India
- Feb- 2022 -9 February
തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളെയിറക്കും : അടിയന്തരമായി സൈന്യത്തെ വിന്യസിക്കണമെന്ന് ബിജെപി
കൊൽക്കത്ത: വരാൻ പോകുന്ന പശ്ചിമബംഗാൾ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളെയിറക്കുമെന്ന് ഭാരതീയ ജനത പാർട്ടി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.…
Read More » - 8 February
ബിജെപിയെ യുപിയിൽ നിന്ന് പുറത്താക്കിയാല്‍ ഇന്ത്യയിൽ നിന്നുതന്നെ നീക്കാം: മമത ബാനര്‍ജി
ഡൽഹി: യുപിയിൽനിന്നു നീക്കാനായാൽ, ബിജെപിയെ ഇന്ത്യയിൽനിന്നുതന്നെ നീക്കാമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിനോപ്പം ലക്നൗവിൽ മാധ്യമ…
Read More » - 8 February
ആശുപത്രിയുടെ പിഴവ് മൂലം യുവതി ഗർഭിണിയായി: കുഞ്ഞിന് പ്രതിമാസം പതിനായിരം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
കന്യാകുമാരി: ശസ്ത്രക്രിയ പിഴവ് മൂലം യുവതി ഗർഭിണിയായ സംഭവത്തിൽ അമ്മയ്ക്കും കുഞ്ഞിനും നഷ്ടപരിഹാരം വിധിച്ച് കോടതി. സർക്കാർ ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടും പിഴവ് മൂലം യുവതി…
Read More » - 8 February
‘രാജ്യസുരക്ഷയ്ക്കും പരമാധികാരത്തിനും എതിരെ പ്രവർത്തിച്ചാൽ അംഗീകാരം നഷ്ടമാകും’- കേന്ദ്രത്തിന്റെ പുതിയ അക്രഡിറ്റേഷൻ നയം
ന്യൂഡൽഹി: കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ പുതിയ അക്രഡിറ്റേഷൻ നയം പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കി. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, രാജ്യത്തിന്റെ സുരക്ഷയ്ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും, പൊതുക്രമത്തിനും,…
Read More » - 8 February
ആയിരങ്ങള്‍ പഠിക്കുന്ന കോളേജില്‍ 6 പേര്‍ക്ക് മാത്രം ഹിജാബ് ധരിക്കണമെന്ന് വാശി, പിന്നില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍
ബംഗളൂരു : ഹിജാബിന്റെ പേരില്‍ സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. ചില രാജ്യവിരുദ്ധ ശക്തികളാണ് ഇതിന്…
Read More » - 8 February
കോൺഗ്രസിനിഷ്ടപ്പെടാത്ത കവിത പാടിയ ലതയുടെ സഹോദരനെ ജോലിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസിന്റെ ക്രൂരത : പ്രധാനമന്ത്രി
ന്യൂദല്‍ഹി: അന്തരിച്ച ഗായിക ലതാ മങ്കേഷ്കറിന്റെ കുടുംബത്തെ പോലും കോണ്‍ഗ്രസ് വെറുതെ വിട്ടിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് ഇപ്പോഴും വാചാലരാകുന്ന കോൺഗ്രസിന്റെ തനിനിറം ആണ്…
Read More » - 8 February
ഹിജാബ് വിവാദം ശക്തിപ്പെട്ട സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ സ്കൂളുകളും കോളേജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം
ബെംഗളൂരു: ഹിജാബ് വിവാദം ശക്തിപ്പെട്ട സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ സ്കൂളുകളും കോളേജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസം കലാലയങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി…
Read More » - 8 February
മഞ്ഞിടിച്ചിലിൽ 7 സൈനികര്‍ മരിച്ചു
അരുണാചല്‍പ്രദേശില്‍ മഞ്ഞിടിച്ചലില്‍ 7 സൈനികര്‍ മരിച്ചു. ഞായറാഴ്ചയാണ് അരുണാചല്‍പ്രദേശിലെ കാമെങ് സെക്ടറില്‍ 7 സൈനികര്‍ കയറിയ വാഹനം മഞ്ഞിടിച്ചലിനെ തുടര്‍ന്ന് കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച തന്നെ തുടങ്ങിയിരുന്നെങ്കിലും…
Read More » - 8 February
ആകെയുണ്ടായിരുന്ന 5 എംഎൽഎമാരും കോൺഗ്രസ് വിട്ടു ബിജെപി സഖ്യത്തിലേക്ക് :സംപൂജ്യരായി കോൺഗ്രസ്
