
മുംബൈ : രാജ്യത്തെ ആഡംബര കാര്‍ വില്‍പ്പനയിൽ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം സ്വന്തമാക്കി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ്. 2018ല്‍ രാജ്യത്തു 15,330 യൂണിറ്റ് ബെന്‍സുകളാണ് ഇന്ത്യയില്‍ വിൽപ്പന നടത്തിയത്. 2016ല്‍ ഇത് 13,231 യൂണിറ്റുകളായിരുന്നു.
വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15.86 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇന്ത്യന്‍ വിപണിയിലെ ബെന്‍സിന്റെ മുഖ്യ എതിരാളികളായ ബിഎംഡബ്ല്യു 2018 ല്‍ 9800 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. ഓഡി 7876ഉം ജാഗ്വര്‍ 3954 ഉം യൂണിറ്റുകള്‍ വിറ്റഴിച്ചു.
Post Your Comments