India
- Feb- 2022 -16 February
കോടതി ഉത്തരവ് ലംഘിച്ച് ഹിജാബും ബുര്‍ഖയും ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിച്ചു
ബംഗളൂരു : ഹിജാബ് വിഷയം വിവാദമായതോടെ കര്‍ണാടകയില്‍ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുന:രാരംഭിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ വീണ്ടും മതപരമായ വേഷം ധരിച്ച് കോളേജിലെത്തി. ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബും…
Read More » - 16 February
ശബരിമലയിൽ യുവതി പ്രവേശനം നടന്നെന്ന വ്യാജപ്രചാരണം നടത്തിയവർ കുടുങ്ങും: മധുമിതയുടെ കുടുംബം നിയമനടപടിക്കെന്ന് സൂചന
പത്തനംതിട്ട : ശബരിമലയിൽ തെലുങ്ക് നടൻ ചിരഞ്ജീവിക്കൊപ്പം യുവതിയും പ്രവേശിച്ചുവെന്ന തരത്തിൽ നടക്കുന്നത് വ്യാജ പ്രചാരണത്തിനെതിരെ ദേവസ്വം ബോർഡ്. ചിരഞ്ജീവിക്കൊപ്പം സ്ത്രീയെ കടത്തിവിട്ടതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രസിഡന്റ്…
Read More » - 16 February
അവകാശികളില്ലാത എല്‍ഐസിയില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് 21,539 കോടി: ഇതിൽ നിങ്ങളുടെ പണവും? പരിശോധിക്കാം
ഡല്‍ഹി: എല്‍ഐസിയില്‍ അവകാശികളില്ലാതെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് വന്‍ തുകയെന്ന റിപ്പോര്‍റ്റുകൾ പുറത്ത്. ഇത്തരത്തിൽ 21,539 കോടി രൂപ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍ അവകാശികളില്ലാതെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നതായാണ് ലഭ്യമായ വിവരം. ഇതുമായി…
Read More » - 16 February
ദീപ് സിദ്ധുവിന്റെ കാറിൽ മദ്യക്കുപ്പികൾ, കാറിടിച്ചത് നിർത്തിയിട്ട ട്രക്കിൽ: പോലീസ്
പഞ്ചാബ്: വാഹനാപകടത്തിൽ കൊല്ലപ്പെട്ട നടനും ആക്ടിവിസ്റ്റുമായ ദീപ സിദ്ധുവിന്റെ കാറിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയതായി പോലീസ്. അമിതവേഗത്തിൽ വന്ന കാർ നിർത്തിയിട്ട ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നും, അശ്രദ്ധയോടെ വാഹനം നിർത്തിയിട്ടതിന്…
Read More » - 16 February
ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് യുവതിയെന്ന് വ്യാജവാർത്ത നൽകിയവർക്ക് പിടിവീഴും
ശബരിമലയില്‍ നടന് ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് യുവതിയെന്ന് വ്യാജവാർത്ത നൽകിയവർക്ക് എതിരെ നിയമനടപടി…
Read More » - 16 February
കുട്ടികള്‍ സര്‍ജിക്കല്‍, തുണി മാസ്കുകള്‍ ഒഴിവാക്കുക: ഉപയോഗിക്കേണ്ടത് ഈ മാസ്ക്കുകൾ…
ന്യൂഡൽഹി: രാജ്യത്തു നിന്ന് മൂന്നാം തരംഗം വിടവാങ്ങുന്നതോടെ സ്കൂളുകള്‍ വീണ്ടും തുറക്കുകയാണ്. സാമൂഹിക അകലം പാലിക്കല്‍ ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനു പുറമെ അവരുടെ…
Read More » - 16 February
ഹിന്ദുക്കൾ വളയും മാലയും ഇടുന്നു, സിഖുകാർ തലപ്പാവും:എന്തുകൊണ്ട് ഹിജാബ് മാത്രം പ്രശ്നമാകുന്നുവെന്ന് അഭിഭാഷകൻ ഹൈക്കോടതിയിൽ
ഹിജാബ് നിരോധന കേസിൽ കർണ്ണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വാദം കേൾക്കുന്നു. സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള വിദ്യാർത്ഥികളുടെ ഹർജിയിലാണ് വാദം…
Read More » - 16 February
ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ കോണ്‍ഗ്രസ് അപമാനിച്ചു : പ്രധാനമന്ത്രി നരേന്ദ്ര മോദി
പഠാന്‍കോട്ട് : ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ കോണ്‍ഗ്രസ് അപമാനിച്ചു, ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരോടു കോണ്‍ഗ്രസ് ബഹുമാനം കാണിച്ചില്ലെന്നാണ്…
Read More » - 16 February
