India
- Feb- 2022 -10 February
ഗുജറാത്ത് സമുദ്രാർത്തിയിൽ നിന്ന് 11 പാകിസ്താൻ ബോട്ടുകൾ പിടികൂടി
ഗുജറാത്ത് : കച്ചിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി. ബിഎസ്എഫിന്റെ തിരച്ചിലിലാണ് 11 പാക് ബോട്ടുകൾ പിടികൂടിയത്. ചതുപ്പ് നിലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികൾ…
Read More » - 10 February
രാജ്യമാണോ മതമാണോ വലുത്?, മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം: ഹിജാബ് വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി
ചെന്നൈ: കര്‍ണാടകയിലെ കോളേജുകളിൽ ഹിജാബുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിൽ നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഇത് അഖണ്ഡമായ ഒരു രാജ്യമാണോ അതോ മതത്താല്‍ വിഭജിക്കപ്പെട്ട ഒരു സ്ഥലമാണോ…
Read More » - 10 February
കേരളത്തിനെന്താ കുഴപ്പം ? ഒരു കുഴപ്പവുമില്ല, പക്ഷെ ഇവിടുത്തെ ഭരണത്തിനാണ് കുഴപ്പം സഖാവെ: എംടി രമേശ്
തിരുവനന്തപുരം: യോഗിയുടെ പരാമർശം കേരളത്തെ അല്ല, പകരം പിണറായി സർക്കാരിന്റെയും മുൻ സർക്കാരുകളുടെയും ഭരണ പരാജയത്തെയാണെന്നു ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ആരോഗ്യമേഖല നമ്പർ…
Read More » - 10 February
കോളേജുകളില്‍ ഷാള്‍ ധരിക്കാതെ പെണ്‍കുട്ടികള്‍ പോകുന്നു, അത് ചോദ്യം ചെയ്യാതെ ഹിജാബ് ധരിച്ചവരെ വേട്ടയാടുകയാണ്
ബെംഗളൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ഓള് ഇന്ത്യ ഇമാം അസോസിയേഷന് അദ്ധ്യക്ഷന്‍ മൗലാന സാജിദ് റാഷിദി രംഗത്ത് എത്തി. ഹിജാബ് ഇസ്ലാമിന്റെ…
Read More » - 10 February
പ്രതിപക്ഷ കക്ഷികളെ ഞെട്ടിച്ച് ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച
ഡെറാഡൂൺ : അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ചൂട് നടക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തുണ്ട്. ഇതിനിടെ ഏവരെയും അമ്പരപ്പിച്ച ഒന്നാണ് ഇപ്പോൾ നടക്കുന്നത്. ഉത്തരാഖണ്ഡിലെ കർഷകർ…
Read More » - 10 February
രാജ്യത്ത് കഴിവുള്ളവര്‍ക്ക് നല്ല ജോലി ലഭിക്കുന്നുണ്ട്, രാഹുല്‍ ഗാന്ധി മാത്രമേ പണിയില്ലാതെ ഇരിക്കുന്നുള്ളൂ :തേജസ്വി സൂര്യ
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ ബിജെപി എംപി തേജസ്വി സൂര്യ. രാജ്യത്ത് കഴിവുള്ളവര്‍ക്കും കഠിനാധ്വാനകള്ക്കും നല്ല ജോലി ലഭിക്കുന്നുണ്ടെന്ന് ബിജെപി എംപി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരെയുള്ള…
Read More » - 10 February
ഇസ്ലാമിക മൂല്യങ്ങൾ ഏത് ദേശീയ സംസ്കാരത്തേക്കാളും വലുത്, കർണാടകയിലെ ബുർഖ ധരിക്കുന്ന പെൺകുട്ടികളെ പുകഴ്ത്തി താലിബാൻ
ന്യൂഡൽഹി: കർണാടകയിലെ ബുർഖാ ഹിജാബ് വിവാദം രാജ്യം കടന്നു. സംഭവത്തിൽ പ്രതികരണവുമായി താലിബാൻ രംഗത്തെത്തി. കർണാടകയിലെ ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികൾക്ക് താലിബാൻ പിന്തുണ നൽകുകയും ‘കർണാടക…
Read More » - 10 February
പെണ്‍കുട്ടികളെ, നിങ്ങള്‍ വിദ്യാഭ്യാസത്തിനോ ഹിജാബിനോ മുന്‍ഗണന നല്‍കുന്നത്,അവരെ ഒന്ന് നേര്‍വഴിക്ക് നടത്തൂ
ബംഗളൂരു : പെണ്‍കുട്ടികളെ നിങ്ങളോട് ഒരു കാര്യം ചോദിക്കാനാഗ്രഹിക്കുന്നു. നിങ്ങള്‍ വിദ്യാഭ്യാസത്തിനാണോ ഹിജാബിനാണോ മുന്‍ഗണന നല്‍കുന്നത്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയാണ് ചോദ്യം ഉന്നയിച്ച്…
Read More » - 10 February
