
ന്യുയോര്‍ക്ക് : ആഗോള മോട്ടാര്‍ ഭീമന്‍മാരായ ഫോക്‌സ് വാഗണും ഫോര്‍ഡും കൈകോര്‍ക്കുന്നു. സാങ്കേതിക വിദ്യ വികസനത്തിന് ചിലവ് കുറക്കുകയാണ് ഒരുമിക്കലിലൂടെ ഇരു കമ്പനികളുടെയും ലക്ഷ്യം.
ജനുവരി 15ന് നടക്കുന്ന ഡീട്രീറ്റ് ഓട്ടോ ഷോയില്‍ ലയന പ്രഖ്യാപനവുണ്ടാവും. ഫോക്‌സ് വാഗണും ഫോര്‍ഡും യു എസ്, യൂറോപ്പ്, ചൈനീസ് വിപണികളില്‍ വില്‍പനയിലും കൂടാതെ ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ നിര്‍മിക്കുന്നതിലും സഹകരണമുണ്ടാകും.
Post Your Comments