യോഗി ആദിത്യനാഥ് ക്രിമിനലെന്ന് ഷമ മുഹമ്മദ്: കേസെടുക്കണമെന്ന ആവശ്യവുമായി അമിത് ഷായ്ക്ക് കത്തയച്ച് പ്രശാന്ത് ശിവൻ
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്രിമിനലെന്ന് വിളിച്ചധിക്ഷേപിച്ച കോൺഗ്രസിന്റെ ദേശീയ വാക്താവ് ഷമ മുഹമ്മദിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്ത് കത്തയച്ച് യുവമോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത്…
Read More » - 16 February
കോൺഗ്രസിന്റെ ഫോട്ടോ കോപ്പിയാണ് ആം ആദ്മി, ഡൽഹിയിൽ ലഹരി നൽകി ഒരു യുവത്വത്തെ തന്നെ വഴി തെറ്റിക്കുന്നു: നരേന്ദ്ര മോദി
ന്യൂഡൽഹി: കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കോൺഗ്രസിന്റെ ഫോട്ടോകോപ്പിയാണ് ആം ആദ്മി പാർട്ടിയെന്ന് മോദി പറഞ്ഞു. ഡൽഹിയിലെ യുവാക്കളെ…
Read More » - 16 February
ഹിജാബില്‍ മുറുകെപ്പിടിച്ച് വിദ്യാര്‍ത്ഥിനികള്‍, കോടതി വിലക്ക് മറികടന്ന് മതപരമായ വേഷം ധരിച്ച് വീണ്ടും കോളേജിലെത്തി
ബെംഗളൂരു: ഹിജാബ് വിഷയം വിവാദമായതോടെ കര്‍ണാടകയില്‍ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുന:രാരംഭിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ വീണ്ടും മതപരമായ വേഷം ധരിച്ച് കോളേജിലെത്തി. കോടതി വിലക്ക് മറികടന്നാണ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ്…
Read More » - 16 February
‘എന്റെ അമ്മയാണ് അവർ, 55 വയസായി’: ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പം യുവതികൾ എത്തിയെന്ന വ്യാജ പ്രചരണത്തിനെതിരെ മകൻ
പത്തനംതിട്ട: തെലുങ്ക് സൂപ്പർ സ്റ്റാറും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി ശബരിമല ദർശനം നടത്തിയ സംഭവത്തിൽ വിവാദമുണ്ടാക്കിയവർക്ക് കൃത്യമറുപടിയുമായി ആരോപണവിധേയയായ സ്ത്രീയുടെ മകൻ ചുക്കാപ്പള്ളി അവിനാശ് രംഗത്ത്. ഫോണിക്സ്…
Read More » - 16 February
ഗവർണർക്ക് ഇതിനെക്കുറിച്ചൊന്നും വലിയ ധാരണയില്ല, അതുകൊണ്ടാണ് ഹിജാബിന്റെ പേരിൽ വിവാദം ഉണ്ടാക്കുന്നത്: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഹിജാബ് വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടത്ര അറിവില്ലെന്ന് വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി. ഗവർണർ സന്ദർഭം ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണെന്നും, ഭരണഘടനാ സ്ഥാനത്തിരുന്ന് ഇത്തരത്തിൽ…
Read More » - 16 February
‘വിവാഹം ഉടനില്ല, പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം’: ആര്യ രാജേന്ദ്രൻ
കോഴിക്കോട്: എംഎല്‍എ കെ.എം സച്ചിന് ദേവുമായുള്ള വിവാഹവാർത്തയോട് പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. വിവാഹം ഉടനുണ്ടാകില്ലെന്ന് വ്യക്തമാകാകിയാ ആര്യ, രണ്ട് പേരും ജനപ്രതിനിധികളായതിനാല്‍ പാര്‍ട്ടിയോട് കൂടി…
Read More » - 16 February
അജിത് ഡോവലിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആളെ പിടികൂടി
ഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെ വസതിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ സുരക്ഷാ സേന പിടികൂടി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡൽഹി പോലീസിന്റെ പ്രത്യേക…
Read More » - 16 February
മതപരിവർത്തനത്തിന് നിർബന്ധിതയായി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തു
ചെന്നൈ: തഞ്ചാവൂരിൽ ലാവണ്യ എന്ന പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്കൂൾ മാനേജ്മെന്റ് മതപരിവർത്തനത്തിന് നിർബന്ധിച്ച് മാനസിക പീഡനത്തിന്…
Read More » - 16 February
യുപിയിൽ തോറ്റാൽ ബിജെപി കേന്ദ്രത്തിലും തോൽക്കും, യു.പിയെ കേരളവുമായി താരതമ്യം ചെയ്യരുത്: അഖിലേഷ് യാദവ്