‘മുത്തലാഖ് നിരോധിച്ചതോടെ, ബിജെപി മുസ്ലിം സ്ത്രീകള്‍ക്ക് നീതി നല്കി, യുപിയിലെ വോട്ട് വികസനത്തിന്: പ്രധാനമന്ത്രി
ഉത്തർപ്രദേശ്: ബിജെപി രാജ്യം ഭരിക്കുന്നത് മുസ്ലിം വനിതകള്‍ക്ക് നീതി ഉറപ്പാക്കിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് നിരോധിച്ചതോടെ ബിജെപി മുസ്ലിം സ്ത്രീകള്‍ക്ക് നീതി നല്‍കിയെന്നും എന്നാല്‍ മുസ്ലിം…
Read More » - 10 February
സഖാവ് കൃഷ്ണപിള്ളയടിച്ച മണി ചരിത്രത്തിൽ കല്ലിച്ചു കിടക്കും: യോഗിക്കെതിരെയും ഹിജാബിനെ അനുകൂലിച്ചും ആർ ജെ സലിം
കേരളത്തെക്കുറിച്ചുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയിൽ പ്രതികരണങ്ങളുമായി സോഷ്യൽ മീഡിയയും രംഗത്ത്. സഖാവ് കൃഷ്ണപിള്ളയടിച്ച മണി ചരിത്രത്തിൽ കല്ലിച്ചു കിടക്കുന്നത് പോലെയാണ് പൊളിറ്റിക്കൽ പ്രസ്താവനകൾ നടത്തേണ്ടതെന്ന്…
Read More » - 10 February
സോണിയയുടെ വസതിക്കും ഓഫീസിനും വാടക കൊടുക്കാന്‍ പോലും കാശില്ല: അഴിമതിക്ക് അവസരമില്ലാത്തതുകൊണ്ടെന്ന് ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതി അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ വസതികളുടെ വാടക അടയ്ക്കാൻ പണമില്ലാതെ കോൺഗ്രസ് പ്രതിസന്ധി. സുജിത് പട്ടേല്‍…
Read More » - 10 February
ഔദ്യോഗിക വസതിയുടെ വാടക നല്‍കാതെ സോണിയ ഗാന്ധി: റിലീഫ് ഫണ്ട് രൂപീകരിച്ച് ബിജെപി
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പടെ നിരവധി പാര്‍ട്ടി നേതാക്കള്‍ ഔദ്യോഗിക വസതിയുടെ വാടക അടയ്ക്കാത്തതായി റിപ്പോർട്ട്. സ്വകാര്യ വ്യക്തി നൽകിയ വിവാരാവകാശ അപേക്ഷയില്‍ ലഭിച്ച…
Read More » - 10 February
ഹിജാബ് സ്ത്രീകള്‍ക്കുള്ള അല്ലാഹുവിന്റെ കല്‍പ്പന, അവര്‍ അനുസരിക്കണം, എന്നാല്‍ താന്‍ പിന്തുണയ്ക്കുന്നില്ല: ജാവേദ് അക്തര്‍
മുംബൈ : കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്ത് ആളിക്കത്തുന്നതിനിടെ ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പ്രസ്താവന ചര്‍ച്ചയാകുന്നു. ട്വിറ്ററിലായിരുന്നു അദ്ദേഹം ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ‘ഹിജാബ്…
Read More » - 10 February
‘യുപി സ്വപ്നം കാണുക, കേരളത്തെ പോലൊരിക്കൽ ആകുമെന്ന്’: യോഗി ആദിത്യനാഥിന് വീണ ജോർജിന്റെ മറുപടി
ലക്നൗ: വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന് പറഞ്ഞ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്. കേരളത്തെ…
Read More » - 10 February
കുടിശ്ശിക 4610 രൂപ: ഒന്നരവര്‍ഷമായി വീടിന്റെ വാടക നല്‍കാതെ സോണിയ ഗാന്ധി
ന്യൂഡല്‍ഹി : ഔദ്യോഗിക വസതിയുടെ വാടക അടയ്ക്കാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പടെ നിരവധി പാര്‍ട്ടി നേതാക്കള്‍. സുജിത് പട്ടേല്‍ എന്നായാള്‍ നല്കിയ വിവാരാവകാശ അപേക്ഷയില്‍…
Read More » - 10 February
‘പൂട്ടിയിടുന്നത് എന്തിന്? കോളേജുകൾ ഉടൻ തുറക്കണം’: തല്ക്കാലം കർണാടകയിൽ ഹിജാബിന് അനുമതിയില്ലെന്ന് ഹൈക്കോടതി
ബംഗളൂരു: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി കർണാടക ഹൈക്കോടതി. വിഷയം പരിഹരിക്കുന്നത് വരെ കോളജുകളിൽ ഹിജാബ് ധരിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് കോടതി…
Read More » - 10 February
ഹിജാബ് വിവാദം: ഇത് കേരളത്തിന്റെ മറുപടി? പൂവച്ചല്‍ സ്കൂള്‍ കെട്ടിടോദ്ഘാടന ചടങ്ങിലെ ചിത്രം വൈറലാകുന്നു
