ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ വോക്‌സ് വാഗണ്‍ കമ്പനിയ്ക്ക് 100 കോടി രൂപ പിഴ വിധിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. അതേസമയം പിഴ വെള്ളിയാഴ്ച വൈകുന്നേരത്തിനകം അടയ്ക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി.
നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ കമ്പനിയുടെ ഇന്ത്യയിലെ എംഡിയെ അറസ്റ്റ് ചെയ്യുമെന്നും കമ്പനി കണ്ടുകെട്ടാന്‍ ഉത്തരവിടേണ്ടി വരുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments