പാനിന്റെയും പിറകിലെ ടയര്‍ ഹഗ്ഗറിന്റെയും വലുപ്പം കുറഞ്ഞിട്ടുണ്ട് എന്നതാണ് പ്രധാന പ്രത്യേകത.…
Read More » - 13 January
പുതിയ യമഹ R15 V3.0 വിപണിയിൽ
പരിഷ്കരിച്ച പുതിയ R15 V3.0 വിപണിയിൽ എത്തിച്ച് യമഹ. ഇരട്ട ചാനല്‍ എബിഎസോടെയാണ് മൂന്നാം തലമുറ R15നെ കമ്പനി അവതരിപ്പിച്ചത്. ഇരട്ട ചാനല്‍ എബിഎസോടെയുള്ള ആദ്യ 150…
Read More » - 13 January
ഇന്ത്യൻ വിപണി കീഴടക്കാൻ ഹൈടെക്ക് ഹെല്‍മെറ്റ് എത്തുന്നു
ഇന്ത്യൻ വിപണി കീഴടക്കാൻ ഹൈടെക്ക് ഹെല്‍മെറ്റ് എത്തുന്നു.രാജ്യത്തെ പ്രമുഖ ഹെല്‍മെറ്റ് നിര്‍മാതാക്കളായ സ്റ്റീല്‍ ബേഡാണ് ഹൈടെക് ഹെല്‍മെറ്റ് നിർമിക്കുന്നത് ഹാന്‍ഡ്സ് ഫ്രീ മ്യൂസിക്, കോള്‍ കണക്ടിറ്റിവിറ്റി തുടങ്ങിയ…
Read More » - 12 January
റോഡ് നികുതിയില്‍ നിന്നും ഈ വാഹനങ്ങളെ ഒഴിവാക്കാൻ നിർദേശം
ന്യൂ ഡൽഹി : റോഡ് നികുതിയില്‍ നിന്നും വൈദ്യുത വാഹനങ്ങളെ ഒഴിവാക്കാൻ നിർദേശം. നീതി ആയോഗാണ് ഇത്തരമൊരു നിർദേശവുമായി രംഗത്തെത്തിയത്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക, ഭാവിയില്‍ ഫോസില്‍…
Read More » - 12 January
സുരക്ഷയ്ക്ക് മുൻതൂക്കം : പള്‍സര്‍ 220 എഫ് എബിഎസ് വിപണിയിൽ
കാത്തിരിപ്പുകൾക്ക് വിരാമം പള്‍സര്‍ 220 എഫ് എബിഎസ് വിപണിയിൽ. ഡുവല്‍ ഡിസ്ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയാണ് പ്രധാന പ്രത്യേകത. കൂടാതെ ബൈക്കിൽ താഴെ ഭാഗത്തായി പുതിയ ബെല്ലി…
Read More » - 12 January
ഈ ബൈക്കിനെ റോഡില്‍ കണ്ടാല്‍ പ്രേതം ഓടിക്കുന്ന ബൈക്ക് ആണെന്ന് കരുതരുത്
മുംബൈ : റൈഡറിന്റെ സഹായമില്ലാതെ സ്വയം ഓടുന്ന ബൈക്കിനെ രംഗത്തിറക്കി വാഹന വിപണിയെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ കമ്പനിയായ ബിഎംഡബ്യു. R 1200 GS എന്ന ബിഎംഡബ്ല്യയുടെ…
Read More » - 12 January
കൂടുതൽ സുരക്ഷ : പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 വിപണിയിലേക്ക്
2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാക്കിക്കൊണ്ടുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതിയ ബുള്ളറ്റ് 500 എബിഎസ് വിപണിയിലെത്തിച്ച്…
Read More » - 10 January
പുതിയ രൂപത്തിൽ ഭാവത്തിൽ : വിപണി കീഴടക്കാൻ ഡോമിനറുമായി ബജാജ്
പുതിയ രൂപത്തിൽ ഭാവത്തിൽ 2019 ബജാജ് ഡോമിനര്‍ ഇന്ത്യൻ നിരത്തിൽ എത്തിക്കാൻ ഒരുങ്ങി ബജാജ്. ജനുവരി അവസാനത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നു കരുതുന്ന ബൈക്കിൽ ഒട്ടേറെ മാറ്റങ്ങൾ…
Read More » - 10 January
രാജ്യത്തെ ആഡംബര കാര്‍ വില്‍പ്പന : തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം സ്വന്തമാക്കി ഈ കമ്പനി
മുംബൈ : രാജ്യത്തെ ആഡംബര കാര്‍ വില്‍പ്പനയിൽ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം സ്വന്തമാക്കി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ്. 2018ല്‍ രാജ്യത്തു 15,330…
