India
- Feb- 2022 -8 February
17 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി : രണ്ടു പ്രതികൾ പ്രായപൂർത്തിയാകാത്തവർ
ഭോപാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഇതിൽ രണ്ടുപ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 22, 17, 16 വയസ്സുള്ളവരാണ്…
Read More » - 8 February
‘എന്നാലുമെന്റെ മുരുകൻ നായരേ, ഇങ്ങൾക്കീ ഗതി വന്നല്ലോ’: കെ റെയിലിനേക്കാൾ വേഗത്തിൽ തിരുത്ത് വന്നുവെന്ന് ശ്രീജിത്ത് പണിക്കർ
മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി ചുമതയേറ്റ കവി മുരുകൻ കാട്ടാക്കടയ്ക്ക് സ്വാഗത പോസ്റ്റ് ഇട്ട് പുലിവാല് പിടിച്ച് സർക്കാർ പദ്ധതിയായ കേരള മിഷൻ. മുരുകൻ കാട്ടാക്കട എന്നതിന്…
Read More » - 8 February
കുടുംബത്തിലെ ഒരാൾക്ക് ജോലി, വിശേഷദിവസങ്ങളിൽ സൗജന്യ ഗ്യാസ് സിലിണ്ടർ: വമ്പൻ പ്രഖ്യാപനങ്ങളുമായി ബിജെപി യുപിയിൽ
ലക്നൗ : യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി.’ലോക് കല്ല്യാൺ സങ്കൽപ്പ് പത്ര’ എന്ന പേരിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 8 February
‘ജമാഅത്തെ ഇസ്ലാമി നിരോധിത സംഘടനയല്ല’: ഭരണഘടനയിൽ വിശ്വസിക്കുന്നവർ രംഗത്തിറങ്ങണമെന്ന് ആഹ്വാനവുമായി എം എ ബേബി
കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മീഡിയവണ്‍ സംപ്രേക്ഷണം അവസാനിപ്പിച്ചു. കേന്ദ്രത്തിന്റെ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വണ്‍ നല്കിയ ഹർജി ഹൈക്കോടതി തള്ളിയ…
Read More » - 8 February
അനധികൃത മണല്‍ ഖനനക്കേസില്‍ സിറോ മലങ്കരസഭ ബിഷപ്പും വൈദികരും അറസ്റ്റില്‍
അനധികൃത മണല്‍ഖനനം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സിറോ മലങ്കര സഭ ബിഷപ്പിനെയും അഞ്ച് വൈദികരെയും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. സിറോ മലങ്കര സഭ പത്തനംതിട്ട അതിരൂപത…
Read More » - 8 February
മുരുകൻ കാട്ടാക്കടയെ ‘ആർ മുരുകൻ നായർ’ ആക്കി സർക്കാർ പദ്ധതി: മലയാളം മിഷനെതിരെ വിമർശനം
മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി പ്രശസ്ത കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു. തിരുവനന്തപുരത്തെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. ലളിത മലയാളത്തിൽ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന…
Read More » - 8 February
പാർലമെന്റിൽ വെച്ച് കോൺഗ്രസിനെ ‘നിർത്തി പൊരിച്ച്’ പ്രധാനമന്ത്രി, അഞ്ച് കാരണങ്ങൾ
തിങ്കളാഴ്ച ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ കോൺഗ്രസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിച്ചുകീറിയത് ചർച്ചയാക്കി മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും. കോൺഗ്രസ് 2014ൽ തന്നെ…
Read More » - 8 February
കടം വാങ്ങിയ 100 രൂപ തിരിച്ച് നൽകിയില്ല: യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
മുംബൈ : കടം വാങ്ങിയ 100 രൂപ തിരികെ നൽകാത്തതിന് യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മുംബൈയിലെ ദഹിസാറിൽ ഇരുപത്തെട്ടുകാരനായ യുവാവാണ് സുഹൃത്തായ 40 -കാരൻ…
Read More » - 8 February
കോഴിപ്പോരിൽ ഏർപ്പെട്ട യുവാവിന് ദാരുണാന്ത്യം: 12 പേർ അറസ്റ്റിൽ
ചിറ്റൂർ : കോഴിപ്പോരിനായി കോഴിയുടെ കാലിൽ കെട്ടി വച്ച കത്തി കൊണ്ട് പരിക്കേറ്റ യുവാവ് മരിച്ചു. ചിറ്റൂർ ജില്ലയിലെ പെദ്ദമണ്ഡ്യം മണ്ഡലിലെ മുടിവേട് സ്വദേശി ഗാംഗുലയ്യ (37)…
