കാത്തിരിപ്പുകൾക്ക് വിരാമം പള്‍സര്‍ 220 എഫ് എബിഎസ് വിപണിയിൽ. ഡുവല്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയാണ് പ്രധാന പ്രത്യേകത. കൂടാതെ ബൈക്കിൽ താഴെ ഭാഗത്തായി പുതിയ ബെല്ലി പാനും സ്‌റ്റൈലിഷ് ഡിസൈനിലുള്ള ഗ്രാഫിക്‌സും പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു.
ബാക്കി സവിശേഷതകൾ എല്ലാം നിലവിലെ മോഡലിന് സമാനം. മിഡ്‌നൈറ്റ് ബ്ലാക്ക്, പ്ലാസ്മ ബ്ലു, വൈന്‍ റെഡ് എന്നീ മൂന്ന് നിറങ്ങളില്‍ എത്തുന്ന 220 എബിഎസ് മോഡലിന് 1.05 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
Post Your Comments