പൂവച്ചൽ: കർണാടകയിൽ ഹിജാബ് വിവാദം ചർച്ചയാകുമ്പോൾ വിമർശകർക്ക് മറുപടിയുമായി കേരളം. ഹിജാബ് ധരിച്ചുവെന്നാരോപിച്ച് സ്കൂൾ വിദ്യാർത്ഥിനികളെ ക്ലാസിന് പുറത്തുനിര്‍ത്തിയ കര്‍ണാടകക്ക് കേരളത്തിന്റെ മറുപടി. പൂവച്ചല്‍ സ്കൂള്‍ കെട്ടിടോദ്ഘാടന…
Read More » - 10 February
‘തന്റെ വായ ഒരിക്കലും മൂടിക്കെട്ടാൻ സാധിക്കില്ല, മോദി പറയുന്നത് ഞാൻ എന്തിന് കേൾക്കണം’: മറുപടിയുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്റെ വായ മൂടിക്കെട്ടാനാണ് ശ്രമിക്കുന്നതെന്നും…
Read More » - 10 February
രാജ്യവിരുദ്ധത വര്‍ദ്ധിക്കുന്നു, കലാപങ്ങള്‍ക്ക് ശ്രമം, രാജ്യവിരുദ്ധ വാര്‍ത്തകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം
ന്യൂഡല്‍ഹി : രാജ്യവിരുദ്ധ വാര്‍ത്തകളും, ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ രണ്ട് മാസത്തിനിടെ 60 സമൂഹമാദ്ധ്യമ അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക്…
Read More » - 10 February
‘അനിഷ്ടം തോന്നുന്നവരെ പുറത്താക്കാനുള്ള ഉപാധിയായി രാജ്യസുരക്ഷ’ : മീഡിയവൺ വിലക്കിനെതിരെ ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം : മീഡിയവൺ ചാനലിനെതിരായ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി മുൻ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അനിഷ്ടം തോന്നുന്നവരെ പുറത്താക്കാനുള്ള…
Read More » - 10 February
യുപിക്കാര്‍ കേരളത്തെ പോലെയാകാന്‍ വോട്ട് ചെയ്യണമെന്ന് മുഖ്യനൊപ്പം പ്രതിപക്ഷ നേതാവും
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം ചേർന്ന് യോഗി ആദിത്യനാഥിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യു പി കേരളത്തെ പോലെയാകാതിരിക്കാൻ വോട്ട് ചെയ്യണമെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ…
Read More » - 10 February
അന്താരാഷ്ട്ര ഹെവിവെയ്റ്റ് ചാമ്പ്യൻ ഗ്രേറ്റ് ഖാലി ബിജെപിയിൽ ചേർന്നു : മിന്നൽ മുരളിയിലൂടെ മലയാളികൾക്കും പരിചിതൻ
ന്യൂഡൽഹി: റസ്ലിംഗ് താരവും മുൻ അന്താരാഷ്ട്ര ഹെവിവെയ്റ്റ് ചാമ്പ്യനുമായ ദലീപ് സിംഗ് റാണ ബിജെപിയിൽ അംഗത്വമെടുത്തു.’ഗ്രേറ്റ് ഖാലി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന റാണ ഡൽഹി ബിജെപി കേരളത്തിൽ…
Read More » - 10 February
കേരളത്തിൽ ഹിജാബ് വേണ്ടെന്ന നിലപാട്, കർണാടകയിൽ വേണമെന്നും: അതാണ് സി പി എം, നിലപാടിൽ സ്ഥിരതയുള്ള പാർട്ടിയെന്ന് വിമർശനം
തിരുവനന്തപുരം: കേരളാ പൊലീസിന്റെ കീഴിലുള്ള സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ മതപരമായ വേഷം അനുവദിക്കില്ലെന്നും അത് മതേതരത്വത്തെ ബാധിക്കുമെന്നും പറഞ്ഞ സി.പി.എം കർണാടക വിഷയത്തിൽ ഹിജാബ് ധരിക്കാൻ…
Read More » - 10 February
ഹിജാബും പർദയും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്: രണ്ട് സമുദായങ്ങളുടെയും ഡിഎൻഎ ഒന്നുതന്നെയാണെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച്
അയോധ്യ: കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിനി ബിബി മുസ്കാൻ ഖാനെ പിന്തുണച്ച് ആര്‍എസ്എസിന്റെ മുസ്ലീം വിഭാഗം – മുസ്ലീം രാഷ്ട്രീയ മഞ്ച്. ഹിജാബും പർദയും ഇന്ത്യൻ…
Read More » - 10 February
കൂളിംഗ് ഗ്ലാസ് വച്ച് കൂളായി മന്ത്രി, ദുബായ് എക്സ്പോയിൽ മുഹമ്മദ് റിയാസ് തരംഗം ആഞ്ഞടിക്കുന്നുവെന്ന് അണികൾ
കൂളിംഗ് ഗ്ലാസ് വച്ച് കൂളായി ദുബായ് എക്സ്പോയിലെ താരമായി മാറിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ മന്ത്രി പങ്കുവെച്ച…
Read More »