ഷില്ലോംഗ് : മേഘാലയയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. കുറച്ചു എംഎൽഎമാർ നേരത്തെ തന്നെ പാർട്ടി വിട്ടു തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. പാർട്ടി വിടാനാണ് ബാക്കിയുളള കോൺഗ്രസ് എംഎൽഎമാരുടെയും തീരുമാനം.…
Read More » - 8 February
‘കോണ്‍ഗ്രസ് തുടര്‍ന്നാല്‍ എല്ലാം നശിപ്പിക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു’: കോൺഗ്രസിനെതിരെ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക്സഭയില്‍ നടത്തിയ രൂക്ഷ വിമര്‍ശനത്തിന് പുറമേ രാജ്യസഭയിലും കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന് ഏറ്റവും വലിയ അപകടം കുടുംബാധിപത്യ പാര്‍ട്ടികളാണ്. കുടുംബാധിപത്യ പാര്‍ട്ടിയില്‍…
Read More » - 8 February
പ്രവർത്തിക്കുന്നത് നിയമവ്യവസ്ഥ അടിസ്ഥാനമാക്കി : ഭരണഘടന ഭഗവദ്ഗീതയ്ക്ക് തുല്യമെന്ന് കർണാടക ഹൈക്കോടതി
ബംഗളൂരു: പ്രവർത്തിക്കുന്നത് നിയമവ്യവസ്ഥ അടിസ്ഥാനമാക്കിയെന്ന് കർണാടക ഹൈക്കോടതി. ഇന്ത്യൻ ഭരണഘടന, തങ്ങൾക്ക് ഭഗവദ്ഗീതയ്ക്ക് തുല്യമെന്നും കോടതി വ്യക്തമാക്കി. ഹിജാബ് വിഷയത്തിൽ സമർപ്പിക്കപ്പെട്ട ഹർജിയ്ക്കു മേൽ വാദം കേൾക്കവേയാണ്…
Read More » - 8 February
ചൈനയുടെ കുതന്ത്രം: പുതുവര്‍ഷത്തില്‍ ഗാല്‍വന്‍ താഴ്വരയില് പതാക ഉയര്‍ത്തിയതായി കാണിച്ച സ്ഥലം ചൈനയിലെ മറ്റൊരിടത്ത്
ലഡാക്ക്: പുതുവര്‍ഷത്തില്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില് തങ്ങളുടെ പതാക ഉയര്‍ത്തിയെന്ന ചൈനീസ് പ്രചാരണം തെറ്റെന്ന് കണ്ടെത്തല്‍. യഥാര്‍ത്ഥത്തില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയയിടത്തല്ല മറിച്ച് അവിടെ നിന്നും…
Read More » - 8 February
‘നാണക്കേട്, ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം’: ഷാരൂഖിനെ പിന്തുണച്ച് സഞ്ജയ് റാവത്ത്
ന്യൂഡൽഹി : ബോളിവുഡ് നടൻ ഷാരുഖ് ഖാനെതിരായ സോഷ്യൽമീഡിയ പ്രചാരണത്തിൽ പ്രതികരണവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. ഷാരൂഖ് ഖാനെ ആക്രമിക്കുന്നത് തികച്ചും അപലപനീയമാണെന്നും ഇതിന് പിന്നില്‍…
Read More » - 8 February
ഹ്യൂണ്ടായ് വിഷയത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ : ദക്ഷിണ കൊറിയന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി താക്കീത്
ന്യൂഡല്‍ഹി: കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ച ഹ്യൂണ്ടായിക്കെതിരെ ശക്തമായ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ അംബാസഡറെ വിളിച്ചുവരുത്തി താക്കീത് നല്കി. ഹ്യൂണ്ടായി പാകിസ്താന് നടത്തിയ അസ്വീകാര്യമായ സോഷ്യല്‍…
Read More » - 8 February
‘കോൺഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു, അവർ ജനാധിപത്യത്തിന് ഭീഷണി’: വിമർശിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യസഭയില്‍ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആഗ്രഹിച്ചയാളാണ് മഹാത്മാഗാന്ധിയെന്നും അത് സാധിച്ചിരുന്നെങ്കില്‍ ഇന്ത്യ സ്വജനപക്ഷപാതത്തില്‍ നിന്ന് മുക്തരാകുമായിരുന്നെന്നും മോദി പറഞ്ഞു.…
Read More » - 8 February
മത്സ്യത്തൊഴിലാളിയെ കുത്തിക്കൊന്നു : മീനിനെതിരെ കേസെടുത്ത് പോലീസ്
ന്യൂഡൽഹി: വിശാഖപട്ടണത്ത് മത്സ്യത്തൊഴിലാളിയെ മത്സ്യം കുത്തിക്കൊന്നു. കൊലക്കുറ്റം ചുമത്തിക്കൊണ്ട് മത്സ്യത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിശാഖപട്ടണത്തെ പറവാഡ മേഖലയിൽ വെച്ചാണ് ജോഗണ്ണയെന്ന മത്സ്യത്തൊഴിലാളിക്ക് നേരെ ആക്രമണമുണ്ടായത്. ജോഗണ്ണയ്ക്ക് കുത്തേറ്റ…