Read More » - 8 February
ഫ്ലൈറ്റ് ഇടിച്ചിറക്കി : പൈലറ്റിന് 85 കോടിയുടെ ബിൽ നൽകി മധ്യപ്രദേശ് സർക്കാർ
ഭോപ്പാൽ: വിമാനം ക്രാഷ് ലാൻഡ് ചെയ്ത പൈലറ്റിന് 85 കോടി രൂപയുടെ ബില്ല് നൽകി മധ്യപ്രദേശ് സർക്കാർ. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്ന് റെംഡിസിവറുമായി…
Read More » - 8 February
ഛന്നിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം വെല്ലുവിളിയാകില്ല, കോൺഗ്രസിനെ ജനങ്ങൾ തള്ളിക്കളയും: എഎപി
ദില്ലി: ചരൺജിത്ത് സിങ് ഛന്നിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം ആംആദ്മി പാർട്ടിക്ക് വെല്ലുവിളിയാകില്ലെന്ന് എഎപിയുടെ പഞ്ചാബിലെ ചുമതലക്കാരൻ ജർണിൽ സിങ്ങ് പറഞ്ഞു. ‘ഭഗവന്ത് മാനിനെ ജനങ്ങൾ മുഖ്യമന്ത്രിയായി അംഗീകരിച്ച്…
Read More » - 8 February
‘ആവശ്യമില്ലാതെ മോദിയെ കയറി ചൊറിയരുത്, നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല’: സന്ദീപ് വാര്യർ പറയുന്നു
ന്യൂഡൽഹി: ഇന്ത്യയിൽ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിത്ത് പാകിയതിന് കോൺഗ്രസ് പാർട്ടി ഉത്തരവാദികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ വലിച്ചുകീറിയ പ്രധാനമന്ത്രിയുടെ പ്രസംഗം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാവുകയാണ്. കൊവിഡിനെ…
Read More » - 8 February
പ്രസവം നിര്‍ത്തിക്കഴിഞ്ഞ് ഗര്‍ഭിണിയായ സംഭവത്തിൽ സര്‍ക്കാര്‍ ചെലവിന് നല്‍കണമെന്ന് ഉത്തരവുമായി കോടതി
ചെന്നൈ: പ്രസവം നിര്‍ത്തിയിട്ടും ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് തമിഴ്നാട് സര്‍ക്കാട് വഹിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാര്‍ ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെങ്കിലും അതിലെ പിഴവ് മൂലം യുവതി…
Read More » - 8 February
യുപിയിലുൾപ്പെടെ ഭരണമാറ്റത്തിനായി ജയിലിലെ കൊടും കുറ്റവാളികള്‍ കാത്തിരിക്കുന്നു: പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
ന്യൂഡല്‍ഹി: യു.പിയില്‍ ഭരണമാറ്റത്തിനായി ജയിലിലടക്കപ്പെട്ട ചില കുറ്റവാളികള്‍ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് കുറ്റവാളികള്‍ ജയിലിലേക്ക് ഓടുകയായിരുന്നു. ഇപ്പോള്‍ ഭരണമാറ്റം ഉണ്ടാകുമെന്നാണ് അവര്‍…
Read More » - 8 February
‘ഈ രാജ്യത്ത് ജീവിക്കാൻ എന്നോളം അവകാശം മറ്റാർക്കുമില്ല, അതിനാൽ വായ അടയ്ക്കുക’: അന്ന് ഷാരൂഖ് പറഞ്ഞു ! – കുറിപ്പ് വൈറൽ
ലതാ മങ്കേഷ്കറിൻ്റെ ഭൗതികശരീരത്തിനുനേരെ ഷാറൂഖ് ഖാൻ തുപ്പി എന്ന പ്രചാരണത്തിനെതിരെ സന്ദീപ് ദാസ്. ഷാറൂഖിനെതിരെ കാവിപ്പട ഉന്നയിച്ച ആരോപണം നനഞ്ഞ പടക്കമായി മാറേണ്ടതായിരുന്നുവെന്നും എന്നാൽ, ഷാറൂഖ് തുപ്പി…
Read More » - 8 February
കശ്മീരിൽ പുതിയ ശാരദാ ക്ഷേത്രമുയരുന്നു : പ്രതിഷ്ഠയ്ക്കുള്ള പഞ്ചലോഹവിഗ്രഹം നൽകുമെന്ന് ശൃംഗേരി മഠം
ശ്രീനഗർ: കശ്മീരിൽ പുതിയ ശാരദാ ക്ഷേത്രം നിർമ്മിക്കുന്നു. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ തീത്വാൾ പ്രദേശത്തെ നിയന്ത്രണ രേഖയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. പാക് അധീന കശ്മീരില്‍ സ്ഥിതി…
Read More » - 8 February
നടൻ ദിലീപിനെ കുടുക്കാൻ ശ്രമിക്കുന്ന സംവിധായകന്റെ മുഖംമൂടി അഴിഞ്ഞുവീഴുമോ? ബലാത്സംഗക്കേസിൽ ഇന്ന് മൊഴി രേഖപ്പെടുത്തും