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അഖിലേഷ് യാദവ്. ഹിന്ദു മുസ്ലീം വര്‍ഗീയത പറയുന്നതിലും അക്രമം ഉണ്ടാക്കുന്നതിലും മാത്രമാണ് യോഗിക്ക് താല്‍പ്പര്യമെന്നും യു.പിയെ ഒരിക്കലും കേരളവുമായി താരതമ്യം ചെയ്യാനാകില്ലെന്നും…
Read More » - 16 February
ടെൻഷൻ സുരേഷ് ആള് ചില്ലറക്കാരനല്ല: ചെന്നൈ പ്രധാന കേന്ദ്രം, കേസുകളുടെ കൂമ്പാരം
കോഴിക്കോട്: നിരവധി ഭവനഭേദന കേസുകളില്‍ പ്രതിയായ അന്തര്‍സംസ്ഥാന മോഷ്ടാവ് ടെൻഷൻ സുരേഷ് ഇന്നലെ പിടിയിലായിരുന്നു. പേരുകൊണ്ട് തന്നെ ഏറെ ശ്രദ്ധദേയനായ ഇയാളുടെ പേരിൽ നിരവധി കേസുകളാണുള്ളത്. തൃച്ചി…
Read More » - 16 February
റേഷൻ കാർഡ് എടുക്കാനുള്ള ഓട്ടത്തിൽ, വീടില്ല: 10 കൊല്ലം ഒരുമുറിയിൽ കഴിഞ്ഞ സജിത-റഹ്മാൻ ദമ്പതികളുടെ ഇപ്പോഴത്തെ അവസ്ഥ
പത്തുകൊല്ലം ഒറ്റമുറിവീട്ടില്‍ ആരുമറിയാതെ താമസിച്ച നെന്മാറയിലെ റഹ്മാനെയും സജിതയെയും ആരും അത്ര പെട്ടന്ന് മറക്കാനിടയില്ല. പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ യുവാവ് 10 വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച…
Read More » - 16 February
ജിന്നയ്ക്കൊപ്പം ഹിജാബില്ലാത്ത മുസ്ലിം പെൺകുട്ടികൾ, ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ : പാകിസ്ഥാന് പഴയ ഫോട്ടോ കൊടുത്ത പണി
ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ ഇടപെട്ട് ഇന്ത്യയെ കരിവാരിത്തേക്കാൻ ശ്രമിച്ച പാകിസ്ഥാന് വൻ തിരിച്ചടി. മുഹമ്മദ് അലി ജിന്ന, ഹിജാബ് ധരിക്കാത്ത പെൺകുട്ടികൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പാകിസ്ഥാന് വിനയായത്.…
Read More » - 16 February
8 ശതമാനം പ്രീമിയവുമായി സ്റ്റോക്ക് മാർക്കറ്റിൽ ഉജ്ജ്വല തുടക്കം കുറിച്ച് വേദാന്ത് ഫാഷൻസ്
ദില്ലി: ഇന്ത്യൻ ആഘോഷ വസ്ത്രങ്ങളുടെ മികച്ച ശ്രേണി ഒരുക്കുന്ന വേദാന്ത് ഫാഷൻസ് സ്റ്റോക്ക് മാർക്കറ്റിൽ ആദ്യ ദിവസം തന്നെ 8 ശതമാനം പ്രീമിയം നേടി ശ്രദ്ധേയരായി. വേദാന്ത്…
Read More » - 16 February
ഇന്ത്യയെ നിരന്തരം അക്രമിച്ച മുഗൾ അക്രമിയുടെ പേരിൽ താലിബാന്റെ സൈനിക വിഭാഗം ‘പാനിപത് ഓപ്പറേഷൻ യൂണിറ്റ്’
കാബൂൾ: ഇന്ത്യയെ നിരന്തരം ആക്രമിച്ച മുഗള അക്രമകാരിയെ വീരനായകനാക്കി സൈനിക യൂണിറ്റ് രൂപീകരിച്ച് താലിബാൻ. പാനിപത് ഓപ്പറേഷൻ വിഭാഗമെന്ന പേരിൽ സൈനിക യൂണിറ്റാണ് താലിബാൻ രൂപീകരിച്ചത്. 18-ാം…
Read More » - 16 February
മനുസ്മൃതി കൊണ്ടുവരാൻ ശ്രമിക്കുന്ന സവർക്കറുടെ പിൻഗാമികൾക്ക് മുൻപിൽ ഇന്ത്യൻ ജനത മുട്ടുമടക്കില്ല: ബിന്ദു അമ്മിണി
കർണാടകയിലെ ഹിജാബ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ഇത് ഹിജാബ് ധരിക്കാനുള്ള അവകാശം കവർന്നെടുക്കുന്നതുമായി ബന്ധപ്പെടുത്തി മാത്രം കാണാനാവില്ലെന്നും സംഘ പരിവാർ അജണ്ട…
Read More » - 16 February
തമിഴ്നാടിനെ പിടിച്ചു കുലുക്കിയ മതപരിവർത്തന ആത്മഹത്യ : ലാവണ്യയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് സിബിഐ
തഞ്ചാവൂർ: തമിഴ്നാടിനെ പിടിച്ചു കുലുക്കിയ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യയുടെ ആത്മഹത്യാ കേസിൽ അന്വേഷണം ആരംഭിച്ച് സിബിഐ. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കേസ് ഏറ്റെടുത്ത സിബിഐ…
Read More » - 16 February
ചൈനീസ് ഇറക്കുമതി പകുതിയാക്കി കുറച്ചാൽ ഇന്ത്യൻ ജിഡിപി 20 ബില്യൺ ഡോളർ വർദ്ധിക്കും : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ചു കഴിഞ്ഞാൽ ഇന്ത്യയ്ക്ക് വരാൻ പോകുന്നത് വൻ നേട്ടങ്ങൾ എന്ന് റിപ്പോർട്ട്. നിലവിൽ, ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങളുടെ അളവ്…
Read More »