Read More » - 8 February
കൈകൾ മുകളിലേക്കുയർത്തി മുഷ്ടി ചുരുട്ടി ‘അല്ലാഹു അക്ബർ’ വിളിച്ച് പെൺകുട്ടി – വീഡിയോ, ഹിജാബ് വിവാദം പുകയുമ്പോൾ
ഉഡുപ്പി സ്കൂളിലെ ഹിജാബ് വിഷയം കർണാടകയിൽ കത്തിപ്പടരുകയാണ്. ഉഡുപ്പിയിലെ പെൺകുട്ടികൾക്ക് പിന്തുണയുമായി കർണാടകയിലെ നിരവധി കോളേജിലെ മുസ്ലിം പെൺകുട്ടികൾ പർദ്ദയും ഹിജാബും ധരിച്ചാണ് എത്തിയത്. കാവി ഷാൾ…
Read More » - 8 February
യുക്രെയ്ൻ റഷ്യ സംഘർഷം ലഘൂകരിക്കാൻ മുൻകൈയെടുത്ത് ഫ്രാൻസ്: മക്രോൺ പുടിനുമായി കൂടിക്കാഴ്ച നടത്തി
മോസ്കോ: യുക്രെയ്ന് റഷ്യ സംഘർഷം ലഘൂകരിക്കാൻ മുൻകൈയെടുത്ത് ഫ്രാൻസ് സമാധാന ചർച്ചകളിൽ ഏർപ്പെടുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി…
Read More » - 8 February
17 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി : രണ്ടു പ്രതികൾ പ്രായപൂർത്തിയാകാത്തവർ
ഭോപാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഇതിൽ രണ്ടുപ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 22, 17, 16 വയസ്സുള്ളവരാണ്…
Read More » - 8 February
‘എന്നാലുമെന്റെ മുരുകൻ നായരേ, ഇങ്ങൾക്കീ ഗതി വന്നല്ലോ’: കെ റെയിലിനേക്കാൾ വേഗത്തിൽ തിരുത്ത് വന്നുവെന്ന് ശ്രീജിത്ത് പണിക്കർ
മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി ചുമതയേറ്റ കവി മുരുകൻ കാട്ടാക്കടയ്ക്ക് സ്വാഗത പോസ്റ്റ് ഇട്ട് പുലിവാല് പിടിച്ച് സർക്കാർ പദ്ധതിയായ കേരള മിഷൻ. മുരുകൻ കാട്ടാക്കട എന്നതിന്…
Read More » - 8 February
കുടുംബത്തിലെ ഒരാൾക്ക് ജോലി, വിശേഷദിവസങ്ങളിൽ സൗജന്യ ഗ്യാസ് സിലിണ്ടർ: വമ്പൻ പ്രഖ്യാപനങ്ങളുമായി ബിജെപി യുപിയിൽ
ലക്നൗ : യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി.’ലോക് കല്ല്യാൺ സങ്കൽപ്പ് പത്ര’ എന്ന പേരിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 8 February
‘ജമാഅത്തെ ഇസ്ലാമി നിരോധിത സംഘടനയല്ല’: ഭരണഘടനയിൽ വിശ്വസിക്കുന്നവർ രംഗത്തിറങ്ങണമെന്ന് ആഹ്വാനവുമായി എം എ ബേബി
കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മീഡിയവണ്‍ സംപ്രേക്ഷണം അവസാനിപ്പിച്ചു. കേന്ദ്രത്തിന്റെ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വണ്‍ നല്കിയ ഹർജി ഹൈക്കോടതി തള്ളിയ…
Read More » - 8 February
അനധികൃത മണല്‍ ഖനനക്കേസില്‍ സിറോ മലങ്കരസഭ ബിഷപ്പും വൈദികരും അറസ്റ്റില്‍
അനധികൃത മണല്‍ഖനനം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സിറോ മലങ്കര സഭ ബിഷപ്പിനെയും അഞ്ച് വൈദികരെയും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. സിറോ മലങ്കര സഭ പത്തനംതിട്ട അതിരൂപത…
Read More » - 8 February
മുരുകൻ കാട്ടാക്കടയെ ‘ആർ മുരുകൻ നായർ’ ആക്കി സർക്കാർ പദ്ധതി: മലയാളം മിഷനെതിരെ വിമർശനം
മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി പ്രശസ്ത കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു. തിരുവനന്തപുരത്തെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. ലളിത മലയാളത്തിൽ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന…
Read More » - 8 February
പാർലമെന്റിൽ വെച്ച് കോൺഗ്രസിനെ ‘നിർത്തി പൊരിച്ച്’ പ്രധാനമന്ത്രി, അഞ്ച് കാരണങ്ങൾ
തിങ്കളാഴ്ച ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ കോൺഗ്രസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിച്ചുകീറിയത് ചർച്ചയാക്കി മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും. കോൺഗ്രസ് 2014ൽ തന്നെ…
Read More »