Read More » - 10 January
കിടിലൻ എസ്.യു.വിയുമായി ഇന്ത്യന്‍ നിരത്തിൽ താരമാകാൻ എം.ജി എത്തുന്നു
കിടിലൻ എസ്.യു.വിയുമായി ഇന്ത്യന്‍ നിരത്തിൽ താരമാകാൻ എം.ജി എത്തുന്നു. ഷാങ്ഹായില്‍ നടന്ന ചടങ്ങിൽ പുതിയ വാഹനത്തെ പറ്റിയുള്ള വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടതായി റിപ്പോർട്ട്. ആദ്യ വാഹനം…
Read More » - 10 January
ഈ മോഡൽ കാറുകൾ തിരിച്ച് വിളിക്കാൻ ഒരുങ്ങി ടാറ്റ
എഞ്ചിന് ഹെഡിലെ നിര്‍മ്മാണപ്പിഴവിനെ തുടർന്നു ടാറ്റ തങ്ങളുടെ ഏറ്റവും ഉയർന്ന മോഡലായ ഹെക്സയെ തിരിച്ച് വിളിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ടീം ബിച്ച്പിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.…
Read More » - 10 January
വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത ഫോക്സ് വാഗണും ഫോര്‍ഡും കൈകോര്‍ക്കുന്നു
ന്യുയോര്‍ക്ക് : ആഗോള മോട്ടാര്‍ ഭീമന്മാരായ ഫോക്സ് വാഗണും ഫോര്‍ഡും കൈകോര്‍ക്കുന്നു. സാങ്കേതിക വിദ്യ വികസനത്തിന് ചിലവ് കുറക്കുകയാണ് ഒരുമിക്കലിലൂടെ ഇരു കമ്പനികളുടെയും ലക്ഷ്യം. ജനുവരി 15ന്…
Read More » - 10 January
ഡല്‍ഹിയില്‍ കറങ്ങാം ഇനി ഇ- സ്കൂട്ടറില്‍
സ്മാര്‍ട്ട് ബൈക്കുകള്‍ വിജയിച്ചതിന് പിന്നാലെ സമാനമാതൃകയില്‍ ഇലക്ട്രിക് സ്കൂട്ടറുകള് വാടകയ്ക്ക് നല്കുന്ന പദ്ധതിക്കൊരുങ്ങി ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍. നഗരവാസികള്‍ക്ക് താമസസ്ഥലത്തേയ്ക്കെത്താന് ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി സെപ്തംബര്‍ അവസാനത്തോടെ ആരംഭിക്കാനാണ്…
Read More » - 9 January
ഏവരെയും അമ്പരപ്പിച്ച് ഹ്യുണ്ടായ് : ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമൊരുക്കുന്നു
ഇലക്ട്രിക് വാഹനങ്ങള്‍ ചാർജ് ചെയുവാൻ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമൊരുക്കി ഹ്യുണ്ടായ്. ഓട്ടോമേറ്റഡ് വാലേ പാര്‍ക്കിംഗ് സിസ്റ്റം (എവിപിഎസ്) ഉള്‍പ്പെടുന്ന വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമാണ് കമ്പനി അവതരിപ്പിക്കുക. പാര്‍ക്കിംഗ്…
Read More » - 9 January
ബെന്‍സ് മോഹിച്ച കര്ഷകന്: എട്ടാം വയസിലെ സ്വപ്നം യാഥാര്‍ഥ്യമായത് 88ല്‍
കുട്ടിക്കാലത്ത് സ്വപ്നങ്ങള്‍ കാണാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ അവ യാഥാര്‍ത്ഥ്യമാക്കുക എന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അത്തരത്തില്‍ ഒരു അപൂര്‍വ സ്വപ്ന സാക്ഷാത്കാരമാണ് ദേവരാജന്‍ മെര്‍സിഡസ്…
Read More » - 8 January
കാത്തിരിപ്പ് അവസാനിക്കുന്നു : ജിക്സര്‍ 250 ഉടൻ വിപണിയിലേക്ക്
ഇന്ത്യയിലെ 200 സിസി 400 സിസി ബൈക്ക് സെഗ്മെന്റില്‍ ചുവടുറപ്പിക്കുക എന്ന ലക്ഷ്യവുമായി സുസുക്കി.ഇതിന്റെ ആദ്യപടിയായി ജിക്സർ 250 ഉടൻ വിപണിയിലെത്തിക്കും. സുസുകി ഇനസൂമ 250 2015…
Read More »