കൊച്ചി: ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്. അഡീ. എസ് പി എസ്…
Read More » - 8 February
‘കോവിഡ് കാലത്തു കോൺഗ്രസ് ചെയ്തത് ദ്രോഹം, കേന്ദ്രം എല്ലാവരെയും വീട്ടിലിരുത്തിയപ്പോൾ തൊഴിലാളികൾക്ക് ടിക്കറ്റെടുത്ത് നൽകി’
ന്യൂഡൽഹി: കോൺഗ്രസിനെതിരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി. കോവിഡിൽ കോൺഗ്രസ് ചെയ്തത് ദ്രോഹമാണെന്നും ഇതുമൂലം പല സംസ്ഥാനങ്ങളിലും കോവിഡ് പടരാൻ സാഹചര്യമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് ആദ്യ തരംഗത്തിന്റെ…
Read More » - 8 February
ന്യൂയോർക്കിൽ ഗാന്ധി പ്രതിമ തകർക്കപ്പെട്ടു : പ്രതിഷേധമറിയിച്ച് ഇന്ത്യൻ പൗരന്മാർ
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധി പ്രതിമ തകർക്കപ്പെട്ടു. മാൻഹട്ടൻ യൂണിയൻ സ്ക്വയറിൽ സ്ഥാപിക്കപ്പെട്ടിരുന്ന മഹാത്മാഗാന്ധിയുടെ പൂർണകായ പ്രതിമയാണ് അക്രമികൾ തകർത്തത്. എട്ട് അടി ഉയരമുള്ള…
Read More » - 8 February
‘കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ്’: പുലിവാല് പിടിച്ച് കെ എഫ് സി, ഒടുവിൽ മാപ്പ് പറഞ്ഞ് പോസ്റ്റ് മുക്കി
ന്യൂഡൽഹി: കാശ്മീര്‍ ഐക്യദാര്‍ഢ്യദിനത്തില്‍ ആശംസ അറിയിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് കെഎഫ്സി. ഹ്യൂണ്ടായും ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പോസ്റ്റ് ഇന്ത്യയില്‍ വിവാദമായതോടെ പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. ഇതിന്…
Read More » - 8 February
അന്ന് മോദിയേയും ബിജെപിയെയും വിമർശിച്ച ആക്ടിവിസ്റ്റുകൾ ഇന്ന് ബിജെപിയിൽ: പഞ്ചാബിൽ കളികൾ മാറുന്നു
ചണ്ഡീഗഡ് : പ്രശസ്ത ബോളിവുഡ് നടിയും പഞ്ചാബി ഗായകനും ബിജെപിയിൽ. ബോളിവുഡ്, പഞ്ചാബി നടി മാഹി ഗില്ലും പഞ്ചാബി നടനും ഗായകനുമായ ഹോബി ധലിവാളുമാണ് ബിജെപിയിൽ ചേർന്നിരിക്കുന്നത്.…
Read More » - 8 February
3 സംസ്ഥാനങ്ങളിൽ ബിജെപിക്ക് മുന്നേറ്റം, പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി: സർവ്വേ ഫലങ്ങൾ പുറത്ത്
ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുമെന്ന് അഭിപ്രായ സർവ്വേ. യുപിയിലും ഗോവയിലും ബിജെപി തുടർഭരണം ഉറപ്പിക്കുമ്പോൾ പഞ്ചാബിൽ ആം ആദ്മിയാണ്…
Read More » - 8 February
ഐഎസ്എൽ : ഈസ്റ്റ് ബംഗാളിനെ മലർത്തിയടിച്ച് ഒഡിഷ
പനാജി: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ മലർത്തിയടിച്ച് ഒഡിഷ എഫ്സി. ഗോവ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒഡീഷയെ പരാജയപ്പെടുത്തിയത്. ജോനാഥസ് ഡി…
Read More » - 8 February
ലോകായുക്തയെ നോക്കുകുത്തിയാക്കാനുള്ള ശ്രമം, സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ മൗനം വിരോധാഭാസം: വി മുരളീധരൻ
ഡൽഹി: അഴിമതിക്കെതിരെ നിലകൊള്ളേണ്ട ലോകായുക്തയെ വെറും നോക്കുകുത്തി ആക്കാനുള്ള ശ്രമമാണ് അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച പിണറായി സർക്കാർ പുതിയ ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നത് എന്ന് കേന്ദ്ര മന്ത്രി വി…
Read More » - 8 February
ലത മങ്കേഷ്കറുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി
മുംബയ്: അന്തരിച്ച ഗായിക ലത മങ്കേഷ്കറുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി. സഹോദരന് ഹൃദയനാഥ് മങ്കേഷ്കറുടെ മകന് ആദിനാഥ് മങ്കേഷ്കറാണ് മുംബൈ നഗരസഭയിൽ നിന്നും ചിതാഭസ്മം ഏറ്റുവാങ്ങിയത്. ഞായറാഴ്ച…
Read More »